1142.Gundala(Indonesian,2019)

1142.Gundala(Indonesian,2019)         Action,Thriller,Super-Hero    ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ സൂപ്പർ ഹീറോ ആണ് ഗുണ്ടല.ഹാസ്‌മിയുടെ കയ്യിൽ നിന്നും വിരിഞ്ഞ ഒരു സൂപ്പർ ഹീറോ.1969 ൽ ആരംഭിച്ചു ഇന്തോനേഷ്യയിൽ പ്രശസ്തമായ സൂപ്പർ ഹീറോയെ 2019 ൽ സിനിമ രൂപത്തിൽ അവതരിപ്പിച്ചു. BumiLangit Cinematic Universe (BCU) എന്ന ബ്രാൻഡിൽ അവതരിപ്പിച്ച ആദ്യ ചിത്രമാണ് ഗുണ്ടല.ജോക്കോ അൻവർ സംവിധാനം ചെയ്ത ചിത്രം.ഇൻഡോനേഷ്യയിലെ പണം വാരി ചിത്രങ്ങളിൽ ഒന്നായി മാറി.    കഥ ഒക്കെ സ്ഥിരം സൂപ്പർ ഹീറോ സിനിമകളിലെ പോലെ തന്നെ.പഴയ ഇന്തോനേഷ്യContinue reading “1142.Gundala(Indonesian,2019)”

Design a site like this with WordPress.com
Get started