1141.The Witch: Part 1. The Subversion(Korean,2018)

1141.The Witch: Part 1. The Subversion(Korean,2018)         Mystery,Thriller.     ഒരു സാധാരണ ഗ്രാമത്തിലെ പെണ്ക്കുട്ടി.ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു.പതിവ് സിനിമകളിലെ  പോലെ അവൾ തുടക്കത്തിൽ അതിൽ വിജയി ആകുന്നു.ഫൈനൽ റൗണ്ടിലേക്ക് പോകുമ്പോൾ അവളുടെ മനസ്സിൽ തന്റെ കുടുംബത്തെ സഹായിക്കാൻ കുറച്ചു പണം സമ്പാദിക്കുക എന്നതാണ്.എന്നാൽ, പെട്ടെന്ന് തന്നെ സിനിമയുടെ മൊത്തം സ്വഭാവം മാറുകയാണ്.കൊറിയൻ സിനിമകളിലെ പ്ലോട്ട് മാറ്റത്തിലൂടെ അമ്പരപ്പിക്കുന്ന സ്വഭാവം കാത്തു സൂക്ഷിക്കുന്ന ഒരു സിനിമ.അതാണ് The Witch: Part 1. The Subversion.    Continue reading “1141.The Witch: Part 1. The Subversion(Korean,2018)”

1092.Parasite(Korean,2019)

1092.Parasite(Korean,2019) Mystery,Horror #OscarNominations2020_3 Best Picture-Bong Joon-ho, Kwak Sin-a Best Director-Bong Joon-ho Foreign Language Film Best Original Screenplay-Bong Joon-ho, Han Jin-won Best Production Design-Lee Ha-Jun, Won-Woo Cho Best Film Editing-Yang Jin-mo “ഓടരുതമ്മാവ ആളറിയാം” എന്ന സിനിമ ഓർമയില്ലേ?അതിൽ നെടുമുടി വേണുവിന്റെ വീട്ടിൽ കയറിപ്പറ്റുന്ന ശ്രീനിവാസൻ,മുകേഷ്,ജഗദീഷ് എന്നിവരെ ഒക്കെ ഓർമയില്ലേ?ഒരു കോമഡി സിനിമയിൽ അവർക്കെല്ലാം ഇഷ്ടമുള്ള പെണ്കുട്ടിയെ നേടാൻ വേണ്ടി നടത്തുന്ന ശ്രമങ്ങൾ എല്ലാം രസകരമായിരുന്നു.എന്നാൽ ഇതേContinue reading “1092.Parasite(Korean,2019)”

1124.Joker (English,2019)

1124.Joker (English,2019)         Drama,Thriller. “In a white room with black curtains near the station…”    ക്രീമിന്റെ White Room എന്ന ഗാനം സാധാരണ FM റേഡിയോയിൽ കേൾക്കുന്ന പാട്ടാണ്.ഡ്രൈവ് ചെയ്യുമ്പോൾ ഒക്കെ ആ ഒരു ഫ്ലോയിൽ കേൾക്കുന്ന ഒന്നു.പക്ഷെ,ജോക്കർ സിനിമയുടെ പശ്‌ചാത്തലത്തിൽ കേൾക്കുമ്പോൾ ആകെ ഒരു തരിപ്പ് ആണ്.അതു വരെ നടന്ന സംഭവങ്ങൾ എല്ലാം ആർതറിനെ എന്താക്കി മാറ്റി എന്നു പ്രേക്ഷകന് പോലും മനസ്സിലാകാത്ത നിമിഷം.നിസ്സഹായത ആണോ അതോContinue reading “1124.Joker (English,2019)”

Design a site like this with WordPress.com
Get started