909.Super Troopers 2 (English,2018) Super Troopers 2 ഇറങ്ങുന്നതിന് മുന്നേ ധാരാളം rumors ഉണ്ടായിരുന്നു.പ്രധാനമായും ആദ്യ ഭാഗത്തിന്റെ prequel ആണെന്നുള്ള വാർത്തകൾ ആയിരുന്നു.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളുടെ പിതാക്കന്മാരുടെ കഥ ആയിരിക്കും എന്നുള്ള വാർത്തകൾ ശക്തം ആയപ്പോൾ ജയും കൂട്ടരും അതു തള്ളി കളഞ്ഞിരുന്നു.2012 മുതൽ ചിത്രം സ്‌ക്രിപ്റ്റ് പൂർത്തി ആയെന്നു കേട്ടിരുന്നു.പക്ഷെ ചിത്രം നിർമിക്കാൻ ആവശ്യമായ പണം ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒപ്പിക്കാൻ ആയിരുന്നു അവരുടെ ശ്രമം.അതിൽ അവർ വിജയിക്കുകയും ചെയ്തു.അവസാനം 2018 ൽContinue reading “909.SUPER TROOPERS 2 (ENGLISH,2018)”
Category Archives: Uncategorized
908.SUPER TROOPERS(ENGLISH,2001)
908.Super Troopers(English,2001) Mystery/Comedy “Broken Lizard” നെ കുറിച്ചു കേട്ടിരിക്കും.കോളേജിലെ ഏതാനും സുഹൃത്തുക്കൾ ചേർന്നു തുടങ്ങിയ ചെറിയ കോമഡി ഗ്യാങ്,അവർ ചെയ്തിരുന്ന sketch comedy കളിൽ നിന്നും മാറി വലിയ സ്‌ക്രീനിൽ അവതരിപ്പിക്കപ്പെടുമ്പോൾ BL സ്വന്തമായ ഒരു പേര് കോമഡി ഷോകളിൽ ഉണ്ടാക്കി എടുത്തിരുന്നു.ഇന്ത്യൻ വംശജൻ ആയ ‘ജയ് ചന്ദ്രശേഖർ’ നേതൃത്വം നൽകുന്ന ഈ കോമഡി ഗ്രൂപ്,രസകരമായ ,അമേരിക്കൻ രീതിയിൽ ഉള്ള മസാല നിറഞ്ഞ കോമഡികളിലൂടെ പിന്നീട് ധാരാളം സിനിമകളുടെ ഭാഗവും ആയി.Continue reading “908.SUPER TROOPERS(ENGLISH,2001)”
907.A GENTLEMAN(HINDI,2017)
907.A Gentleman(Hindi,2017) ഫോക്‌സ് സ്റ്റുഡിയോ നിർമിച്ച ബിഗ് ബജറ്റ് സിനിമ എന്നൊക്കെ കേട്ടപ്പോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..പിന്നെ റിലീസ് ആയപ്പോ പടം വൻ ബജറ്റ് കാരണം ഫ്ലോപ്പ് എന്നൊക്കെ കേട്ടിരുന്നു.ലേശം കൗതുകം കൂടുതൽ ആയതു കൊണ്ട് സിനിമ കണ്ടു. ‘Old wine in a new bottle’ എന്നു പറയാം കഥ.ഡീസന്റ് ആയ യുവാവ്.അയാൾക്ക് പ്രണയം.പ്രണയിക്കുന്ന പെണ്കുട്ടിക്ക് അൽപ്പം കൂടി ജീവിതത്തിൽ ‘കൂൾ’ attitude ഉള്ള ആളെ വേണം.പക്ഷെ യഥാർത്ഥത്തിൽ ആ യുവാവ് അങ്ങനെContinue reading “907.A GENTLEMAN(HINDI,2017)”
906.GULEBAGHAVALI(TAMIL,2018)
