1112.Nightwatch(Danish,1994) Mystery(Serial Killer) ഒരു കൊലപാതകി അവിടെ ഉണ്ട്.സ്ത്രീകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന അയാൾ അവരുടെ ശിരോചർമം മുറിച്ചെടുക്കും.അയാളുടെ സിഗ്നേച്ചർ ആയിരുന്നു അത്.സംതൃപ്തനായ കൊലയാളി.പോലീസ് കേസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും തെളിവുകൾ ഒന്നും കിട്ടുന്നില്ല. ഈ കൊലപാതകങ്ങളിൽ ഉള്ള ഒരു പ്രത്യേകത അയാളുടെ ഇരകൾ അഭിസാരികകൾ ആയിരുന്നു എന്നതാണ്. അതി ക്രൂരമായ രീതിയിൽ സ്ത്രീകളെ കൊല്ലുന്ന അയാൾ ആരായിരുന്നു?അതിനു പിന്നിൽ ഉള്ള വികാരം എന്തായിരിക്കും? മാർട്ടിൻContinue reading “1112.Nightwatch(Danish,1994)”
Category Archives: Uncategorized
1111.Mission Mangal(Hindi,2019)
1111.Mission Mangal(Hindi,2019) ഇടയ്ക്ക് ചപ്പാത്തിയോ പൊറോട്ടയോ ചുടുമ്പോൾ ഈ സിനിമ മനസ്സിലേക്ക് വരും.ചൂട് കൂട്ടി വച്ചിട്ട് ചൂട് കുറച്ചു ചുട്ടെടുക്കുന്ന പരിപാടിയുടെ റോക്കറ്റ് സയൻസ് കൊണ്ടായിരുന്നു സിനിമയിൽ മംഗൾയാൻ നടത്തുന്നത്.ഹോം സയൻസിൽ നിന്നും റോക്കറ്റ് സയൻസിലേക്കുള്ള ദൂരം വളരെ ചെറുതാണ്.നിരീക്ഷണ ബുദ്ധിയും അതു പ്രാവർത്തികമാക്കാൻ ഉള്ള ചിന്തയും ആണ് സിനിമയിൽ മംഗൾയാൻ പര്യവേഷം വിജയിക്കാൻ ഉള്ള കാരണമായി പറയുന്നത് തന്നെ. സത്യമാണോ എന്നു വലിയ പിടിയില്ല.ഒന്നാമത്, എങ്ങും അങ്ങനെ വായിച്ചിട്ടില്ല.രണ്ടാമത്, മനോരമയിൽ മംഗൾയാൻContinue reading “1111.Mission Mangal(Hindi,2019)”
1110.Brother’s Day (Malayalam,2019)
1110.Brother’s Day (Malayalam,2019) കലാഭവൻ ഷാജോണ് കുറെ സിനിമകൾ കണ്ടു ആണ് ഈ സിനിമയുടെ കഥ എഴുതിയതെന്ന് തോന്നും.കുറച്ചു ദൂരം ഒരു സിനിമയുടെ കഥ എഴുത്തും.പിന്നെ ഉറങ്ങി എഴുന്നേൽക്കും അടുത്ത സിനിമ കാണും.ആ കഥ ആദ്യത്തെ കഥയിലേക്ക് എഴുത്തും.അങ്ങനെ അങ്ങനെ ഏകദേശം ഒരാഴ്ച.അപ്പോഴാണ് ക്ളൈമാക്‌സ് ഒക്കെ വേണമല്ലോ എന്നു തോന്നിയത്. ഒന്നിനൊന്നു മികച്ച അഞ്ചാറു കഥകൾ ആണല്ലോ?ഇടയ്ക്കു എവിടെയോ വച്ചു ഫുൾ ഫ്ലോയിൽ കഥ മാറുന്നു.ഒരു തട്ടു പൊളിപ്പൻ പടത്തിൽ നിന്നുംContinue reading “1110.Brother’s Day (Malayalam,2019)”
1109.Unbelievable(English,2019)
1109.Unbelievable(English,2019) Crime,Drama ആദ്യത്തെ എപ്പിസോഡ് കാണുമ്പോൾ മാരി അഡ്‌ലർ എന്ന പെണ്കുട്ടിയോട് തോന്നിയ അത്ര ദേഷ്യം വേറൊന്നിനോടും ഉണ്ടാകില്ല.പക്ഷെ അതിനു ശേഷം ആ കഥാപാത്രം സ്‌ക്രീനിൽ എപ്പോഴും ഇല്ലെങ്കിലും അവളെ കുറിച്ചായിരുന്നു ചിന്ത.അവൾ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ?അതോ ഇവിടെ നിന്നെങ്കിലും കാര്യങ്ങൾ വേറെ രീതിയിൽ ട്വിസ്റ്റ് വന്നു പോകുമോ എന്നു. ആരും അവളെ വിശ്വസിക്കുന്നില്ല.വിശ്വസിക്കാൻ കഴിയും എന്ന് അവൾ കരുതിയവർ പോലും കൈവിട്ടു.ഒരു പക്ഷെ marginalized,vulnerable ആയ യൂത്തിനെContinue reading “1109.Unbelievable(English,2019)”
