921.Eteros Ego (Greek,2016) Mystery കൊലപാതകികൾ ഭൂമിയിൽ കാണപ്പെടുന്ന പ്രത്യേകതരം ജീവികൾ ആണോ?അതോ എല്ലാവരുടെ ഉള്ളിലും ഒരു കൊലയാളി ഉണ്ടാകുമോ?അവസരം വരുമ്പോൾ പുറത്തു വരാൻ?”Eteros Ego” അഥവാ “The Other Me” എന്ന ഗ്രീക്ക് ചിത്രം പൂർണമായും ഈ ഒരു പ്രമേയത്തെ ആസ്പദം ആക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്. തുടരെ ഉണ്ടാകുന്ന 2 കൊലപാതകങ്ങളിൽ തോന്നിയ സാദൃശ്യം ആണ് പോലീസ് ഡെപ്യൂട്ടി ചീഫിനെ കൊലയാളിയുടെ സ്വഭാവങ്ങളെ കുറിച്ചു വിശകലനം നടത്താൻ ആയി ശാസ്ത്രീയ സഹായം തേടുന്നത്.പ്രൊഫസർContinue reading “921.ETEROS EGO(GREEK,2016)”
Category Archives: Uncategorized
920.KADAIKKUTTI SINGHAM(TAMIL,2018)
920.Kadaikkutti Singham തമിഴ് പടം 2 ഇറങ്ങിയ സമയത്തു തന്നെ അതിന്റെ നേരെ എതിർ സ്വഭാവം ഉള്ള ഒരു ചിത്രവും ഇറങ്ങി.സിനിമകളിലെ ക്ളീഷേകൾ പൊളിച്ചെടുക്കിയ തമിഴ് പടവും ,പുണ്യ പുരാതന സിനിമാക്കാലം മുതൽ ഉള്ള ക്ളീഷേ കഥയുമായി “കടയ്കുട്ടി സിംഗവും”.”സിംഗം” എന്ന പേരു കുടുംബ സ്വത്തായി പ്രഖ്യാപിക്കാൻ ഇറങ്ങിയിരിക്കുന്ന സൂര്യ-കാർത്തി സഹോദരന്മാരുടെ ചിത്രം പാണ്ഡിരാജ് സംവിധാനം ചെയ്തു അവതരിപ്പിച്ചപ്പോൾ മികച്ച വിജയം ആണ് നേടിയത്. മനുഷ്യൻ ആദ്യമായി എഴുതിയ കഥകളിൽ ഒന്നാകും ഈ ചിത്രത്തിന്റെ.പുത്രൻ വേണം എന്നContinue reading “920.KADAIKKUTTI SINGHAM(TAMIL,2018)”
919.MOHANLAL(MALAYALAM,2018)
919.മോഹൻലാൽ “Celebrity Worship Syndrome”.വലിയ പേരൊക്കെ ആണെങ്കിലും എല്ലാവർക്കും പരിചിതമായ ഒരു രോഗാവസ്ഥ ആണ് ഇത്.പ്രത്യേകിച്ചും “ഫാനാരന്മാർ” എന്നു പണ്ട് ആരോ വിളിച്ച ആളുകളുടെ അവസ്‌ഥ.ഇതും “മോഹൻലാൽ” എന്ന സിനിമയും ആയുള്ള ബന്ധം എന്താണ് എന്ന് ചോദിക്കുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. “പാവങ്ങളുടെ നോളൻ” എന്നു വിളിക്കാവുന്ന ഒരു സംവിധായകൻ ഉണ്ട് മലയാളത്തിൽ.ആരാണ് അതെന്നു ചോദിച്ചാൽ ഉള്ള ഉത്തരം അൽപ്പം വിചിത്രം ആയി തോന്നാം.’സാജിദ് യാഹിയ’.ആദ്യ സിനിമ ആയ ‘ഇടി’ ഇറങ്ങിയപ്പോൾ പലരും പരിഹസിച്ചിരുന്നു.പക്ഷെ ആContinue reading “919.MOHANLAL(MALAYALAM,2018)”
918.BEFORE I GO TO SLEEP(ENGLISH,2014)
918.Before I Go To Sleep(English,2014) Mystery,Thriller “താൻ ആരാണെന്നു തനിക്കു അറിയില്ലെങ്കിൽ……..!!! -Before I go to Sleep…. ഓരോ ദിവസവും താൻ ആരാണെന്നു അറിയാതെ ഉണരേണ്ടി വരുക.കൂടെ ഉറങ്ങുന്ന മനുഷ്യൻ തന്റെ ഭർത്താവാണെന്നു അയാൾ പറഞ്ഞു മാത്രം മനസ്സിലാക്കുക.അന്ന് രാവിലെ വരുന്ന ഒരു ഫോണ് കോളിൽ നിന്നു മാത്രം താൻ ആരാണ് എന്നു ഉള്ള അന്വേഷണം തുടരുക.ക്രിസ്റ്റിന് എന്ന കഥാപാത്രം പ്രേക്ഷകന്റെ മുന്നിൽ എത്തുന്ന ആദ്യ നിമിഷം മുതൽ ഇതാണ് കാണുന്നത്.ഇതുContinue reading “918.BEFORE I GO TO SLEEP(ENGLISH,2014)”
917.THE WARNING(SPANISH,2018)
