705.KARMA(TAMIL,2016)

705.KARMA(TAMIL,2016),|Crime|Mystery|,Dir:-Arvind Ramalingam,*ing:-**********     അഭിനയിച്ചവരുടെ  പേര് പറഞ്ഞാല്‍  ഒരു  പക്ഷേ  ഈ  ചിത്രത്തിന്റെ  മിസ്റ്ററി  എന്ന  genre  ഒഴിവാക്കേണ്ടി  വരും.കൌതുകം  തോന്നുന്നുണ്ടാകാം  അല്ലെ?അതാണ്‌  അരവിന്ദ്  എന്ന  സംവിധായകന്‍റെ ഒരു  മണിക്കൂറില്‍  അല്‍പ്പം  കൂടി  കൂടുതല്‍  ഉള്ള  ഈ  ചിത്രത്തിന്റെ  അനേകം പ്രത്യേകതകളില്‍  ഒന്ന്.Perfect Murder  അഥവാ  പഴുതുകള്‍  ഇല്ലാത്ത  കൊലപാതകം  ഇതൊരു  കൊലയാളിയുടെ  സ്വപ്നം  ആയിരിക്കണം.പ്രത്യേകിച്ചും മറ്റെല്ലാ  മേഖലകളിലും  ശ്രദ്ധയോടെ  കാര്യങ്ങള്‍  ചെയ്യുന്നത്  പോലെ  തന്നെ  മറ്റൊരാളുടെ  ജീവന്‍  എടുക്കുമ്പോള്‍  ഉണ്ടാകുന്ന  ഉന്മാദ  അവസ്ഥ  ആസ്വദിക്കുന്നContinue reading “705.KARMA(TAMIL,2016)”

704.THE TUNNEL(KOREAN,2016)

704.THE TUNNEL(KOREAN,2016).|Thriller|Drama|,Dir:-Seong-hun Kim,*ing:-Doona Bae, Jung-woo Ha, Dal-su Oh.    ജീവിതത്തില്‍  ഭയം  മനുഷ്യനെ കീഴ്പ്പെടുത്തുന്ന  അവസരങ്ങള്‍ ധാരാളം  ഉണ്ട്.വൈകാരികം ആയും സ്വന്തം  നിലനില്‍പ്പിനു  വരെ  അപകടകരമായ സാഹചര്യം  ഉണ്ടാക്കുന്നവ ആണ്  അതില്‍ ഏറ്റവും  ഭീകരം.ഇതേ തീമില്‍  പലപ്പോഴും  ചിത്രങ്ങള്‍  ഇറങ്ങിയിട്ടുണ്ട്.ഈ  തീം  എന്ന്  പറയുന്നത്  അടയ്ക്കപ്പെട്ട /അടച്ചു  വച്ച  മുറി  അല്ലെങ്കില്‍ അത്തരം  ഒരു  സാഹചര്യം.ഈ  സിനിമയിലും  അത്തരം  ഒരു  സാഹചര്യം  ആണ്  ഉള്ളത്.തകര്‍ന്ന ഒരു  തുരങ്കം.അതില്‍  ഒറ്റപ്പെട്ടു  പോയ  മനുഷ്യന്‍.അയാള്‍ക്ക്‌  പുറം  ലോകവുംContinue reading “704.THE TUNNEL(KOREAN,2016)”

703.24 HOURS TO DIE(KOREAN,2008)

703.24 HOURS TO DIE(KOREAN,2008),|Mystery|Thriller|,Dir:-Hyeong-jin Kwon,*ing:-Yeong Bang, Cheong-ja Choi, Gyo-sik Choi.   “മനുഷ്യമനസ്സും  സാഹചര്യങ്ങളും” പരസ്പ്പര പൂരകം  ആണ്.സാഹചര്യങ്ങള്‍ക്ക്  അനുസരിച്ച്  മാറാന്‍  ഉള്ള  കഴിവ്  തന്നെ  ആയിരിക്കും  മനുഷ്യന്റെ  ഏറ്റവും  വലിയ  ശക്തി.അനുകൂലം  ആയ  സാഹചര്യങ്ങള്‍   ഒരാളുടെ  അന്തര്‍ലീനം  ആയ  കഴിവുകളെ മറച്ചു  പിടിക്കും  എന്ന്  തന്നെ  പറയാം.ഒരു  പക്ഷെ  ലോകം  മുഴുവന്‍  ദുര്‍ബലന്‍  എന്ന്  വിളിച്ചേക്കാവുന്ന  മനുഷ്യന്‍  പലപ്പോഴും  അത്തരം  സാഹചര്യങ്ങളുടെ  അടിമ  ആയിരിക്കും.ചുല്‍-മിന്‍  അത്തരത്തില്‍  ഒരാളായിരുന്നു  എന്ന്  വേണം  കരുതാന്‍.കാരണംContinue reading “703.24 HOURS TO DIE(KOREAN,2008)”

