| 741.MEMORIES OF MURDER(KOREAN,2003),|Mystery|Crime|,Dir:-Joon Ho Bong,*ing:-Kang-ho Song, Sang-kyung Kim, Roe-ha Kim . “മഴയുടെ കുളിരില്‍ ,ഇരുളിന്‍റെ കറുപ്പില്‍ ഉന്മാദത്തില്‍ ആകുന്ന കൊലപാതകി.സംഘര്‍ഷഭരിതം ആയ രാഷ്ട്രീയാവസ്ഥ.കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ അവലോകനങ്ങള്‍ പരിചിതം അല്ലാത്ത കുറ്റാന്വേഷകര്‍.”കൊറിയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ കൊലപാതക പരമ്പരയുടെ കാലഘട്ടത്തെ ആകെ മൊത്തത്തില്‍ ഇങ്ങനെ അവതരിപ്പിക്കാം.1986 മുതല്‍ 1991 വരെയുള്ള അഞ്ചു വര്‍ഷക്കാലം കൊല്ലപ്പെട്ടത് പത്തോളം സ്ത്രീകള്‍.ഹോസോംഗ് എന്ന ചെറിയ കൊറിയന്‍ പട്ടണത്തില്‍ ലൈംഗികമായി പീഡനം നടത്തിയതിനു ശേഷം ബന്ധിക്കപ്പെട്ടContinue reading “741.MEMORIES OF MURDER(KOREAN,2003)”
Category Archives: Uncategorized
740.CITIZEN X(ENGLISH,1995)
740.CITIZEN X(ENGLISH,1995),|Crime|Biography|,Dir:-Chris Gerolmo,*ing:-Stephen Rea, Donald Sutherland, Max von Sydow “The Soviet Union doesn’t have serial killers! It is a decadent, western phenomenon.” പ്രതിച്ഛായ ബാധ്യത ആയി തീര്‍ന്ന ഭരണക്കൂടത്തിന്റെ ഒരു വക്താവിന്റെ വാക്കുകള്‍ ആണിവ.പരമ്പര കൊലപാതകികളുടെ ഇരകളുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു കൊലയാളിയുടെ 52 ഇരകള്‍ക്ക് കാരണമായ സമീപനം മേല്‍പ്പറഞ്ഞ വാക്കുകളില്‍ അടങ്ങിയിരിക്കുന്നു.മിഖായേല്‍ ഗോര്‍ബചോവിന്റെ “ഗ്ലാസ്നോസ്റ്റ്” നയങ്ങള്‍ നില നിന്നിരുന്ന റഷ്യ ആണ് പശ്ചാത്തലം.പരമ്പര കൊലപാതകികള്‍ എന്നത്Continue reading “740.CITIZEN X(ENGLISH,1995)”
739.NEXT TIME I’LL AIM FOR THE HEART(FRENCH,2014)
739.NEXT TIME I’LL AIM FOR THE HEART(FRENCH,2014),|Crime|Drama|,Dir:-Cédric Anger,*ing:-Guillaume Canet, Ana Girardot, Jean-Yves Berteloot “അലന്‍ ലമേര്‍” 1978 മുതല്‍ 1979 വരെ ഉള്ള ഒരു വര്‍ഷക്കാലം ഫ്രഞ്ച് ജനതയെ ഭീതിയിലാഴ്ത്തിയ കൊലയാളി ആയിരുന്നു.ഇതിലെ പ്രധാനപ്പെട്ട വസ്തുത അയാള്‍ ഒരു Gendarme (സൈനിക വിഭാഗത്തിന്റെ കീഴില്‍ ഉള്ള പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍) ആയിരുന്നു എന്നതായിരുന്നു.സ്ത്രീകളെ മോഷ്ടിച്ച കാറുകളില്‍ കയറ്റി കൊണ്ട് പോയി വെടി വച്ച് കൊല്ലാന്‍ ശ്രമിക്കുന്ന കൊലയാളിയെContinue reading “739.NEXT TIME I’LL AIM FOR THE HEART(FRENCH,2014)”
