789.LIAR’S DICE(HINDI,2013)

789.LIAR’S DICE(HINDI,2013),|Drama|Mystery|,DIr:-Geethu Mohandas,*ing:-Nawazuddin Siddiqui, Geetanjali Thapa, Manya Gupta. 87 ആമത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്ത “Liar’s Dice”.റോഡ്‌ മൂവി ആയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്    Synopsis:-        ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന കമല എന്ന യുവതി അവരുടെ ഭര്‍ത്താവിനെ അന്വേഷിച്ചു ഡല്‍ഹിയിലേക്കു നടത്തുന്ന യാത്രയും അതിന്റെ പരിണിത ഫലവും ആണ് ചിത്രത്തിന്റെ പ്രമേയം.യഥാസ്ഥികമായ വിശ്വാസങ്ങള്‍ ഏറെContinue reading “789.LIAR’S DICE(HINDI,2013)”

788.GUKORORKU:TRACES OF SIN(JAPANESE,2016)

788.GUKORORKU:TRACES OF SIN(JAPANESE,2016),|Mystery|Drama|,Dir:-Kei Ishikawa,*ing:-Satoshi Tsumabuki, Hikari Mitsushima, Keisuke Koide.    Synopsis:-     ടനാക ഒരു മാസികയില്‍ ജേര്‍ണലിസ്റ്റ് ആയി ജോലി ചെയ്യുന്നു.വളരെയധികം പ്രശ്നങ്ങളുടെ ഇടയില്‍ ആണ് അയാള്‍.കുട്ടിക്കാലം നല്‍കിയ വേദനിക്കുന ഓര്‍മ്മകള്‍ അയാളെ അലട്ടുന്നതിനോടൊപ്പം പുതുതായി ഒരു പ്രശ്നം കൂടി ഉണ്ടായി.സഹോദരിയായ മിട്സുകോയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.കുറ്റം:അശ്രദ്ധമായ രീതിയില്‍ തന്‍റെ കുഞ്ഞിനെ നോക്കിയതിന്റെ ഫലമായി മരണത്തോട് മല്ലിട്ട് കഴിയുന്നു.അവളെ സന്ദര്‍ശിച്ച ശേഷം ഓഫീസില്‍ എത്തിയ ടനാക ഒരു വര്ഷം മുന്‍പ് നടന്നContinue reading “788.GUKORORKU:TRACES OF SIN(JAPANESE,2016)”

787.SON OF CAIN(SPANISH,2013)

787.SON OF CAIN(SPANISH,2013),|Crime|mystery|Thriller|,Dir:-Jesús Monllaó,*ing:-Jose Coronado, Abril García, Paco González.    കൗമാര പ്രായത്തില്‍ ഉള്ള ഒരാളുടെ ജീവിതത്തില്‍ ഏറ്റവും സങ്കീര്‍ണമായ ബന്ധം ആയിരിക്കും ഭൂരിഭാഗം സാഹചര്യങ്ങളിലും പിതാവും ആയി ഉള്ളത്.Generation gap എന്ന പദം വളരെയധികം ഉപയോഗിക്കപ്പെടാറുണ്ട് ഈ കാലഘട്ടത്തില്‍.ഒരാള്‍ ഭൂതക്കാല തന്‍റെ ഭൂതക്കാല ജീവിതവും ആയി പുതിയ കാലഘട്ടത്തില്‍ ജീവിക്കുന്ന മകനെ താരതമ്യം ചെയ്തു തുടങ്ങുമ്പോള്‍ Generation Gap എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങുന്നു.മകന്റെ ഓരോ നീക്കങ്ങളിലും സ്വന്തം പ്രതിച്ഛായ കണ്ടെത്താന്‍ തുടങ്ങുന്നContinue reading “787.SON OF CAIN(SPANISH,2013)”

786.JULIA’S EYES(SPANISH,2010)