702.TRAIN TO BUSAN(KOREAN,2016)

702.TRAIN TO BUSAN(KOREAN,2016),|Horror|Thriller|,Dir:-Sang-ho Yeon,*ing:-Yoo Gong, Soo-an Kim, Yu-mi Jeong .   ചില  മനുഷ്യരുണ്ട്‌, ജീവിതത്തില്‍ അവര്‍  സ്വാര്‍ത്ഥത കാണിക്കുന്നതില്‍  എന്നും  മുന്‍പ്പന്തിയില്‍  ആയിരിക്കും.സ്വന്തം  നേട്ടങ്ങള്‍  മാത്രം  മനസ്സില്‍  കണ്ടു  ജീവിക്കുന്നവര്‍.എന്നാല്‍  അവര്‍  ചിലപ്പോഴെങ്കിലും  ചില  തിരിച്ചറിവുകളില്‍  കൂടി  കടന്നു  പോകേണ്ടാതായും  വരും.സിയോക്  വൂ  എന്ന  ഫണ്ട്  മാനേജറും  അത്തരത്തില്‍  ഉള്ള  ഒരാളായിരുന്നു.എന്നാല്‍  ജീവിതത്തില്‍  അയാള്‍ക്കുണ്ടാകുന്ന  അത്തരം  അനുഭവങ്ങള്‍ അയാളുടെ  ഏറ്റവും  മോശം  സ്വപ്നത്തില്‍  പോലും  കാണാത്ത  അത്ര  ഭീകരം  ആയ  സംഭവങ്ങളുടെ  പിന്‍പ്പറ്റിContinue reading “702.TRAIN TO BUSAN(KOREAN,2016)”

701.CHEF(ENGLISH,2014)

701.CHEF(ENGLISH,2014),|Drama|Comedy|,Dir:-Jon Favreau,*ing:-Jon Favreau, Robert Downey Jr., Scarlett Johansson.     Chef-  ഈ  ചിത്രം  കാര്‍ള്‍  കാസ്പ്പര്‍  എന്ന  പാചകക്കാരന്റെ  കഥയാണ്;ഒപ്പം  നമ്മളില്‍  പലരുടെയും .മറ്റുള്ളവരുടെ  രുചികള്‍  കണ്ടെത്താന്‍  സാമര്‍ത്ഥ്യം  ഉള്ള  പാചകക്കാരന്‍.അടുക്കളയുടെ ചുവരുകള്‍ക്ക്  അപ്പുറം  ഉള്ള  ജീവിതത്തിനു  അയാള്‍  അധികം  പ്രാധാന്യം  നല്‍കിയിരുന്നില്ല.വിവാഹ മോചിതന്‍,ആഴ്ചയില്‍  ഒരിക്കല്‍ ഒരു  ചടങ്ങ്  എന്ന  പോലെ  സ്വന്തം  മകനെ  കണ്ടിരുന്ന  ആള്‍,ഒപ്പം  ചുറ്റും  നടക്കുന്ന  സാങ്കേതിക  വളര്‍ച്ചയുടെ ഒന്നും  ശ്രദ്ധിക്കാത്ത  മനുഷ്യന്‍.അയാളുടെ  ജീവിതം  അടുക്കളയില്‍  പുതിയ  രുചിക്കൂട്ടുകള്‍Continue reading “701.CHEF(ENGLISH,2014)”

700.THE UNTOUCHABLES(ENGLISH,1987)

700.THE UNTOUCHABLES(ENGLISH,1987),|Crime|Thriller|,Dir:-Brian De Palma,*ing:-Kevin Costner, Sean Connery, Robert De Niro.   അമരിക്കയില്‍  Dry  Crusaders    എന്ന  പേരില്‍  അറിയപ്പെട്ടിരുന്ന  ഒരു  കൂട്ടം  ആളുകളുടെ  ശ്രമങ്ങളുടെ  ഫലമായി  1920  മുതല്‍  1933  വരെയുള്ള  കാലഘട്ടങ്ങളില്‍  മദ്യ  നിരോധനം ഉണ്ടാകുന്നു.കാനഡ പോലുള്ള  അയല്‍  രാജ്യങ്ങളില്‍  നിന്നും  മദ്യത്തിന്റെ  ഒഴുക്ക്  അമേരിക്കയിലേക്ക്  ഉണ്ടാകുന്നു  ഈ  കാലഘട്ടത്തില്‍.നിയമപരമായി  അല്ലാതെ  വരുന്നു  എന്നത്  കൊണ്ട്  തന്നെ  ഈ  കാലയളവില്‍  പലരും  ഈ  സൗകര്യങ്ങളോടെ കോടികള്‍  സമ്പാദിക്കുന്നു.അല്‍  കപ്പോന്‍  അത്തരത്തില്‍Continue reading “700.THE UNTOUCHABLES(ENGLISH,1987)”