917.The Warning(Spanish,2018) Mystery,Fantasy. April 02,2008. 24 Hour Store ലേക്ക് ഡേവിഡ് ,അന്നത്തെ പ്രധാനപ്പെട്ട രാത്രിയുടെ മുന്നൊരുക്കങ്ങൾക്കു ആയി പോകുമ്പോൾ അവന്റെയും സുഹൃത്തു ജോണിന്റെയും ജീവിതങ്ങൾ വരുന്ന ദിവസങ്ങളിൽ മാറി മറിയും എന്നു കരുതിയിട്ടുണ്ടാകില്ല. പത്തു വർഷങ്ങൾക്കു ശേഷം April 12,2018.നിക്കോ എന്ന പത്തു വയസ്സുകാരന്റെ ജീവിതവും അപ്രതീക്ഷിതമായ അപകടത്തെ നേരിടും എന്നൊരു സൂചന ലഭിക്കുന്നു. ഏതാനും വർഷങ്ങളുടെ ഇടവേളയിൽ നടക്കുന്ന സംഭവങ്ങളെ ParallelContinue reading “917.THE WARNING(SPANISH,2018)”
916.SECRET(MANDARIN,2007)
916.Secret(Mandarin,2007) Mystery,Romance രണ്ടു സ്ക്കൂൾ വിദ്യാർഥികൾ പരിചയപ്പെടുന്നു.ആദ്യ ദിവസം തന്നെ അവർ പരസ്പ്പരം അവരുടെ സംഗീത അഭിരുചിയിലെ സാമർഥ്യം തിരിച്ചറിഞ്ഞു. സംഗീതത്തിൽ ആയിരുന്നു അവരുടെ താൽപ്പര്യം.അവർ തങ്ങളുടെ സമയം കൂടുതലും പിയാനോയിൽ മനോഹരമായ സംഗീതം വായിച്ചു കൊണ്ടിരുന്നു.അവന്റെ പേര് ‘യെ’.പെണ്ക്കുട്ടിയുടെ പേര് ‘ലു’.സംഗീതത്തിന് പ്രസിദ്ധമായ ആ സ്ക്കൂളിൽ പിയാനോ വായനയിൽ മിടുക്കൻ ആയ ലു വളരെ വേഗം താരം ആയി.ആ സമയം മറ്റൊരു പെണ്കുട്ടി ‘യി’ ,ലുവിന് അവളോട് പ്രണയം ആണെന്ന് കരുതുന്നു.Continue reading “916.SECRET(MANDARIN,2007)”
915.ARAVINDANTE ATHITHIKAL(MALAYALAM,2018)
915.Aravindante Athithikal(Malayalam,2018) Comedy,Drama “അരവിന്ദന്റെ അതിഥികൾ”-പെട്ടെന്ന് അവസാനിപ്പിച്ച അതിഥി!! അരവിന്ദന്റെ ജീവിതത്തിൽ എല്ലാവരും അതിഥികൾ ആയി മാറുന്നു.ജന്മം നൽകിയവർ പോലും അവന്റെ ജീവിതത്തിൽ അതിഥികൾ ആയി മാറുന്നു.ഈ അടുത്തു തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയ ചിത്രം എന്നാൽ പെട്ടെന്ന് അവസാനിച്ചു എന്ന പ്രതീതി ആണ് ഉണ്ടായത്. മിസ്റ്ററി/ഡ്രാമ ഴോൻറെയിൽ സാധ്യതകൾ ഉണ്ടായിരുന്ന ചിത്രത്തിൽ തുടക്കത്തിൽ നല്ല രസം ഉണ്ടായിരുന്നു.സിംപിൾ തമാശകൾ ഒക്കെ ആയി തന്നെ വിനീതിന്റെ അരവിന്ദൻ എന്ന കഥാപാത്രം മുന്നോട്ടു പോയി.അഭിനയത്തിൽ ഏറ്റവുംContinue reading “915.ARAVINDANTE ATHITHIKAL(MALAYALAM,2018)”
914.ASURAVADHAM(TAMIL,2018)
914.Asuravadham(Tamil,2018) Mystery,Action “അസുരവധം”-മികച്ച പ്രതികാരം. കൊറിയൻ സിനിമകളിൽ കണ്ടു വരുന്ന ഒരു രീതി പിന്തുടർന്ന ചിത്രം ആയാണ് ‘അസുരവധം’ തുടക്കം മുതൽ തന്ന അനുഭവം.പ്രതികാര രീതികൾ പല സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും അതിന്റെ ഏറ്റവും ക്രൂരം ആയ രീതി ആണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.ശാരീരികമായി ഏൽപ്പിക്കുന്ന വേദനകൾക്കും അപ്പുറം ഉള്ള ഒരു വേദന ഉണ്ട്.ചിത്രം പറയാൻ ശ്രമിക്കുന്നത് ആ പ്രമേയം ആണ്. തുടക്കത്തിൽ ഉള്ള ഫോണ് വിളി.അതു എന്തു മാത്രം irritating ആയിരുന്നു എന്ന് ആലോചിച്ചു നോക്കി.പിന്നെContinue reading “914.ASURAVADHAM(TAMIL,2018)”
