753.VILLAGE OF NO RETURN(MANDARIN,2017),|Fantasy|Mystery|,Dir:-Yu-Hsun Chen,*ing:-Qi Shu, Qianyuan Wang, Hsiao-chuan Chang ഫാന്റസി ചിത്രങ്ങൾ മികച്ചതാകുന്നത് അതു സൃഷ്ടിക്കുന്ന മായിക ലോകത്തിൽ യാഥാർഥ്യങ്ങൾക്കു അപ്പുറം ഉള്ള കാഴ്ചകൾ പ്രേക്ഷകനിൽ ആസ്വാദ്യകരമായ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ ആണ്.മുത്തശി കഥകൾക്ക് ഇത്തരം ലോകങ്ങൾ സൃഷ്ടിക്കാൻ ഉള്ള കഴിവുകൾ ഉണ്ടായിരുന്നു.ഏഷ്യൻ രാജ്യങ്ങളിൽ ഒട്ടും ക്ഷാമം ഇല്ലാത്തതായിരുന്നു ഇത്തരം കഥകൾ.പ്രത്യേകിച്ചും ഇതിഹാസ പുരാണങ്ങൾ സംസ്ക്കാരവും ആയി ബന്ധിക്കപ്പെട്ട ജനങ്ങളുടെ ഇടയിൽ കേട്ടറിഞ്ഞ് പഴകിയ കഥകൾ പിന്നീട് വെറും കഥകൾക്കും അപ്പുറം ആചാരങ്ങൾ പോലുംContinue reading “753.VILLAGE OF NO RETURN(MANDARIN,2017)”
Category Archives: Uncategorized
752.BOY MISSING(SPANISH,2016)
752.BOY MISSING(SPANISH,2016),|Thriller|Crime|,Dir:-Mar Targarona,*ing:-Blanca Portillo, Antonio Dechent, Vicente Romero. ലോകത്തു ഏറ്റവും അധികം “Compromise” വേണ്ടി വരുന്ന ഉത്തരവാദിത്തം ആകും അമ്മമാർക്ക് ഉള്ളത്.ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചാണെങ്കിലും ഭൂരിഭാഗം അമ്മമാരും തങ്ങളുടെ ശരീരത്തിന്റെ ഭാഗമായിരുന്നതും പിന്നീട് വേർപ്പെട്ടതും ആയ ‘ജീവനോട്’ ഒരു പ്രത്യേക മമത എന്നും കാണിക്കുന്നുണ്ടായിരുന്നിരിക്കും. പട്രീഷ്യ എന്ന പ്രശസ്തയായ അഭിഭാഷകയും തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്നത് അവരുടെ മകനാണ്.ഒരു ദിവസം ആക്രമിക്കപ്പെട്ട നിലയിൽ ഒരു തരം മരവിപ്പോടെ വഴിയിൽ അലഞ്ഞു നടന്നContinue reading “752.BOY MISSING(SPANISH,2016)”
751.GET OUT(ENGLISH,2017)
751.GET OUT(ENGLISH,2017),|Crime|Horror|Mystery|,Dir:-Jordan Peele,*ing:-Daniel Kaluuya, Allison Williams, Bradley Whitford “കറുപ്പിന് ഏഴഴക് ആണ്. മോൻ/മോൾ വിഷമിക്കാതെ”.ഇരുണ്ട നിറമുള്ള ഓരോ മലയാളിയും കുട്ടിക്കാലത്ത് തന്റെ നിറത്തെ ആളുകൾ പരിഹസിക്കുമ്പോൾ പ്രിയപ്പെട്ടവർ പറയുന്ന ‘ആശ്വാസ വചനം’ ആകുമിത്.എന്നാൽ “ബാക്കി തൊണ്ണൂറ്റി മൂന്നു അഴകും വെളുപ്പിനാണ്” എന്നു മറുപടി നൽകുന്ന സമൂഹമാണ് അന്നുമിന്നും ഉള്ളത്. എക്കാലവും കറുപ്പിന് അതിന്റെതായ വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു.നെൽസൻ മണ്ടേല,മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ തുടങ്ങിയ പലരും തങ്ങളെ പ്രതിധാനം ചെയ്യുന്ന ജനതയുടെContinue reading “751.GET OUT(ENGLISH,2017)”
750.FRENZY(ENGLISH,1972)
750.FRENZY(ENGLISH,1972),|Crime|Mystery|,Dir:-Alfred Hitchcock,*ing:- Jon Finch, Barry Foster, Barbara Leigh-Hunt . മുന്‍ കോപി ആയ റിച്ചാര്‍ഡ് തന്‍റെ സ്വഭാവം കാരണം ജീവിതത്തില്‍ ഏറെ പഴി കേട്ട ആളാണ്.അയാളുടെ കുടുംബ ,ഔദ്യോഗിക ജീവിതത്തില്‍ എല്ലാം അയാളുടെ ഈ സ്വഭാവം വിനയായി.പില്‍ക്കാലത്ത് ഏറെ നിഗൂഡത ഉള്ള ഒരു കേസില്‍ പ്രതി ആകാനും അയാളുടെ ഈ സ്വഭാവം കാരണമായി.ആല്‍ഫ്രഡ് ഹിച്ച്കോക്ക് അവതരിപ്പിച്ച Frenzy എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രം ആണ് റിച്ചാര്‍ഡ് ബ്ലേനി.ബ്രിട്ടനിലെ വ്യോമ സേനയിലെ മുന്‍Continue reading “750.FRENZY(ENGLISH,1972)”
