597.SE7EN(ENGLISH,1995)

597.SE7EN(ENGLISH,1995),|Mystery|Crime|Thriller|,Dir:-David Fincher,*ing:-Morgan Freeman, Brad Pitt, Kevin Spacey . “‘The world is a fine place, and worth fighting for’…I agree with the second part.”    Se7en- ഏതൊരു  മിസ്റ്ററി/ത്രില്ലര്‍ സിനിമ  പ്രേമിയുടെയും  ഇഷ്ട സിനിമകളുടെ  ലിസ്റ്റില്‍  ആദ്യം  വരുന്ന  പേരുകളില്‍  ഒന്നാണ് Se7en എന്ന്  നിസ്സംശയം  പറയാം.ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം  മനസ്സില്‍  വരുന്നത് അതിന്റെ  പശ്ചാത്തലം  ആണ്.നിഗൂഡമായ എന്തോ  പ്രേക്ഷകനെ  കാത്തിരിക്കുന്നു  എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്നContinue reading “597.SE7EN(ENGLISH,1995)”

596.AIRLIFT(HINDI,2016)

596.AIRLIFT(HINDI,2016),|Thriller|Drama|History|,Dir:-Raja Menon,*ing:-Akshay Kumar, Nimrat Kaur, Feryna Wazheir.   ലോക ചരിത്രത്തിലെ  തന്നെ  ഏറ്റവും  വലിയ  Civilian  Evacuation  ആയിരുന്നു കുവെത്ത് ,ഇറാഖ്  ആക്രമിച്ചപ്പോള്‍ ഇന്ത്യക്കാരെ  രക്ഷിക്കാന്‍  ആയി  നടന്നത്.മാത്തുണ്ണി  മാത്യൂസ്  എന്ന  ബിസിനസുകാരന്‍  ആയ  മലയാളി  ഈ  സംഭവങ്ങള്‍ക്ക് മുന്‍പ്  ബിസിനസിനു  പ്രാമൂഖ്യം  കൊടുക്കുകയും ബന്ധങ്ങള്‍ക്ക്  അധികം  വില  കൊടുക്കാത്ത  ആളും  ആയിരുന്നു.എന്നാല്‍  താന്‍  പടുത്തുയര്‍ത്തുന്ന  സാമ്രാജ്യം  ഉപേക്ഷിച്ചു  കുടുംബവും  ആയി  ഇന്ത്യയിലേക്ക്‌  പാലായനം  ചെയ്യേണ്ട  അവസ്ഥ  എത്തിയപ്പോള്‍  ആണ് അദ്ദേഹം  തനിക്കു  വേണ്ടിContinue reading “596.AIRLIFT(HINDI,2016)”

595.PIKU(HINDI,2015)

595.PIKU(HINDI,2015),|Comedy|,Dir:-Shoojit Sircar,*ing:- Amitabh Bachchan, Deepika Padukone, Irrfan Khan .    രസകരമായ  ഒരു  പശ്ചാത്തലം  ആണ്  Piku എന്ന  സിനിമയ്ക്ക്  ഉള്ളത്.ഈ  ചിത്രം Piku  എന്ന  യുവതിയുടെ  കഥയാണ്.ജീവിതത്തില്‍   ചില  കര്‍ക്കശമായ,അതിലുമുപരി  ശല്യക്കാരന്‍  ആയി  മാറുന്ന ഭാസ്ക്കര്‍  എന്ന പിതാവിനോടൊപ്പം ആണ്  അവള്‍  ജീവിക്കുന്നത്.ശരിക്കും  വയറ്റില്‍  നിന്നും  പോകാത്ത  അയാള്‍  അത്  ആണ്  ജീവിതത്തിലെ  ഏറ്റവും  വലിയ   പ്രശ്നം  എന്ന്  വിചാരിക്കുന്നു.ഭാസ്ക്കറിന്റെ  ഈ പ്രശ്നം  കാരണം   സിനിമയിലുടന്നീളം ഈ വിഷയം  സംസാരംContinue reading “595.PIKU(HINDI,2015)”