1108.Comali (Tamil,2019)
1108.Comali (Tamil,2019) 16 വർഷങ്ങൾക്കു മുമ്പുണ്ടായ അപകടത്തിൽ കോമ സ്റ്റേജിൽ ആയ രവി എന്ന യുവാവ് ബോധം വന്നു ജീവിതത്തിലേക്ക് ഉള്ള യാത്ര വീണ്ടും തുടങ്ങാൻ പോവുകയാണ്.പക്ഷെ എളുപ്പം അല്ലായിരുന്നു അവനു വഴികൾ.2000 ആകാൻ ഏതാനും മണിക്കൂറുകൾ ഉള്ളപ്പോൾ കോമയിൽ ആയ രവിയ്ക്കു 2016 അപരിചിതമാണ്.മൊബൈൽ ടച്ച് ഫോണ് യുഗത്തിലേക്ക് അവന്റെ ചിന്തകൾ എത്തുന്നില്ല.പക്ഷെ survive ചെയ്യുകയും വേണം.അതിനു എന്തു ചെയ്യും?? ജയം രവി ,രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഥയെല്ലാം മാറ്റിContinue reading “1108.Comali (Tamil,2019)”
1107.Remain Silent(Mandarin,2019)
1107.Remain Silent(Mandarin,2019) Mystery അടച്ചിട്ട മുറിയിൽ ആണ് ആ സ്ത്രീ കുത്തേറ്റ് കിടക്കുന്നത് കണ്ടത്.ആ മുറിയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പക്ഷെ അവിടെ ദുരൂഹതകൾ ഏറെ ഉണ്ടായിരുന്നു.പ്രത്യേകിച്ചും ആ യുവാവിന് കുത്തേറ്റു കിടക്കുന്ന സ്ത്രീയും ആയുള്ള ബന്ധം.അവൻ പറയുന്ന ആ വലിയ രഹസ്യം ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. വെങ്വാൻ ഫാൻ എന്ന ഗായികയ്ക്ക് കുത്തേറ്റ് കോമയിൽ ആയതിനു ശേഷം ആണ് കേസ് അന്വേഷണം നടക്കുന്നത്.കോടതിയിൽContinue reading “1107.Remain Silent(Mandarin,2019)”
1106.Thanneer Mathan Dinangal(Malayalam,2019)
1106.Thanneer Mathan Dinangal(Malayalam,2019) ഇതാണോ ഇത്ര വലിയ കെട്ടിഘോഷിച്ച പടം?കുറെ meme ഒക്കെ ഇറങ്ങിയിരുന്നു സിനിമ വന്നപ്പോൾ.പക്ഷെ എല്ലാം ബോർ!തിയറ്റർ എക്സ്പീരിയൻസ് എന്തായാലും സിനിമ ആവശ്യപ്പെടുന്നില്ല.പിന്നെ അതാണ് പ്രശ്നം എന്നു പറയരുത്.കുറെ സംഭവങ്ങൾ ഒക്കെ കൂട്ടി വച്ച് സിനിമ എടുത്തിരിക്കുന്നു.സിനിമയിൽ അവസരം തേടി എത്രയോ പേർ നടക്കുന്നു.അവരെ ഒന്നും കണക്കിൽ എടുക്കാതെ ചുമ്മാ waste of resource!!ഇതൊക്കെ ആണോ സിനിമ!! പിന്നെന്താ…. സ്റ്റെഫിയെ ജെയ്സൻ ഫോണ് വിളിക്കുന്ന സംഭവം ഒക്കെ ഉണ്ടല്ലോ,സത്യം പറഞ്ഞാൽ ജീവിതത്തിൽContinue reading “1106.Thanneer Mathan Dinangal(Malayalam,2019)”
1105.The Skin I Live In(Spanish,2011)
1105.The Skin I Live In(Spanish,2011) Mystery,Drama തന്റെ വീട്ടിൽ സജ്ജമാക്കിയ ഓപറേഷൻ മുറിയിൽ പ്ലാസ്റ്റിക് സർജൻ ആയ റോബർട്ട് നടത്തുന്ന പരീക്ഷണങ്ങളിൽ നിന്നും ഉള്ള അറിവുകൾ അയാൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.പക്ഷെ Code of Ethics വച്ചു അയാൾ ചെയ്യുന്നത് തെറ്റായിരിക്കാം .കാരണം അയാളുടെ പരീക്ഷണങ്ങൾക്ക് ഒരു സ്ത്രീയെ ആണ് ഉപയോഗിക്കുന്നത്.എന്നാൽ രഹസ്യമായി തന്നെ അയാൾ അതു ചെയ്യുന്നു. ധനികനായ റോബർട്ട് അവളെ ഒരു പ്രത്യേക മുറിയിൽContinue reading “1105.The Skin I Live In(Spanish,2011)”
