633.THE LAST OF SHEILA(ENGLISH,1973),|Crime|Thriller|Mystery|,Dir:-Herbert Ross,*ing:-Richard Benjamin, James Coburn, James Mason. The Last of Sheila-ഷീല എന്ന യുവതിയുടെ അവസാന നിമിഷങ്ങളില്‍ ആണ് ചിത്രം ആരംഭിക്കുന്നത്.ധനികയായ ഷീല അന്ന് ആ പാര്‍ട്ടിയില്‍ നിന്നും ഇറങ്ങി പുറത്തു വന്നപ്പോള്‍ ഒരു അജ്ഞാത കാര്‍ വന്നു ഇടിച്ചാണ് കൊല്ലപ്പെടുന്നത്.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ അന്ന് ആ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് ഷീലയുടെ ധനികനായ ഭര്‍ത്താവ് ക്ലിന്ടനില്‍ നിന്നും ഒരു ക്ഷണം ലഭിക്കുന്നു.ഒരു ആഡംബര നൗകയില്‍ എല്ലാവരുംContinue reading “633.THE LAST OF SHEILA(ENGLISH,1973)”
Category Archives: Uncategorized
632.REMEMBER(ENGLISH,2015)
632.REMEMBER(ENGLISH,2015),|Mystery|,Drama|,Dir:-Atom Egoyan,*ing:-Christopher Plummer, Dean Norris, Martin Landau. വര്‍ഷങ്ങളുടെ ഓര്‍മകളില്‍ ഒളിച്ചിരിക്കുന്ന കുറെ ഏറെ കഥകള്‍ ഉണ്ടാകും.പ്രത്യേകിച്ചും സെവ്വിനെ പോലെ ഒരു വൃദ്ധന്.എന്നാല്‍ പ്രായം നല്‍കിയ രോഗാവസ്ഥ അയാളുടെ ഓര്‍മകളില്‍ വിള്ളലുകള്‍ വരുത്തി.ഭാര്യ മരിച്ചത് പോലും ഇടയ്ക്ക് മറന്നു പോയി അവരെ വിളിച്ചു കൊണ്ട് വരാനും അവരെ കാത്തിരിക്കാനും ഒക്കെ അയാള്‍ ശ്രമിക്കുന്നും ഉണ്ട്.അയാള്‍ ഒരു വൃദ്ധസദനത്തില്‍ ആണ് ഇപ്പോള്‍ ജീവിക്കുന്നത്. രണ്ടാം ലോക മഹായുദ്ധതിലേക്കു നയിച്ച സംഭവങ്ങളില്‍ ഹിറ്റ്ലര്‍ തന്റെ ജൂതContinue reading “632.REMEMBER(ENGLISH,2015)”
631.WOULD YOU RATHER(ENGLISH,2012)
631.WOULD YOU RATHER(ENGLISH,2012),|Thriller|,Dir:-David Guy Levy,*ing:-Brittany Snow, June Squibb, Jeffrey Combs. തങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് എങ്ങനെ എത്തി ചേര്‍ന്നൂ എന്ന് മനസ്സിലാകാത്ത കഥാപാത്രങ്ങള്‍ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളുടെ കഥകള്‍ ധാരാളം ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്.Saw പരമ്പര,Cube പരമ്പര മുതലായവ ചിലത് മാത്രം.എന്നാല്‍ ഈ ചിത്രവും സമാന പശ്ചാത്തലം ആണ്.ഇവിടെയും ഒരു ഗെയിം തന്നെ ആണ് നടക്കുന്നത്.എന്നാല്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മത്സരം നടത്തുന്നത് ആരാണെന്നും അവര്‍ എവിടെ ആണ് മത്സരിക്കുന്നത് എന്നും വ്യക്തമായി അറിയാം.ഇവിടെContinue reading “631.WOULD YOU RATHER(ENGLISH,2012)”
630.OSCARS 2016-WINNERS ROUND UP!!
630.OSCARS 2016-WINNERS ROUND UP!! അവസാനം ലോകത്തുള്ള ലിയോനാര്‍ഡോ ഫാന്‍സിന്റെ എല്ലാം പ്രാര്‍ഥനയും നേര്‍ച്ചയും ഫലിച്ചു എന്ന് വേണം കരുതാന്‍.അങ്ങനെ ലിയോ അവസാനം അക്കാദമി പുരസ്ക്കാരങ്ങളില്‍ മികച്ച നടന്‍ ആയി മാറി..കഴിഞ്ഞ വര്‍ഷത്തെ മികച്ച നടന്‍ Eddie Redmayne ആയിരുന്നു പലരുടെയും അഭിപ്രായത്തില്‍ മുഖ്യContinue reading “630.OSCARS 2016-WINNERS ROUND UP!!”
