645.WATCHMEN(ENGLISH,2009)

645.WATCHMEN(ENGLISH,2009),|Action|Mystery|Sci-Fi|,Dir:-Zack Snyder,*ing:-Jackie Earle Haley, Patrick Wilson, Carla Gugino   DC Comics ന്റെ Watchmen സിനിമ  രൂപം പ്രാപിച്ചപ്പോള്‍  അത്  സംവിധാനം  ചെയ്തത്  സാക്ക് സ്നൈടര്‍  ആയിരുന്നു.സൂപ്പര്‍ ഹീറോ എന്ന ആശയത്തിന് രാഷ്ട്രീയപരമായ ബന്ധനങ്ങള്‍  തീര്‍ക്കുകയും ലോകത്തില്‍  ഉണ്ടായ  പല  രാഷ്ട്രീയ  മാറ്റങ്ങള്‍ക്കു  കാരണം   ആകുകയും  ചെയ്ത മുഖമൂടി  അണിഞ്ഞ ഒരു  പറ്റം  അമാനുഷിക  കഥാപാത്രങ്ങള്‍  ആണ്  Watchmen  എന്ന പേരില്‍  അറിയപ്പെടുന്നത്.അമേരിക്കന്‍-വിയട്നാം-റഷ്യന്‍  ചരിത്രങ്ങളെ  മറ്റൊരു  രീതിയില്‍  അവതരിപ്പിച്ചു  രഹസ്യ  സ്വഭാവം  ഉള്ളContinue reading “645.WATCHMEN(ENGLISH,2009)”

644.THE CALL(ENGLISH,2013)

644.THE CALL(ENGLISH,2013),|Thriller|,Dir:-Brad Anderson,*ing:-Halle Berry, Evie Thompson, Abigail Breslin 911  സേവനങ്ങള്‍ അപകടതില്‍പ്പെടുമ്പോള്‍  ആദ്യ  സഹായം  ആയി  വരുന്ന സേവനമായി  കണക്കാക്കുന്ന   രാജ്യങ്ങളില്‍  ഫോണിന്റെ  മറു  വശത്ത്  ഇരിക്കുന്ന  ആളുകളുടെ  മാനസിക  സമ്മര്‍ദം  ഊഹിക്കാന്‍  കഴിയുന്നതിനും  അപ്പുറം  ആയിരിക്കും.കാരണം  പല  തരത്തില്‍  ഉള്ള  കുറ്റകൃത്യങ്ങള്‍.ഒരു പക്ഷെ  നേരില്‍  കാണാതെ  ശബ്ദത്തിലൂടെ  മാത്രം  തിരിച്ചു  അറിയാവുന്ന  സംഭവങ്ങള്‍ ഓരോ  സാഹചര്യത്തിലും പ്രതികരിക്കേണ്ടതിന്റെ വ്യത്യസ്ഥതകള്‍  മാത്രം  മതി  സ്ഥിരം  ജോലികളില്‍  നിന്നും  ഈ ജോലിയെ  വേറിട്ട്‌  നിര്‍ത്താന്‍.Continue reading “644.THE CALL(ENGLISH,2013)”

643.ER IST WIEDER / LOOK WHO’s BACK (GERMAN,2015)

643.ER IST WIEDER / LOOK WHO’s BACK (GERMAN,2015),|Comedy|,Dir:-David Wnendt,*ing:-Oliver Masucci, Fabian Busch, Christoph Maria Herbst.   ലോകം  കണ്ട  ഏറ്റവും  അപകടകാരിയായ ഏകാധിപതി  ആയിരുന്നു  ഹിറ്റ്ലര്‍  എന്ന്  പറഞ്ഞാല്‍  ഒട്ടും  അതിശയോക്തി  ഇല്ല.ഹിറ്റ്ലര്‍  വിഭാവനം  ചെയ്ത  ആര്യന്‍  അധീശത്വം മനുഷ്യ  കുലത്തിന്  നേര്‍ക്ക്‌  നില്‍ക്കുന്ന  ഭീഷണി  ആയി  മാറിയപ്പോള്‍  സംഭവിച്ചത്  രണ്ടാം ലോക  മഹായുദ്ധത്തില്‍ ലോകം  അനുഭവിച്ചു  അറിഞ്ഞതാണ്.എന്നാല്‍  ഒരു  ചോദ്യം  അവശേഷിക്കുന്നു.ഹിറ്റ്ലര്‍  വിഭാവനം  ചെയ്ത  രാഷ്ട്രീയം,തിരഞ്ഞെടുപ്പിലൂടെ  അധികാരത്തില്‍  കയറുക,ഒരു  മനുഷ്യContinue reading “643.ER IST WIEDER / LOOK WHO’s BACK (GERMAN,2015)”

