958.The Accidental Detective 2: In Action(Korean,2018)

958.The Accidental Detective 2: In Action(Korean,2018)        Mystery,Thriller.         ഗര്‍ഭിണിയായ ഭാര്യയുടെ അടുക്കല്‍ നിന്നും പുറത്തു പോയ ആള്‍ പിന്നീട് മരണപ്പെട്ട  നിലയില്‍ റെയില്‍ ട്രാക്കില്‍ കാണപ്പെടുന്നു.പല കാരണങ്ങള്‍ കൊണ്ടും പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു.എന്നാല്‍ മരിച്ച ആളുടെ ഭാര്യയ്ക്ക് സംഭവങ്ങളില്‍ ദുരൂഹത തോന്നുന്നു.കാരണം അയാളുടെ മൊബൈലിലേക്ക് വന്ന    ‘The Accidental Detective’ രണ്ടാം ഭാഗം വരുമ്പോള്‍ ദേ-മാനും ടെ-സൂവും സ്വന്തമായി കുറ്റാന്വേഷണ ഏജന്‍സി ആരംഭിച്ചിരിക്കുന്നു.കുറെContinue reading “958.The Accidental Detective 2: In Action(Korean,2018)”

957.Imaikka Nodigal(Tamil,2018)

957.Imaikka Nodigal(Tamil,2018)       Mystery,Thriller.    നഗരത്തില്‍ വീണ്ടും രുദ്ര എന്ന സീരിയല്‍ കില്ലറുടെ സാന്നിധ്യം ഉണ്ടാകുന്നു.അയാളുടെ Modus Operandi അത് പോലെ പിന്തുടരുന്ന ഒരു സീരിയല്‍ കില്ലര്‍.രുദ്ര സി ബി ഐ Encounter ല്‍ മരിച്ചു എന്നതാണ് ലോകത്തിനു അയാളെ കുറിച്ചുള്ള വിവരം.എന്നാല്‍ രുദ്ര എന്ന് പറഞ്ഞു വന്ന ആള്‍,ആദ്യ സി ബി ഐ കള്ളം പറഞ്ഞത് ആണെന്നും അയാള്‍ കൊല്ലപ്പെട്ടില്ല എന്നും ലോകത്തെ അറിയിക്കുന്നു.കുറ്റാന്വേഷണ വിദഗ്ധര്‍ ഒരു “കോപ്പി ക്യാറ്റ്” കൊലയാളിയെ ആണ്Continue reading “957.Imaikka Nodigal(Tamil,2018)”

956.Raja Ranguski(Tamil,2018)

956.Raja Ranguski(Tamil,2018)        Mystery,Thriller.         ഒരു മധ്യവയസ്ക്കയുടെ കൊലപാതകം പോലീസ് അന്വേഷിച്ചു തുടങ്ങുന്നു.എന്നാല്‍ അതുമായി നേരിട്ട് ബന്ധം ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരാളുണ്ട്.അയാള്‍ ഒരു പോലീസ് കോണ്‍സ്റ്റബിള് ആണ്.എന്നാല്‍ അന്നത്തെ രാത്രിയില്‍ നടന്ന സംഭവങ്ങളിലേക്ക് നയിച്ച ധാരാളം കാര്യങ്ങള്‍ ഉണ്ട്.ഒരു അജ്ഞാത ഫോണ്‍ കോള്‍.ഒരു തമാശയ്ക്ക് തുടങ്ങിയ ഫോണ്‍ കോള്‍ അയാളുടെ ജീവിതത്തെ മുഴുവന്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അറിയാന്‍ ചിത്രം കാണുക.      തമിഴ്‌ സാഹിത്യലോകത്തിലെContinue reading “956.Raja Ranguski(Tamil,2018)”

955.Vanjagar Ulagam(Tamil,2018)

955.Vanjagar Ulagam(Tamil,2018)       Mystery,Crime,Thriller     മദ്യപിച്ചു ലക്ക് കെട്ടുറങ്ങിയ ശ്യാമിനെ അന്വേഷിച്ചു രാവിലെ പോലീസ് എത്തുമ്പോള്‍ ആണ് അവന്‍ ആ വാര്‍ത്ത അറിയുന്നത്.വീടിന്റെ എതിര്‍വശത്ത് താമസിക്കുന്ന സ്ത്രീയെ ആരോ കൊലപ്പെടുത്തിയിരിക്കുന്നു.പൊലീസിന്‍റെ മുന്നിലെ പ്രതി ശ്യാം ആണ്.എന്നാല്‍ തലേ ദിവസം മദ്യപിച്ചു കിടന്നുറങ്ങിയ അവനു അന്ന് രാത്രി നടന്ന സംഭവങ്ങളൊന്നും ഓര്‍മയും ഇല്ല.      ‘വഞ്ചകര്‍ ഉലകം’ എന്ന തമിള്‍ ചിത്രത്തിന്റെ ആരംഭം ഇതിലാണ്.എന്നാല്‍ ഈ ഒരു സംഭവത്തില്‍ നിന്നും ചിത്രം വളരെയേറെContinue reading “955.Vanjagar Ulagam(Tamil,2018)”