738.ELEVATOR TO THE GALLOWS(FRENCH,1958)
738.ELEVATOR TO THE GALLOWS(FRENCH,1958),|Crime|Thriller|,Dir:-Louis Malle,*ing:-Jeanne Moreau, Maurice Ronet, Georges Poujouly . “If you want to kill someone, you’d better pull off a perfect crime. Our security lies in the fact that that’s damnably hard to do.” . പ്രശസ്ത ഫ്രഞ്ച് സംവിധായകന്‍ ആയ ക്ലോഡ് ലെലോയുടെ “Perfect Crime” നെ കുറിച്ചുള്ള പ്രശസ്തമായ വാക്കുകള്‍ ആണിത്.ഒരാളെ കൊല്ലണം എങ്കില്‍ പൂര്‍ണതContinue reading “738.ELEVATOR TO THE GALLOWS(FRENCH,1958)”
737.LA RANCON DE LA GOIRE(FRENCH,2014)
737.LA RANCON DE LA GOIRE(FRENCH,2014),|Crime|Comedy|,Dir:-Xavier Beauvois,*ing:-Benoît Poelvoorde, Roschdy Zem, Séli Gmach. “La Rancon De La Goire/The Price of Fame (2014)-അസാധാരണമായ ഒരു കുറ്റകൃത്യത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം “ കുറ്റകൃത്യങ്ങള്‍ പ്രധാന പ്രമേയം ആയി വരുന്ന സിനിമകള്‍ക്ക് പൊതുവായി ഒരു അവതരണ രീതി കാണപ്പെടാറുണ്ട്.Protagonist അഥവാ കഥയിലെ മുഖ്യ കഥാപാത്രത്തിന്റെ വീക്ഷണങ്ങള്‍ ആണ് പൊതുവേ സിനിമ ആയി അവതരിപ്പിക്കുന്നത്.ഇതില്‍ Protagonist പലപ്പോഴും നന്മയുടെContinue reading “737.LA RANCON DE LA GOIRE(FRENCH,2014)”
736.GOD TOLD ME TO(ENGLISH,1976)
736.GOD TOLD ME TO(ENGLISH,1976),|Mystery|Crime|,Dir:-Larry Cohen,*ing:-Tony Lo Bianco, Deborah Raffin, Sandy Dennis Chariots of God എന്ന എറിക് വോന്റെ പുസ്തകത്തെ കുറിച്ച് പലരും കേട്ടിരിക്കും.ദൈവ സങ്കല്‍പ്പത്തിന്റെ വാദങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ ഒരു തിയറി ആയിരുന്നു ദൈവം എന്നുള്ളത് പണ്ട് ഭൂമിയില്‍ വന്ന അന്യഗ്രഹ ജീവികള്‍ എന്നും.അവര്‍ അന്ന് നിര്‍മിച്ച പല വസ്തുക്കളും ഇപ്പോഴും മനുഷ്യ കുലത്തിന് ഒരു പ്രഹേളിക ആയി തുടരുന്നു എന്നൊക്കെ ഉള്ള വാദം ആയിരുന്നു അതില്‍.ഒരു ഫിക്ഷന്‍Continue reading “736.GOD TOLD ME TO(ENGLISH,1976)”
735.NOCTURNAL ANIMALS(ENGLISH,2016)
