1133. Oththa Seruppu Size 7(Tamil,2019) Mystery,Suspense. ഒരു കൊലപാതക കേസിൽ പ്രതി ആണെന്ന് ഉള്ള സംശയത്തിൽ ആണ് മാസിലാമണിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്.അന്നത്തെ ദിവസം മകന്റെ നല്ല ആരോഗ്യത്തിനു വേണ്ടി മൗനവൃതം എടുക്കുക ആണെന്ന് പറഞ്ഞ അയാളോട് ആ കൊലപാതകത്തെ കുറിച്ചു എന്തെങ്കിലും അറിയാമെങ്കിൽ എഴുതി തരാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. അയാൾ എഴുതിയത് ഒരു കഥയാണ്.പോലീസിനെ ആദ്യം കുഴപ്പിച്ച കഥ.അയാൾ ഒരു രണ്ടായിരം നോട്ടിന്റെ കഥയും പുറകെ പറഞ്ഞു .ഗാന്ധിജിയുടെ പടമുള്ള പുതിയContinue reading “1133. Oththa Seruppu Size 7(Tamil,2019)”
Category Archives: Tamil Movies
1122.Kaithi (Tamil,2019)
1122.Kaithi (Tamil,2019) ഇത്രയും ഉന്മാദം നിറഞ്ഞ ഒരു ക്ളൈമാക്‌സ് ഈ അടുത്തു കണ്ടിട്ടില്ല.ഹോ! സിനിമ കണ്ട് കഴിഞ്ഞപ്പോൾ ആരോടെങ്കിലും ഇതു പറയണം എന്നാണ് തോന്നിയത്.മിസ്റ്ററി, സസ്പെൻസ് ഒന്നും പ്രതീക്ഷിച്ചു പോകണ്ട.മറ്റൊന്നാണ് ഉദ്ദേശിച്ചത്. കൈദി ഭയങ്കര റിയലിസ്റ്റിക് ചിത്രം ഒന്നും അല്ല.കുറെ ആളുകളെ ഇടിച്ചിടുന്ന അമാനുഷികതയുള്ള നായകൻ ആണ് ദില്ലി.അയാൾ വെട്ടേറ്റു കുത്തു കൊണ്ടു വീണാലും പിന്നെയും എഴുന്നേൽക്കുന്നുണ്ട്.എന്തൊരു ക്ളീഷേ ആണെന്ന് ഓരോ രംഗവും ഇങ്ങനെ എടുത്തു പറഞ്ഞാൽ തോന്നും. പക്ഷെ എന്തു കൊണ്ടാകുംContinue reading “1122.Kaithi (Tamil,2019)”