954.The Passengers(English,2008)

954.The Passengers(English,2008)       Mystery,Drama.     ക്ലെയര്‍ ഒരു മനശാസ്ത്ര വിദഗ്ധ ആണ്.ഒരു വലിയ പ്ലെയിന്‍ അപകടത്തിനു ശേഷം ജീവിച്ചിരുന്ന കുറച്ചു പേര്‍ക്ക് വേണ്ടി അവളെ കൌണ്‍സിലിംഗിനു നിയോഗിക്കുന്നു.അല്‍പ്പ ദിവസത്തിന് ശേഷം ആണ് അവള്‍ ആ രഹസ്യം മനസ്സിലാക്കിയത്.തന്‍റെ അടുക്കല്‍ ഗ്രൂപ്പ് കൌണ്‍സിലിംഗിനു വന്നവരെ ഓരോരുത്തര്‍ ആയി കാണുന്നില്ല.രണ്ടാമത്,അജ്ഞാതന്‍ ആയ ഒരാള്‍ അവരില്‍ പലരെയും പിന്തുടരുന്നു.ക്ലെയരിനും ചില സംശയങ്ങള്‍ തോന്നി തുടങ്ങുന്നു.   ‘The Passengers’ എന്ന സിനിമയുടെ പ്രമേയം ആണ് മുകളില്‍ ചുരുക്കത്തില്‍Continue reading “954.The Passengers(English,2008)”

953.Super Dark Times(English,2017)

953.Super Dark Times(English,2017)       Drama,Thriller.      കുറച്ചു സുഹൃത്തുകള്‍ തമ്മില്‍ എന്നത്തേയും പോലെ  സമയം ചിലവഴിക്കുക്കുമ്പോള്‍ ആണ് ഒരു ദുരന്തം പോലെ ആ സംഭവം ഉണ്ടാകുന്നത്.അപകടം ആയിരുന്നു അതിന്റെ മൂല കാരണം എങ്കിലും അവരുടെ പ്രായം ഒരു പ്രശ്നം ആയിരുന്നു.ടീനേജില്‍ ഉള്ള ആണ്‍ക്കുട്ടികള്‍.അവര്‍ക്ക് പരിമിതികള്‍ ഏറെ ആണ്.പ്രധാനമായും ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ലോകത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന കാലഘട്ടം.തൊണ്ണൂറുകളുടെ തുടക്കം ഉള്ള അമേരിക്ക!!അന്നത്തെ സംഭവങ്ങള്‍ മറ്റു പലതിനും തിരി കൊളുത്തി തുടങ്ങി.കൂടുതല്‍ അപകടകരമായContinue reading “953.Super Dark Times(English,2017)”

952.Hurok(Hungarian,2016)

952.Hurok(Hungarian,2016)       Mystery,Thriller,Fantasy.         ദെസ്സോയുടെ അടുക്കല്‍ നിന്നും രക്ഷപ്പെട്ടു വരുന്ന വഴിക്ക് ആണ് ആദം അന്നയെ കാണുന്നത്.എന്നാല്‍ അല്‍പ്പം മുന്‍പ് ആദം മരിച്ച് കിടക്കുന്നത് താന്‍ കണ്ടത് ആണെന്നും അയാളെ ഇപ്പോള്‍ ജീവനോടെ കണ്ടത്തില്‍ സന്തോഷമുണ്ടെന്നും അവള്‍ പറയുമ്പോള്‍ ആണ് ആ അപകടം സംഭവിക്കുന്നത്‌.അന്ന പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ?അവളുടെ തോന്നല്‍ ആയിരുന്നോ ആ സംഭാഷണം?     “Hurok” എന്ന ഹംഗേറിയന്‍ ചിത്രം പരിചയപ്പെടുത്തുന്നത് അല്‍പ്പം സങ്കീര്‍ണം ആയ ഒരുContinue reading “952.Hurok(Hungarian,2016)”

951.Killing Ground(English,2016)

951.Killing Ground(English,2016)       Thriller,Horror          അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന നായകനും നായികയും.വിജനമായ സ്ഥലത്ത് ടെന്റ് ഉണ്ടാക്കി താമസിക്കുന്നു.വില്ലന്മാര്‍ വരുന്നു.ശുഭം!!    മേല്‍പ്പറഞ്ഞ കഥകള്‍ പ്രമേയമായി ധാരാളം സിനിമകള്‍ വന്നിട്ടുള്ളത് കൊണ്ട് തന്നെ ക്ലീഷേ ആണെന്ന് ഒരു തോന്നല്‍ ഉണ്ടാകുന്നതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പ്രവചനാത്മകമായ കഥകളില്‍ അവതരിപ്പിക്കുന്ന സംഭവങ്ങളുടെ മേന്മ മാത്രമാകും ഇത്തരം ചിത്രങ്ങളില്‍ അല്‍പ്പം താല്‍പ്പര്യം ഉണ്ടാക്കാന്‍ സാധിക്കുക.Killing Ground ന്റെ അണിയറ പ്രവര്‍ത്തകര്‍ അതിനായി ഒരു ശ്രമം നടത്തിയിട്ടുണ്ടെന്നാണ്Continue reading “951.Killing Ground(English,2016)”

