717.EXPERIMENT IN TERROR(ENGLISH,1962)

717.EXPERIMENT IN TERROR(ENGLISH,1962),|Crime|Mystery|Thriller|,Dir:-Blake Edwards,*ing:-Glenn Ford, Lee Remick, Stefanie Powers.       ധനം   സമ്പാദിക്കാന്‍  ആയി  തന്റെ  ഇരുണ്ട  വശം  തിരഞ്ഞെടുത്ത  ഒരു  സീരിയല്‍  കില്ലര്‍.ആസ്ത്മ  ഉള്ളവരുടെ  പോലെ  ഉള്ള  ശബ്ദം  മാത്രം ആയിരുന്നു  ആദ്യം  കെല്ലി  ഷേര്‍വുഡ്  എന്ന  ബാങ്ക്  ജോലിക്കാരിയുടെ  അടുക്കല്‍  അയാള്‍  ഭീഷണിയും  ആയി  എത്തിയപ്പോള്‍  അയാളെ  കുറിച്ച്  ആകെ  ഉള്ള  വിവരം.അയാളുടെ  വഴി  ഭീഷണിയുടെ  ആയിരുന്നു.കെല്ലിയുടെ  ജീവിതത്തില്‍  ആകെ  ഉള്ളത്  അവളുടെ  സഹോദരി  ടോബി  ആയിരുന്നു.കെല്ലിയോടൊപ്പംContinue reading “717.EXPERIMENT IN TERROR(ENGLISH,1962)”

716.I AM A HERO(JAPANES,2015)

716.I AM A HERO(JAPANES,2015),|Horro|Thriller|.Dir:-Shinsuke Sato,*ing:-Masami Nagasawa, Miho Suzuki, Kasumi Arimura.    ഹോളിവുഡ്  സിനിമകളില്‍  പുതുമകള്‍  ഒന്നും  കൊണ്ട്  വരാന്‍  ഇല്ലാതെ മടുപ്പിച്ച  വിഭാഗം  ആണ്  സോമ്പി  സിനിമകള്‍.ഏഷ്യന്‍  സിനിമകളില്‍  അത്ര സാധാരണം  അല്ലായിരുന്നു  ഈ  വിഭാഗത്തില്‍  ഉള്ള  ചിത്രങ്ങള്‍.ഇങ്ങു  തമിഴ്  സിനിമയില്‍  പോലും  സോമ്പി സിനിമ  വരുമ്പോള്‍ കൊറിയയിലും  ജപ്പാനിലും  ഒക്കെ  ആ വിഭാഗത്തില്‍  ഹോളിവുഡ്  ഒന്നും  അത്ര കണ്ടു  ശീലിച്ചിട്ടില്ലാത്ത  രീതിയില്‍  ആണ്  കഥ  പറഞ്ഞത്.Train To  Busan  ഈ  അടുത്ത്Continue reading “716.I AM A HERO(JAPANES,2015)”

715.DONNIE DARKO(ENGLISH,2001)

715.DONNIE  DARKO(ENGLISH,2001),|Thriller|Fantasy|,Dir:-Richard Kelly,*ing:-Jake Gyllenhaal, Jena Malone, Mary McDonnell.    Chaos Theory  യുടെ  പിന്നാലെ  പോയ  സമയത്ത്  The Butterfly  Effect  നു  ശേഷം  കേട്ടറിഞ്ഞ  ചിത്രം  ആയിരുന്നു  Donnie  Darko.ഈ  ചിത്രത്തിന്  മനശാസ്ത്രപരമായ  വ്യാഖ്യാനങ്ങള്‍,ടൈം  ട്രാവല്‍  ഒക്കെ  ആണ്  ചിത്രത്തിന്റെ  മുഖ്യ  പ്രമേയം  എന്ന്  തോന്നാമെങ്കിലും  ഈ  ചിത്രവും  സാധ്യതകളിലൂടെ  ആണ്  സഞ്ചരിക്കുന്നത്.ഇവിടെ  ഡോണിയുടെ  മുന്നില്‍  പക്ഷെ  സമയത്തിന്‍റെ  നിയന്ത്രണവും  ഉണ്ട്.അവന്റെ  മുന്നില്‍  ആകെ  ഉള്ളത്  28  ദിവസവും 6  മണിക്കൂറും  42Continue reading “715.DONNIE DARKO(ENGLISH,2001)”

714.THE BUTTERFLY EFFECT(ENGLISH,2004)

