681.THE WAILING(KOREAN,2016)

681.THE WAILING(KOREAN,2016),|Fantasy|Horror|Mystery|,Dir:-Hong-jin Na,*ing:- Jun Kunimura, Jung-min Hwang, Woo-hee Chun     മഴ- കൊറിയന്‍  സിനിമകളില്‍  പ്രത്യേക  ഒരു  ഭംഗി  ആണ്.ഭയത്തിന്റെ  അരണ്ട  വെളിച്ചത്തില്‍  ഉള്ള   നിഗൂഡം  ആയ  ഒരു  സൗന്ദര്യം  ആകും  ഓരോ  ഫ്രെയ്മിലും.ഒരു  പക്ഷെ  ഒരു  മിസ്റ്ററി/ഹൊറര്‍  സിനിമയ്ക്കൊക്കെ  പറ്റിയ  ഏറ്റവും  മികച്ച  പശ്ചാത്തലം ആയിരിക്കും  മഴ.മഴ ഭയപ്പെടുത്തുന്നു  പലപ്പോഴും.പൊതുവേ  സമാധാനപൂര്‍ണം  ആയ  ആ  ഗ്രാമത്തില്‍ സംഭവിക്കുന്ന നിഗൂഡത  ഓരോ രക്ത തുള്ളിയിലും അലിഞ്ഞു  ചേര്‍ന്ന  കൊലപാതകങ്ങള്‍ ജനങ്ങളെ  ഭയചകിതര്‍  ആക്കുന്നു.പ്രത്യേകContinue reading “681.THE WAILING(KOREAN,2016)”

680.ROSEMARY’S BABY(ENGLISH,1968)

680.ROSEMARY’S BABY(ENGLISH,1968),|Horror|Mystery|,Dir:-ROman Polanski,*ing:-Mia Farrow, John Cassavetes, Ruth Gordon .    നന്മ-തിന്മകളുടെ പ്രതീകങ്ങള്‍  ആണ്  ദൈവവും  ചെകുത്താനും.ഇവരെ രണ്ടു  പേരെയും  മനുഷ്യര്‍  സൃഷ്ടിച്ചു അവര്‍  തന്നെ  ആരാധിക്കുന്നു.ഒരു  പക്ഷെ കാലങ്ങള്‍ക്കപ്പുറം നടന്നിരുന്ന  സമ്പ്രദായങ്ങള്‍  മനുഷ്യര്‍  കൂട്ടത്തോടെ  ഏറ്റെടുക്കുകയും  അതിനു പലതരം മുഖങ്ങള്‍  വിശ്വാസത്തിന്റെ  പേരില്‍  കൊടുത്തതും  ആകും.ദൈവം  എന്നത്  നന്മയുടെ  പ്രതീകം  ആണെങ്കില്‍  ഉറപ്പായും  ഒരു  നാണയത്തിന്റെ ഇരു  വശം  എന്നത്  പോലെ തിന്മയുടെ  പ്രതിനിധി  ആയി  ചെകുത്താനും  കാണും  എന്ന  കാര്യം  ഉറപ്പാണ്.നന്മയുടെContinue reading “680.ROSEMARY’S BABY(ENGLISH,1968)”

679.JOHN WICK(ENGLISH,2014)

679.JOHN WICK(ENGLISH,2014),|Action|Crime|Thriller|,Dir:-Chad Stahelski,*ing:-Keanu Reeves, Michael Nyqvist, Alfie Allen.      സ്ഥിരം  പഴകിയ  പ്രതികാരം  ആണ്  സിനിമയുടെ  പ്രമേയം  എങ്കിലും ആക്ഷന്‍  സിനിമകള്‍  ഇഷ്ടമായവര്‍ക്ക്  ധാരാളം സംഘട്ടന  രംഗങ്ങള്‍  ഒരുക്കിയിട്ടുണ്ട്  ഈ  സിനിമയില്‍.ചെറിയ   ഒരു  പ്രമേയം.എന്നാല്‍ ആ  പ്രമേയത്തില്‍ ചെയ്യാവുന്ന  അത്ര  Engaging ആയി  എടുത്ത  ഒരു  ചിത്രം  ആണ്  John Wick.Keanu Reeves ന്‍റെ പ്രകടനം  തന്നെ  ആണ്  ചിത്രത്തിന്റെ  highlight.Neo-Noir ആക്ഷന്‍ ത്രില്ലര്‍  ആയ  ഈ ചിത്രം  അവതരിപ്പിച്ചിരിക്കുന്നത് വളരെയധികംContinue reading “679.JOHN WICK(ENGLISH,2014)”

