729.MANHATTAN MURDER MYSTERY(ENGLISH,1993)

729.MANHATTAN MURDER MYSTERY(ENGLISH,1993),|Crime|Mystery|Comedy|,Dir:-Woody Allen,*ing:-Woody Allen, Diane Keaton, Jerry Adler      അന്വേഷണ ത്വര  മനുഷ്യരില്‍ പൊതുവേ  കാണപ്പെടുന്ന  ഒരു  സ്വഭാവം  ആണ്.വാര്‍ത്തകളില്‍  ഒക്കെ  കാണുന്ന  അല്ലെങ്കില്‍  കേള്‍ക്കുന്ന നിഗൂഡത  ഉള്ള   കേസുകളില്‍  സ്വയം  വിശകലനം  നടത്തി  അന്വേഷണ ഉദ്യോഗസ്ഥര്‍  പ്രതികളെ  പിടിക്കും  മുന്‍പ്  തന്നെ  സ്വയം അവരെ  കണ്ടെത്താന്‍  ഒരിക്കല്‍  എങ്കിലും  ശ്രമിക്കാത്തവര്‍  വിരളം  ആയിരിക്കും.രഹസ്യങ്ങള്‍  ഒരു  പക്ഷെ  മനുഷ്യന്‍  എന്ന  സാമൂഹിക  ജീവിയെ  എന്നും  ഭയപ്പെടുത്തുന്നു  എന്ന്  കരുതുന്നു.അതായിരിക്കും  ഇത്തരംContinue reading “729.MANHATTAN MURDER MYSTERY(ENGLISH,1993)”

728.JOMONTE SUVISHESHANGAL(MALAYALAM,2017)

728.JOMONTE SUVISHESHANGAL(MALAYALAM,2017),Dir:-Sathyan Anthikkad,*ing:-Dulquer Salman,Mukesh.      ഒരിക്കല്‍ വിജയിച്ച  ഫോര്‍മുലയുടെ മേലെ ചാരി നിന്ന്  കൊണ്ട്  സിനിമ  എടുക്കുന്ന  സംവിധായകരില്‍  പ്രശസ്തന്‍  ആണ്  സത്യന്‍  അന്തിക്കാട്.നന്മ,ദയ,കാരുണ്യം  എന്നിവയുടെ മൊത്ത  വിതരണക്കാരന്‍ ആയി  തന്‍റെ  കരിയറിന്‍റെ  ഭൂരിഭാഗവും  ചിലവഴിച്ച  അദ്ദേഹം  എന്നാല്‍ കുടുംബ  പ്രേക്ഷകര്‍ക്ക്‌  തന്നില്‍  ഉള്ള  വിശ്വാസത്തില്‍ പഴയ  താരങ്ങള്‍ക്ക്  പകരം  പുതിയ  താരങ്ങള്‍ വന്നൂ  എന്ന  വ്യത്യാസത്തില്‍   മാത്രം ആണ്  മാറി  കൊണ്ടിരിക്കുന്ന  സിനിമ  രീതികളില്‍  മത്സരിക്കാന്‍  എത്തിയത്.”ജോമോന്റെ  സുവിശേഷങ്ങള്‍” ,മലയാള  സിനിമയിലെContinue reading “728.JOMONTE SUVISHESHANGAL(MALAYALAM,2017)”

727.THREAD OF LIES(KOREAN,2013)