714.THE BUTTERFLY EFFECT(ENGLISH,2004),|Fantasy|Sci-Fi|,Dir:-Eric Bress, J. Mackye Gruber,*ing:-Ashton Kutcher, Amy Smart, Melora Walters.    ജീവിതത്തില്‍  ഏറ്റവും  കൌതുകം  തോന്നിയ  ഒരു  concept  ആണ്  Chaos  Theory  മുന്നോട്ടു  വയ്ക്കുന്നത്.”It has been  said that  something as small as the flutter of a butterfly’s wing can ultimately cause a typhoon half way around the world”.ഏറ്റവും സരളമായ  ഭാഷയില്‍  പറഞ്ഞാല്‍  ഒരു  പൂമ്പാറ്റയുടെ  ചിറകടിക്ക് ഭൂമിയുടെContinue reading “714.THE BUTTERFLY EFFECT(ENGLISH,2004)”

713.ANTHROPOID(CZECH,2016)

713.ANTHROPOID(CZECH,2016),|War|Thriller|Biography|,Dir:-Sean Ellis,*ing:-Jamie Dornan, Cillian Murphy, Charlotte Le Bon.     ഹിറ്റ്ലര്‍  എന്ന ഏകാധിപതി  തന്റെ  ചെയ്തികളെ  എത്ര  തന്നെ  ന്യായീകരിക്കാന്‍  ശ്രമിച്ചാലും  തന്റെ  ലക്ഷ്യങ്ങള്‍  നേടാന്‍  ഏതൊരു  ഏകാധിപതിയെ  പോലെ  പെരുമാറിയിരുന്നു.അതിന്റെ  ഭാഗം  ആയി  നടന്ന  കൂട്ടക്കൊലകള്‍  ഹിറ്റ്ലരുടെ പിന്‍  തലമുറക്കാര്‍  ആയ  ജര്‍മന്‍ പൗരന്മാര്‍ക്ക്  പോലും  അപമാനം  ആയി  മാറുക  ആണ്  ഉണ്ടായത്.ലോക  ശക്തികളെ  ഒറ്റയ്ക്ക്  നിന്ന്  വെല്ലുവിളിച്ച  ആ  മനുഷ്യന്‍  എന്നാല്‍ മനുഷ്യത്വം  എന്നെന്നേക്കുമായി  നഷ്ടപ്പെട്ട  ചെകുത്താന്‍  ആയി  മാറുകയാണുണ്ടായത്Continue reading “713.ANTHROPOID(CZECH,2016)”

712.CRIMINAL(ENGLISH,2016)

712.CRIMINAL(ENGLISH,2016),|Action|Crime|Thriller|,Dir:-Ariel Vromen,*ing:-Kevin Costner, Ryan Reynolds, Gal Gadot.    ഒരു  കൊടിയുടെയോ  ദേശത്തിന്റെയോ  അതിര്‍വരമ്പുകള്‍ ആവശ്യം  ഇല്ലാതെ  നിലവില്‍  ഉള്ള  എല്ലാ  ഭരണ കൂടങ്ങളെയും  തകര്‍ത്തു  എറിഞ്ഞു  പുതിയ  സാമൂഹിക  വ്യവസ്ഥിതി നിര്‍മിക്കാന്‍    ശ്രമിക്കുന്ന അനാര്‍ക്കിസ്റ്റ്  ആണ് മുന്‍  വ്യവസായി  കൂടി  ആയ സേവിയര്‍.ലോകത്തിലെ  രാജ്യങ്ങളുടെ  എല്ലാം  കയ്യില്‍  ഉള്ള  അണ്വായുധങ്ങള്‍  അയാളുടെ  വരുതിയില്‍  ആക്കാന്‍  അയാള്‍ ഏര്‍പ്പെടുത്തുന്ന ഡച്ച്‌മാന്‍  എന്ന  പേരില്‍  ഉള്ള  ഹാക്കര്‍ എന്നാല്‍  അവസാന  നിമിഷം  അത്തരം  ഒരു  കാര്യംContinue reading “712.CRIMINAL(ENGLISH,2016)”

711.BEDAZZLED(ENGLISH,1967)