906.Gulebaghavali(Tamil,2018) Rakesh Manoharan:ഗുലേബഗവാലി പ്രത്യേകിച്ചു ഒരു കഥ ഒന്നും ഇല്ലാത്ത സിനിമ.പേരിനു ഒരു നായകനും നായികയും.പ്രഭുദേവയും ഹൻസികയും.എന്നാൽ സിനിമയുടെ എല്ലാമെല്ലാം ആകുന്നതു രേവതി ആണ്.മാസ് ഇൻട്രോ മുതൽ സിനിമയുടെ അവസാനം വരെ വളരെ എനർജെറ്റിക് ആയ രേവതിയെ കാണാം. ഒരു ചെറിയ മോഷണ കഥ.കുറെ അധികം വില്ലന്മാർ.അതിൽ പകുതി മുക്കാൽ ആളുകളും മണ്ടന്മാർ.പലപ്പോഴും സിനിമ പ്രഭുദേവ നായകൻ ആയിരുന്ന സമയത്തെ സിനിമകളുടെ അതേ രീതി പിന്തുടരുന്നതായി തോന്നി.സ്ലിം ആയി വന്ന ഹൻസിക എന്നത്തേയും പോലെ അലങ്കാരംContinue reading “906.GULEBAGHAVALI(TAMIL,2018)”
905.ULKUTHU(TAMIL,2017)
905.Ulkuthu(Tamil,2017)ഉൾകുത്തു കാർത്തിക് രാജു സംവിധാനം ചെയ്ത ഉൾകുത്തു കാണാൻ ഒരേ ഒരു കാരണം ‘അട്ടകത്തി’ ദിനേശ് ആണ്.പണ്ട് അട്ടകത്തി കണ്ടതോടെ പുള്ളിയുടെ സിനിമ എല്ലാം കാണാൻ ശ്രമിക്കുമായിരുന്നു.ഇതു വരെ കാണാത്തത് ഏറ്റവും നല്ല അഭിപ്രായം ലഭിച്ച ‘കുക്കു’ ആണ്. 😢😢😢😢 ഇനി ഉൾകുത്തിലേക്ക്..കഥയെ കുറിച്ചു ഒന്നും അറിയാതെ കണ്ടു തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോ സ്ഥലം നല്ല പരിചയം.4 വർഷം പഠിച്ച നാഗര്കോവിലും ചുറ്റുവട്ടവും.കോളേജിന്റെ അടുത്തുള്ള ‘മുട്ടം’ ആണ് കഥ നടക്കുന്ന സ്ഥലമായി കാണിച്ചിരിക്കുന്നത്. കഥ എന്നു പറഞ്ഞാൽContinue reading “905.ULKUTHU(TAMIL,2017)”
904.VELAIKKARAN(TAMIL,2017)
904.Velaikkaran(Tamil,2017)ഇന്ത്യൻ സിനിമയിലെ രാഷ്ട്രീയത്തിന് അതിഭാവുകത്വം ഏറെ ഉണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.അതേ.സിനിമയ്ക്കും ഒരു രാഷ്ട്രീയം ഉണ്ട്.അതു ആളുകളിൽ എത്തുമ്പോൾ വ്യാപകമായി സ്വീകരിക്കപ്പെടണം.ഏറ്റവും എളുപ്പ വഴി.ആളുകളിൽ സമത്വം വിഭാവനം ചെയ്യുന്ന കമ്യൂണിസം ആണ്.സിനിമകൾ ഏറെയും ആ ഒരു പാറ്റേർനിൽ ആണ് രാഷ്ട്രീയം പറയുന്നതും. നായകന്മാർക്കു വലിയ സ്ക്കോപ് ഉണ്ട് അത്തരം സിനിമകൾക്കു.കുത്തക മുതലാളിമാർക്ക് എതിരെ ആഞ്ഞടിച്ച വേലക്കാരൻ അത്തരത്തിൽ ഒന്നായിരുന്നു.ശിവ കാർത്തികേയന് ഹീറോയിക് പരിവേഷത്തിനു മാറ്റ് കൂട്ടുന്ന എല്ലാം ഉണ്ടായിരുന്നു സിനിമയിൽ.എന്നാൽ തുല്യ പ്രാധാന്യത്തിൽ വന്ന വില്ലൻ ഇടയ്ക്കൊക്കെContinue reading “904.VELAIKKARAN(TAMIL,2017)”
903.DIWANJIMOOLA GRAND PRIX(MALAYALAM,2018)
