801.JOINT SECURITY AREA(KOREAN,2000),|Thriller|Drama|,Dir:-Chan-wook Park,*ing:-Seong-san Jeong, Hyun-seok Kim . രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെയധികം മോശമായി നില നില്‍ക്കുന്ന 2 അയല്‍ രാജ്യങ്ങള്‍ ആണ് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും.കമ്യൂണിസ്റ്റുകള്‍ ആധിപത്യം നില നിര്‍ത്തിയ ഉത്തര കൊറിയ സ്വേചാധിപത്യം നില നിര്‍ത്തി.അമേരിക്കയുടെ സഹായത്തോടെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളിലൂടെ ദക്ഷിണ കൊറിയ സ്വതന്ത്രമായി.ഈ രണ്ടു രാജ്യങ്ങളെയും തമ്മില്‍ യോജിപ്പിക്കുന്ന തന്ത്ര പ്രധാനമായ അതിര്‍ത്തി ആണ് JSA(Joint Security Area).ഒരു പാലത്തിനു അപ്പുറവും ഉള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമായContinue reading “801.JOINT SECURITY AREA(KOREAN,2000)”
Category Archives: Uncategorized
800.OLDBOY(KOREAN,2003)
800.OLDBOY(KOREAN,2003),|Thriller|Mystery|Action|,Dir:-Chan-wook Park,*ing:-Min-sik Choi, Ji-tae Yu, Hye-jeong Kang Remember this: “Be it a rock or a grain of sand, in water they sink as the same.” ജീവിതത്തിലെ സംഭവങ്ങളും ഇത് പോലെയാണ്.തുല്യ പ്രാധാന്യം ഇല്ലാത്ത സംഭവങ്ങള്‍ ആണെങ്കിലും അവസാന ഫലം പലപ്പോഴും ഒന്ന് തന്നെയായിരിക്കും. ചാന്‍ വുക്ക് പാര്‍ക്കിന്റെ പ്രതികാരം പ്രമേയം ആയി വരുന്ന Vengeance Trilogy യിലെ രണ്ടാമത്തെ ചിത്രമാണ് Oldboy.കൊറിയന്‍ സിനിമകളിലെ കള്‍ട്ടുകളില്‍ ഒന്നായിContinue reading “800.OLDBOY(KOREAN,2003)”
799.SYMPATHY FOR Mr.VENGEANCE(KOREAN,2002)
799.SYMPATHY FOR Mr.VENGEANCE(KOREAN,2002),|Crime|Thriller|,Dir:-Chan-wook Park,*ing:-Kang-ho Song, Ha-kyun Shin, Doona Bae. കൊറിയന്‍ സിനിമയിലെ മികച്ച മൂന്നു ചിത്രങ്ങള്‍ സമ്മാനിച്ച Vengeance Trilogy യിലെ ആദ്യ ഭാഗം ആണ് Sympathy for Mr.Vengeance.സംവിധായകന്‍ ചാന്‍ വൂക് പാര്‍ക്ക് ,പ്രതികാരത്തിന്റെ കഥ നല്ല രീതിയില്‍ വയലന്‍സ് കൂടി ചേര്‍ത്താണ് ഈ മൂന്നു ചിത്രങ്ങളും അവതരിപ്പിച്ചിരിക്കുന്നത്.ഒരു കൊറിയന്‍ സിനിമയില്‍ മിസ്റ്ററി,വയലന്‍സ് എന്നീ ഘടകങ്ങള്‍ കൂട്ടി ചേര്‍ക്കുകയും അതിന്‍റെ തീക്ഷ്ണമായ ഭാവം പ്രേക്ഷകനില്‍ എത്തിക്കാനും ഈ ചിത്രങ്ങള്‍ക്ക് സാധിച്ചു.കഥാപരമായി ബന്ധംContinue reading “799.SYMPATHY FOR Mr.VENGEANCE(KOREAN,2002)”
798.I’M A KILLER(POLISH,2016)