594.NA MALOOM AFRAAD(URDU,2014)

594.NA MALOOM AFRAAD(URDU,2014),|Comedy|Thriller|,Dir:-Nabeel Qureshi,*ing:- Javed Sheikh, Fahad Mustafa, Mohsan Abbas Haider .   പാക്കിസ്ഥാന്‍  സിനിമകളിലെ  ഏറ്റവും  വലിയ  ഹിറ്റുകളില്‍  ഒന്നാണ്  “Na Maloom Afraad”.2007 നു  ശേഷം  ഏറ്റവും കൂടുതല്‍  ദിവസം  തിയറ്ററില്‍  ഓടിയ  പാക്കിസ്ഥാന്‍  ചിത്രവും  ആണിത്.പൊതുവേ  ഇന്ത്യന്‍  ഭാഷകളില്‍ മുഖ്യ  പ്രമേയം  ആയി  വരുന്ന  അനിശ്ചിതങ്ങളുടെയും  ആകസ്മികതകളുടെയും ട്വിസ്ട്ടുകളുടെയും സമ്മിശ്രണവും ഒരിക്കലും  വിചാരിക്കാതെ പണക്കാരാകുന്ന നായക  കഥാപാത്രങ്ങളുടെയും ഒക്കെ  പതിവ്  ഫോര്‍മാറ്റില്‍  ഉള്ള  രസികന്‍ ചിത്രം  ആയിരുന്നു ഇത്.മുഴുവനായും  പാക്കിസ്ഥാനില്‍Continue reading “594.NA MALOOM AFRAAD(URDU,2014)”

593.PATHEMARI(MALAYALAM,2015)

593.PATHEMARI(MALAYALAM,2015),Dir:-Salim Ahamed,*ing:-Mammootty,Sreenivasan,Jewel Mary.   എണ്ണ  ഉല്‍പ്പാദനം ഗള്‍ഫ്  രാജ്യങ്ങള്‍ ലോകത്തിലെ നിര്‍ണായക സാമ്പത്തിക ശക്തി ആക്കി  മാറ്റി. “From Camel to Cadillac” എന്ന അവസ്ഥയില്‍  ആയപ്പോള്‍  ആ പുരോഗതി  ഏറ്റവും  കൂടുതല്‍  ഉപയോഗിച്ചത് ഇന്ത്യയുടെ തെക്കേ ഭാഗത്ത്‌  പാവയ്ക്കയുടെ  രൂപത്തില്‍  ഉള്ള  ഒരു  കൊച്ചു  സംസ്ഥാനം ആണ്.കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയും  അതിനോട്  അനുബന്ധിച്ച് നേടിയ വിദ്യാഭ്യാസവും സാമൂഹികമായ മേല്‍ഗതിയും  എല്ലാം നിധി  കണ്ടെത്തിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിക്ഷേപിച്ച വിയര്‍പ്പു  തുള്ളികളുടെ ഫലം  ആയിരുന്നു.ഇന്ത്യയിലെ  മറ്റുContinue reading “593.PATHEMARI(MALAYALAM,2015)”

592.SICARIO(ENGLISH,2015)

592.SICARIO(ENGLISH,2015),|Action|Thriller|Crime|,Dir:-Denis Villeneuve,*ing:-Emily Blunt, Josh Brolin, Benicio Del Toro. 2016 ലെ  അക്കാദമി  പുരസ്ക്കാര വേദിയില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ്  Sicario. Best Achievement in Cinematography/Music Written for Motion Pictures/Sound Editing  എന്നിവയായിരുന്നു ആ വിഭാഗങ്ങള്‍.    സ്പാനിഷില്‍  Sicario  എന്ന  വാക്ക്  വാടക കൊലയാളിയെ  സൂചിപ്പിക്കുന്നു.അമേരിക്ക  അവരുടെ  അതിര്‍ത്തി  പങ്കു  വയ്ക്കുന്ന മെക്സിക്കോ, മയക്കുമരുന്ന്  മാഫിയയുടെ  ഈറ്റില്ലം  ആണ്.ഈ സിനിമയുടെ കഥയ്ക്ക്‌  ഈ പകുതിയും  ആയി  ആണ്  കൂടുതല്‍Continue reading “592.SICARIO(ENGLISH,2015)”

