814.LOGAN LUCKY(ENGLISH,2017)

Logan Lucky English,20173.5/5|Thriller|Comedy|Director: Steven SoderberghWriter: Rebecca BluntStars: Channing Tatum, Adam Driver, Daniel CraigHow will some one plan for a perfect heist??Irreproachable planning,Quintessential resources and Sui generis forbearance.Kindly wait before raising a question on these factors. Coz, The Logan Brothers and their team had relied on these components to tell their own version of a burglarize.  Continue reading “814.LOGAN LUCKY(ENGLISH,2017)”

812.STRONGER(ENGLISH,2017)

812.STRONGER(ENGLISH,2017)    |Drama|Biography|Directed by David Gordon GreenCharacters Played by Jake Gyllenhaal, Tatiana Maslany, Miranda Richardson MH Views Rating;4/5      2013 ലെ ‘ബോസ്റ്റണ്‍ മാരത്തോണ്‍’ ബോംബ്‌ സ്ഫോടനം ആസ്പദമാക്കി ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നു.’Patriot’s Day’ എന്ന മാര്‍ക്ക് വാല്ബെര്‍ഗ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന കേസ് അന്വേഷണം ആയിരുന്നു പ്രധാനമായും അവതരിപ്പിച്ചത്.എന്നാല്‍ ആ സംഭവത്തിനെ വേറെ ഒരു രീതിയില്‍,അതില്‍ ഇരയായി മാറിയ ഒരാളുടെ കാഴ്ച്ചപ്പാടിലൂടെ അവതരിപ്പിച്ചContinue reading “812.STRONGER(ENGLISH,2017)”

811.THE YOUNG OFFENDERS(ENGLISH,2016)

811.THE YOUNG OFFENDERS(ENGLISH,2016)   |Comedy|Crime|Director: Peter FoottCharacters Played by  Alex Murphy, Chris Walley, Hilary Rose MH Views Rating:4/5  ഈ അടുത്ത് കണ്ട ചിത്രങ്ങളില്‍ ഏറ്റവും മികച്ചതായി തോന്നിയ ഒന്നാണ് അയര്‍ലണ്ടില്‍  നിന്നുമുള്ള ചിത്രമായ ‘The Young Offenders’.ഡാര്‍ക്ക് കോമഡികളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ആസ്പദം ആക്കിയത് ഒരു യഥാര്‍ത്ഥ സംഭവത്തെയാണ്.അയര്‍ലാണ്ടില്‍ നടന്ന ഒരു കൊക്കെയ്ന്‍ കള്ളക്കടത്തും ആയി ബന്ധപ്പെട്ട സംഭവങ്ങള്‍ ആണ് ചിത്രത്തിനാധാരം.സ്വന്തം ജീവിതത്തില്‍ ഏറെ കുറ്റങ്ങള്‍ കണ്ടെത്തുന്ന രണ്ടു ടീനേജ് കുട്ടികള്‍,അവരുടെ ജീവിതത്തിലെContinue reading “811.THE YOUNG OFFENDERS(ENGLISH,2016)”

810.THE TARGET(KOREAN,2014)

810.THE TARGET(KOREAN,2014) |Action|Thriller|Dir:-Hong-Seung YoonCharacters Played by Seung-ryong Ryu, Joon-sang Yoo, Jin-wook Lee MH Rating:2.75/5      അപ്രതീക്ഷിതമായി ഒരു കൊലപാതകത്തില്‍ പ്രതിയായി മാറേണ്ടി വരുന്ന മുന്‍ സൈനികന്‍ യീവോ ഹൂന്റെയും അതില്‍ തന്‍റെ ജീവിതവും ഔദ്യോഗിക ജീവിതവും അപകടകരമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുന്ന ഡോക്റ്റര്‍ ടെ-ജൂനിന്റെയും കഥയാണ് The Target എന്ന കൊറിയന്‍ ചിത്രം അവതരിപ്പിക്കുന്നത്‌.സമാധാനപരമായ ജീവിതവുമായി പോയിരുന്ന ഡോക്റ്റര്‍ ടെ-ജൂന്‍.അയാളുടെ ഭാര്യ ഗര്‍ഭിണി ആയിരുന്നു.   ഒരു ദിവസം കൊലപാതകിContinue reading “810.THE TARGET(KOREAN,2014)”

809.NEWTON(HINDI,2017)