699.FARGO(ENGLISH,1996)

699.FARGO(ENGLISH,1996),|Crime|Thriller|,Dir:-Joel Coen, Ethan Coen ,*ing:-William H. Macy, Frances McDormand, Steve Buscemi.   What  will happen  when plans go wrong? വ്യക്തമായ  ഉത്തരം  നല്‍കാന്‍  കഴിയുന്ന  ചിത്രം  ആണ്  ഫാര്‍ഗോ.കോയെന്‍  സഹോദരന്മാരുടെ  മികച്ച  ചിത്രങ്ങളില്‍  ഒന്ന്.കുറ്റ  കൃത്യം  വ്യക്തമായി  പ്ലാന്‍  ചെയ്യുന്നുണ്ടെങ്കിലും  ജെറി  തന്റെ  ഭാര്യയെ  തട്ടി  കൊണ്ട്  പോകാന്‍  എല്പ്പിക്കുന്നവര്‍ക്ക്  എവിടെയോ  തെറ്റ്  പറ്റുന്നു.അവര്‍  പ്രതീക്ഷിക്കുന്നത്  അല്ല  അനവിടെ  രാത്രി  നടക്കുന്നതും.സ്വന്തമായി  എന്തെങ്കിലും  നേടി  എടുക്കുക  എന്ന  ജെറിയുടെ  ആഗ്രഹത്തിന്Continue reading “699.FARGO(ENGLISH,1996)”

698.LOCK,STOCK AND TWO SMOKING BARRELS(ENGLISH,1998)

698.LOCK,STOCK AND TWO SMOKING BARRELS(ENGLISH,1998),|Crime|Thriller|Comedy|,Dir:-Guy Ritchie,*ing:-Jason Flemyng, Dexter Fletcher, Nick Moran.    Guy Ritchie-സംവിധായകന്‍  ആയി  ഈ പേരുണ്ടെങ്കില്‍  പിന്നെ  ചിത്രം  ഏതു  രീതിയില്‍  ആണെന്ന്  ഊഹിക്കാവുന്നതെ  ഉള്ളൂ.Lock,Stock And Two Smoking Barrels അദ്ധേഹത്തിന്റെ  മറ്റു  ചിത്രങ്ങളില്‍  നിന്നും  അത്ര  വ്യത്യസ്തവും  അല്ല.പക്ഷെ  എന്തോ  ഒരു  മാന്ത്രികത  ഉണ്ട്  ഈ  ചിത്രങ്ങള്‍ക്ക്.ശരിക്കും  കാണും  തോറും  ഇഷ്ടം  കൂട്ടുന്ന  സിനിമ  ആഖ്യാന  ശൈലി.ശരിക്കും  ഈ ചിത്രത്തെ  നോക്കിയാല്‍  മനസ്സിലാകും  സങ്കീര്‍ണമായ  എന്നാല്‍  ലാഘവത്തോടെContinue reading “698.LOCK,STOCK AND TWO SMOKING BARRELS(ENGLISH,1998)”

697.ONLY GOD FORGIVES(ENGLISH,2013)

697.ONLY GOD FORGIVES(ENGLISH,2013),|Crime|Drama|,Dir:-Nicolas Winding Refn,*ing:-Ryan Gosling, Kristin Scott Thomas, Vithaya Pansringarm .    ദൈവത്തിനു  മാത്രം  ക്ഷമിക്കാന്‍  കഴിയുന്ന  ചില  തെറ്റുകള്‍.അത്തരം  ചില  തെറ്റുകള്‍  മനുഷ്യന്‍  ചെയ്തു  കൂട്ടുന്നുണ്ട്.എന്തൊക്കെ  ന്യായീകരണങ്ങള്‍  പറഞ്ഞാലും  തെറ്റുകള്‍  അതല്ലാതെ  ആകുന്നില്ല.ദൈവം  എന്നുള്ളത്  ഇവിടെ generalize ചെയ്തു  പറയുന്ന  പദം  ആയി  കണക്കാക്കിയാല്‍  മതി.കാരണം ദൈവം  ഉണ്ടോ  ഇല്ലയോ  എന്നത്  തര്‍ക്ക  വിഷയം  ആയി  നില്‍ക്കുന്നിടത്തോളം  നീതി,ധര്‍മം  എന്നിവ  പാലിക്കാന്‍  ആയി  ഒരാള്‍  ഉണ്ടാകും.   സാധാരണ  സിനിമകളില്‍Continue reading “697.ONLY GOD FORGIVES(ENGLISH,2013)”