591.CITY OF GOD(PORTUGESE,2002)

591.CITY OF GOD(PORTUGESE,2002),|Crime|Drama|,Dir:-Fernando Meirelles, Kátia Lund,*ing:-Alexandre Rodrigues, Matheus Nachtergaele, Leandro Firmino   പട്ടിണിയും ,അത് പോലെ  നല്ല വിദ്യാഭ്യാസത്തിന്റെ അഭാവവും  മനുഷ്യനെ ചിലപ്പോള്‍ മൃഗ തുല്യന്‍ ആക്കി  മാറ്റും.അതും സര്‍ക്കാരിനും  ഇതര സമൂഹത്തിനും  വേണ്ടാത്ത  ആളുകള്‍  തിങ്ങി  പാര്‍ക്കുന്ന  സ്ഥലം  ആകുമ്പോള്‍.”ദൈവത്തിന്റെ  പട്ടണം”  എന്ന  പേരിനു  പോലും  മാറ്റാന്‍   ആകാത്ത  വിധി.അവിടെ ഉള്ളവരും  മനുഷ്യര്‍  ആയിരുന്നു.മോഷണം,മയക്കു  മരുന്ന് ഉപയോഗം   എന്നിവ  ആ സമൂഹത്തില്‍ ഇതര സമൂഹങ്ങളില്‍  ഉള്ളതിലും  അധികം ബഹുമാനംContinue reading “591.CITY OF GOD(PORTUGESE,2002)”

590.MAIN AUR CHARLES(HINDI,2015)

590.MAIN AUR CHARLES(HINDI,2015),|Crime|,Dir:-Prawaal Raman,*ing:-Richa Chadda, Tisca Chopra, Dijana Dejanovic   ചാള്‍സ്  ശോഭരാജ്-അപസര്‍പ്പക കഥ പോലെ അവിശ്വസനീയം  ആയ  ജീവിതം ആയിരുന്നു  അയാള്‍  നയിച്ചിരുന്നത്.ചാള്‍സ്   ആരായിരുന്നു?ഒരു  സീരിയല്‍-കില്ലര്‍?സ്ത്രീകളെ  വശീകരിക്കുന്ന  ആള്‍ ?കൂര്‍മ  ബുദ്ധിയുള്ള മനുഷ്യന്‍ ?അയാള്‍  ബുദ്ധ  ഭഗവാനെ  പോലെ  ആണെന്നും  അല്ല  ഒരു  മാജിക്കുകാരന്‍  ആയിരുന്നു  എന്ന് പോലും  പലരും  അഭിപ്രായപ്പെടുന്നു.സംഭവ  ബഹുലമായിരുന്നു  ചാള്‍സ്  ശോഭാരജിന്റെ  കഥ.പല പേരുകളില്‍,പല രാജ്യങ്ങളില്‍.ചെയ്ത  കുറ്റ  കൃത്യങ്ങളില്‍  നിന്നും  വിദഗ്ധമായി അയാള്‍  രക്ഷപ്പെട്ടിരുന്നു.    ചാള്‍സ്Continue reading “590.MAIN AUR CHARLES(HINDI,2015)”

589.JOY(ENGLISH,2015)