913.GHOST STORIES(ENGLISH,2018)
913.Ghost Stories(English,2018) Mystery,Horror “കാഴ്ചക്കാരനെ കുഴപ്പിക്കുന്ന പ്രേത കഥകൾ”-Ghost Stories. സമീപ കാലത്ത് ഇറങ്ങിയ ഇംഗ്ലീഷ് ഹൊറർ ചിത്രങ്ങൾ പലതും ഒരേ അച്ചിൽ വാർത്തത് പോലെ കാഴ്ചക്കാരന് തോന്നിയെങ്കിൽ അത്ഭുതപ്പെടാൻ ഇല്ല.” Thanks to Conjuring” എന്നു പറയാം പല ചിത്രങ്ങളെയും.Jump scare രംഗങ്ങളുടെ ബാഹുല്യം ആയിരുന്നു പലതിലും.അതിന്റെ ഒപ്പം പലപ്പോഴും മോശം CGI ഒക്കെ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ ശ്രമിക്കുന്നും ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം മനസ്സിൽ നിന്നും കളയുക.ഇതാContinue reading “913.GHOST STORIES(ENGLISH,2018)”
912.THE MAN FROM NOWHERE(KOREAN,2010)h
912.The Man From Nowhere(Korean,2010) Action,Thriller “The Man From Nowhere” ആദ്യമായി കാണുമ്പോൾ തോന്നിയത് Leon: The Professional എന്ന സിനിമയുടെ കൊറിയൻ പതിപ്പ് ആയിരിക്കും എന്നാണ്. കാരണം ,ബിച്ചൂ(ഹിന്ദി),സൂര്യ പാർവൈ(തമിഴ്) തുടങ്ങിയ പതിപ്പുകൾ നേരത്തെ കണ്ടത് കൊണ്ടു കുറ്റം പറയാനും കഴിയില്ല.എന്നാൽ 2010ൽ റിലീസ് ആയ ഈ ചിത്രം എന്നാൽ അന്നത്തെ കാഴ്ചയിൽ തന്നെ പ്രതീക്ഷകൾ എല്ലാം തകിടം മറിച്ചു.Leon ഉമായി ഒരു ബന്ധവും ചിത്രത്തിന് ഇല്ലായിരുന്നു,ഒറ്റവരി കഥയിലെ സാമ്യംContinue reading “912.THE MAN FROM NOWHERE(KOREAN,2010)h”
911.BROS(KOREAN,2017)
911.The Bros(Korean,2017) Comedy/Mystery/Fantasy പിതാവിന്റെ മരണത്തെ തുടർന്ന് ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നതിന്റെ ഭാഗം ആയി ഒത്തു ചേരുന്ന സഹോദരങ്ങൾ.അവിടെ വച്ചു അവർ അജ്ഞതയായ ഒരാളെ പരിചയപ്പെടുന്നു.ആ ദിവസങ്ങളിൽ ഒന്നിൽ അവർ അവരുടെ പിതാവിനെ കുറിച്ചു ചില രഹസ്യങ്ങൾ മനസ്സിലാകുന്നു.എവിടെയോ കേട്ട കഥ പോലെ തോന്നുന്നില്ലേ?ബ്രിട്ടീഷ് സിനിമയായ 2007 ൽ റിലീസ് ചെയ്ത ” Death At A Funeral”,പിന്നീട് അതിന്റെ അമേരിക്കൻ പതിപ്പ് ആയി 2010 ലും വന്നിരുന്നു.ഈ സിനിമകൾ കണ്ടവർക്ക് പരിചിതമായ പ്ലോട്ട്!!Continue reading “911.BROS(KOREAN,2017)”
910.UNCLE(MALAYALAM,2018)
910.Uncle(Malayalam,2018) “അങ്കിളിന്റെ ഒപ്പം ദൂരം കൂടിയ യാത്ര”. സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയവും ആയിട്ടാണ് ജോയ് മാത്യു ഇത്തവണ ‘അങ്കിൾ’ എന്ന ചിത്രം അവതരിപ്പിച്ചത്.സ്ഥിരം,പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങൾ അല്ല മമ്മൂട്ടി എന്ന നടൻ ചെയ്യുന്നത് എന്ന വിമർശകരുടെ മാനിച്ചു എന്നു തോന്നി പോയി ഇതിലെ കെ.കെ എന്ന കഥാപാത്രം കണ്ടപ്പോൾ.എന്നാൽ ചിത്രത്തിന്റെ കഥയ്ക്ക് ആവശ്യമുള്ള തരത്തിൽ ആ കഥാപാത്രത്തെ പ്രേക്ഷകനിൽ രജിസ്റ്റർ ചെയ്യാൻ ഉള്ള ശ്രമം കാരണം മമ്മൂട്ടി എന്നത്തേയും പോലെ സുന്ദരമുഖനായിContinue reading “910.UNCLE(MALAYALAM,2018)”