621.NEERJA(HINDI,2016),|Drama|Biography|.Dir:-Ram Madhvani,*ing:-Sonam Kapoor, Parth Akerkar, Bobby Arora. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി അവതരിപ്പിച്ച ചിത്രം ആണ് Neerja.മുംബയില്‍ നിന്നും അമേരിക്കയിലേക്ക് പോവുകയായിരുന്നു Pan Am Flight 73.അതില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ ജീവന് ഭീഷണി ആയി മാറിയ,തങ്ങളുടെ ആവശ്യങ്ങള്‍ നേടുന്നതിനായി യാത്രക്കാരുടെ ജീവന്‍ വച്ച് വില പേശിയ അബു നിദാല്‍ സംഘടനയുടെ നാല് തീവ്രവാദികളെ സന്ദര്‍ഭോചിതമായ മന:ധൈര്യത്തോടെ നേരിട്ട നീര്‍ജയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. സോനം കപൂര്‍ ശരിക്കും ഈ വേഷം അവതരിപ്പിക്കാന്‍ വേണ്ടിContinue reading “621.NEERJA(HINDI,2016)”
Category Archives: Uncategorized
620.THE BIG SHORT(ENGLISH,2015)
620.THE BIG SHORT(ENGLISH,2015),|Drama|Biography|,Dir:-Adam McKay,*ing:-Christian Bale, Steve Carell, Ryan Gosling ,Brad Pitt. 88 മത് അക്കാദമി പുരസ്ക്കാരത്തില്‍ 5 നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് The Big Short. Best Motion Picture of the Year Brad PittDede GardnerJeremy Kleiner Best Performance by an Actor in a Supporting Role Christian Bale Best Achievement in Directing Adam McKay Best Writing, Adapted ScreenplayContinue reading “620.THE BIG SHORT(ENGLISH,2015)”
619.THE NIGHT BEFORE(ENGLISH,2015)
619.THE NIGHT BEFORE(ENGLISH,2015),|Comedy|,Dir:-Jonathan Levine,*ing:-Joseph Gordon-Levitt, Seth Rogen, Jillian Bell. മൂന്നു സുഹൃത്തുക്കള്‍.അവരുടെ വര്‍ഷങ്ങളുടെ സൗഹൃദത്തില്‍ അവര്‍ തിരക്കില്‍ ആയപ്പോഴും മറക്കാത്ത ഒന്നുണ്ട് ക്രിസ്മസ് ദിവസം അവര്‍ ഒരുമിച്ചു ആഘോഷിക്കുന്നത്.ഈതന്‍,ഐസക്,ക്രിസ് എന്നിവരായിരുന്നു അവര്‍.ഈതന്‍ ജീവിതത്തില്‍ വലുതായി ഒന്നും നേടിയില്ല.ചെറിയ ജോലികളൊക്കെ ആയി ജീവിക്കുന്നു.ഈതന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം അവനു ആകെ ഉണ്ടായിരുന്നവര്‍ ഐസക്കും ക്രിസും ആയിരുന്നു ജീവിതത്തില്‍.ഐസക് ഒരു അഭിഭാഷകന്‍ ആണ്.ക്രിസ് പ്രശസ്തനായ ഒരു കായികതാരവും. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷംContinue reading “619.THE NIGHT BEFORE(ENGLISH,2015)”
618.REGRESSION(ENGLISH,2015)
618.REGRESSION(ENGLISH,2015),|Mystery|Crime|,Dir:-Alejandro Amenábar,*ing:-Ethan Hawke, David Thewlis, Emma Watson . ജോണ് ഗ്രേയെ പോലീസ് സ്റ്റെഷനിലേക്ക് വിളിപ്പിക്കുമ്പോള്‍ അയാള്‍ അറിയുന്നില്ല എന്തിനാണ് അവിടെ എത്തിയതെന്ന്.പോലീസ് ചീഫ് അയാളുടെ കയ്യില്‍ ഒരു പരാതി കത്ത് വച്ച് കൊടുക്കുന്നു.ഒപ്പം ഡിട്ടക്ട്ടീവ് ബ്രൂസ് കെന്നെര്‍ അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങുന്നു.ജോണ് ഗ്രേയുടെ മകള്‍ ആഞ്ചല നല്‍കിയ പരാതിയുടെ പുറത്തു ആണ് അയാളെ പോലീസ് സ്റ്റേഷനില്‍ കൊണ്ട് വരുന്നത്.എന്നാല്‍ ആ പരാതിയില്‍ പറഞ്ഞത് പോലെ ഉള്ള തെറ്റ്Continue reading “618.REGRESSION(ENGLISH,2015)”