1104.Super Deluxe(Tamil,2019)
1104.Super Deluxe(Tamil,2019) ഹൈപ്പർ ലിങ്ക് ഫോർമാറ്റിൽ ഉള്ള ഇന്ത്യൻ സിനിമകളിലെ മാസ്റ്റർ പീസുകളിൽ ഒന്നായി ആണ് Super Deluxe കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.Netflix ൽ സിനിമ കണ്ടു കഴിഞ്ഞിട്ടു കുറെ ആയെങ്കിലും എങ്ങനെ ഈ സിനിമയെ കുറിച്ചു എഴുതണം എന്നു ഒരു പിടിയും ഇല്ലായിരുന്നു. ഒരു ത്രില്ലർ,മിസ്റ്ററി എന്നൊക്കെ പറഞ്ഞു പോകുന്നതിന്റെ ഇടയ്ക്കു വിജയ് സേതുപതിയുടെ കഥാപാത്രം കൂടി വരുമ്പോൾ അതിനു സമൂഹതിബറെ ചില വിഷയങ്ങളിൽ ഇപ്പോഴും ഉള്ള കാഴ്ചപ്പാടുകളിൽ മാറ്റംContinue reading “1104.Super Deluxe(Tamil,2019)”
1103.The Tashkent Files(Hindi,2019)
1103.The Tashkent Files(Hindi,2019) Mystery. Alt Balaji യുടെ ഒരു സീരീസ് ഉണ്ടായിരുന്നു.രാജ്കുമാർ റാവു നായകനായ Bose:Dead or Alive.സുബാഷ് ചന്ദ്ര ബോസിന്റെ മരണത്തെ കുറിച്ചു ധാരാളം ദുരൂഹതകൾ Conspiracy Theory കൾ ആയി പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ കഥകളിൽ അൽപ്പം ആധികാരികത ഉണ്ടെന്ന് പലരും അഭിപ്രായപ്പെട്ട ‘India’s Biggest Cover-up’ എന്ന അനൂജ് ധറിന്റെ നോവലിനെ ആസ്പദം ആക്കിയാണ് സീരീസ് അവതരിപ്പിച്ചത്.ആ സീരിസിന്റെ അവസാനം മറ്റൊരുContinue reading “1103.The Tashkent Files(Hindi,2019)”
1102.Article 15(Hindi,2019)
1102.Article 15(Hindi,2019) “ആർട്ടിക്കിൾ 15- ഇൻഡ്യയുടെ Mississippi Burning”. ചിരിച്ചു തള്ളേണ്ട ഒരു താരതമ്യം അല്ല ഇതു.റിസർവേഷൻ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം.റിസർവേഷൻ ഉള്ളവർക്ക് ഒന്നും പഠിക്കാതെ തന്നെ ജോലിയും അഡ്മിഷനും എല്ലാം കിട്ടുന്നു.മാർക്ക് ഉള്ള നമുക്കൊന്നും ഇല്ല!ഈ അടുത്തായി ഫേസ്ബുക്കിലെ ഏറ്റവും വലിയ കദന കഥകളിൽ ഒന്നായിരുന്നു ഇതു.അതിനു പിന്നിൽ ഉള്ള കഥ പറയാൻ പോയാൽ മുൻ ധാരണയോടെ ഒരു വിഷയത്തെ സമീപിക്കുന്ന പലർക്കും അതു മനസ്സിലാകില്ല.ആരുടെയും അഭിപ്രായംContinue reading “1102.Article 15(Hindi,2019)”
1101.The Wicker Man(English,1973)
1101.The Wicker Man(English,1973) Mystery,Horror പോലീസ് ഉദ്യോഗസ്ഥനായ നീൽ ആ ദ്വീപിലേക്ക് വന്നത് ഒരു അന്വേഷണത്തിന് ആയിരുന്നു.ഒരു പെണ്ക്കുട്ടിയെ കാണാതായിരുന്നു എന്ന രീതിയിൽ ലഭിച്ച അജ്ഞാത കത്തു കാരണം ആണ് അയാൾ അവിടെ എത്തുന്നത്.സമറൈൽ എന്ന ദ്വീപിലെ റോവൻ ഹോറിസൻ എന്ന കൗമാരക്കാരിയുടെ തിരോധാനം അന്വേഷിച്ചു വന്ന നീലിനെ അവിടത്തെ ആളുകൾ തീരെ ഗൗനിക്കുന്നത് ആയി തോന്നിയില്ല.അതിലും വിചിത്രം അവിടെ അങ്ങനെ ഒരു പെണ്ക്കുട്ടി ഇല്ല എന്നും,അതു കൊണ്ടുContinue reading “1101.The Wicker Man(English,1973)”