INVENTION OF LYING (2009,ENGLISH)

INVENTION OF LYING (2009,ENGLISH)ആർക്കും കള്ളം പറയാൻ അറിയാത്ത ഒരു ലോകം…അതെങ്ങനുണ്ടാകും?? അവിടെ ഒരാൾ നിലനില്പ്പിനു വേണ്ടി കള്ളം പറയുന്നു ….ഇതാണു ഈ സിനിമയുടെ കഥ….കള്ളങ്ങൾ ;അത് അപ്രിയമാകാം ഒരാൾക്ക് ..മറ്റൊരാൾക്ക്‌ മറിച്ചും …പക്ഷെ അതിലും കഷ്ടമാണ് സത്യങ്ങൾ മാത്രമുള്ള ലോകത്തിൽ ജീവിക്കുന്നത് …മരിക്കാൻ പോകുന്നവനോട്‌ “നീ ഇപ്പോൾ മരിക്കുമെന്ന് ” പറയുന്ന ലോകം..ഒരാളുടെ മുഖത്ത് നോക്കി അയാളുടെ വൈരൂപ്യത്തെ കുറിച്ച് സംസാരിക്കുന്ന ലോകം…സത്യം മാത്രം പറഞ്ഞു ഏതു നേരവും വഴക്കുണ്ടാക്കുന്ന കമിതാക്കളുടെ ലോകം..ഒരുവൻ ജീവിതത്തിൽ പരാജയമാണെന്ന്Continue reading “INVENTION OF LYING (2009,ENGLISH)”

SNITCH (2013,ENGLISH)

SNITCH (2013,ENGLISH)“How far would you go to save your son”???? SNITCH :- യഥാർത്ഥ സംഭവങ്ങളിൽ നിന്നും അകന്നു നില്ക്കുന്ന ഒരു പ്രവണത പലപ്പോഴും ഹോളിവുഡ് പടങ്ങളിൽ കാണാം..അത്തരത്തിൽ ഉള്ള ഒരു പടം ആണെന്ന് പറയാം..ഇതിൽ ഏറ്റവും മികച്ചതായി തോന്നിയത് നമ്മുടെ എല്ലാം പ്രിയപ്പെട്ട “റോക്ക്” ഡ്വയ്ന് ജോൻസന്റെ അച്ഛൻ വേഷം ആണു.പതിവ് രീതികളിൽ നിന്നും മാറി മകനെ രക്ഷിക്കാൻ ആയി നടക്കുന്ന അച്ഛന്റെ റോൾ അദ്ദേഹം മോശമില്ലാതെ ചെയ്തു എന്ന് പറയാം..പക്ഷെ വിശ്വാസിക്കാൻContinue reading “SNITCH (2013,ENGLISH)”

WRECK-IT-RALPH (2013,ENGLISH)

Wreck-it-Ralph (2012)കുട്ടി കാലത്ത് വിഡിയോ ഗെയിംസ് ഇഷ്ട്ടപെട്ടവരാണ് നമ്മള്‍ പലരും…തൊണ്ണൂറുകളില്‍ഉണ്ടായിരുന്ന വീഡിയോ ഗെയിംസ് കാലാന്തരത്തില്‍ രൂപ മാറ്റം പ്രാപിച്ച് കമ്പ്യൂട്ടര്‍ ഗയിംസ് പ്ലേ സ്റ്റേഷനും എക്സ് ബോക്സ്‌ ഒക്കെ ആയി രൂപാന്തരം പ്രാപിച്ചു…ഇപ്പോള്‍ ഫേസ്ബുക്കില്‍ ഉള്ള ഗയിംസ് പലര്‍ക്കു ഇഷ്ട്ടമാണ്…ഈ ഗെയിംസില്‍ എല്ലാം ഉള്ള കഥാപാത്രങ്ങള്‍ ഒരുമിച്ചാല്‍ എന്താകും???അതാണ്‌ Wreck-it-ralph…Ralph ,Fix it Felix എന്ന പഴയ ഗയിമിലെ വില്ലന്‍ ആണ്..എന്നാല്‍ പെട്ടന്നൊരു ദിവസം Raalfinu ഒരു മോഹം..എന്നും വില്ലനായി നില്‍ക്കാതെ നായകന്‍ ആകണം എന്ന്…പക്ഷെ അവന്റെContinue reading “WRECK-IT-RALPH (2013,ENGLISH)”

2.PIETA (2012,KOREAN)

2.PIETA (2012,KOREAN) കിം-കി-ഡുക് …പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത സിനിമകൾ ഒരുക്കിയ സംവിധായകാൻ…ആദ്യമായി കിം-കി-ഡുകിന്റെ BAD GUY കണ്ടപ്പോൾ അതാണു കൊറിയൻ സിനിമ എന്ന് കരുതി…പിന്നീട് എത്രയോ ചിത്രങ്ങൾ…Sping,Summer,Fall and Winter…3 Iron,Samaritan Girl…അങ്ങനെ പോകുന്നു ആ ലിസ്റ്റ് ..എന്നാൽ ഇടയ്ക്ക് എപ്പോഴോ Memories of Murder (Joon-ho Bong) .Vengeance Trilogy(Chan-Wook Park) എന്നീ ചിത്രങ്ങൾ കണ്ടതോട്‌ കൂടി കിം-കി-ടുകിനോടുള്ള ഇഷ്ടം കുറച്ചു കുറഞ്ഞിരുന്നു…അതാണു PIETA കാണാൻ താമസിച്ചത്..എന്നാൽ ആ മനുഷ്യൻ വീണ്ടും എന്നെ ഞെട്ടിച്ചു PIETAContinue reading “2.PIETA (2012,KOREAN)”

1.DAS BOOT (1981,GERMAN)

1.DAS BOOT (1981,FRENCH) സിനിമ പ്രേമിയായ ഒരു സുഹൃത്താണ് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു നല്ല സിനിമ എന്ന് പറഞ്ഞു DAS BOOT നെ പരിചയപ്പെടുത്തുന്നത് ..പടം ഡൌണ്‍ ലോഡ് ചെയ്തതിനു ശേഷം നോക്കിയപ്പോൾ 3 + മണിക്കൂർ ഉള്ള സിനിമ.പോരാത്തതിന് ഫ്രഞ്ച് ഭാഷയും രണ്ടാം ലോക മഹാ യുദ്ധം പ്രമേയവും ..ആദ്യം ഒന്ന് ചിന്തിച്ചു കാണണോ എന്ന്..അവസാനം കാണാൻ തീരുമാനിച്ചു..3 മണിക്കൂർ ഉള്ള പടം ..സഹിക്കാൻ പറ്റിയില്ലേൽ കാണാതിരിക്കുവാനും തീരുമാനിച്ചു ..അവസാനം കണ്ടു തുടങ്ങി..അവസാനം 3 മണിക്കൂർContinue reading “1.DAS BOOT (1981,GERMAN)”

Design a site like this with WordPress.com
Get started