617.THE DANISH GIRL(ENGLISH,2015)
617.THE DANISH GIRL(ENGLISH,2015),|Drama|Biography|Romance|,Dir:-Tom Hooper,*ing:-Eddie Redmayne, Alicia Vikander, Amber Heard 88th അക്കാദമി പുരസ്ക്കരങ്ങളില്‍ നാല് നാമനിര്‍ദേശങ്ങള്‍ ലഭിച്ച ചിത്രം ആണ് The Danish Girl. Best Performance by an Actor in a Leading Role Eddie Redmayne Best Performance by an Actress in a Supporting Role Alicia Vikander Best Achievement in Costume Design Paco Delgado Best Achievement in Production DesignContinue reading “617.THE DANISH GIRL(ENGLISH,2015)”
616.ROOM(ENGLISH,2015)
616.ROOM(ENGLISH,2015),|Drama|,Dir:-Lenny Abrahamson,*ing:-Brie Larson, Jacob Tremblay, Sean Bridgers. 88 മത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ നാല് വിഭാഗത്തില്‍ നാമനിര്‍ദേശം നേടിയ ചിത്രം ആണ് Room. Best Motion Picture of the Year Ed Guiney Best Performance by an Actress in a Leading Role Brie Larson Best Achievement in Directing Lenny Abrahamson Best Writing, Adapted Screenplay Emma Donoghue എന്നീ വിഭാഗങ്ങളില്‍ ആണ്Continue reading “616.ROOM(ENGLISH,2015)”
615.DEADPOOL(ENGLISH,2016)
615.DEADPOOL(ENGLISH,2016),|Action|Comedy|,Dir:-Tim Miller,*ing:-Ryan Reynolds, Morena Baccarin, T.J. Miller. ഈ വര്ഷം ലോകമെമ്പാടും കാത്തിരുന്ന അമാനുഷിക നായക കഥാപാത്രം ആയിരുന്നു Deadpool.ഇതിനോടൊപ്പം തന്നെ ഒരു പിടി സമാന ചിത്രങ്ങള്‍ കൂടി ഈ വര്‍ഷം പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍.Deadpool എന്ന കഥാപാത്രം ശരിക്കും അല്‍പ്പം ഭ്രാന്ത് ഉണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു അമാനുഷിക നായകന്‍ ആണ്.സ്ഥിരമായി നീതിയും ചില തത്വങ്ങളും എല്ലാം കാത്തു സൂക്ഷിക്കുന്ന അമാനുഷിക നായകന്മാരില്‍ നിന്നും ഇയാള്‍ വേറിട്ട് നില്‍ക്കുന്നു.Fourth Wall ന്റെ സാദ്ധ്യതകള്‍Continue reading “615.DEADPOOL(ENGLISH,2016)”
614.30 MINUTES OR LESS(ENGLISH,2011)
614.30 MINUTES OR LESS(ENGLISH,2011),|Crime|Comedy|Thriller|,Dir:-Ruben Fleischer,*ing:-Jesse Eisenberg, Danny McBride, Nick Swardson വലിയ കഴിവ് ഇല്ലാത്ത രണ്ടു യുവാക്കള്‍.അതില്‍ ഒരാളായ ട്വേയന്‍ തന്റെ പിതാവിനെ വധിച്ചാല്‍ ആ സ്വത്തു കൊണ്ട് അടിച്ചു പൊളിക്കാം എന്ന തീരുമാനം എടുക്കുന്നതില്‍ നിന്നും ആണ് സാധാരണക്കാരനില്‍ സാധാരണക്കാരന്‍ ആയ പിസ delivery boy ക്ക് അവരുടെ ആ പ്ലാനില്‍ ചേരേണ്ടി വരുന്നത്.എന്നാല്‍ അത് സ്വന്തം ഇഷ്ടത്തോടെ അല്ലായിരുന്നു.ആ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വംശജനായ ചേത്Continue reading “614.30 MINUTES OR LESS(ENGLISH,2011)”
