1146.Criminal: Spain(Spanish,2019) Netflix Series (3 Episodes,45 minutes)- Crime. ബേസ്മെന്റിൽ കണ്ട രക്തത്തിന്റെ സാന്നിധ്യം ആണ് ഇസബെല്ലിനെ പോലീസിന്റെ അന്വേഷണ മുറിയിൽ എത്തിച്ചത്. കൊല്ലപ്പെട്ടൂ എന്നു സംശയിക്കുന്ന ആളും അവരും ആയുള്ള ബന്ധവും അയാൾക്ക് എന്താണ് സംഭവിച്ചത് എന്നുള്ള നിഗൂഢതയും ആണ് ഇവിടെ.ശവ ശരീരം ലഭിക്കാത്തത് കൊണ്ടു അയാൾ കൊല്ലപ്പെട്ടതായി ഉള്ള ഉറപ്പും ഇല്ല. ഓട്ടിസം ബാധിച്ച സഹോദരിയുടെ മരണം ആണ് കാർമാനെ പോലീസിന്റെ മുന്നിൽ എത്തിച്ചത്.ബാത് ടബ്ബിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടContinue reading “1146.Criminal: Spain(Spanish,2019)”
Category Archives: English Series
Criminal: UK (English, 2019)
1145. Criminal: UK (English, 2019) Netflix Series – Crime. മൂന്നു കേസുകൾ.പ്രതികൾ എന്നു സംശയിക്കുന്നവർ നിയമത്തിന്റെ ആനുകൂല്യങ്ങൾ മുതലെടുത്ത് ക്രൈമിനെ കുറിച്ചു പറയാൻ തയ്യാറാകാതെ ഇരിക്കുക.അവരുടെ No Comments എന്ന മറുപടി മാത്രം ലഭിക്കുന്ന കുറ്റാന്വേഷകർക്കു അവർക്ക് വേണ്ടത് ലഭിക്കുമോ? Criminal: UK, ജർമനി,സ്‌പെയിൻ,ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നടക്കുന്ന കുറ്റാന്വേഷണത്തിലെ ഒരു പ്രധാനപ്പെട്ട ഘടകം ആയ ചോദ്യം ചെയ്യൽ എന്ന പ്രക്രിയ എങ്ങനെ ചെയ്യുന്നു എന്ന് കാണിച്ചു തരുന്ന ഒരു സീരീസ്.അതിലെ ഒരുContinue reading “Criminal: UK (English, 2019)”