642.LA ISLA MINIMA(SPANISH,2014)

642.LA ISLA MINIMA(SPANISH,2014),|Thriller|Mystery|,Dir:-Alberto Rodríguez,*ing:-Javier Gutiérrez, Raúl Arévalo, María Varod .   ഭയപ്പെടുത്തുന്ന  ശാന്തത  എന്ന്  പറയുന്നതാകും  ആ  ചെറിയ  പട്ടണത്തിന്‍റെ  അന്തരീക്ഷത്തെ  എളുപ്പം  വര്‍ണിക്കാന്‍  കഴിയുന്ന   വാക്ക്.ഒരു  വശത്ത്  വഷളായിക്കൊണ്ടിരിക്കുന്ന   തൊഴില്‍  മേഖല.Guadalquivir ന്റെ  തീരത്തുള്ള  ഈ  ചെറിയ  പട്ടണത്തില്‍   എന്നാല്‍  ഉറങ്ങി  കിടക്കുന്ന  രഹസ്യങ്ങള്‍  വേറെ  ഉണ്ടായിരുന്നു.ഒരു  പക്ഷെ  അപരിചിതരായവരില്‍  പോലും  പരിചയക്കാരെ  കണ്ടെത്താന്‍  സാധിക്കുന്ന  ഈ  പട്ടണത്തില്‍  1980  ല്‍  നടന്ന  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്Continue reading “642.LA ISLA MINIMA(SPANISH,2014)”

641.THE CLASSIFIED FILE(KOREAN,2015)

541.THE CLASSIFIED FILE(KOREAN,2015),|Mystery|Thriller|,Dir:- Kyung-taek Kwak ,*ing:-Yun-seok Kim,Young-nam Jang, Ho-bin Jeong,   യഥാര്‍ത്ഥ  കുറ്റകൃത്യങ്ങള്‍ സിനിമയായി  രൂപാന്തരം  പ്രാപിച്ചത്  പല  കൊറിയന്‍  സിനിമകളിലും  കണ്ടിട്ടുണ്ട്.വല്ലാത്ത  ഒരു ഫീല്‍  ആയിരിക്കും  അത്തരം  ചിത്രങ്ങള്‍ക്ക്.മഴ,ഇരുണ്ടു മൂടിയ  അന്തരീക്ഷം  ഒക്കെ  നിഗൂഡം  ആയ  ഒരു  Ambience  നല്‍കുന്നും  ഉണ്ട്.സൂപ്പര്‍മാന്‍  എന്നത്  അമാനുഷികതകള്‍ നിറഞ്ഞ ഒരു  കഥാപാത്രം  ആണെന്ന  ബോധ്യത്തോടെ  തന്നെ നായക  കഥാപാത്രങ്ങള്‍  പലപ്പോഴും  മാനുഷികമായ ചാപല്യങ്ങള്‍  നിറഞ്ഞ  അല്ലെങ്കില്‍  യഥാര്‍ത്ഥ  സംഭവങ്ങളില്‍ ഉണ്ടായതിനോട്  നീതി  പുലര്‍ത്തി  തന്നെ  ആകുംContinue reading “641.THE CLASSIFIED FILE(KOREAN,2015)”

640.CR NO:89(MALAYALAM,2013)

540.CR NO:89(MALAYALAM,2013),|Drama|Crime|,Dir:-Sudevan,*ing:-Achuthanandan, Asok Kumar, Saradhi.   മുത്തശ്ശി കഥകളെ  വെല്ലുന്ന  രീതിയിലാണ്  CR  NO:89  എന്ന  ചെറിയ  മലയാള  ചിത്രം  പ്രശംസകള്‍  ഏറ്റു  വാങ്ങിയത്.IFFK  യിലെ  മികച്ച  മലയാള  ചലച്ചിത്രം,സംസ്ഥാന  പുരസ്ക്കരങ്ങളിലെ  മികച്ച  മലയാള  ചിത്രം,മികച്ച  രണ്ടാമത്തെ  നടന്‍  ആയി  ഈ  ചിത്രത്തിലെ  അശോക്‌  കുമാര്‍  തിരഞ്ഞെടുക്കപ്പെട്ടത്  ഒക്കെ  ഒരിക്കലും  ഈ  ചിത്രത്തിന്റെ  അണിയറയില്‍  പ്രവര്‍ത്തിച്ചവര്‍ക്ക്  സ്വപ്നം  ആയി  പോലും  ഉണ്ടാകുമായിരുന്നില്ല.പ്രത്യേകിച്ചും  കോടികള്‍  കിലുങ്ങുന്ന  സിനിമ  വ്യവസായത്തില്‍  വെറും  7  ലക്ഷം  രൂപ  മുതല്‍മുടക്കില്‍  ഒരുContinue reading “640.CR NO:89(MALAYALAM,2013)”