613.JIL JUNG JUK(TAMIL,2016)
613.JIL JUNG JUK(TAMIL,2016),|Comedy|,Dir:-Deeraj Vaidy,*ing:-Siddharth, Sananth, Avinash Raghudevan . “ജില് ജംഗ് ജുക്”-തമിഴിലെ ഡബിള്‍ ബാരല്‍ ആദ്യ വരി കണ്ടു സംശയിക്കണ്ട.ഈ സിനിമ ഡബിള്‍ ബരലിന്റെ കോപ്പി ഒന്നും അല്ല.പകരം ഡബിള്‍ ബാരല്‍ കണ്ട പോലെ തന്നെ ഒരു അനുഭവം ആയിരുന്നു ഈ ചിത്രവും.ഇന്ത്യന്‍ സിനിമയില്‍ വ്യാപകമായി കണ്ടു വരുന്ന സിനിമ അഭിരുചികളുടെ മാറ്റം ഓരോ ഭാഷയിലും വ്യത്യസ്തമായ ചിത്രങ്ങള്‍ ഒരുക്കാന്‍ സംവിധായകര്‍ക്ക് ധൈര്യം നല്‍കുന്നുണ്ട് എന്നത് സത്യം ആണ്.പഴയ കാലത്ത്Continue reading “613.JIL JUNG JUK(TAMIL,2016)”
612.UNBOWED(KOREAN,2011)
612.UNBOWED(KOREAN,2011),|Thriller|Drama|,Dir:-Ji-yeong Jeong,*ing:-Sung-kee Ahn, Won-sang Park, Young-hee Na “നീതി വ്യവസ്ഥയെ വെല്ലുവിളിച്ച തലക്കുനിക്കാത്ത പ്രൊഫസ്സാര്‍ കിം ക്യൂന്‍ ഹോ” ഈ അടുത്ത് കണ്ട ഏറ്റവും മികച്ച കൊറിയന്‍ സിനിമകളില്‍ ഒന്നാണ് Unbowed.കോര്‍ട്ട് റൂം -ഡ്രാമ ചിത്രം ആയ Unbowed യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി ആണ് അവതരിപ്പിച്ചത്.നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചു കൊണ്ട് നിയമം അതിന്റെ സൗകര്യാര്‍ത്ഥം കുറ്റവാളി എന്ന് വിധിച്ച പ്രതി തന്റെ പോരാട്ടം തുടരുന്നു.അതാണ് ചിത്രത്തിന്റെ കഥയുടെContinue reading “612.UNBOWED(KOREAN,2011)”
611.KUNG FU PANDA 3(ENGLISH,2016)
611.KUNG FU PANDA 3(ENGLISH,2016),|Comedy|Action|Animation|,Dir:-Alessandro Carloni, Jennifer Yuh,Voices:-Jack Black, Bryan Cranston, Dustin Hoffman . “വീണ്ടും രസിപ്പിക്കാന്‍ ആയി കുംഗ് ഫു പാണ്ടേ മൂന്നാം ഭാഗം” കുസൃതിക്കാരനായ പോ എന്ന പാണ്ടയുടെ കഥ ആദ്യ രണ്ടു ഭാഗം സിനിമയായി വന്നപ്പോള്‍ വലിയൊരു ആരാധക കൂട്ടാതെ തന്നെ ഉണ്ടാക്കിയിരുന്നു.ആവര്‍ത്തിച്ചു കാണാന്‍ ഇഷ്ടം ഉള്ള രസകരമായ ചിത്രം എന്നൊക്കെ പറയാവുന്ന ഒന്നായിരുന്നു ആ സിനിമകള്‍.എന്നും പോയ്ക്ക് ഉള്ള സംശയം തന്റെ അസ്തിത്വത്തെ കുറിച്ച് ആയിരുന്നു.താന്‍Continue reading “611.KUNG FU PANDA 3(ENGLISH,2016)”
610.VISARANAI(TAMIL,2016)
610.VISARANAI(TAMIL,2016),|Drama|Crime|,Dir:- Vetrimaaran,*ing:-Attakathi Dinesh,Samudrakkani. “നിയമത്തിന്റെ ഇരുട്ടറയില്‍ വിസാരണ” ഇന്ത്യന്‍ നിയമ സംഹിത എഴുതി വച്ചവര്‍ വിഭാവനം ചെയ്ത നിയമങ്ങള്‍,അതിന്‍റെ വിശുദ്ധിയോടെ കാത്തു സൂക്ഷിക്കേണ്ട നിയമപാലകര്‍ അതിനു എതിരായി പ്രവര്‍ത്തിക്കുന്ന കഥകള്‍ പ്രമേയം ആയി വരുന്ന സിനിമകള്‍ ധാരാളം ഇറങ്ങിയിട്ടുണ്ട്.വ്യക്തമായ നിയമ ലംഘനം നടത്തുന്ന അധികാരികളുടെ കഥകള്‍ കൊമേര്‍ഷ്യല്‍ സിനിമകളില്‍ കൂടുതലായി വന്നിട്ടുമുണ്ട് .എന്നാല്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത വിസാരണ എന്ന ചിത്രം ശരിക്കും ഞെട്ടിച്ചു.ഈ പ്രമേയത്തില്‍ വന്ന ചിത്രങ്ങളില്‍Continue reading “610.VISARANAI(TAMIL,2016)”