749.THE BOSTON STRANGLER(ENGLISH,1968)
749.THE BOSTON STRANGLER(ENGLISH,1968),|Crime|Drama|,Dir:- Richard Fleischer,*ing:-Tony Curtis, Henry Fonda, George Kennedy. “It wasn’t as dark and scary as it sounds.I had a lotto fun…Killing somebody’s a funny experience” -Albert Desalvo (The Boston Strangler) വളരെയധികം ദുരൂഹമായ ഒരു കൊലപാതക പരമ്പര ആയിരുന്നു ’60 കളിൽ അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന 13 സ്ത്രീകളുടെ മരണം.ജൂണ് 14,1962 നും ജനുവരി 4,1964 നും ഇടയിൽContinue reading “749.THE BOSTON STRANGLER(ENGLISH,1968)”
748.THE UNKNOWN GIRL(FRENCH,2016)
748.THE UNKNOWN GIRL(FRENCH,2016),|Crime|Mystery|Drama|,Dir:-Jean-Pierre Dardenne, Luc Dardenne,*ing:-Adèle Haenel, Olivier Bonnaud, Jérémie Renier Dardenne Brothers എന്നത്തേയും പോലെ കഥയെഴുതി സംവിധാനം ചെയ്ത ബെല്ജിയൻ-ഫ്രഞ്ച് ചിത്രമാണ് The Unknown Girl.ചിത്രം അവതരിപ്പിക്കുന്ന കഥ ഒരു പക്ഷെ മറ്റൊരു തരത്തിൽ സജ്ജീകരിച്ച ശേഷം crime/mystery genre ൽ ഉള്ള ചിത്രം ആക്കാൻ ഉള്ള സാധ്യതകൾ ഏറെ ആയിരുന്നു.എന്നാൽ Dardenne സഹോദരന്മാർ പ്രേക്ഷകനോട് പറയാൻ ശ്രമിച്ചത് അതിലും ഗൗരവ പൂർണമായ മറ്റൊരു വിഷയം ആയിരുന്നു. Continue reading “748.THE UNKNOWN GIRL(FRENCH,2016)”
747.DAGLICHT(DUTCH,2013)
747.DAGLICHT(DUTCH,2013),|Mystery|Thriller|,Dir:-Diederik Van Rooijen,*ing:-Derek de Lint, Fedja van Huêt, Maartje van de Wetering മരിയോൻ പോയുടെ നോവലിനെ ആസ്പദമാക്കി അവതരിപ്പിച്ച ഡച്ച് ചിത്രമാണ് Daglicht.താൻ കണ്മുന്നിൽ കണ്ട ജീവിതം അല്ല പലരും മെനഞ്ഞെടുത്ത ഒരു മായിക ലോകം ആയിരുന്നു താൻ ഇതു വരെ ജീവിച്ച ജീവിതം എന്നു ഐറിസ് മനസ്സിലാക്കുന്നത് അവളുടെ മകന്റെ രോഗാവസ്ഥയുടെ സമയത്താണ്.ഐറിസ് പ്രശസ്തയും പ്രഗത്ഭയുമായ ഒരു അഭിഭാഷകയാണ്.ഒരു വലിയ Law Firm ൽ ജോലി ചെയ്യുന്നു.Continue reading “747.DAGLICHT(DUTCH,2013)”
745.WILL YOU BE THERE(KOREAN,2016)
745.WILL YOU BE THERE(KOREAN,2016),|Fantasy|Mystery|Romance|,Dir:-Ji Yeong Hong,*ing:-Kim Yun Seok,Byun Yo-Han,Park Hye Soo. കഴിഞ്ഞ കാലങ്ങളിലെ ഓർമകൾ ചിലപ്പോഴെങ്കിലും നൊമ്പരങ്ങൾ ആയി മാറാറുണ്ട്.പ്രത്യേകിച്ചും നഷ്ടങ്ങൾ.ഓർമകൾ അവയെ എന്നും താലോലിക്കുന്നതായി തോന്നും.ഒരു പക്ഷെ നഷ്ടങ്ങളുടെ വിലയായി ജീവിച്ചു തീർക്കേണ്ട ജീവിതം മാറ്റി എഴുതാൻ കഴിഞ്ഞാലോ?കെടുതികൾ ബാക്കിയാക്കിയ മനുഷ്യ ജീവിതങ്ങൾക്ക് വില കൽപ്പിച്ച സൂ ഹ്യൂൻ എന്ന പൊലീസ് സർജന് ആ അവസരം ഒരിക്കൽ അപ്രതീക്ഷിതം ആയി ലഭിച്ചൂ.അയാളിലെ മനുഷ്യ സ്നേഹി ചിലർക്ക് താങ്ങായത്തിന്റെ പ്രതിഫലം ആയിരുന്നുContinue reading “745.WILL YOU BE THERE(KOREAN,2016)”