639.HAUNTER(ENGLISH,2013)

539.HAUNTER(ENGLISH,2013),|Mystery|Thriller|,Dir;-Vincenzo Natali,*ing:-Abigail Breslin, Peter Outerbridge, Michelle Nolden . “Time Loop-Time Travel-??? !!!  വ്യത്യസ്ത  genre  ല്‍  ഉള്ള  Haunter!!   ലിസ  എന്നും  രാവിലെ  എണീക്കുമ്പോള്‍  മുതല്‍  നടക്കുന്ന  സംഭവങ്ങള്‍  ആവര്‍ത്തിക്കപ്പെടുന്നു  എന്നവള്‍ക്ക്  തോന്നി  തുടങ്ങി.അവര്‍തന  വിരസത  നേരിടുമ്പോള്‍  അവളുടെ മാതാപിതാക്കളും   സഹോദരനും  എല്ലാം  പറയുന്നതും  പ്രവര്‍ത്തിക്കുന്നതും  എല്ലാം തന്നെ   അവള്‍ക്കു  പരിചിതവും  അതെ  സമയം  അലോസരം  ഉണ്ടാക്കുകയും  ചെയ്യുന്നു.ഒരു  വിധത്തില്‍  പറഞ്ഞാല്‍  Time Loop  ല്‍  അകപ്പെട്ടു  പോയContinue reading “639.HAUNTER(ENGLISH,2013)”

638.RETRIBUTION(SPANISH,2015)

538.RETRIBUTION(SPANISH,2015),|Thriller|,Dir:-Dani de la Torre,*ing:-Luis Tosar, Javier Gutiérrez, Elvira Mínguez.    എന്നത്തേയും  പോലെ കാര്‍ലോസിന്റെ  ദിവസം  തുടങ്ങിയത്  പതിവ് രീതികളിലൂടെ  ആയിരുന്നു.രാവിലെ  തന്നെ  വരുന്ന  ഫോണ്‍കോളുകള്‍,അയാളുടെ  തിരക്കേറിയ  ബാങ്ക്  ജീവിതത്തിന്റെ  ഭാഗം ആയിരുന്നു.കുട്ടികളെ സ്ക്കൂളില്‍  കൊണ്ട്  പോകാന്‍  അയാള്‍  തീരുമാനിക്കുന്നു.ഭാര്യയും  ആയി  അത്ര  രസത്തില്‍  അല്ലായിരുന്നു  കാര്‍ലോസ്.ജോലിയില്‍  നിന്നും  ലഭിക്കുന്ന   ശമ്പളത്തിന്റെ  അവസാനമുള്ള  പൂജ്യങ്ങള്‍   അവരുടെ  ബന്ധത്തിന്റെ   വില  ആയി  നല്‍കിയിട്ടുണ്ടാകാം.കാര്‍ലോസിന്റെ  എന്നത്തേയും  പോലെ  തിരക്കേറിയ  ആ  ദിവസത്തിന്‍റെ  ഗതിContinue reading “638.RETRIBUTION(SPANISH,2015)”

637.VIL AMBU(TAMIL,2016)

537.VIL AMBU(TAMIL,2016),|Thriller|Drama|,Dir:-Ramesh Subramaniam,*ing:-Sri,Harish.    തമിഴ്  സിനിമ  കടന്നു  പോയിക്കൊണ്ടിരിക്കുന്നത് മാറ്റത്തിന്റെ  പാതയിലൂടെ  ആണ്.മാസ്  ചിത്രങ്ങള്‍  മാത്രം  കണ്ടു  ശീലിച്ച  ഒരു  തലമുറ  അത്  മാത്രം  അല്ലാത്ത പ്രമേയങ്ങളിലൂടെ തിരശീലയില്‍  അവതരിപ്പിക്കപ്പെട്ടൂ.ഈ  പ്രക്രിയ  തുടങ്ങിയിട്ട്  കുറെ  ആയെങ്കിലും കോടികളുടെ ബോക്സോഫീസ് വിജയങ്ങള്‍ ആണ്  നടന്‍/നടി യുടെ താരമൂല്യം  തീരുമാനിക്കുന്നത്‌ എന്ന ചിന്ത ആകാം തമിഴ്  സിനിമയുടെ  മുഖമായി  ഇപ്പോഴും  മാസ്  സിനിമകള്‍  നിലനില്‍ക്കുന്നതിന്  കാരണം.      മുന്‍ നിര  വിജയ  നായകന്മാര്‍  അല്ലാത്ത ശ്രീ,ഹരീഷ്  എന്നിവരെContinue reading “637.VIL AMBU(TAMIL,2016)”