735.NOCTURNAL ANIMALS(ENGLISH,2016),|Drama|Thriller|,Dir:-Tom Ford,*ing:-Amy Adams, Jake Gyllenhaal, Michael Shannon. ജീവിതത്തിലെ ശരികള്‍;അതായത് വ്യക്തിപരമായ ശരികള്‍ എന്താണ് എന്ന് അന്വേഷിച്ചു ഒരു ആയുസ്സ് മൊത്തം തീര്‍ക്കുന്നവര്‍ ആണ് മനുഷ്യര്‍.ശരികള്‍ പലപ്പോഴും സാഹചര്യങ്ങള്‍ക്കും കാലങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടാറും ഉണ്ട്.അങ്ങനെ ഒരു ജീവിതത്തിലൂടെ ആണ് പ്രശസ്ത ചിത്രകാരി ആയ സൂസന്‍ മോറോയും.അവരുടെ ഒരു പ്രായത്തില്‍ തോന്നിയ ശരി എതിര്‍പ്പുകള്‍ ഏറെ ഉണ്ടായിരുന്നിട്ടും കുറച്ചു കാലങ്ങള്‍ക്ക് ഇടയില്‍ അവളില്‍ ഉണ്ടായ മാറ്റങ്ങള്‍ അവളുടെ ശരികള്‍ തെറ്റാണെന്ന് അവള്‍ക്കു പോലും തോന്നിContinue reading “735.NOCTURNAL ANIMALS(ENGLISH,2016)”
734.ORPHAN(ENGLISH,2009)
734.ORPHAN(ENGLISH,2009),|Mystery|Thriller|,Dir:-Jaume Collet-Serra,*ing:-Vera Farmiga, Peter Sarsgaard, Isabelle Fuhrman. *****Spoilers Ahead**** Orphan എന്ന ചിത്രം ഒരു സൈക്കോ ത്രില്ലര്‍ എന്ന നിലയില്‍ വളരെ പ്രശസ്തം ആണ്.ചിത്രത്തിലെ എസ്തര്‍ എന്ന പെണ്‍ക്കുട്ടി സിനിമ കഴിയുമ്പോഴും ക്രൂരതയുടെ പര്യായം ആയി മാറുന്നത് എങ്ങനെ ആണെന്ന് കണ്ടറിയുമ്പോള്‍ പ്രേക്ഷകനില്‍ അവിശ്വസനീയത തോന്നാറുണ്ട്.സമാനമായ ഒരു വികാരം ആണ് 2009 ല്‍ Orphan ഇറങ്ങിയ വര്ഷം റിലീസ് ആയ Murderer എന്ന ഹോംഗ്കോംഗ് ചിത്രം കാണുമ്പോഴും ഉണ്ടാവുക.ആകസ്മികമായി ഒരേ വര്ഷം ഒരേContinue reading “734.ORPHAN(ENGLISH,2009)”
733.എസ്ര(മലയാളം,2017)
733.എസ്ര(മലയാളം,2017),സംവിധാനം:-ജയ് കെ,*ing:-പ്രിത്വിരാജ്,പ്രിയ ആനന്ദ്. “അവതരണ മികവും ആയി എസ്ര “ ഹോളിവുഡ് ചിത്രങ്ങള്‍,ജാപ്പനീസ്,തായ് ഹൊറര്‍ സിനിമകള്‍ പലപ്പോഴും ഒരു അത്ഭുതം ആയി തോന്നാറുണ്ട് ഇന്ത്യന്‍ ഹൊറര്‍ സിനിമകളും ആയി ഉള്ള താരതമ്യത്തില്‍.പ്രാചീന ഇന്ത്യന്‍ സിനിമ കാലം മുതല്‍ ഉള്ള വെള്ള സാരി, “വട” യക്ഷി ഒക്കെ ആയി മാറ്റങ്ങള്‍ അധികം വരുത്താന്‍ ഇന്ത്യന്‍ സിനിമ ലോകം വിമുഖത കാണിച്ചിരുന്നു.ഒറ്റപ്പെട്ട സിനിമകള്‍ ഇല്ല എന്നല്ല.മലയാളത്തില്‍ തന്നെ ദേവദൂതന്‍,മണിച്ചിത്രത്താഴ്,മൂന്നാമതൊരാള്‍ ഒക്കെ ഒരു പരിധി വരെ വ്യത്യസ്തContinue reading “733.എസ്ര(മലയാളം,2017)”
732.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍(മലയാളം,2017)