903.Diwanjimoola Grand Prix(Malayalam,2018) “എന്തിനോ വേണ്ടി തിളച്ച സാമ്പാർ”… വെറും ക്ളീഷേ ആയി മാറിയ ഡയലോഗ് ആണിത്..അതിനെക്കാളും ക്ളീഷേ കഥയും,തീരെ നിലവാരം ഇല്ലാത്ത അവതരണവും.”ദിവാൻജി മൂല ഗ്രാൻഡ് പ്രിക്‌സ്” ഇതിന്റെ അപ്പുറം ഒന്നുമായി തോന്നിയില്ല… സിനിമയിലെ അൽപ്പമെങ്കിലും രസമുള്ളത് പഴയ സിനിമകളിലെ ചില കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിച്ചു എന്നതായിരുന്നു.പക്ഷെ ആ കൗതുകത്തിനും അപ്പുറമുള്ള പ്രാധാന്യം ഒന്നും അവരിൽ ഭൂരിഭാഗത്തിനും ഇല്ലായിരുന്നു.സാജൻ ജോസഫ് ആലുക്ക(കസ്തൂരിമാൻ) ആയിരിക്കാം ഇതിലെ കളക്ടർ കഥാപാത്രം എന്നു കരുതുന്നു.അതാണ് ഭൂരിഭാഗം എന്നു പറഞ്ഞത്.Continue reading “903.DIWANJIMOOLA GRAND PRIX(MALAYALAM,2018)”
902.SKETCH(TAMIL,2018)
902.Sketch(Tamil,2018)Rakesh Manoharan:ഒരു ആക്ഷൻ ചിത്രം എങ്ങനെ എടുക്കരുത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് “സ്കെച്ച്”.കഥയിൽ പുതുമ ഒന്നും ഇല്ല എന്നത് ഒരു വലിയ കുറവായി കാണണ്ട.അവസാന ട്വിസ്റ്റ് മുൻപ് സിനിമകളിൽ കണ്ടതാണെങ്കിലും,അൽപ്പം കൂടി ആ ഭാഗത്തിന് ഒക്കെ പ്രാധാന്യം കൊടുക്കാമായിരുന്നു എന്നു തോന്നി. ഒരു ഗുണ്ടയുടെ പ്രണയം.അതിനു ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ പാട്ടിന്റെ ആവശ്യം ഉണ്ടായിരുന്നോ??തിയറ്ററിൽ സിനിമ കണ്ടവരുടെ വിരലുകൾ മൊബൈലിലേക്ക് പോയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.സ്കെച്ചിന്റെ പഞ്ച ഡയലോഗ് ചിലപ്പോഴൊക്കെ സ്വയം കളിയാക്കുന്ന പോലെ തോന്നിയെങ്കിലുംContinue reading “902.SKETCH(TAMIL,2018)”
901.ORAYIRAM KINAKKALAL(MALAYALAM,2018)
901.Orayiram Kinakkalal(Malayalam,2018) Rakesh Manoharan:മാർക്കറ്റിങ്ങിന് ഇത്ര വിലയുള്ള സമയത്തു സ്വന്തം പ്രൊഡക്റ്റിനോട് ഒരു ബഹുമാനമോ വിശ്വാസമോ ഇല്ലാത്ത ആളുകൾ ഉണ്ടാക്കിയ സിനിമ ആണ് ‘ഒരായിരം കിനാക്കൾ’.കാരണം ഡി വി ഡി റിലീസ് ആയ സമയത്തു ഏറെ കണ്ട ഒരു ചോദ്യമാണ് “ഇതെന്തു സിനിമ”? എന്നു .മുട്ടിനു മുട്ട് ട്വിസ്റ്റ് വേണം എന്ന് കരുതുന്ന മലയാളിയുടെ പുതിയ സിനിമ ചിന്തയുടെ ഒപ്പം ആണ് സിനിമയും പോകുന്നത്. പണം ആവശ്യമില്ലാത്ത ആളുകൾ കാണില്ലല്ലോ.അതു പോലെ പണം ആവശ്യം ഉള്ളവരുടെ ജീവിതത്തിൽContinue reading “901.ORAYIRAM KINAKKALAL(MALAYALAM,2018)”