678.THE YOUNG VICTORIA(ENGLISH,2009)

678.THE YOUNG VICTORIA(ENGLISH,2009),|Romance|Drama|,Dir:- Jean-Marc Vallée,*ing:-Emily Blunt, Rupert Friend, Paul Bettany.     വിക്റ്റോറിയന്‍  കാലഘട്ടം  എന്ന്  ചരിത്രത്തില്‍  എഴുതി  ചേര്‍ക്കപ്പെട്ട  കാലത്ത്  ബ്രിട്ടീഷ് രാജ്ഞി  ആയിരുന്നു  വിക്റ്റോറിയ  മഹാറാണി.”യൂറോപ്പിന്റെ  മുത്തശി”  എന്നും  അറിയപ്പെട്ടിരുന്ന  അവരുടെ അടുത്ത  തലമുറ ബ്രിട്ടീഷ്  അധിനിവേശം ലോകം  മുഴുവനും  എത്തിച്ചു  എന്ന്  പറയാം.ലോകം  അടക്കി  ഭരിക്കാന്‍  ഒരുങ്ങിയ  ബ്രിട്ടീഷ്  രാജകുംബതില്‍  ഒരു  കാലത്ത്  അനന്തരാവകാശി  ആയി  അവശേഷിച്ചത് കുഞ്ഞു  വിക്റ്റോറിയ  ആയിരുന്നു.പിതാവായ  പ്രിന്‍സ്  എഡ്വര്‍റഡ്  മരണത്തിനു  ശേഷം സര്‍ ജോണ്‍Continue reading “678.THE YOUNG VICTORIA(ENGLISH,2009)”

677.REPULSION(ENGLISH,1965)

677.REPULSION(ENGLISH,1965),|Mystery|Thriller|,Dir:-Roman Polanski,*ing:-Catherine Deneuve, Ian Hendry, John Fraser .        വിഖ്യാത  സംവിധായകന്‍  ആയ  റോമന്‍ പോളന്‍സ്ക്കിയുടെ Apartment Trilogy യിലെ  ആദ്യ  സിനിമ  ആയിരുന്നു Repulsion.കഥകള്‍  തമ്മില്‍ പരസ്പ്പര  ബന്ധം  ഇല്ലെങ്കിലും സിനിമയിലെ പ്രധാന സംഭവങ്ങള്‍  എല്ലാം തന്നെ  നടക്കുന്നത് Apartment കളില്‍ ആണ്.Repulsion,Rosemary’s Baby,The Tenant എന്നിവയാണ് ഈ  Trilogy  യിലെ  മൂന്നു  ഭാഗങ്ങള്‍.    അസാധാരണം  ആയ  ഒരു  മാനസികാവസ്ഥയ്ക്ക്  അടിമ  ആണ് കരോള്‍ എന്ന  യുവതി.ഒരു  സലൂണില്‍Continue reading “677.REPULSION(ENGLISH,1965)”

676.CETVTRI COVEK(SERBIAN,2007)

676.CETVTRI COVEK(SERBIAN,2007),|Mystery|Thriller|,Dir:-Dejan Zecevic,*ing:-Nikola Kojo, Dragan Petrovic, Bogdan Diklic .    ഒരു  മലയാള  നടന്‍റെ  കരിയറിലെ ഏറ്റവും  Bold ആയ  കഥാപാത്രം  ആയി  മാറിയ  സിനിമയുടെ  അടുത്ത്  നില്‍ക്കുന്ന   സിനിമകള്‍  ആണ് Hong Kong  ചിത്രമായ  Murderer,Liam Neeson ചിത്രമായ  Unknown  പിന്നെ സെര്‍ബിയന്‍  ചിത്രമായ Cetvtri Covek എന്നിവ  ഈ  നാല്  ചിത്രങ്ങളും പ്രമേയത്തിലും  അവതരണത്തിലും  വ്യത്യാസം  ഉണ്ടായിരുന്നെങ്കിലും  ഒരു  വഴിയിലൂടെ  സഞ്ചരിച്ച  ചിത്രങ്ങള്‍  ആയിരുന്നു പല  പ്ലോട്ടുകളിലൂടെ   എന്ന്Continue reading “676.CETVTRI COVEK(SERBIAN,2007)”

675.ORU NAAL KOOTHU (TAMIL,2016)