798.I’M A KILLER(POLISH,2016),|Crime|Mystery|Drama|,Dir:- Maciej Pieprzyca,*ing:-Miroslaw Haniszewski, Arkadiusz Jakubik, Agata Kulesza. പോളണ്ടില്‍ 1979 കളില്‍ കുപ്രസിദ്ധിയാര്‍ജിച്ച കേസ് ആണ് “The Silesian Vampire” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊലയാളി നടത്തിയ പന്ത്രണ്ടോളം സ്ത്രീകളുടെ കൊലപാതകങ്ങള്‍.കൊലപാതകങ്ങള്‍ നടത്തിയ രീതി കാരണം ആണ് അയാള്‍ക്ക് “The Silesian Vampire” എന്ന പേര് വരുന്നത്.അതി ക്രൂരമായി തല തകര്‍ത്തു കൊലപാതകം നടത്തുന്ന ആള്‍ സ്ത്രീകളെ ആരെയും ബലാല്‍സംഘം ചെയ്തിരുന്നും ഇല്ല.ആകെ കേസിന്‍റെ പ്രാരംഭ ദിശയില്‍ ലഭിക്കുന്നത് 42 സൈസില്‍Continue reading “798.I’M A KILLER(POLISH,2016)”
797.MEMOIR OF A MURDERER(KOREAN,2017)
797.MEMOIR OF A MURDERER(KOREAN,2017),|Mystery|Thriller|,Dir:-Shin-yeon Won,*ing:-Kyoung-gu Sul, Nam-gil Kim, Seol-Hyun Kim സീരിയല്‍ കില്ലര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൊറിയന്‍ മിസ്റ്ററി ചിത്രങ്ങള്‍ സര്‍വസാധാരണം ആണ്.മിക്കപ്പോഴും നോവല്‍ രൂപങ്ങളുടെ അല്ലെങ്കില്‍ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി വരുന്ന അത്തരം ചിത്രങ്ങള്‍ക്ക് ക്രൂരതയുടെ പര്യായം ആയ കഥാപാത്രങ്ങളെ ധാരാളം കാണാനാകും.പല ചിത്രങ്ങളും മികച്ചതാണെങ്കിലും “കൊറിയന്‍ സിനിമകളിലെ ക്ലീഷേ” എന്ന് പറയാവുന്ന സ്ഥിരം പ്രമേയങ്ങള്‍ ആണ് ഇത്തരം ചിത്രങ്ങള്‍.എന്നാല്‍ ഒരു സീരിയല്‍ കില്ലര്‍,അയാള്‍ ഇത് വരെ നേരിടാത്ത സാഹചര്യങ്ങളെContinue reading “797.MEMOIR OF A MURDERER(KOREAN,2017)”
796.THE ORPHANAGE(SPANISH,2007)
796.THE ORPHANAGE(SPANISH,2007),|Mystery|Thriller|,Dir:-J.A. Bayona,*ing:- Belén Rueda, Fernando Cayo, Roger Príncep . ഭൂതക്കാലം നല്‍കിയ ഓര്‍മ്മകള്‍,അന്ന് നടന്ന സംഭവങ്ങള്‍ എല്ലാം പുതിയ കാലത്തില്‍ നടക്കുന്ന സംഭവങ്ങളും ആയി ബന്ധപ്പെടുത്തേണ്ട അവസ്ഥ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നത് അന്ധവിശ്വാസത്തിന്റെയും അതിനൊപ്പം സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളിലൂടെ ഉള്ള ഒരു സഞ്ചാരം ആയിരിക്കും.ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ അതില്‍ ഉള്‍പ്പെടുമ്പോള്‍ ഒരാളുടെ മാത്രം ചിന്തകള്‍ പലപ്പോഴും ഇത്തരത്തില്‍ വേറിട്ട് നില്‍കാന്‍ സാധ്യതയുണ്ട്.എന്നാല്‍ കൂടിയും ഇത്തരം ചിന്തകള്‍ക്ക് ചുറ്റും ഉള്ളവരില്‍ നിന്നും ലഭിക്കുന്ന അംഗീകാരംContinue reading “796.THE ORPHANAGE(SPANISH,2007)”
795.INCENDIES(FRENCH,2010)