696.UNDER SUSPICION(ENGLISH,2000)

696.UNDER SUSPICION(ENGLISH,2000),|Mystery|Crime|,Dir:-Stephen Hopkins,*ing:-Morgan Freeman, Gene Hackman, Thomas Jane.    സമ്പന്നതയില്‍  ജീവിക്കുന്നതിനോടൊപ്പം  സമൂഹത്തില്‍  ഉന്നതമായ  ഒരു  സ്ഥാനം  കൂടി  ഉള്ള  ആളാണ്‌ ഹെന്രി.പ്യൂര്‍ട്ടോ  റിക്കോയില്‍  അടുത്തുണ്ടായ ദുരന്തങ്ങള്‍  നേരിടാനും  അവിടത്തെ  ജനങ്ങളെ  സഹായിക്കാനും  ആയുള്ള ധന സമാഹരണം  ആയിരുന്നു  അന്ന്  രാത്രി  നടക്കാന്‍  പോകുന്നത്.സമ്പന്നര്‍   പങ്കെടുക്കുന്ന  ആ  വേദിയില്‍ ഹെന്രി എന്ന ടാക്സ്  അറ്റോര്‍ണിക്ക് ചെയ്യാന്‍  ഏറെ  ഉണ്ടായിരുന്നു.ഹെന്രിയും  അയാളുടെ  സുന്ദരി  ആയ  ഭാര്യയും ആയിരുന്നു  മുഖ്യ  ആകര്‍ഷണം.   അന്നത്തെ  ദിവസംContinue reading “696.UNDER SUSPICION(ENGLISH,2000)”

695.THE BROTHERS GRIMSBY(ENGLISH,2016)

695.THE BROTHERS GRIMSBY(ENGLISH,2016),|Comedy|Action|,Dir:-Louis Leterrier,*ing:-Sacha Baron Cohen, Mark Strong, Rebel Wilson.     കോമഡി /സ്പൈ-ആക്ഷന്‍  സിനിമകളുടെ  നല്ല  സമയം  ആണെന്ന്  തോന്നുന്നു  ഇപ്പോള്‍.പ്രേക്ഷകനെ ചിരിപ്പിക്കുന്ന full-entertainment  പാക്കേജ്  എന്ന്  പറയാവുന്ന ഒരു കൂട്ടം  ചിത്രങ്ങള്‍  ആണ്  ഈ  അടുത്ത്  സൂപ്പര്‍  ഹീറോ  ചിത്രങ്ങള്‍ക്കൊപ്പം  വന്നത്.സാച്ച  ബാരോണ്‍  അഭിനയിച്ച  The Brothers Grimsby  യും  അത്തരത്തില്‍  ഉള്ള  ഒരു  ബ്രിട്ടീഷ്  ചിത്രം  ആണ്.28  വര്‍ഷങ്ങള്‍ക്കു  മുന്‍പ് നഷ്ടപ്പെട്ട  സഹോദരനെ  കാത്തിരിക്കുന്ന നോബി  സമൂഹത്തിലെ  ഏറ്റവുംContinue reading “695.THE BROTHERS GRIMSBY(ENGLISH,2016)”

694.INTRUDERS(ENGLISH,2015)

694.INTRUDERS(ENGLISH,2015),|Horror|Thriller|,Dir:-Adam Schindler,*ing:-Rory Culkin, Leticia Jimenez, Jack Kesy.    ഭയം  മനുഷ്യ  മനസ്സില്‍  എത്തി  ചേരുന്നത്  പല  വഴികളിലൂടെയും  ആയിരിക്കും.ഉള്ളിന്റെ  ഉള്ളില്‍  എങ്കിലും  ഭയം  ഒരാള്‍  അറിയാതെ  തന്നെ  അയാളെ  വേട്ടയാടുന്നുണ്ടായിരിക്കും.Agarophobia-അതായിരുന്നു അന്നയുടെ   രോഗാവസ്ഥയുടെ  പേര്.പുറം  ലോകത്തിനെ  അവള്‍ക്കു  ഭയം  ആയിരുന്നു.പത്തു  വര്‍ഷത്തോളം  ആയി  അവള്‍  ആ  വലിയ  വീടിന്റെ  പുറത്തു  ഇറങ്ങിയിട്ട്.അന്ന  അവളുടെ  സഹോദരന്‍  ആയ  കോനാര്‍ഡിന്റെ ഒപ്പം  ആയിരുന്നു  താമസം.കാന്‍സര്‍  ബാധിതനായി  അവസാന   നാളുകള്‍ തള്ളി  നീക്കാന്‍ അയാള്‍  ബുദ്ധിContinue reading “694.INTRUDERS(ENGLISH,2015)”

Design a site like this with WordPress.com
Get started