732.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍(മലയാളം,2017),സംവിധാനം :ജിബു ജേക്കബ്,*ing:-മോഹന്‍ലാല്‍,മീന ഒരു സിനിമ കണ്ടു മനസ്സിന് തൃപ്തി തോന്നുന്നു എങ്കില്‍ അത് കാണുന്ന ആളുടെ കണ്ണില്‍ ആ ചിത്രം മികച്ചതായിരിക്കും.അതില്‍ പൈങ്കിളി ആണെന്നോ മോശം സ്ക്രിപ്റ്റ് ആണെന്നോ എന്നൊക്കെ ഉള്ള വിലയിരുത്തലുകള്‍ക്ക് പ്രസക്തി ഉണ്ടാവുകയും ഇല്ല.അത്തരത്തില്‍ തൃപ്തിപ്പെടുത്തിയ ഒരു ചിത്രം ആണ് “മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍”.മൊത്തത്തില്‍ നോക്കുമ്പോള്‍ വലിയ ഒരു കഥ ഉണ്ടെന്നു പോലും പറയാന്‍ കഴിയാത്ത ചിത്രം.ആശ ശരത്,മനസ്സില്‍ തങ്ങി നില്‍ക്കാത്ത പാട്ടുകള്‍,വിരസമായി പോകാമായിരുന്ന സ്ക്രിപ്റ്റ് എന്നിവയൊക്കെ ചിത്രത്തിന്റെContinue reading “732.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍(മലയാളം,2017)”
731.JOKER(TAMIL,2016)
731.JOKER(TAMIL,2016),Dir:-Raju Murugan,*ing:- Guru Somasundaram,Ramya pandian. കക്കൂസിന്റെ രാഷ്ട്രീയം പ്രസക്തം ആയ രാജ്യത്തിന് ചേരുന്ന തരത്തില്‍ അണിയിച്ചു ഒരുക്കിയ മികച്ച പൊളിറ്റിക്കല്‍ സറ്റയര്‍/ഡ്രാമ വിഭാഗത്തില്‍ ഉള്ള ചിത്രം ആണ് ജോക്കര്‍.ജനാധിപത്യം നല്‍കുന്ന സംരക്ഷണം സമൂഹത്തിലെ ഒരു വിഭാഗം ആളുകളിലേക്ക് മാത്രം എത്തുകയും അതിനു അപ്പുറം ഉള്ളവര്‍ മനുഷ്യര്‍ ആയി പോലും കണക്കാക്കാത്ത സാമൂഹിക വ്യവസ്ഥിതിയുടെ ഭീകരം ആയ കാഴ്ചയും ഈ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.മന്നര്‍ മന്നന്‍ അയാളുടെ ജീവിതത്തില്‍ അനുഭവിച്ചതില്‍ നിന്നും ഉണ്ടായ പ്രതിഷേധം ആണ്Continue reading “731.JOKER(TAMIL,2016)”
730.ARRIVAL(ENGLISH,2016)
730.ARRIVAL(ENGLISH,2016),|Sci-Fi|Drama|Fantasy|,Dir:-Denis Villeneuve,*ing:-Amy Adams, Jeremy Renner, Forest Whitaker . ഹോളിവുഡ് സിനിമകളിലെ ക്ലീഷേ വിഷയം ആണ് Arrival എന്ന ചിത്രത്തിനും ആധാരം.എന്നാല്‍ അന്യഗ്രഹ ജീവികള്‍ ,അവരുടെ പറക്കും തളികകള്‍ എന്നിവയുടെ എല്ലാം സ്ഥിരം കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായ അനുഭവം ആയി മാറാന്‍ ടെന്നിസ് വില്ലെന്യൂവിന്റെ Arrival നു കഴിഞ്ഞിട്ടുണ്ട്.അതിലും ഉപരി സയന്‍സ് ഫിക്ഷന്റെ ഒപ്പം സമാന്തരമായി വരുന്ന മറ്റൊരു ഘടകവും കൂടി ആകുമ്പോള്‍ സാധാരണ രീതിയില്‍ അല്‍പ്പം സങ്കീര്‍ണം ആകേണ്ടിയിരുന്ന പ്രമേയം ആയിരുന്നു ചിത്രത്തിന്Continue reading “730.ARRIVAL(ENGLISH,2016)”