727.THREAD OF LIES(KOREAN,2013),|Mystery|Drama|,Dir:-Han Lee,*ing:-Hie-ae Kim, Ah-sung Ko, Yoo-Jeong Kim. ജീവിതത്തില്‍  പ്രാധാന്യം  കൊടുക്കേണ്ട  ചില  കാര്യങ്ങള്‍  ഉണ്ട്.ചെറിയ  സന്തോഷങ്ങള്‍,പ്രിയപ്പെട്ടവരുടെ നൊമ്പരങ്ങള്‍ അവരുടെ  ശബ്ദം  ഇടറുമ്പോള്‍ അവര്‍ക്ക്  മാനസികമായ  പിന്‍ബലം  നല്‍കുക  എന്നിവ  അവയില്‍  ചിലത്  മാത്രം.പ്രതീക്ഷകള്‍  പലപ്പോഴും  വലുതായിരിക്കും  നമ്മുടെ  ഒക്കെ  പ്രിയപ്പെട്ടവരില്‍  നിന്നും.ഒരു  ചാണ്‍  വ്യത്യാസത്തില്‍  നമുക്ക്  രക്ഷിക്കാന്‍  കഴിയുന്ന  ജീവിതങ്ങള്‍  ഏറെ  ആണ്.ഒരിക്കലും  നഷ്ടങ്ങള്‍ പിന്നീട്  ഏതു  അളവുക്കോലില്‍  നിന്നും  നോക്കിയാലും അതിനെ  പിന്തള്ളാന്‍  സാധിക്കാതെ  വരും.ഒരു  പക്ഷെ  നമ്മള്‍  വല്ലാതെContinue reading “727.THREAD OF LIES(KOREAN,2013)”

726.LEBANON(HEBREW,2009)

726.LEBANON(HEBREW,2009),|War|,Drama|,Dir:-Samuel Maoz,*ing:- Yoav Donat, Itay Tiran, Oshri Cohen.   ആദ്യം  ക്ലൈമാക്സില്‍  നിന്നും  പറഞ്ഞു  തുടങ്ങാം.അതാകും  ഈ  ചിത്രത്തിനോട്  ചെയ്യുന്ന  നീതി.ഒരു  ഹൊറര്‍  സിനിമ  കാണുന്ന  പ്രേക്ഷകന്  എത്ര  മാത്രം  ഭയം  ആ  ചിത്രത്തിന്  നല്‍കാന്‍  സാധിക്കും?ശബ്ദ വ്യന്യാസം,പേടിപ്പെടുത്തുന്ന രൂപങ്ങള്‍,ചോരയില്‍  കുതിര്‍ന്ന  മാംസ  ശരീരങ്ങള്‍,മരണങ്ങള്‍.ഇതെല്ലാം  ഉണ്ടെങ്കില്‍ തന്നെ  അതും  ഭയപ്പെടുത്തുന്നത്‌  അപൂര്‍വ്വം  ആയിരിക്കും.എന്നാല്‍  Lebanon  എന്ന  ഈ  ഹീബ്രൂ  ചിത്രത്തില്‍ ക്ലൈമ്കാസിനോട്  അടുക്കുമ്പോള്‍  പ്രേക്ഷകന്റെ  മാംസം  തുളച്ചു  കയറുന്ന  ഒരു  തണുപ്പ്  ഉണ്ടാകും.മരണത്തിന്റെ  കയ്യൊപ്പ്  പതിഞ്ഞContinue reading “726.LEBANON(HEBREW,2009)”

725.THE TOWN ONLY WHERE I AM MISSING(JAPANESE,2016)

725.THE TOWN ONLY WHERE I AM MISSING(JAPANESE,2016),|Fantasy|Mystery|,Dir:- Yûichirô Hirakawa,*ing:-Tamae Andô, Kasumi Arimura, Yasushi Fuchikami.    ഏറ്റവും  ഇഷ്ടപ്പെട്ട  സിനിമ  തീം  എന്താണെന്ന്  ചോദിച്ചാല്‍ പറയുന്ന  ഉത്തരം  ആണ്  ഭാവി/ഭൂത  കാലത്തിലേക്ക്  പോയി Trial and Error രീതിയില്‍ വര്‍ത്തമാന  കാലത്തെ  മാറ്റുന്ന  ചിത്രങ്ങള്‍  എന്ന്.ടൈം  ട്രാവലിന്റെ  സങ്കീര്‍ണതകള്‍  അവതരിപ്പിക്കുന്ന  സയന്‍സ്  ഫിക്ഷന്‍  സിനിമകള്‍  അല്ല  ഉദ്ദേശിച്ചത്.പകരം സാധാരണ ജീവിതവും  അതിലെ  ചെറിയ  മാറ്റങ്ങളിലൂടെ വരുന്ന  വലിയ  മാറ്റങ്ങളും  ആണ്.ഒരു  പക്ഷെ  മനസ്സ്  കൊണ്ട്Continue reading “725.THE TOWN ONLY WHERE I AM MISSING(JAPANESE,2016)”