809.NEWTON(HINDI,2017)   |Comedy|Drama|Dir:Amit MasurkarCharacters Played by:-Rajkummar Rao, Pankaj Tripathi, Anjali Patil MH Views Rating:4/5 Newton-Indian Nomination,90th Academy Awards. ന്യൂട്ടന്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യന്‍ ബ്യൂറോക്രസിയിലെ ന്യൂന പക്ഷത്തെയാണ്.ന്യൂന പക്ഷം എന്ന് പറയുമ്പോള്‍ ,സര്‍ക്കാര്‍ ജോലി എന്നത് രാജാവിനു സമം ആണെന്ന് വിശ്വസിക്കുന്ന ഭൂരിഭാഗത്തിന്റെ മറു വശം.ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോകുമ്പോള്‍ മുതല്‍ തുടങ്ങുന്ന “സാര്‍” വിളിയില്‍ ആത്മപുളകിതരാകുന്ന ഭൂരിപക്ഷം.ജോലിയില്‍ സമയ ക്രമം പാലിക്കാതെ,അനധികൃതമായി സ്വത്തു സമ്പാദിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന സമയContinue reading “809.NEWTON(HINDI,2017)”

808.THEERAN ADHIGARAM ONDRU(TAMIL,2017)

808.THEERAN ADHIGARAM ONDRU(TAMIL,2017)   Crime|Thriller| Dir:H.VinothCharacters Played by Karthi,Rakul MH Views rating: 3.5/5   സാധാരണക്കാരുടെ ജീവിതത്തില്‍ പേടി സ്വപ്നമായി മാറിയ കൊള്ളക്കാരുടെ സംഘം പിന്നീട് രാഷ്ട്രീയക്കാരെയും കൊല്ലപ്പെടുത്തി തുടങ്ങിയപ്പോള്‍ സമ്മര്‍ദത്തില്‍  ആയ പോലീസ്,അത്തരം കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ ഉള്ള നിര്‍ദേശം ലഭിച്ചപ്പോള്‍  നടത്തുന്ന അന്വേഷണം ആണ് “തീരന്‍-അധികാരം ഒന്ട്രു” എന്ന കാര്‍ത്തി ചിത്രം.”ബാവരിയ ഓപ്പറേഷന്‍” എന്ന വളരെ ബുദ്ധിമുട്ടേറിയ പോലീസ് ദൌത്യത്തിന്റെ സിനിമാവിഷ്ക്കാരം ആണ് ചിത്രം.ഏ ഐ ഡി എം കെContinue reading “808.THEERAN ADHIGARAM ONDRU(TAMIL,2017)”

807.HAPPY DEATH DAY(ENGLISH,2017)

807.HAPPY DEATH DAY(ENGLISH,2017),| Thriller|Mystery|Fantasy|,Director:-Christopher Landon,Characters Played by:-Jessica Rothe, Israel Broussard, Ruby Modine MH Views rating:2.75/5 “Happy Death Day”-‘When Groundhog Day’ meets ‘Scream’    തന്‍റെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തനവും, ഒരേ ദിവസം ആണ് പല തരത്തില്‍  പിന്നീട് പല ദിവസങ്ങലുമായി ജീവിക്കുന്നത് എന്ന വിവരം തെരേസയുടെ ജീവിതത്തില്‍ പലതരം പ്രശ്നങ്ങള്‍ ആണ് സൃഷ്ടിച്ചത്.സ്വന്തം ജീവിതത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ട് മറ്റുള്ളവരെ ശ്രദ്ധിക്കാതെ ജീവിച്ചിരുന്ന അവള്‍ തന്‍റെ ജന്മദിനമായ സെപ്റ്റംബര്‍Continue reading “807.HAPPY DEATH DAY(ENGLISH,2017)”

806.CROOKED HOUSE(ENGLISH,2017)

806.CROOKED HOUSE(ENGLISH,2017),|Mystery|Thriller|       Dir:-Gilles Paquet-Brenner       Characters Played by: Christina Hendricks, Honor Kneafsey, Gillian Anderson     MH Views rating: 2.75/5     സ്റ്റീഫന്‍ കിംഗ്‌,അഗത ക്രിസ്റ്റി തുടങ്ങിയ എഴുത്തുകാരുടെ കഥകള്‍ക്ക് സിനിമ ലോകത്തില്‍ നല്ല മാര്‍ക്കറ്റ് ഉണ്ടായിരുന്നു എപ്പോഴും.ഇവരുടെ രണ്ടു പേരുടെയും കഥകള്‍ ചിത്രങ്ങള്‍ ആയി ഇപ്പോഴും പലതും ഇറങ്ങുന്നത് കൊണ്ടാണ് ഇരുവരെയും ഒരേ ലീഗില്‍ ഉള്‍പ്പെടുത്തിയത്.കഥകളില്‍ ഒക്കെ വ്യക്തമായ ശൈലി വ്യത്യാസം ഇവരില്‍ രണ്ടു പേരിലുംContinue reading “806.CROOKED HOUSE(ENGLISH,2017)”