675.ORU NAAL KOOTHU (TAMIL,2016),|Romance|Thriller|,Dir:-Nelson Venkatesan,*ing:-Attakathi Dinesh,Miya,Nivetha.      സമീപ  കാലത്ത്  ഇറങ്ങിയ  ഇരൈവി  എന്ന  ചിത്രം  അവതരിപ്പിച്ചിരുന്ന  പ്രമേയം ഒരു  ഭാഗത്ത്‌  സ്ത്രീപക്ഷം  പിടിക്കുന്ന  ചിത്രം  ആയിരുന്നെങ്കിലും  ശ്രദ്ധേയമായിരുന്നു  അതിന്റെ നേരെ  കാണിക്കുന്ന  കഥാസാരം.സൗഹൃദം,ബന്ധങ്ങള്‍  എന്നിവയ്ക്കെല്ലാം  പ്രാധാന്യം  നല്‍കിയ  ആ  ചിത്രത്തിനോട്  പ്രമേയപരമായി  സാമ്യം  പുലര്‍ത്തുന്ന  മറ്റൊരു  ചിത്രം  ആണ് ഒരു  നാള്‍  കൂത്ത്‌.എന്നാല്‍  കഥാസാരം പ്രണയകഥ ആയി  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.ശരിക്കും  സാദൃശ്യം  തോന്നുന്ന  കഥാപാത്രങ്ങള്‍  ഈ രണ്ടു  ചിത്രങ്ങളിലും ഉണ്ട്.പ്രത്യേകിച്ചും  സ്ത്രീ  കഥാപാത്രങ്ങള്‍.Continue reading “675.ORU NAAL KOOTHU (TAMIL,2016)”

674.THE HOUSEMAID(KOREAN,2010)

674.THE HOUSEMAID(KOREAN,2010),|Drama|Thriller|,Dir:-Sang-soo Im,*ing:-Do-yeon Jeon, Jung-jae Lee, Yeo-jeong Yoon.    സുഖം  അന്വേഷിച്ചു  പോകുന്ന  മനുഷ്യര്‍.ആര്‍ക്കും  ആരോടും  ആത്മാര്‍ഥത  ഇല്ലാത്ത  ഒരു  വീട്.എല്ലാം  നിയന്ത്രിക്കുന്നത്‌  പണം.1960 ല്‍  റിലീസ്  ആയ കിം കി യംഗിന്റെ  അതെ  പേരില്‍  ഉള്ള  സിനിമയുടെ  റീമേക്ക്  ആയിരുന്നു  2010 ല്‍  ഇറങ്ങിയ  ഈ ചിത്രം.കൊറിയന്‍  സിനിമയുടെ  ചരിത്രത്തിലെ  ഏറ്റവും  മികച്ച  ക്ലാസിക്കുകളില്‍  ഒന്നായി  മാറിയ 1960 ലെ  ചിത്രം പുതിയ  കാലഘട്ടത്തിലേക്ക് മാറ്റി  അവതരിപ്പിച്ചപ്പോഴും   മനുഷ്യന്റെ  സ്ഥായിയായ സ്വഭാവത്തില്‍Continue reading “674.THE HOUSEMAID(KOREAN,2010)”

673.MONEY MONSTER(ENGLISH,2016)

673.MONEY MONSTER(ENGLISH,2016),|Thriller|Crime|,Dir:-Jodie Foster,*ing:-George Clooney, Julia Roberts, Jack O’Connell    പണം  എന്നത്  കൊണ്ട് ആധുനിക  ലോകത്തില്‍  ഉദേശിക്കുന്നത് പേപ്പറില്‍  എഴുതിയ  വിലയ്ക്കും  അപ്പുറം കുറെ  കണക്കുകളില്‍ കുരുങ്ങി  കിടക്കുന്ന Virtual Money  ആയി  മാറുമ്പോള്‍ അതിനുള്ളിലെ  അപകടങ്ങളിലേക്ക്  ഉള്ള  ഒരു  ചെറിയ  സൂചന  ആണ്  ജോര്‍ജ്  ക്ലൂണി  നായകനായ  ,ജോഡി  ഫോസ്റ്റര്‍  സംവിധാനം  ചെയ്ത  ഈ  ചിത്രം  അവതരിപ്പിക്കുന്നത്‌.Money Monster എന്ന  സാമ്പത്തിക  വിശകലന  പരിപാടി  ടെലിവിഷന്‍  ചാനലില്‍ അവതരിപ്പിക്കുന്ന ലീ  ഗേറ്റ്സ് അയാളുടെContinue reading “673.MONEY MONSTER(ENGLISH,2016)”

672.URIYADI(TAMIL,2016)

