897.Velipadinte Pusthakam(Malayalam,2017) ലാൽ ജോസ് ഒരു തലമുറയോട് ചെയ്ത ഏറ്റവും വലിയ പാതകം ആണ് ക്ലാസ്മേറ്റ്‌സ് എന്ന ചിത്രം.യാഥാർഥ്യത്തോട് ഒരിക്കലും ഒത്തു ചേരാത്ത ചിത്രം.റീയൂണിയൻ ദിവസം കൊലപാതകം ഒക്കെ തട്ടിക്കൂട്ടിയ ചിത്രം അന്നത്തെ പ്രേക്ഷകരുടെ ആസ്വാദന ശേഷിയുടെ നിലവാരമില്ലായ്‌മ കാരണം വലിയ ഹിറ്റ് ആയി മാറി.എന്നാൽ ഏകദേശം 11 വർഷങ്ങൾക്കു ശേഷം അതിനുള്ള പ്രായശ്ചിത്തം ആയി വന്ന ക്യാംപസ് ചിത്രമാണ് വെളിച്ചപ്പാടിന്റെ പുസ്തകം. ഒരേ മുഖം,ഒരു മെക്സിക്കൻ അപാരത,ആനന്ദം തുടങ്ങി ധാരാളം ക്യാംപസ് ചിത്രങ്ങൾ അരങ്ങു വാഴ്ന്നുContinue reading “897.VELIPADINTE PUSTHAKAM(MALYALAM,2017)”
Category Archives: Uncategorized
896.NJANDUKALUDE NAATTIL ORU IDAVELA(MALAYALAM,2017)
896.Njandukalude Naattil Oru Idavela(Malayalam,2017) കാണാൻ വലിയ ആഗ്രഹം ഇല്ലാതെ കണ്ടു തുടങ്ങിയ സിനിമ ആയിരുന്നു ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’.സെന്റി അടിപ്പിച്ചൂ കൊല്ലും എന്നൊരു പേടി ചിത്രം അഡ്രസ് ചെയ്യുന്ന അസുഖം കാരണം ഉണ്ടായിരുന്നു. പക്ഷെ നല്ല പോസിറ്റിവ് ആയി ആ വിഷയം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.കാൻസർ എന്ന അസുഖത്തിന്റെ ഭീകരത അപ്പന്റെ പെങ്ങളും മൂത്ത മകനും മരിച്ച സമയം മനസ്സിലാക്കിയിട്ടുണ്ട്.അസുഖം ആണെന്നറിഞ്ഞു അൽപ്പ ദിവസത്തിനുള്ളിൽ മരണത്തിനു കീഴ്പ്പെടുക.മനസ്സിൽ യുവരാജ് സിംഗും,മംമ്തയും,ഇന്നസെന്റും പോലെ ഉള്ളവർ മുന്നിൽ പ്രത്യാശContinue reading “896.NJANDUKALUDE NAATTIL ORU IDAVELA(MALAYALAM,2017)”
895.RANGASTHALAM(TELUGU,2018)
895.Rangasthalam(Telugu,2018) Rakesh Manoharan:രംഗസ്ഥലം സിനിമ ഇറങ്ങിയ അന്ന് മുതൽ കേട്ട ‘തള്ളൽ’ ആയിരുന്നു രസം ചരൻ തേജിന് അഭിനയിക്കാൻ അറിയാം എന്നു.മഗധീര ഒഴികെ ഉള്ള സിനിമകൾ എല്ലാം തന്നെ അഭിനയ കുലപതി ആണെന്ന് ഉള്ള ഒരു ഫിലും ഉണ്ടാക്കി.. എന്നാൽ ഇന്ന് സിനിമ കണ്ടപ്പോൾ..ശരിക്കും ഞെട്ടി പോയി..മൂന്നു മണിക്കൂറോളം ഉള്ള ഒരു തെലുങ്കു സിനിമ..അതും RCT നായകൻ…കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്…ജോസഫ്സ്..കുട്ടിക്ക് അഭിനയിക്കാൻ അറിയാം എന്നായിരുന്നു..കഥ ഒക്കെ സ്ഥിരം ആയിരുന്നെങ്കിലും അതു ആസ്വാദ്യകരമായി എടുക്കാൻ സുകുമാറിനു കഴിഞ്ഞു..അതിന്റെ ഒപ്പംContinue reading “895.RANGASTHALAM(TELUGU,2018)”