795.INCENDIES(FRENCH,2010),|Mystery|Drama|War|,Dir:-Denis Villeneuve,*ing:-Lubna Azabal, Mélissa Désormeaux-Poulin, Maxim Gaudette. നവാല്‍ മര്‍വാന്‍ തന്‍റെ മരണത്തിനു ശേഷം ഇരട്ടകള്‍ ആയ തന്‍റെ മക്കള്‍ക്ക് വേണ്ടി എഴുതിയ വില്‍പത്രത്തില്‍ ഉണ്ടായിരുന്നത് അവര്‍ക്കുള്ള സ്വത്തു വിവരങ്ങള്‍ മാത്രമല്ലായിരുന്നു.അറിയപ്പെടാത്ത അവരുടെ ജീവിതം കൂടിയായിയിരുന്നു.കാനഡയില്‍ കുടിയേറിപ്പാര്‍ത്ത നവാല്‍ അവരുടെ വേരുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ തന്‍റെ മക്കളെ നിര്‍ബന്ധിതരാക്കുന്നു.അധികമാര്‍ക്കും അറിയാത്ത അവരുടെ മുന്‍ക്കാല ജീവിതം,അവരുടെ രാഷ്ട്രീയം,പ്രണയം,ജീവിതത്തിലെ ദുരിതങ്ങള്‍ എന്നിവയെല്ലാം അവരുടെ മരണത്തിനു ശേഷം പ്രാധാന്യമേറി വരുന്നു. തന്‍റെ വില്‍പ്പത്രത്തില്‍ ജീന്‍ മര്‍വാനും,സൈമണ്‍Continue reading “795.INCENDIES(FRENCH,2010)”
794.MISHAWR RAWHOSHYO(BENGALI,2013)
794.MISHAWR RAWHOSHYO(BENGALI,2013),|Mystery|Thriller|Adventure|,Dir:-Srijit Mukherji,*ing:-Prasenjit Chatterjee, Indraneil Sengupta, Rajit Kapoor. ദക്ഷിണേന്ത്യന്‍ സിനിമ താരങ്ങളില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തി ചേരാന്‍ ഉള്ള വഴിയായി താരങ്ങളും അല്ലെങ്കില്‍ ആരാധകരും തിരഞ്ഞെടുക്കുന്ന വഴി ആ അഭിനേതാവിന്റെ ആയി വരുന്ന മാസ്/ആക്ഷന്‍ സിനിമയായിരിക്കും.പൊതുവായി പറയുന്നു എന്നതിനപ്പുറം ഇതിന്റെ ആധികാരികത ഒന്നും അവകാശപ്പെടുന്നില്ല.പക്ഷെ അങ്ങനെ ഒരു ചിന്ത ശക്തമായി ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു.നിര്‍മാതാക്കള്‍ക്ക് ഒരു താരത്തിന്റെ വില അവതരിപ്പിക്കാന്‍ ലഭിക്കുന്ന ഏറ്റവും വലിയ അവസരങ്ങളില്‍ ഒന്നാകും അത്. Continue reading “794.MISHAWR RAWHOSHYO(BENGALI,2013)”
793.THE OTHERS(ENGLISH,2001)
793.THE OTHERS(ENGLISH,2001),|Thriller|Mystery|Horror|,DIr:-Alejandro Amenábar,*ing:-Nicole Kidman, Christopher Eccleston, Fionnula Flanagan. രണ്ടാം ലോക മഹായുദ്ധം നടക്കുന്ന കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് The Others അവതരിപ്പിക്കുന്നത്.ഹൊറര്‍ ചിത്രങ്ങള്‍ക്ക് പൊതുവായി ഉള്ള പല ക്ലീഷേകളും ഒരു പരിധി വരെ മാറ്റി വച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു ഹൊറര്‍ ചിത്രം എന്ന ലേബലില്‍ നിന്നും മാറി കൂടുതലായി മിസ്റ്ററി/ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് The Others. ഗ്രേസ് അവളുടെ രണ്ടു മക്കളുമായി ചാനല്‍ ദ്വീപുകളില്‍ ഒന്നായ ജേര്‍സിയിലെ ആContinue reading “793.THE OTHERS(ENGLISH,2001)”