805.THE TRUTH BENEATH(KOREAN,2016)

805.                              THE TRUTH BENEATH(KOREAN,2016),|Mystery|Crime|                       Director: Kyoung-mi Lee                       Characters Played by:Ye-jin Son, Ju-hyuk Kim, Yu-hwa Choi .     രാഷ്ട്രീയം പ്രധാന വിഷയംContinue reading “805.THE TRUTH BENEATH(KOREAN,2016)”

804.BEFORE I FALL(ENGLISH,2017)

804.BEFORE I FALL(ENGLISH,2017),|Fantasy|Mystery|       Dir:Ry Russo-Young        Characters Played by: Zoey Deutch, Halston Sage, Cynthy Wu       “ടൈം ലൂപ്” പ്രധാന പ്രമേയമായി വന്ന ധിത്രങ്ങള്‍ ഒരുപാട് ഉണ്ട് പല ഭാഷകളിലായി.”Groundhog Day” എന്ന ബില്‍ മറെ ചിത്രം ആണ് ഈ വിഭാഗത്തിലെ ക്ലാസിക് ആയി വാഴ്ത്തപ്പെടുന്നത്.സ്പാനിഷ് ചിത്രം “Los cronocrímenes” (Time Crimes) ,Triangle, തുടങ്ങി നീണ്ടു കിടക്കുന്ന ഒരു ലിസ്റ്റ് ആണ് ഈContinue reading “804.BEFORE I FALL(ENGLISH,2017)”

803.BAD GENIUS(THAI,2017)

803.BAD GENIUS(THAI,2017),|Thriller|Crime|,Dir:- Nattawut Poonpiriya,*ing:-Chutimon Chuengcharoensukying, Eisaya Hosuwan, Teeradon Supapunpinyo.  ഒറ്റ വരിയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഒരു കഥ.”പരീക്ഷ എഴുതാന്‍ നിയമവിരുദ്ധമായ രീതിയില്‍ ,പണം വാങ്ങി സഹായം ചെയ്ത ബുദ്ധിശാലികളുടെ കഥ”.ഏറ്റവും വിരസമായ പരീക്ഷകളെ രണ്ടു മണിക്കൂറില്‍ അധികം ഉള്ള ഒരു സിനിമയായി അവതരിപ്പിച്ച് ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കാത്ത മികച്ച ചിത്രമായി മാറിയ തായ് സിനിമയാണ് Bad Genius.   ശരിക്കും ഈ ചിത്രം അത്ഭുതപ്പെടുത്തി കളഞ്ഞൂ.എഡിറ്റിംഗ് വേഗത ഒക്കെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ച്Continue reading “803.BAD GENIUS(THAI,2017)”

802.LAST HOUSE ON THE LEFT(ENGLISH,2009)

802.LAST HOUSE ON THE LEFT(ENGLISH,2009),|Thriller|Horror|,Dir:- Dennis Iliadis,*ing:-Garret Dillahunt, Monica Potter, Tony Goldwyn.   അവധിക്കാലം ചിലവഴിക്കാന്‍ വേണ്ടിയാണ് ജോണ്‍ തന്‍റെ കുടുംബവും ആയി അവധിക്കാല വസതിയില്‍ എത്തുന്നത്‌.ഒപ്പമുണ്ടായിരുന്ന മകള്‍ മേരി അവളുടെ കൂട്ടുകാരിയെ കാണാനായി പോയി.ഒരു കടയില്‍ ജോലി ചെയ്തിരുന്ന അവളുടെ കൂട്ടുകാരിയുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ ആണ് അന്ന് രാത്രി അവളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അല്‍പ്പം കൂടി എരിവു പകരുന്ന വസ്തുവുമായി ഒരു യുവാവ് അവിടേക്ക് വരുന്നത്.    അവന്റെയൊപ്പം പോകാന്‍ തീരുമാനിച്ച ഇരുവരുംContinue reading “802.LAST HOUSE ON THE LEFT(ENGLISH,2009)”

Design a site like this with WordPress.com
Get started