629.BLUE RUIN(ENGLISH,2013)
629.BLUE RUIN(ENGLISH,2013),|Crime|Thriller|,Dir:-Jeremy Saulnier,*ing:-Macon Blair, Devin Ratray, Amy Hargreaves. “Revenge is a dish best served cold” ശരിക്കും ഈ വാക്കുകള്‍ അര്‍ത്ഥ പൂര്‍ണം ആക്കുന്ന ചിത്രം ആണ് Blue Ruin.ചിത്രത്തിന്റെ ആരംഭത്തില്‍ കാണുന്ന ദ്വയിറ്റ് ഇവാന്‍സ് ഒരു ഭിക്ഷക്കാരന്‍ ആണെന്ന് പോലും തോന്നി പോകും.സ്വന്തം കാര്‍ ആണ് അയാള്‍ താമസിക്കാന്‍ ഉപയോഗിക്കുന്നത്.ഈ ഒരു കഥാപാത്രത്തിന്റെ അല്‍പ്പ സമയം കൊണ്ടുള്ള മാറ്റം ആണ് പിന്നീട് ചിത്രത്തില്‍ കാണുന്നത്.ആദ്യം എന്താണ് അയാള്‍ എന്ന്Continue reading “629.BLUE RUIN(ENGLISH,2013)”
628.CIRCLE(ENGLISH,2015)
628.CIRCLE(ENGLISH,2015),|Thriller|,Dir:-Aaron Hann, Mario Miscione,*ing:-Allegra Masters, Molly Jackson, Jordi Vilasuso. ഈ ചിത്രത്തിന്റെ പ്രമേയം ഒറ്റ വാക്കില്‍ തീരുന്ന ഒന്നാണ്.പ്രത്യേകിച്ചും ഇത്തരം കഥകള്‍ പലപ്പോഴും സിനിമയ്ക്ക് വിഷയം ആയി മാറിയിട്ടും ഉണ്ട്.ഒരു കൂട്ടം ആളുകള്‍.അവരുടെ കഴിവുകള്‍ അളക്കുന്നതിനായി അല്ലെങ്കില്‍ പരീക്ഷണങ്ങള്‍ക്കായി അവര്‍ തന്നെ അറിയാതെ നടക്കുന്ന പരീക്ഷകള്‍.അതാണ് ഈ ചിത്രത്തിന്റെ പ്രമേയം. ചിത്രം ആരംഭിക്കുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഒരു മുറിയില്‍ അകപ്പെട്ടു നില്‍ക്കുന്നു.അവിടെ നില്‍ക്കുന്ന ഓരോരുത്തര്‍ക്കും ഓരോContinue reading “628.CIRCLE(ENGLISH,2015)”
627.STRIPES(ENGLISH,1981)
627.STRIPES(ENGLISH,1981),|Action|Comedy|War|,Dir:- Ivan Reitman,*ing:-Bill Murray, John Candy, Harold Ramis. സാധാരണ ജോലികള്‍ ചെയ്തു ജീവിച്ചിരുന്ന ജോണ്‍ വിംഗര്‍ അവസാനം ചെയ്തിരുന്ന ടാക്സി ഡ്രൈവര്‍ ജോലി ഉപേക്ഷിക്കുന്നു.റസല്‍ സിസ്ക്കി എന്ന ജോണിന്റെ സുഹൃത്ത് പുതുതായി അമേരിക്കയില്‍ വന്ന പ്രവാസികളെ ഇംഗ്ലീഷ് പഠിപ്പിക്കുക എന്ന “വിഷമകരമായ” ജോലി ആണ് ചെയ്തിരുന്നത്.രണ്ടു പേരും ജീവിതത്തില്‍ അവര്‍ ചെയ്തിരുന്ന ജോലിയില്‍ ആകെ നിരാശ തോന്നി തുടങ്ങുമ്പോള്‍ ആണ് ടി വിയില്‍ സ്ഥിരമായി വരുന്ന ആ പരസ്യം ശ്രദ്ധിക്കുന്നത്.Continue reading “627.STRIPES(ENGLISH,1981)”
626.THE GUEST(ENGLISH,2014)
626.THE GUEST(ENGLISH,2014),|Thriller|,Dir:-Adam Wingard,*ing:-Dan Stevens, Sheila Kelley, Maika Monroe . ആ കുടുംബത്തിലേക്ക് ഡേവിഡ് കോളിന്‍സ് കയറി വന്നത് അവര്‍ക്ക് ഒരു ആശ്വാസം ആയിട്ടായിരുന്നു.അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്ന അവരുടെ മകന്‍ കാലിബിന്റെ മരണത്തിനു ശേഷം വന്ന അതിഥി അവന്റെ കൂട്ടുകാരന്‍ ആണെന്ന് അവരോടു പറയുന്നു.പെട്ടന്ന് തന്നെ ഡേവിഡ് ആ കുടുംബത്തില്‍ ഉള്ളവരുടെ എല്ലാം വിശ്വാസവും സ്നേഹവും നേടുന്നു.കാലേബിന്റെ അനുജന്‍ ആയ ലൂക്കിന് ആയിരുന്നു അവനെ വളരെയധികം വിശ്വാസം.കാരണം അവനെ ക്ലാസില്‍Continue reading “626.THE GUEST(ENGLISH,2014)”