792.WHO KILLED COCK ROBIN(MANDARIN,,2017)
792.WHO KILLED COCK ROBIN(MANDARIN,,2017),|Crime|Mystery|Thriller|,Dir:-Wei-Hao Cheng,*ing:-Wei-Ning Hsu, Kaiser Chuang, Chia-Yen Ko. നാടോടി പാട്ടുകളിലൂടെ പ്രസിദ്ധിയാര്‍ജിച്ച കഥയുടെ Nursery Rhyme വളരെയധികം പ്രസിടി നേടിയതാണ്.മരണത്തിനെ കുറിച്ചുള്ള സൂചനകളിലൂടെ അവതരിപ്പിക്കപ്പെടുന്ന Who Killed Cock Robin.Cock Robin എന്ന പക്ഷിയെ കൊന്നത് ആരാണെന്നും,പിന്നെയുള്ള കാര്യങ്ങളും ആണ് ആ പാട്ടില്‍ അവതരിപ്പിക്കപ്പെടുന്നത്.വ്യക്തമായ ഒരു Folk Culture പല രാജ്യങ്ങളിലും അവരുടെ പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടു അവതരിപ്പിച്ചിരിക്കുന്നു.അത് മാത്രമല്ല,ഈ പാട്ടിലെ സംഭവങ്ങള്‍ക്ക് ഇരട്ട ക്ലൈമാക്സ് പോലുമുണ്ട്. Continue reading “792.WHO KILLED COCK ROBIN(MANDARIN,,2017)”
791.MIDNIGHT RUNNERS(KOREAN,2017)
791.MIDNIGHT RUNNERS(KOREAN,2017),|Thriller|Action|Comedy|,Dir:-Kim Joo-Hwan,Seo-joon Park, Ha-Neul Kang, Ha-seon Park Synopsis:- കൊറിയയിലെ പോലീസ് അക്കാദമിയില്‍ നിന്നുള്ള രണ്ടു ചെറുപ്പക്കാരുടെ കഥയാണ് Midnight Runners അവതരിപ്പിക്കുന്നത്.സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആവുക എന്ന താല്‍പ്പര്യത്തോടെ വന്ന യുവാക്കളാണ് കി-ജൂനും,ഹീ-യൂലും.ഒരു പ്രത്യേക സാഹചര്യത്തില്‍ ഹീ-യൂലിനെ സഹായിച്ചതിലൂടെ കീ-ജൂന്‍ അവന്റെ ഉറ്റ സുഹൃത്തായി മാറുന്നു.അവരുടെ സ്വപ്നങ്ങളും കുസൃതികളും എല്ലാം അവര്‍ പങ്കു വച്ചു. രസകരമായ സൗഹൃദം ആയിരുന്നു അവരുടേത്.ജീവിതം ഒരുമിച്ചു ആസ്വദിക്കുമ്പോള്‍ തന്നെ അവര്‍Continue reading “791.MIDNIGHT RUNNERS(KOREAN,2017)”
790.V.I.P(KOREAN,2017)
790.V.I.P(KOREAN,2017),|Thriller|Crime|,Dir:-Park Hoon-Jung,*ing:-Jang Dong-Gun,Kim Myung-MinPark Hee-Soon,Lee Jong-Suk. Synopsis:- ഒരു പ്രത്യേക ദൗത്യത്തിന് വേണ്ടി ആണ് ഹോംഗ് കോംഗില്‍ വച്ച് FBI ഉദ്യോസ്ഥനായ പീറ്റര്‍ പാര്‍ക്ക്-ജേ യുടെ സഹായം തേടുന്നത്.കൊറിയന്‍ ഇന്റലിജന്‍സ് സര്‍വീസിലെ ഉദ്യോഗസ്ഥനായ പാര്‍ക്ക്,പോളിനോടുള്ള അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട് തന്‍റെ ദൗത്യത്തിന് ഒരുങ്ങുന്നു.ഒരു കെട്ടിടത്തില്‍ നിന്നും പോളിന് ആവശ്യമുള്ള ആളെ പാര്‍ക്ക് അവിടെ ഉള്ള ആളുകളുടെ കയ്യില്‍ നിന്നും എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായി കൊറിയന്‍ ചിത്രം VIP ആരംഭിക്കുന്നു. കഥContinue reading “790.V.I.P(KOREAN,2017)”