786.JULIA’S EYES(SPANISH,2010),|Mystery|Thriller|,DIr:-Guillem Morales,*ing:-Belén Rueda, Lluís Homar, Pablo Derqui ഒരു മിനിട്ട് നേരം പോലും പരിപൂര്‍ണമായ അന്ധകാരം നേരിടേണ്ടി വരുമ്പോള്‍ പോലും അന്ധകാരത്തിന്റെ ലോകത്തെ ഭയത്തോടെ ആകും കാണുക.അസാധാരണമായ രോഗം നിമിത്തം അന്ധതയെ പുല്‍കേണ്ടി വരുന്ന ഇരട്ട സഹോദരിമാരിലൂടെ വികസിക്കുന്ന കഥയാണ് ജൂലിയയുടെ കണ്ണുകള്‍ എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്‌.ഭയാനകമായ ഒരു അവസ്ഥയാണ് അത്.പ്രത്യേകിച്ചും,ജന്മന ഉള്ള അന്ധതയില്‍ നിന്നും വ്യത്യസ്തമായി ഇത് വരെ കണ്മുന്നില്‍ ഉണ്ടായിരുന്ന കാഴ്ചകള്‍ എല്ലാം കാണാമറയത്ത് അസ്തമിക്കുമ്പോള്‍ ,ആ ചിന്ത പോലുംContinue reading “786.JULIA’S EYES(SPANISH,2010)”

785.DOG DAY AFTERNOON(ENGLISH,1975)

785.DOG DAY AFTERNOON(ENGLISH,1975),|Crime|Biography|Drama|,Dir:-Sidney Lumet,*ing:- Al Pacino, John Cazale, Penelope Allen.      ബ്രേക്കിംഗ് ന്യൂസുകള്‍ “സര്‍വസാധാരണം”ആയ ഒരു കാലഘട്ടത്തില്‍ 1972 ആഗസ്റ്റ്‌ 22 നു നടന്ന ഒരു കവര്‍ച്ച അത്തരത്തില്‍ ഒന്നായി  വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍ എത്രത്തോളം കൗതുകകരം ആയിരിക്കും എന്ന് ആലോചിച്ചു നോക്കാം?മീഡിയയുടെ മുന്നില്‍ ആ ഒരു ദിവസം, സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും ജോണിന് ലഭിച്ച പ്രശസ്തി അയാളുടെ ജീവിതം തന്നെ മാറ്റി മറിച്ചിരുന്നു.സ്വവര്‍ഗ വിവാഹങ്ങള്‍ തീരെ അസാധാരണം ആയ ഒരുContinue reading “785.DOG DAY AFTERNOON(ENGLISH,1975)”

784.THE UNKNOWN WOMAN(ITALIAN,2006)

784.THE UNKNOWN WOMAN(ITALIAN,2006),|Mystery|Thriller|Drama|,Dir:-Giuseppe Tornatore,*ing:-Kseniya Rappoport, Michele Placido, Claudia Gerini.       ഒരു സിനിമയുടെ കഥ തുടക്കം മുതല്‍ അവസാനം വരെ അവതരിപ്പിക്കുന്ന സാമ്പ്രദായിക രീതികളില്‍ നിന്നും വ്യത്യസ്തം ആണ് The Unknown Woman എന്ന ഇറ്റാലിയന്‍ ചിത്രം.കഥയില്‍ ആണ് വൈരുധ്യം കാണാന്‍ കഴിയുക.തികച്ചും അസാധാരണം ആയ നിഗൂഡത നിറഞ്ഞ കഥ.എന്നാല്‍ ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ഒപ്പം പ്രേക്ഷകന്റെ നിലപാടും മാറി തുടങ്ങും.  ****കഥ ചുരുക്കത്തില്‍***     ഐറീന ആContinue reading “784.THE UNKNOWN WOMAN(ITALIAN,2006)”

783.EL BAR(SPANISH,2017)