950.UPGRADE(ENGLISH,2018)

950.UPGRADE(ENGLISH,2018)       Sci-Fi,Thriller,Action.Mystery   തന്‍റെ ഭാര്യയോടൊപ്പം സുഹൃത്തിനെ കാണാന്‍ പോയിട്ട് വരുന്ന വഴി ആയിരുന്നു ആ അപകടം അവര്‍ക്ക് ഉണ്ടായത്.അപകടം നടന്ന ഉടന്‍ തന്നെ കുറച്ചാളുകള്‍ അവിടെ എത്തി.ഭാര്യയെ കൊല്ലപ്പെടുത്തുകയും ഭര്‍ത്താവായ ഗ്രേ ട്രേസിനെ അപകടകരമാം വിധത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്യുന്നു.എന്തിനു വേണ്ടി ആണ് അവര്‍ അങ്ങനെ ചെയ്തത്?ആരായിരുന്നു അവര്‍?സാധാരണ ഗതിയില്‍ ഇത്തരം ഒരു ചിത്രത്തിനുള്ള ഉത്തരങ്ങള്‍ ഭൂതക്കാലത്തിന്റെയും ഇപ്പോഴത്തെയും സംഭവങ്ങളെ ആധാരമാക്കിയാകും ഉണ്ടാവുക.എന്നാല്‍ Upgrade അങ്ങനെ ഒരു ചിത്രമാണോ?    ഭാവി ലോകം ഇങ്ങനെContinue reading “950.UPGRADE(ENGLISH,2018)”

949.Straw Dogs(English,1971)

949.Straw Dogs(English,1971)       Thriller,Action              എത്ര പാവത്താന്‍ ആയ മനുഷ്യനും ഒരു ‘ബ്രേക്കിംഗ് പോയിന്റ്’ ഉണ്ടാകും.അയാളെ കുറിച്ച് ലോകത്തിനു പരിചിതമായ ഒരു മുഖം ഉണ്ടാകും.അയാളുടെ വ്യക്തിത്വം ആയി നിര്‍വചിക്കുന്നത് ആ ഒരു വശം ആയിരിക്കും.Dustin Hoffman,Straw Dogs ല്‍ അവതരിപ്പിച്ച ‘ഡേവിഡ് സംനര്‍’ എന്ന കഥാപാത്രത്തിനും ഇത്തരത്തില്‍ ഉള്ള സ്വഭാവം ആയിരുന്നു എന്ന് പറഞ്ഞവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം എന്ന് തോന്നി പോകും ‘Straw Dogs’ കാണുമ്പോള്‍.Continue reading “949.Straw Dogs(English,1971)”

948.Time Trap(English,2017)

948.Time Trap(English,2017)      Thriller,Mystery,Adventure,Sci-Fi/Fantasy          അവര്‍ അഞ്ചു പേരും യാത്ര തിരിക്കുന്നത് ‘ഹോപ്പര്‍’ എന്ന ആളെ അന്വേഷിച്ചായിരുന്നു.ഒരു സാധാരണ യാത്ര ആയി തുടങ്ങിയ അവരെ കാത്തിരുന്നത് അവിശ്വസനീയം ആയ സംഭവങ്ങള്‍ ആയിരുന്നു.ഹോപ്പറിനെ അന്വേഷിച്ചു ആ ഗുഹയ്ക്കുള്ളിലേക്ക്‌ കയറിയ അവര്‍ ഏതാനും മിനിറ്റുകള്‍ക്കും അപ്പുറം ആ രഹസ്യം മനസ്സിലാക്കുന്നു.അതിനായി നല്‍കിയ വില അവരുടെ കൂട്ടത്തിലെ അഞ്ചാമന്റെ ജീവനായിരുന്നു.എന്ത് രഹസ്യം ആണ് അവര്‍ മനസ്സിലാക്കിയത്?    ഇത്രയും വായിച്ചിട്ട് ഈ സിനിമ കാണാന്‍Continue reading “948.Time Trap(English,2017)”

947.Seven Years of Night(Korean,2018)

947.Seven Years of Night(Korean,2018)        Thriller            ഹ്യൂന്‍-സൂ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല അന്നത്തെ ആ രാത്രി തന്‍റെ ജീവിതം ഇത്ര മാത്രം മാറി മറിക്കും എന്ന്.അയാളുടെ ജീവനും, അത് പോലെ ധാരാളം ആളുകളുടെ മരണത്തിലൂടെ കൊടും കുറ്റവാളി ആയ അയാള്‍ വധ ശിക്ഷ കാത്തു ജയിലില്‍ ആണ്.ഒരു പക്ഷെ അങ്ങനെ ഒന്നും അന്ന് സംഭവിച്ചിരുന്നില്ലെങ്കില്‍ ഇത്ര ക്രൂരമായ രീതിയില്‍ കൊലപാതകങ്ങള്‍ നടത്തിയ ഒരു കുറ്റവാളി ആയി അയാള്‍Continue reading “947.Seven Years of Night(Korean,2018)”

Design a site like this with WordPress.com
Get started