636.THE GOOD DINOSAUR(ENGLISH,2015)

636.THE GOOD DINOSAUR(ENGLISH,2015),|Comedy|Animation|Adventure|,Dir:-Peter Sohn,Voices:-Jeffrey Wright, Frances McDormand, Maleah Nipay-Padilla     ഡിസ്നി പിക്സാര്‍ ഇപ്പോള്‍  ഹോളിവുഡ്  അനിമേഷന്‍ സിനിമകളിലെ  അനിഷേധ്യമായ  മാര്‍ക്കറ്റ്  സ്വന്തം  ആക്കിയിട്ടുണ്ട്.നിലവാരത്തില്‍  അതിലും  മികച്ച  സിനിമകള്‍ (പിക്സാര്‍ ചിത്രങ്ങള്‍ മോശം  ആണെന്നല്ല!!)  വേറെ  ഇറങ്ങുന്നുണ്ടെങ്കിലും പിക്സാര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ജനശ്രദ്ധ  കൂടുതല്‍  ആണ്.ഈ  അടുത്ത്  മികച്ച അനിമേഷന്‍  ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം  ലഭിച്ച  Inside Out പിക്സാര്‍ ചിത്രം  ആയിരുന്നു.ഡിസ്നി പിക്സാര്‍  ഏറ്റെടുത്തതിനു ശേഷം അവര്‍ക്കും  അനുഗ്രഹം  ആയി  തീര്‍ന്നൂContinue reading “636.THE GOOD DINOSAUR(ENGLISH,2015)”

635.TAXI TEHRAN(PERSIAN,2015)

635.TAXI TEHRAN(PERSIAN,2015),|Comedy|Drama|,Dir:-Jafar Panahi,*ing:-Jafar Panahi.    ഇറാനിലെ  ഭരണകൂടം  ഏറ്റവും  അധികം  എതിര്‍ക്കുന്ന  സിനിമ  സംവിധായകന്‍  ആണ്  ജാഫര്‍ പനാഹി  എന്ന്  പറഞ്ഞാല്‍  ഒരിക്കലും  അതിശയോക്തി ആകില്ല.മതത്തിന്റെ  ചട്ടക്കൂടില്‍  തളയ്ക്കപ്പെട്ട  ഒരു  രാജ്യത്തിലെ  അനീതികള്‍ക്കു  എതിരെ  പനാഹി  തന്റെ   സിനിമകളിലൂടെ  എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു  പലപ്പോഴും.സാമൂഹിക ജീവിതത്തില്‍  ഉള്ള  ഇത്തരം അനീതികളെ,അത്  ഏതു  മേഖലയില്‍  ആണെങ്കിലും  അദ്ദേഹം  ശരിക്കും  ഒരു  സിനിമ  എന്നതിലുപരി അതിന്‍റെ  വിവിധ  തലങ്ങളിലേക്ക്  ഇറങ്ങി  ചെല്ലാനും  ശ്രമിച്ചിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്  ഭരണകൂടം  ശിക്ഷ  ആയി  Continue reading “635.TAXI TEHRAN(PERSIAN,2015)”

634.THE GIRL BY THE LAKE(ITALIAN,2007)

634.THE GIRL BY THE LAKE(ITALIAN,2007),|Mystery|Drama|,Dir:-Andrea Molaioli,*ing:-Toni Servillo, Denis Fasolo, Nello Mascia.     ഇറ്റാലിയന്‍  സിനിമയുടെ  ഭംഗി  മുഴുവന്‍  ഒപ്പിയെടുത്ത ഒരു മിസ്റ്ററി  ചിത്രം  ആണ്  The Girl By The Lake.ആ കൊച്ചു  ഗ്രാമം  അന്നും  ശാന്തമായി  തന്നെ  ഉണര്‍ന്നൂ,ഒരു  കൊച്ചു  പെണ്‍ക്കുട്ടിയെ കാണാതായി  എന്നുള്ള  പരാതി   പോലീസിനു  ലഭിക്കുന്നതില്‍  നിന്നും  ആണ്  ചിത്രം  ആരംഭിക്കുന്നത്.വളുടെ തിരോധാനം  ആ ചെറിയ  ഗ്രാമത്തില്‍  സംസാരവിഷയം  ആയി.എല്ലാവരും  അവള്‍ക്കു  വേണ്ടി  അന്വേഷണം ആരംഭിക്കുന്നു.അവസാനംContinue reading “634.THE GIRL BY THE LAKE(ITALIAN,2007)”

Design a site like this with WordPress.com
Get started