894.AADHI(MALAYALAM,2018)
894.Aadhi(Malayalam,2018) Action,Thriller പ്രണവ് ശരിക്കും അധ്വാനിച്ചു സിനിമയിൽ.ഇടയ്ക്കിടെ ശബ്ദത്തിലും ചില ഭാവങ്ങളിലും എല്ലാം ലാലേട്ടൻ തന്നെ ആയിരുന്നു.ശബ്ദത്തിൽ ലാലേട്ടന്റെ ഒരു ‘ഹെവി ബാസ് വേർഷൻ’. ജീത്തു ജോസഫ്,ഓരോ സിനിമയിലും പ്രതീക്ഷകളിൽ നിന്നും ഏറെ താഴെ പോകുന്നതായി തോന്നി.പ്രണവ് ഫാക്റ്റർ ഇല്ലായിരുന്നുവെങ്കിൽ ചിത്രത്തിന്റെ അവസ്ഥ തന്നെ മോശം ആകുമായിരുന്നു.നല്ല ഇഴച്ചിൽ തോന്നി ഇടയ്ക്കു.അതു കഥ demand ചെയ്യുന്ന ഒന്നായി തോന്നിയില്ല .അതു കൊണ്ടാണ് ലാഗ് പരാമർശിച്ചത്. മോശം സിനിമ ഒന്നുമല്ല.പക്ഷെ താര പുത്രന് കിട്ടാവുന്നContinue reading “894.AADHI(MALAYALAM,2018)”
893.MOTHER(KOREAN,2009)
893.Mother(Korean,2009) Mystery,Drama “വിചിത്രമായ ഒരു കാര്യം എന്താണ് എന്ന് വച്ചാൽ അവളുടെ മൃതദേഹം വച്ച രീതി ആണ്.സാധാരണ ഗതിയിൽ മൃതദേഹം കുഴിച്ചു മൂടാൻ ശ്രമിക്കുമ്പോൾ എന്തിനാണ് ആ രീതിയിൽ മൃതദേഹം അവിടെ അങ്ങനെ പ്രദർശിപ്പിച്ചത്?കൊലയാളിക്ക് അവളോട് അത്ര മാത്രം ദേഷ്യം ഉണ്ടായിരുന്നിരിക്കാം.അവളുടെ ശരീരം അവിടെ വച്ചാൽ ആ ഗ്രാമത്തിൽ ഉള്ള എല്ലാവർക്കും കാണാൻ സാധിക്കും”.ജിൻ -ടേ ,ഹ്യേ-ജായോട് ഇതു പറയുമ്പോൾ ചെയ്യാത്ത കുറ്റത്തിന് ബലിയാട് ആയി മാറിയ മകനെ കുറിച്ചു ആയിരുന്നു അവരുടെ വിഷമം. Continue reading “893.MOTHER(KOREAN,2009)”
892.OCTOBER(HINDI,2018)
892.October(Hindi,2018) Romance,Drama “October-അസാധാരണമായ ഒരു പ്രണയ കഥ” മുകളിൽ പറഞ്ഞിരിക്കുന്നത് തന്നെ ശരി ആണോ എന്നൊരു സംശയമുണ്ട്. പ്രണയ കഥ പ്രമേയമായി വരുന്ന സിനിമ കണ്ടു ആദ്യമായി ആണ് ഇത്രയും കുഴങ്ങുന്നത്!!സിനിമയുടെ ഴോൻറെ കൊടുത്തിരിക്കുന്നത് Romance/Drama എന്നും ആണ്.പക്ഷെ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോഴും തീരുമ്പോഴും ഒരു ഫാന്റസി ചിത്രം പോലെ ആണ് തോന്നിയത്.അല്ലെങ്കിൽ practical sense ൽ നോക്കിയാൽ ഡാൻ എന്ന കഥാപാത്രത്തിന്റെ ഭ്രാന്തു.വളരെ മികച്ച ചിത്രമായി ഭൂരിഭാഗവും ആളുകൾ വിലയിരുത്തിയ ചിത്രമാണ്.ഇങ്ങനെContinue reading “892.OCTOBER(HINDI,2018)”