724.Z(FRENCH,1969)

724.Z(FRENCH,1969),|Crime|History|Thriller|,Dir:-Costa-Gavras,*ing:-Yves Montand, Irene Papas, Jean-Louis Trintignant .      യഥാര്‍ത്ഥ  സംഭവങ്ങള്‍ ആസ്പദം  ആക്കി  അവതരിപ്പിക്കപ്പെട്ട  പൊളിറ്റിക്കല്‍  ത്രില്ലര്‍  ആണ്  Z .ഗ്രീസിന്‍റെ  രാഷ്ട്രീയത്തില്‍  വലിയ  മാറ്റങ്ങള്‍  ഉണ്ടാക്കിയ  ഒരു  സംഭവം  ആണ്  ചിത്രത്തിന്  ആസ്പദം  ആക്കിയിരിക്കുന്നത്.യഥാര്‍ത്ഥ  സംഭവങ്ങളെ    കഥാപാത്രങ്ങള്‍ക്ക്  മനപ്പൂര്‍വം  പലരും  ആയി  സാദൃശ്യം  തോന്നാം  എന്ന  മുഖവുരയോടെ  ആണ്  ചിത്രം  ആരംഭിക്കുന്നത്  തന്നെ.ഗ്രീസിലെ  രാഷ്ട്രീയത്തില്‍  നടന്ന  സംഭവങ്ങളെ അതെ  പോലെ  അവതരിപ്പിക്കാന്‍  ഗ്രീസില്‍  സാധ്യം  അല്ലാത്തതിനാല്‍ ഫ്രാന്‍സില്‍  നിന്നും  നിര്‍മാണContinue reading “724.Z(FRENCH,1969)”

723.BRAIN MAN(JAPANESE,2013)

723.BRAIN MAN(JAPANESE,2013),|Mystery|,Dir:-Tomoyuki Takimoto,*ing:-Shôta Sometani, Fumi Nikaidou, Yukiyoshi Ozawa.    ജാപ്പനീസ്  സൈക്കോ  ത്രില്ലര്‍  ചിത്രങ്ങള്‍ പലപ്പോഴും  അതി സങ്കീര്‍ണം  ആയ  വിഷയങ്ങള്‍  ആണ്  പ്രതിപാദിക്കുന്നത്,ഒരു  പക്ഷെ  വിശ്വസനീയതയുടെ അതിരുകളില്‍  നില്‍ക്കുന്നവയില്‍  നിന്നും മാറ്റം  ഉള്ളവ.എന്നാല്‍  സ്ക്രീനില്‍  വിശ്വസിക്കാവുന്ന  ഒരു  ഭാഷ്യം  എഴുതി  ചേര്‍ത്ത്  ഗൗരവമായ  തീം  ആക്കി  മാറ്റാന്‍  അവര്‍ക്ക്  കഴിയാറുണ്ട്.`യൂരിയോ  ഷുടോയുടെ  ഇതേ  പേരില്‍  ഉള്ള  നോവലിന്‍റെ  സിനിമ  ഭാഷ്യം  ആണ്  ഈ ചിത്രം.ക്രൈം/മിസ്ട്ടരി  ത്രില്ലര്‍  ചിത്രങ്ങള്‍ക്ക്  കൊറിയന്‍  സിനിമ  കൊടുക്കുന്ന  വൈകാരികംContinue reading “723.BRAIN MAN(JAPANESE,2013)”