672.URIYADI(TAMIL,2016),|Crime|Thriller|,Dir:-Vijay Kumar,*ing:- Vijay Kumar,Mime Gopi,Chandru Kumar,Citizen Sivakumar.    തമിഴ്  സിനിമയില്‍  പുതുമകള്‍  അവസാനിക്കുന്നില്ല.പരീക്ഷണം  എന്ന്  പറയാമായിരുന്നു  ഈ  പുതുമകളെ  ഒക്കെ.എന്നാല്‍ പരീക്ഷണ  ചിത്രങ്ങള്‍  എന്നതിലുപരി  ഈ  ചിത്രങ്ങള്‍ മികവു  പുലര്‍ത്തി.പുതുമുഖങ്ങള്‍  അഭിനയിക്കുന്ന  ചിത്രം.തുടക്കം  ഒക്കെ  കാണുമ്പോള്‍  ഒരു  തട്ടി  കൂട്ടിയ  ചിത്രം  ആകുമെന്ന്  കരുതി.എന്നാല്‍ തമിഴ്നാടിന്റെ   രാഷ്ട്രീയം  ചിത്രം  ഭംഗിയായി  അവതരിപ്പിച്ചിരിക്കുന്നു  ഈ  ചിത്രത്തില്‍.ജാതി  സംഘടനകള്‍ ദേശിയ പാര്‍ട്ടികളെ പോലും  നിഷ്പ്രഭം  ആക്കി  തമിഴന്‍റെ  ദേശീയതയില്‍  ആണ് രാഷ്ട്രീയം  പോലും  എഴുതുന്നത്‌.ഈ  ഒരുContinue reading “672.URIYADI(TAMIL,2016)”

671.GREEN ROOM(ENGLISH,2015)

671.GREEN ROOM(ENGLISH,2015),|Crime|Thriller|,Dir:-Jeremy Saulnier,*ing:-Anton Yelchin, Imogen Poots, Alia Shawkat .   Jeremy Saulnier സംവിധാനം  ചെയ്ത  Blue Ruin സിനിമ കഥകളിലെ ക്ലീഷേ   പ്രതികാര  കഥ  ആയിരുന്നുവെങ്കിലും  അവതരണ  രീതി  കാരണം  ശ്രദ്ധിക്കപ്പെട്ട ചിത്രം  ആയിരുന്നു.അരണ്ട പശ്ചാത്തലത്തില്‍ അവതരിപ്പിച്ച  ആ ചിത്രത്തിലെ നായകന്‍  ഒക്കെ  ഒരു  പക്ഷെ  അത്തരം  ഒരു  ചിത്രത്തില്‍ ഒരിക്കലും  പ്രതീക്ഷിക്കാത്ത കഥാപാത്രം  ആയിരുന്നു.ജെറെമി തന്റെ  മൂന്നാം  ചിത്രം  ആയ  Green Room ആയി  വരുമ്പോള്‍ പ്രേക്ഷകന്റെ  മുന്നില്‍  ഒരിക്കലുംContinue reading “671.GREEN ROOM(ENGLISH,2015)”

670.IRAIVI(TAMIL,2016)

670.IRAIVI(TAMIL,2016),|Crime|Drama|,Dir:-Karthik Subbaraj,*ing:-Vijay Sethupathi,S J Surya,Bobby Simha,Anjali.   ” ഇരൈവി”- ശരിക്കും  കാര്‍ത്തിക്  സുബ്ബരാജ്  എന്ന  സംവിധായകനെ  സമ്മതിക്കണം.ഇങ്ങനെ  ഒരു  തീം.സിനിമയുടെ ആദ്യ  പകുതിയോടു  അടുക്കുമ്പോള്‍  മുതല്‍  ചിത്രം  പോകുന്ന  വഴി  ശരിക്കും  ഞെട്ടിക്കുന്നതാണ്.പ്രത്യേകിച്ചും  തമിഴ്  സിനിമ  എന്നല്ല   ഇന്ത്യന്‍  സിനിമകളില്‍  പോലും  വിരളമായി  വരുന്ന  കഥാപാത്രങ്ങളുടെ  മുന്നോട്ടുള്ള  പ്രയാണം.എസ  ജെ  സൂര്യ  എന്ന സംവിധായകന്‍  നായകന്‍  ആയപ്പോള്‍  അദ്ദേഹം  അവതരിപ്പിച്ച  നായക  കഥാപാത്രങ്ങള്‍ക്ക്  ഒക്കെ  ഒരു  എസ്  ജെ  സൂര്യ  ടച്ച്‌  കൊടുക്കാന്‍Continue reading “670.IRAIVI(TAMIL,2016)”

Design a site like this with WordPress.com
Get started