711.BEDAZZLED(ENGLISH,1967),|Comedy|Fantasy|,Dir:- Stanley Donen,*ing:-Peter Cook, Dudley Moore, Eleanor Bron.   സ്വന്തം  ആത്മാവ്  മറ്റു  ആഗ്രഹങ്ങള്‍ക്കായി  പണയം  വച്ചവന്റെ  അവസ്ഥ  എന്താകും?അതിനുള്ള  ഉത്തരം  നല്‍കുന്ന  ചിത്രം  ആണ്  Bedazzled.സ്വന്തം  ജീവിതത്തിനു  പ്രത്യേകിച്ച്  ലക്‌ഷ്യം  ഒന്നും  ഇല്ല  എന്ന്  കരുതുന്ന  ആളുകള്‍ക്ക്  ചെറിയ  ഒരു  ഉണര്‍ത്തു  പാട്ടാണ്  ഈ  ചിത്രം.ഗൌരവം  ആയി  എടുക്കണ്ട  രീതിയില്‍  അല്ല  ചിത്രം  അവതരിപ്പിച്ചിരുന്നതെങ്കിലും  ഗൌരവ പൂര്‍ണം  ആയ ചിന്തകള്‍ക്ക്  സ്ഥാനം  നല്‍കുന്നുണ്ട്  ഈ  ചിത്രം.ചിത്രത്തിന്റെ  പേര്  സൂചിപ്പിക്കുന്ന  പോലെ പ്രതികൂലം  ആയ  സാഹചര്യങ്ങളില്‍Continue reading “711.BEDAZZLED(ENGLISH,1967)”

710.PLUTO(KOREAN,2012)

710.PLUTO(KOREAN,2012),|Mystery|Drama|,Dir:-Su-won Shin,*ing:-Da-wit Lee, Sung-Jun, Sung-ha Jo.       കുട്ടികളെ  അവരുടെ  സ്വാഭാവിക  വളര്‍ച്ചയില്‍ തുണ  ആകേണ്ട  മാതാപിതാക്കള്‍  അവരില്‍ മത്സര  ബുദ്ധി  കുത്തി  വയ്ക്കുമ്പോള്‍  ഉണ്ടാകുന്ന  ഭവിഷ്യത്തുക്കള്‍  അധികം  ആയിരിക്കും,നമ്മള്‍  ജീവിക്കുന്നത്  മത്സരത്തില്‍  ആദ്യം  ഓടി  എത്തുന്നത്‌ ആരാണെന്ന്  നോക്കി  വിജയിയെ  കണ്ടെത്തുന്ന  സമൂഹത്തില്‍  ആണെന്ന  സത്യം  നിലനില്‍ക്കുമ്പോള്‍  തന്നെ സ്വാഭാവികമായ  പരിശ്രമങ്ങളെ  മാറ്റി  മറിച്ചു  കുത്തി  വയ്ക്കുന്ന  അത്തരം  മത്സര ബുദ്ധിയോടെ എന്തിനെയും കാണുന്ന  കുട്ടികള്‍ നഷ്ടപ്പെടുത്തുന്നത്  അവരുടെ  സുന്ദരമായ  ബാല്യ-കൗമാരContinue reading “710.PLUTO(KOREAN,2012)”

709.TIME RENEGADES(KOREAN,2016)

709.TIME RENEGADES(KOREAN,2016),|Thriller|Mystery|Fantasy|,Dir:-Jae-Yong Kwak,*ing:- Su-jeong Lim, Jung-suk Jo, Jin-wook Lee    Time Renegades-കാലങ്ങള്‍ കാരണം  ആശയക്കുഴപ്പത്തില്‍ ആവുക എന്നതാണ്  ഈ  സിനിമയ്ക്ക് ഈ  പേരിനോട് പുലര്‍ത്താന്‍  കഴിയുന്ന  നീതി.കൊറിയന്‍  സിനിമകള്‍  ആയ  Il Mare,Ditto  തുടങ്ങിയവയുടെ  എല്ലാം  പശ്ചാത്തലം  തന്നെ  ആണ്  ഈ  ചിത്രത്തിനും  ഉള്ളത്.രണ്ടു  കാലഘട്ടത്തിലെ  ആശയ  വിനിമയം.അതിനു  Il Mare  യില്‍  ആ  പോസ്റ്റ്‌  ബോക്സ്  ആണെങ്കില്‍  അത്  Ditto  യില്‍  റേഡിയോ  ആയിരുന്നു.Time Renegades  ല്‍  അത്  സ്വപ്നവും.ഒപ്പം  പറയേണ്ട  മറ്റൊന്ന്Continue reading “709.TIME RENEGADES(KOREAN,2016)”

708.MANHOLE(KOREAN,2014)