722.ONE WAY TRIP(KOREAN,2016)

722.ONE WAY TRIP(KOREAN,2016).|Drama|,Dir:-Jeong-Yeol Choi,*ing:-Ji-soo, Suho, Jun-yeol Ryu.      സൗഹൃദങ്ങള്‍ രസകരം ആയി  മാറുമ്പോള്‍  ജീവിതത്തില്‍  ഉണ്ടാകുന്ന  ആത്മവിശ്വാസം പലപ്പോഴും കൂട്ടായി വിശ്വാസത്തിന്‍റെ  ബാധ്യതയില്‍  പല  പ്രവര്‍ത്തികളും ചെയ്യാന്‍  പലരെയും  പ്രേരിപ്പിക്കാറുണ്ട്.പ്രത്യേകിച്ചും  ഒരാളുടെ  യൌവനാവസ്ഥയില്‍ കൂട്ടുകാര്‍  ആയിരിക്കും  ഒരാള്‍ക്ക്‌  എല്ലാം.സ്വന്തക്കരെക്കാളും  പ്രിയം  തോന്നുന്നത്.എന്നാല്‍  ജീവിതം  എന്ന  അതിഭീകര യാഥാര്‍ത്ഥ്യം മുന്നില്‍  നില്‍ക്കുമ്പോള്‍ മരിച്ചു  ചിന്തിക്കുവാന്‍  പലപ്പോഴും  പ്രേരണ  ആകാറുണ്ട്.സൌഹൃദങ്ങളിലെ  പൊള്ളത്തരം  എന്നുള്ള  വിമര്‍ശനം  ഉണ്ടാവുക  ആ  സമയത്ത്  ആകും  കൂടുതല്‍.സര്‍വോപരി  ,വ്യക്തിപരമായി  ഒരാള്‍ക്ക്‌  അയാളുടെContinue reading “722.ONE WAY TRIP(KOREAN,2016)”

721.SHIN GODZILLA(JAPANESE,2016)

721.SHIN GODZILLA(JAPANESE,2016),|Action|Adventure|,Dir:-Hideaki Anno, Shinji Higuchi,*ing:-Hiroki Hasegawa, Yutaka Takenouchi, Satomi Ishihara .   ജാപ്പനീസ്  സിനിമയില്‍  നിന്നും  ലോകത്ത്  ഏറ്റവും  പ്രശസ്തന്‍  ആയതു  ഗോട്സില്ല  ആയിരിക്കും  എന്ന്  കരുതുന്നു.ഗോട്സില്ല  എന്ന  ഭീകര  രൂപി  സിനിമ  ആയും,വീഡിയോ  ഗെയിം  ആയും കോമിക്  ബുക്ക്  ആയും   എല്ലാം  ലോകമെമ്പാടും  പ്രിയങ്കരന്‍  ആവുകയും  ചെയ്തു.ഈ  ചിത്രം  വര്‍ഷങ്ങള്‍ക്കു  ശേഷം  ജപ്പാനില്‍  നിന്നും  ഇറങ്ങുന്ന  ഗോട്സില്ല  ചിത്രം  ആണ്.ഗോട്സില്ലയുടെ  ചരിത്രത്തിലെ  തന്നെ  ഏറ്റവും  വലിയ  വിജയ  ചിത്രം  എന്ന്Continue reading “721.SHIN GODZILLA(JAPANESE,2016)”

720.CIRCLE OF ATONEMENT(KOREAN,2016)