746.LUCK KEY(KOREAN,2016)
746.LUCK KEY(KOREAN,2016),|Comedy|Action|,Dir:-Lee Gae Byok,*ing:-Yoo Hae Jin,Lee Joon,Jo Yoon Hee.. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും,പിന്നീട് അപ്രതീക്ഷിതമായി ലഭിക്കുന്ന വലിയ അവസരങ്ങളിലൂടെ തരപരിവേഷം ലഭിച്ച ഒരു പിടി താരങ്ങളെ സിനിമ ലോകത്തു കാണാൻ സാധിക്കും സിനിമ എന്ന മായിക ലോകത്തിന്റെ പ്രത്യേകതയും അതാണ്.ഒരു പക്ഷെ ശരിയായ സമയത്തു ലഭിക്കുന്ന അവസരങ്ങളും കഴിവ് പ്രകടിപ്പിക്കാൻ ഉള്ള സന്ദർഭവും തലവര മാറ്റി എഴുതുന്ന അത്ഭുത ലോകം. സിനിമയോടുള്ള അഭിനിവേശം യൂ ഹേ ജിന്നിനെ എല്ലാവരെയും പോലെ കൊണ്ടെത്തിച്ചത്Continue reading “746.LUCK KEY(KOREAN,2016)”
744.Le VAMPIRE De DUSSELDORF(FRENCH,1965)
744.Le VAMPIRE De DUSSELDORF(FRENCH,1965),|Crime|Drama|,DIr:-Robert Hossein,*ing:-Robert Hossein, Marie-France Pisier, Roger Dutoit “Tell me, after my head has been chopped off will I still be able to hear; at least for a moment, the sound of my own blood gushing from the stump of my neck?” തന്‍റെ തല അറുത്തു മാറ്റിയുള്ള വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നേ പീറ്റര്‍ കൂര്‍ട്ടന്‍Continue reading “744.Le VAMPIRE De DUSSELDORF(FRENCH,1965)”
743.10 RILLINGTON PLACE(ENGLISH,1971)
743.10 RILLINGTON PLACE(ENGLISH,1971),|Crime|Drama|,Dir:-Richard Fleischer,*ing:-Richard Attenborough, Judy Geeson, John Hurt . “I remember as I gazed down at the still form of my first victim, experiencing a strange, peaceful thrill.” തന്‍റെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ ,അതിന് അവാച്യമായ അനുഭൂതി നല്‍കാന്‍ ജോണ്‍ ക്രിസ്റ്റി എന്ന കുപ്രസിദ്ധ പരമ്പര കൊലയാളി തിരഞ്ഞെടുത്ത വഴി കൊലപാതകം ആയിരുന്നു.അയാളുടെ കുറ്റ സമ്മതത്തിന്റെ ഇടയില്‍ ഉള്ള വാചകങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്.Continue reading “743.10 RILLINGTON PLACE(ENGLISH,1971)”
742.MISSING WOMAN(KOREAN,2016)
742.MISSING WOMAN(KOREAN,2016),|Mystery|Thriller|,Dir:-Eon-hie Lee,*ing:-Ji-won Uhm, Hyo-jin Kong, Joon Go. ജീവിതം നമുക്കായി കാത്തു വച്ചിരിക്കുന്നത് എന്താണ് എന്ന് അറിയാതെ സന്ദര്ഭങ്ങൾക്കു അനുസരിച്ചു മായറ്റങ്ങൾക്കു വിധേയം ആവുക എന്ന പ്രക്രിയയാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും നിത്യേന ചെയ്തു കൊണ്ടിരിക്കുന്നത്.ചുരുക്കത്തിൽ,എല്ലാ സംഭവങ്ങളെയും ആപ്രതിക്ഷിതം എന്നു പറയേണ്ടി വരും.ജീ സുൻ പ്രഗത്ഭൻ ആയ ഒരു ഡോക്റ്ററെ തന്റെ ജീവിതപങ്കാളി ആക്കുമ്പോൾ ഒരിക്കലും അയാളിൽ നിന്നും പിരിയേണ്ടി വരും എന്ന് കരുതിയില്ലായിരിക്കും.അതിലും ഏറെ തന്റെ മകളുടെ തിരോധാനവും.അവൾ തന്റെContinue reading “742.MISSING WOMAN(KOREAN,2016)”