708.MANHOLE(KOREAN,2014),|Thriller|Horror|,Dir:-Jae-Young Shin,*ing:-Kyung Ho Jung, Yu-mi Jeong, Sae-ron Kim .    ഇരുട്ടിന്റെ  മറവില്‍  ഒളിച്ചിരിക്കുന്ന  ദുഷ്ട  ശക്തികള്‍ എന്നും  സിനിമകള്‍ക്കും  കഥകള്‍ക്കും  ഒക്കെ വില്ലന്‍  പരിവേഷം   ആണ്  ഉള്ളത്.ഇരുട്ടത്ത്‌   ഇരിക്കുകയും  അത്  ഓരോരുത്തരുടെയും സ്വന്തം   കാല്‍ക്കീഴില്‍ ആകുമെങ്കിലോ?എത്ര  ഭയാനകം  ആയിരിക്കും ആ  അവസ്ഥ.കാരണം  ഒളിച്ചിരിക്കാന്‍  അതിലും  പറ്റിയ  നല്ലൊരു  സ്ഥലം  ഇല്ല  എന്നത്  തന്നെ.തങ്ങളുടെ  പ്രിയപ്പെട്ടവരേ  നഷ്ടപ്പെട്ട/നഷ്ടപ്പെടാന്‍  പോകുന്ന രണ്ടു  പേരും  ഇരുട്ടിന്റെ  മറവില്‍  ഒളിച്ചിരിക്കുന്ന  ഒരു  സീരിയല്‍  കില്ലറുംContinue reading “708.MANHOLE(KOREAN,2014)”

707.WAR DOGS(ENGLISH,2016)

707.WAR DOGS(ENGLISH,2016),|Thriller|Crime|,Dir:-Todd Phillips,*ing:-Jonah Hill, Miles Teller, Bradley Cooper,Steve Lantz .    യുദ്ധങ്ങള്‍  ഇപ്പോഴും  രണ്ടു  മുഖങ്ങള്‍  ഉള്ള  റോമന്‍ ദേവന്‍  ആയ  ജാനസിനെ  പോലെ  ആണ്.ജാനസിന്റെ  മുഖങ്ങള്‍  ഭൂതക്കാലവും  ഭാവിക്കാലവും  നോക്കി  കാണുമ്പോള്‍  യുദ്ധങ്ങള്‍ ചിലരുടെ  ജീവിതങ്ങള്‍ നാശത്തിന്റെ  ഭൂതക്കാലത്തേക്ക്  പറിച്ചു  നടുമ്പോള്‍  അതിനോടൊപ്പം  ഭാവി  കെട്ടിപ്പെടുക്കുന്ന  മറ്റൊരു കൂട്ടം ആളുകളുടെ  സ്വര്‍ഗ്ഗവും  ആകുന്നു.അവര്‍  സാധാരണയായി  അറിയപ്പെടുന്നത്  War Dogs എന്നാണു.യുദ്ധത്തില്‍  നിന്നും  ലാഭം  ഉണ്ടാക്കുന്ന  ആയുധ  കച്ചവടക്കാര്‍.ഒരു  പക്ഷെ തങ്ങള്‍  ലോകംContinue reading “707.WAR DOGS(ENGLISH,2016)”

706.SEOUL STATION(KOREAN,2016)

706.SEOUL STATION(KOREAN,2016),|Horror|Animation|,Dir:Sang-ho Yeon,Voices:-Seung-ryong Ryu, Franciska Friede, Joon Lee.   “Before TRAIN TO BUSAN there was ‘SEOUL STATION’ “     ബുസാനിലേക്ക്  ഉള്ള  ആ ട്രെയിന്‍  യാത്രയുടെ  ഓര്‍മ്മകള്‍ ആയി  വന്ന  സോമ്പി  ചിത്രം  ഒരു  പക്ഷെ  ഒരു  കൊറിയന്‍  ചിത്രത്തിന്  കിട്ടാവുന്ന ഏറ്റവും  മികച്ച  സ്വീകരണം  ആകും  ലോകം  എമ്പാടും  ലഭിച്ചതും.കൊറിയന്‍  സിനിമകളെ  കുറിച്ച്  പല  തരത്തില്‍  ഉള്ള  മുന്‍  വിധികള്‍  ഉണ്ടായിരുന്ന  ഒരു  കൂട്ടം  പ്രേക്ഷകരെ  കൊറിയന്‍Continue reading “706.SEOUL STATION(KOREAN,2016)”

Design a site like this with WordPress.com
Get started