891.BLOW UP(ENGLISH,1966)
891.Blow Up(English,1966) Mystery,Drama “Blow Up-ഒരു കൊലപാതകത്തിന്റെ നിഗൂഢതയിൽ നിന്നും തോമസിന്റെ മാനസിക പ്രതിഫലനങ്ങളിലൂടെ ഉള്ള യാത്ര.” ലണ്ടൻ നഗരത്തിലെ ഫാഷൻ ഫോട്ടോഗ്രാഫർ ആയ തോമസ് ,തന്റെ മികച്ച ഫോട്ടോകൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ആൽബത്തിനു വേണ്ടി ആയിരുന്നു എന്ന് ആ പാർക്കിൽ എത്തിയത്.അവിടെ കണ്ട യുവതിയും അവളുടെ കൂട്ടുകാരനും ഉള്ള ഫോട്ടോകൾ അയാൾ പകർത്തി.പിന്നീട് ആ ഫോട്ടോകൾ develop ചെയ്തെടുത്തപ്പോൾ ആണ് അയാൾ അതിൽ ദുരൂഹമായ ഒന്നു കാണുന്നു.ഒരു കൊലയിലേക്കു നയിക്കുന്ന രംഗങ്ങൾ. Continue reading “891.BLOW UP(ENGLISH,1966)”
890.KHOJ(BENGALI,2017)
890.Khoj(Bengali,2017) Mystery/Crime “ഡോക്റ്ററുടെ പരാതിയുടെ പിന്നിലെ രഹസ്യം” -Khoj ഷെർലോക് ഹോംസിനെ അനുകരിച്ചു മികച്ച കുറ്റാന്വേഷണ കഥകളും സിനിമകളും ബംഗാളിൽ നിന്നും ധാരാളം വന്നിട്ടുണ്ട്.വന്നു കൊണ്ടിരിക്കുന്നു.എനിക്ക് ബംഗാളി സിനിമയുടെ കലാപരമായ സവിശേഷതകളെക്കാളും ആകർഷിച്ചത് ഇത്തരം പ്രമേയങ്ങൾ ഉള്ള ചിത്രങ്ങൾ ആയിരുന്നു.ഭാഷയുടെ ഭംഗിയും കൂടി ആകുമ്പോൾ ഒരു പ്രേക്ഷകന് എന്ന നിലയിൽ തൃപ്തിപ്പെടുത്തുന്ന ഒന്നാണ് മിക്ക ബംഗാളി ചിത്രവും. Whodunnit,Wheredunnit,Whydunnit എന്നീ ചോദ്യങ്ങൾ ആകും ‘ഖോജ്’സിനിമയുടെ ആദ്യ അര മണിക്കൂറിൽ പ്രേക്ഷകന് ഉണ്ടാവുക.ഒരു സ്ത്രീയുടെ കരച്ചിൽContinue reading “890.KHOJ(BENGALI,2017)”
889.THE FIVE(KOREAN,2013)
889.The Five(Korean,2013) Thriller,Drama “ഒരു നിസഹായയുടെ പ്രതികാരം – The Five” സുന്ദരികളായ സ്ത്രീകൾ,എന്നാൽ അവർക്ക് അടുത്ത ജന്മത്തിൽ എങ്കിലും നന്നായി ജീവിക്കാൻ സാധിക്കണം എന്നു ആണ് അയാൾ ചിന്തിച്ചിരുന്നത്.അതിനായി അവർക്ക് ഈ ജന്മത്തിൽ നിന്നും മോക്ഷം നൽകുന്ന ജോലി കൂടി അയാൾ ഏറ്റെടുക്കുന്നു.തന്റെ ഇരയുടെ കണ്ണിൽ നോക്കി അവരെ ക്രൂരമായി കൊലപ്പെടുത്തി അവരുടെ എല്ലുകളിൽ നിന്നും ചെറിയ ശിൽപ്പങ്ങൾ നിർമിക്കുകയും അവരിൽ കൗതുകം തോന്നുകയും ചെയ്യുന്ന വസ്തു തന്റെ ജോലിക്കുള്ളContinue reading “889.THE FIVE(KOREAN,2013)”