770.EL BAR(SPANISH,2017),|Thriller|Dir:-Álex de la Iglesia,*ing:-Jorge Guerricaechevarría, Álex de la Iglesia. സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം മനുഷ്യരില്‍ ഉണ്ടാകാറുണ്ട്.അതില്‍  തന്നെ ഭയം ഉള്ള അവസ്ഥയില്‍ ഒരു മനുഷ്യന്‍ എങ്ങനെ പെരുമാറുന്നു എന്നത് സസൂക്ഷ്മം  നിരീക്ഷിക്കപ്പെടെണ്ട ഒന്നാണ്.ഒരു പക്ഷെ മനുഷ്യസ്വഭാവം മറകള്‍ ഒന്നും ഇല്ലാതെ പുറത്തു വരുന്ന ഒരേ ഒരു അവസ്ഥ അവന്റെ ഭയത്തില്‍ ആയിരിക്കാം.തന്‍റെ യഥാര്‍ത്ഥ സ്വഭാവത്തിന് മറയായി അവതരിപ്പിക്കുന്ന ജീവിത വീക്ഷണങ്ങള്‍ ആകില്ല ഭയത്തെ നേരിടേണ്ട സന്ദര്‍ഭത്തില്‍എത്തുമ്പോള്‍.El bar എന്ന സ്പാനിഷ് ത്രില്ലര്‍ ചിത്രം അത്തരംContinue reading “783.EL BAR(SPANISH,2017)”

782.SLEEP TIGHT(SPANISH,2011)

782.SLEEP TIGHT(SPANISH,2011),|Mystery|Thriller|,Dir:-Jaume Balagueró,*ing:-Luis Tosar, Marta Etura, Alberto San Juan.     പല കാരണങ്ങള്‍ കൊണ്ടും ജീവിതത്തില്‍ തനിക്കു ലഭിക്കാതെ പോയ സന്തോഷങ്ങള്‍ മറ്റാര്‍ക്കും കിട്ടരുത് എന്ന് ആഗ്രഹിക്കുന്ന ഒരാള്‍.എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു എന്ന് അയാള്‍ക്ക്‌ തോന്നുന്നവരില്‍ വിപരീത ചിന്തകള്‍ സൃഷ്ടിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു.പരിപൂര്‍ണമായ സാഡിസ്റ്റ് ചിന്താഗതികള്‍ ആയിരുന്നു അയാളെ നിയന്ത്രിച്ചിരുന്നത്.ധാരാളമാളുകള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സൂക്ഷിപ്പുകാരന്‍ ആയി ജോലി ചെയ്തിരുന്ന അയാള്‍ക്ക്‌ ഒരു ദിവസം തുടങ്ങുന്നത് മുതല്‍ അവരില്‍ പലരും മടങ്ങി വരുന്നത് വരെയുള്ളContinue reading “782.SLEEP TIGHT(SPANISH,2011)”

781.VANISHING TIME:A BOY WHO RETURNED(KOREAN,2016)

781.VANISHING TIME:A BOY WHO RETURNED(KOREAN,2016),|Mystery|Fantasy|,Dir:-Tae-hwa Eom,*ing:-Dong-won Gang, Lee Hyo-Je, Hee-won Kim.   തെളിവുകള്‍ കുറ്റവാളിയെയും നിരപരാധിയേയും തിരഞ്ഞെടുക്കുന്നു സംവിധാനം ആണ് നിയമവ്യവസ്ഥ ആയി സാധാരണ എല്ലാ രാജ്യങ്ങളിലും കാണപ്പെടുന്നത്.കെട്ടുക്കഥകള്‍ എത്ര മെനഞ്ഞാലും അതില്‍ നിന്നും എല്ലാം സത്യം പുറത്തു വരും എന്നുള്ള വിശ്വാസം ആണ് ജനങ്ങളെ നിയമവ്യവസ്ഥിതിയോടു ഒത്തു ചേര്‍ന്ന് പോകാന്‍ പ്രാപ്തരാക്കുന്നത്‌.Vanishing Time:A Boy Who Returned പറയുന്ന കഥ മാനുഷികമായ ബുദ്ധി വൈഭവത്തെ ചോദ്യം ചെയ്യുന്ന ഒരു കഥയുമായി സുപ്രധാനമായContinue reading “781.VANISHING TIME:A BOY WHO RETURNED(KOREAN,2016)”

780.HERMANO(SPANISH,2010)