720.CIRCLE OF ATONEMENT(KOREAN,2016),|Mystery|Drama|,Dir:-Park Eun-Kyung, Dong-ha Lee,*ing:-Kim Dong-Hyun, Lee Eun-Jung, Lim Hyung-Joon     ഒരു  വിധം അവതരിപ്പിക്കാന്‍  സാധ്യത  ഉള്ള കഥകളിലൂടെ  മിസ്റ്ററി/ക്രൈം  ചിത്രങ്ങള്‍  എല്ലാം  കൊറിയന്‍  സിനിമയില്‍  വന്നിട്ടുണ്ടെന്ന്  തോന്നുന്നു.ശരിക്കും നല്ല  ഒരു  ട്വിസ്റ്റ്  കണ്ടെത്താന്‍  ആയിരിക്കും കൊറിയന്‍  സിനിമ  പ്രവര്‍ത്തകരുടെ ഭാവിയില്‍  ഉള്ള  ഏറ്റവും  വലിയ  പ്രയത്നം  എന്ന് എവിടെയോ  വായിച്ചതായി  ഓര്‍ക്കുന്നു.പ്രതീക്ഷകളുടെ  ഭാരം  അത്രയ്ക്കും  ആയിട്ടുണ്ട്‌  അവരുടെ ഈ  genre  ല്‍  ഉള്ള  സിനിമകളില്‍.പ്രേക്ഷകനെ  തൃപ്തിപ്പെടുത്താന്‍ പര്യാപ്തം  ആയContinue reading “720.CIRCLE OF ATONEMENT(KOREAN,2016)”

719.OFFICE SPACE(ENGLISH,1999)

719.OFFICE SPACE(ENGLISH,1999),|Comedy|,Dir:-Mike Judge,*ing:-Ron Livingston, Jennifer Aniston, David Herman .    Office Space- ഈ ചിത്രത്തെ  കുറിച്ച്  ആദ്യമായി  കേള്‍ക്കുന്നത് ഏതോ  IT  ജേര്‍ണലില്‍  വന്ന  ഒരു  പരാമര്‍ശത്തില്‍  ആയിരുന്നു.Shawshank Redemption എന്ന  ചിത്രം  തിയറ്ററില്‍  ഹിറ്റ്  ആകാതെ  ഹോം  വീഡിയോയില്‍  ഒക്കെ  ഹിറ്റ്  ആയി  ഒരു  കള്‍ട്ട്  ആയി മാറിയത്  പോലെ  ആണ്  Office  Space  IT  യില്‍  ജോലി  ചെയ്യുന്നവര്‍ക്ക്  എന്ന  രീതിയില്‍  ആയിരുന്നു  പരാമര്‍ശം.ഐ  ടി ജോലികള്‍ ,കമ്പനികള്‍  എന്നിവയുടെContinue reading “719.OFFICE SPACE(ENGLISH,1999)”

718.THE HOST(KOREAN,2006)

718.THE HOST(KOREAN,2006),|Action|Horror|,Dir:-Joon-ho Bong,*ing:-Kang-ho Song, Hie-bong Byeon, Hae-il Park     Memories of Murder  എന്ന  കൊറിയന്‍ ക്ലാസിക്  മിസ്റ്ററി  ഡ്രാമയുടെ  സംവിധായകന്‍  ആയ ജൂണ്‍ ഹോ ബോംഗ് സംവിധാനം  ചെയ്ത  ചിത്രം  എന്ന  നിലയില്‍  വളരെയധികം  ശ്രദ്ധ  നേടിയ  ചിത്രം  ആയിരുന്നു  The Host.Monster-Survival  രീതിയില്‍  അവതരിപ്പിച്ച  ചിത്രം പ്രധാനമായും  ശ്രദ്ധ  ചെലുത്തിയത്  മാലിന്യ  സംസ്ക്കരണ  പ്രശ്നങ്ങളെ  ആണ്.പ്രത്യേകിച്ചും  രാസ  പദാര്‍ഥങ്ങളുടെ സംസ്ക്കരണം  ഉണ്ടാക്കുന്ന  പാരിസ്ഥിതിക  പ്രശ്നങ്ങളെ  കുറിച്ച്.ഗൌരവമായ  വിഷയതോടൊപ്പം തന്റെ  ആദ്യContinue reading “718.THE HOST(KOREAN,2006)”

Design a site like this with WordPress.com
Get started