888.THE WHISKEY ROBBER(HUNGARIAN,2017)
888.The Whiskey Robber(Hungarian,2017) Thriller,Biography “വിസ്കി കുടിച്ചതിനു ശേഷം മോഷണം നടത്തുന്ന ‘മാന്യനായ’ ഹൻഗേറിയൻ കള്ളന്റെ കഥ”- ‘The Whiskey Robber’ a.k.a ‘A Viszkis’ ഓരോ നാട്ടിലെയും പോലീസിനെ ഏറെ കുഴപ്പിക്കുന്ന മാന്യനായ കള്ളന് ലഭിക്കുന്ന ഒരു നായക പരിവേഷം ഉണ്ടാകും.പലപ്പോഴും സോഷ്യലിസം,ക്യാപിറ്റലിസം തുടങ്ങിയ “ഇസം” ങ്ങളോട് അവരുടെ വീര സാഹസിക കഥകൾ ചേർത്തു വായിക്കുന്നതും,പിന്നീട് നാടോടി കഥകൾ പോലെ അവരുടെ കഥകളും glorify ചെയ്യുകയും സ്വാഭാവികം.’ജെന്റിൽമാൻ റോബറി’ എന്നContinue reading “888.THE WHISKEY ROBBER(HUNGARIAN,2017)”
887.IRAVUKKu AYIRAM KANKAL(TAMIL,
887.Iravukku Ayiram Kankal(Tamil,2018) Mystery,Crime “ഇരവുക്കു ആയിരം കൺകൾ”-ട്വിസ്റ്റുകളുടെ പ്രളയം!! തമിഴ് എഴുത്തുകാരിൽ അപസർപ്പക കഥകൾ എഴുതുന്നവരുടെ സ്ഥിരം വായനക്കാർ ധാരാളം ഉണ്ടാകും.പലപ്പോഴും ആ കഥകൾ ഒക്കെ തന്നെ സിനിമ ആക്കാൻ കഴിയാതെ പോയ ചെറു നോവലുകൾ ആയി ഒതുങ്ങും.ഒരു പരിധി വരെ വായനക്കാർക്ക് എങ്കിലും. പണ്ട് “വികടൻ” പോലെ ഉള്ള പല മാസികകളിലും ഇത്തരം കഥകൾ വായിച്ചത് ഓർമ വരുന്നു.ഒരു തമിഴ് മസാല ചിത്രം പോലെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ശൈലിയിൽ ഉള്ള കഥാപാത്രങ്ങളുടെContinue reading “887.IRAVUKKu AYIRAM KANKAL(TAMIL,”
886.GOLDEN SLUMBER(KOREAN,2018)
886.Golden Slumber(Korean,2018) Action,Thriller. നിരപരാധിയുടെ നേരെ തോക്കുകൾ നീളുമ്പോൾ -Golden Slumber.Jason Bourne meets Gun-Wu‘Bourne’ പരമ്പരയിലെ സിനിമയിലെ ജേസൻ ബോർണ് ഒരു സാധു മനുഷ്യൻ ആയിരുന്നെങ്കിലോ?ജേസൻ ,തന്നെ കൊല്ലാൻ നടക്കുന്നവരിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നെങ്കിലും സ്വന്തം രീതിയിൽ പ്രതിരോധം ഒരുക്കാൻ അയാൾക്ക് സാധിച്ചിരുന്നു.എന്നാൽ “Golden Slumber” ലെ ‘ഗുൻ വൂ’ ഇതിനു നേരെ വിപരീത സ്വഭാവക്കാരൻ ആയിരുന്നു സമാനമായ ഒരു സാഹചര്യം ജീവിതത്തിൽ നേരിടേണ്ടി വന്നപ്പോൾ.ആയാളും ഓടി രക്ഷപ്പെടുന്നുണ്ട്.പക്ഷെ വ്യത്യാസം,Continue reading “886.GOLDEN SLUMBER(KOREAN,2018)”