625.TRUMBO(ENGLISH,2015)
625.TRUMBO(ENGLISH,2015),|Drama|Biography|,Dir:-Jay Roach,*ing:-Bryan Cranston, Diane Lane, Helen Mirren. Breaking Bad എന്ന ജനപ്രിയ സീരിയലിലൂടെ പ്രശസ്തനായ ബ്രയാന്‍ ക്രാന്‍സ്ട്ടന്‍ മികച്ച നടനുള്ള ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ചത് ഈ ചിത്രത്തിലൂടെ ആയിരുന്നു.ഒരു ചിത്രം എന്നതിലുപരി കഥ ശരിക്കും ഒരു ത്രില്ലര്‍ പോലെ അനുഭവപ്പെട്ടു.കാരണം അമേരിക്കന്‍ സിനിമയുടെ ചരിത്രത്തിലെ നാല്‍പ്പതുകളുടെ അവസാനം മുതല്‍ നടന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന് ആധാരം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്കയില്‍ ശക്തി പ്രാപിച്ച സമയം സിനിമക്കരിലും അതിന്റെ സ്വാധീനം ഉണ്ടായി.ഹോളിവുഡ് ഈ പുതിയ തരംഗത്തെContinue reading “625.TRUMBO(ENGLISH,2015)”
624.THE MARTIAN(ENGLISH,2015)
624.THE MARTIAN(ENGLISH,2015),|Sci-Fi|Adventure|Drama|,Dir:-Ridley Scott,*ing:-Matt Damon, Jessica Chastain, Kristen Wiig . 88 മത് അക്കാദമി പുരസ്ക്കാരത്തില്‍ 7 വിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് The Martian. Best Motion Picture of the Year Simon KinbergRidley ScottMichael SchaeferMark Huffam Best Performance by an Actor in a Leading Role Matt Damon Best Writing, Adapted Screenplay Drew Goddard Best Achievement in Sound MixingContinue reading “624.THE MARTIAN(ENGLISH,2015)”
623.BRIDGE OF SPIES(ENGLISH,2015)
623.BRIDGE OF SPIES(ENGLISH,2015),|Thriller|Drama|Biography|,Dir:-Steven Spielberg,*ing:-Tom Hanks, Mark Rylance, Alan Alda 88 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ 6 വിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Bridge of Spies. Best Motion Picture of the Year Steven SpielbergMarc PlattKristie Macosko Krieger Best Performance by an Actor in a Supporting Role Mark Rylance Best Writing, Original Screenplay Matt CharmanEthan CoenJoel Coen Best AchievementContinue reading “623.BRIDGE OF SPIES(ENGLISH,2015)”
622.BROOKLYN(ENGLISH,2015)
622.BROOKLYN(ENGLISH,2015),|Drama|Romance|,Dir:-John Crowley,*ing:-Saoirse Ronan, Emory Cohen, Domhnall Gleeson . 88മത് അക്കാദമി പുരസ്ക്കാരങ്ങളില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Brooklyn. Best Motion Picture of the Year Finola DwyerAmanda Posey Best Performance by an Actress in a Leading Role Saoirse Ronan Best Writing, Adapted Screenplay Nick Hornby എന്നീ വിഭാഗങ്ങളില്‍ ആണ് പരാമര്‍ശം ലഭിച്ചത്. ഐറിഷ് യുവതിയായ എയ്ളിഷ്‌എന്ന കഥാപാത്രത്തെ അവതരിപ്പിച്ചContinue reading “622.BROOKLYN(ENGLISH,2015)”