900.VIKADAKUMARAN(MALAYALAM,2018)
900.Vikadakumaran(Malayalam,2018) വികടകുമാരൻപ്രത്യേകം ലോജിക് ഒന്നും നോക്കാതെ ഇരുന്ന് കണ്ടാൽ നോസ്റ്റാള്ജിക് ആയ കുറെ തമാശകൾ ഒക്കെ ഉള്ള സിനിമ.ത്രിൽ/ട്വിസ്റ്റ് ക്ളൈമാക്‌സ് പോലും ചിരിപ്പിച്ചു.വിഷ്ണു ഉണ്ണി കൃഷ്ണൻ നല്ല പൊസിറ്റിവ് സ്‌ക്രീൻ പ്രസൻസ് ആയിരുന്നു.ധര്മജനും അതു പോലെ. ഒരു മിസ്റ്ററി/സസ്പെൻസ് ത്രില്ലർ ഒന്നുമല്ലായിരിക്കും ബോബൻ സാമൂവലും കൂട്ടരും ഉദ്ദേശിച്ചതെന്നു തോന്നുന്നു.മുൻ ചിത്രങ്ങളിൽ ഒന്നായ ‘റോമൻസ്’ പോലെ അണിയിച്ചൊരുക്കാൻ ആകും ബോബൻ-രാജേഷ് ടീം ശ്രമിച്ചത്.എന്തായാലും ചിത്രത്തെ കുറിച്ചു ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു.അതു കൊണ്ടു നിരാശപ്പെടുത്തിയില്ല.ഇതു സ്വന്തം അഭിപ്രായംContinue reading “900.VIKADAKUMARAN(MALAYALAM,2018)”
899.LAVA KUSA(MALAYALAM,2017)
899.Lava Kusa (Malayalam,2017)യാതൊരു പ്രതീക്ഷയും ഇല്ലാതെ ആണ് കണ്ടു തുടങ്ങിയത്.ശരിക്കും,കാണാൻ ഒരാഗ്രഹവും ഇല്ലാതിരുന്നിട്ടും ചുമ്മാ ഒരു സിനിമ കാണാം എന്നു കരുതി ആണ് കണ്ടത്.ചുമ്മാ ഇരുന്നു കണ്ടു സിനിമ തീർന്നൂ.ലോജിക് ഒന്നും ആലോചിക്കാതെ,വെറുതെ ഇരുന്നു കാണാൻ പറ്റിയ ഒരു സിനിമ. സിനിമയിലെ ട്വിസ്റ്റോ,പ്ലോട്ടോ,ലോജിക്കില്ലായ്മയോ ഒന്നും വിഷയം ആയി തോന്നിയില്ല.Funky songs,bgm,പിന്നെ ചിത്രത്തിന്റെ മൊത്തത്തിൽ ഉള്ള pleasant മൂഡ് ഒക്കെ ഒരു ഘടകം ആയിരുന്നിരിക്കാം മോശം അഭിപ്രായം ഉണ്ടാകാത്തതിനു കാരണം.തിയറ്റർ കാഴ്ച ഒന്നും എന്തായാലും സിനിമContinue reading “899.LAVA KUSA(MALAYALAM,2017)”
898.ACHAYANS(MALYALAM,2017)
898.Achayans(Malayalam,2017) കണ്ണൻ താമരക്കുളം എന്ന സംവിധായകൻ സംവിധാനം പഠിച്ചു പഠിച്ചു ബെറ്റർ ആയി വരുന്നെന്നു തോന്നിപ്പിക്കുന്ന ചിത്രമാണ് അച്ചയാൻസ്… പേര് പറയാൻ പോലും കൊള്ളാത്ത ആദ്യ പടത്തിൽ നിന്നും ആടുപുലിയാട്ടം എന്ന സിനിമയിലേക്ക് എത്തിയ ‘അഗ്രികൾച്ചർ സ്റ്റാർ’-താമരക്കുളം കൂട്ടുക്കെട്ടിന്റെ സിനിമ ആദ്യം കണ്ടപ്പോ വധം ആയി തോന്നിയെങ്കിലും ആകസ്മികമായി 2 പ്രാവശ്യം കല്യാണ വണ്ടിയിൽ ഇതിന്റെ ഡി വി ഡി കാണേണ്ട അവസ്ഥ വന്നപ്പോൾ കുറേക്കൂടി ഇഷ്ടമായി…ഇനിയും കണ്ടാൽ ഒരു പക്ഷെ കട്ട ഫാൻ ആയി പോകുമോContinue reading “898.ACHAYANS(MALYALAM,2017)”