780.HERMANO(SPANISH,2010),|Sports|Crime|,Dir:-Marcel Rasquin,*ing:-Fernando Moreno, Eliú Armas, Alí Rondón.   When Soccer Meets “City of God”,it’s Hermano from Venenzula.  മുകളില്‍ പറഞ്ഞിരിക്കുന്ന വാചകം ഒരു പക്ഷെ അതിശയോക്തി ആയി തോന്നാം.ബ്രസീലിയന്‍ തെരുവുകളിലെ “കുട്ടി കുറ്റവാളികള്‍” പ്രമേയമായി വരുന്ന City of God പോലെ ഒരു ചിത്രം ഇനിയുണ്ടാവുക അസംഭവ്യം ആയിരിക്കും.പ്രത്യേകിച്ചും അത്രയും വൈകാരികമായി ആകും പ്രേക്ഷകനെ ആ ചിത്രം സ്വാധീനിച്ചിട്ടുണ്ടാവുക.Hermano അത്തരത്തില്‍ ഒരു ചിത്രമാണ്.എന്നാല്‍ സ്പോര്‍ട്സിനു പ്രാധാന്യം കൊടുക്കുകയും,അതില്‍ സഹോദര സ്നേഹം കൂടുതല്‍Continue reading “780.HERMANO(SPANISH,2010)”

779.ATTRACTION(RUSSIAN,2017)

779.ATTRACTION(RUSSIAN,2017),|Sci-Fi|Romance|,Dir:-Fedor Bondarchuk,*ing:-Irina Starshenbaum, Alexander Petrov, Rinal Mukhametov. .   വിദേശ സിനിമകള്‍ കാണാന്‍ തുടങ്ങുമ്പോള്‍ ആദ്യ കാഴ്ചകളില്‍ ഒന്ന് ഹോളിവുഡ് അന്യഗ്രഹ ജീവി  സിനിമകള്‍ ആകും.പ്രശസ്തമായ ധാരാളം അന്യഗ്രഹജീവികള്‍ കഥാപാത്രങ്ങളായി വരുന്ന ധാരാളം സിനിമകള്‍ നമ്മുടെ മുന്നില്‍ ഉണ്ട്.ഭൂമിയെ ആക്രമിക്കാന്‍ വരുന്ന അന്യഗ്രഹ ജീവികളും അവയില്‍ നിന്നും ലോകത്തെ മുഴുവന്‍ രക്ഷിക്കുന്ന നായക കഥാപാത്രം/കഥാപാത്രങ്ങള്‍ എന്ന സ്ഥിരം ഫോര്‍മാറ്റില്‍ ആണ് പലപ്പോഴും ഈ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്.ഇടയ്ക്കിടെ വ്യത്യസ്തമായ ചിത്രങ്ങളും വന്നിരുന്നു.എന്നിരുന്നാലും ഒരു സ്ഥിരം ശൈലി ഈContinue reading “779.ATTRACTION(RUSSIAN,2017)”

778.YEOUIDO(KOREAN,2010)

778.YEOUIDO(KOREAN,2010),|Crime|Mystery|,Dir:- Song Jung-Woo,*ing:-Kim Tae-Woo,Park Sung-Woong,Hwang Su-Jeong.   തങ്ങളുടെ കാഴ്ചപ്പാടില്‍ ഉള്ള   അനീതിക്കെതിരെ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആകും പലരും.എന്നാല്‍ പലപ്പോഴും സാഹചര്യങ്ങള്‍ കാരണവും ,പ്രതികരണം മൂലമുണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചും ഓര്‍ത്തു പലപ്പോഴും അതില്‍ സമന്വയം പാലിക്കുകയും ജീവിതചര്യകള്‍ ആയി പോവുകയും ചെയ്യുക ആണ് പതിവ്.അമാനുഷിക കഥാപാത്രങ്ങള്‍ക്ക് ഉള്ള ലോക മാര്‍ക്കറ്റ് കുട്ടികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നതാണ് സത്യം.അതിനു ഒരു കാരണം ഇത്തരം അനീതികള്‍ക്കെതിരെ പൊരുതുന്ന അവരുടെ പ്രതിച്ഛായ ആകും.തങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്തത് സ്ക്രീനില്‍ ചെയ്യുന്നContinue reading “778.YEOUIDO(KOREAN,2010)”

Design a site like this with WordPress.com
Get started