589.JOY(ENGLISH,2015),|Drama|Comedy|,Dir:- David O. Russell,*ing:-Jennifer Lawrence, Robert De Niro, Bradley Cooper.        ഈ  വര്‍ഷത്തെ  അക്കാദമി  പുരസ്ക്കരങ്ങളില്‍ മികച്ച നടിക്കുള്ള നാമനിര്‍ദേശം  ജെനിഫര്‍ ലോറന്‍സിനു ലഭിക്കുന്നത് ഈ  ചിത്രത്തിലൂടെ  ആണ്.Joy ഒരു  ഭാഗികമായ  ബയോ-എപിക് ചിത്രമാണ്.ജോയ്  മംഗാനോ  എന്ന  സ്ത്രീയുടെ സ്വപ്‌നങ്ങള്‍  പണമായി  മാറിയതിന്റെ  കഥയാണ്  ഈ ചിത്രം  അവതരിപ്പിക്കുന്നത്‌.തൊണ്ണൂറുകളില്‍ പുതിയ  കച്ചവട  തന്ത്രങ്ങളുമായി  ടെലിവിഷന്‍  ചാനലുകള്‍ ഇറങ്ങിയപ്പോള്‍ അതിലൂടെ  താന്‍  വികസിപ്പിച്ചെടുത്ത Miracle Mop വിറ്റഴിക്കാന്‍  അവര്‍ക്ക്  സാധിച്ചു.    Continue reading “589.JOY(ENGLISH,2015)”

588.LEON:THE PROFESSIONAL(ENGLISH,1994)

588.LEON:THE PROFESSIONAL(ENGLISH,1994),|Crime|Drama|Thriller|,Dir:-Luc Besson,*ing:-Jean Reno, Gary Oldman, Natalie Portman .      ജീവിതത്തില്‍  വ്യക്തമായ  ലക്‌ഷ്യം  അയാള്‍ക്കുണ്ട് .ഒരു  വാടക കൊലയാളി  ആയ അയാള്‍ക്ക്‌ താന്‍ ഏറ്റെടുത്ത ജോലി  തീര്‍ക്കുക  എന്നത് മാത്രമാണ്  ജീവിത  ലക്‌ഷ്യം.മറ്റൊന്നിലേക്കും  ശ്രദ്ധ  തിരിക്കാതെ ലോകത്തിലെ മറ്റു  കാഴ്ചകളിലേക്ക് ശ്രദ്ധ കൊടുക്കാതെ  ജീവിക്കുന്ന അയാളുടെ പേര്  ലിയോണ്‍.അക്ഷരാഭ്യാസം  ഇല്ലാത്ത,ബന്ധങ്ങള്‍  ഒന്നും  ഇല്ലാത്ത അയാള്‍ ഒരു  നാടോടിയെ പോലെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു  സ്ഥലത്തേക്ക്  അയാളുടെ പ്രിയപ്പെട്ട  വളര്‍ത്തു ചെടിയുംContinue reading “588.LEON:THE PROFESSIONAL(ENGLISH,1994)”

587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000)

587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000),|Action|Drama|,Dir:-Ang Lee,*ing:-Yun-Fat Chow, Michelle Yeoh, Ziyi Zhang .     ഹോളിവുഡ്  സിനിമകളുടെ  ഇടയില്‍ ഒരു  അത്ഭുതം ആയി  മാറിയ  ഏഷ്യന്‍  ചിത്രം  ആയിരുന്നു  ആംഗ് ലീയുടെ “Crouching Tiger,Hidden Dragon”.മാര്‍ഷ്യല്‍ ആര്‍ട്സ് പ്രാവീണ്യം ഉള്ള നായക  കഥാപാത്രങ്ങള്‍  ആയി  വരുന്ന  ചിത്രങ്ങളെ  ചൈനീസ് ഫിക്ഷന്‍ വിഭാഗമായ  Wuxia യില്‍  ഉള്‍പ്പെടുന്ന  Crane Iron Pentalogy എന്ന Pentalogy യിലെ  നാലാം  പുസ്തകം ആണ്  ഈ ചിത്രത്തിന്  ആധാരം.Wang Dulu ആണ്  ഈContinue reading “587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000)”

586.SEVEN SAMURAI(JAPANESE,1954)

586.SEVEN SAMURAI(JAPANESE,1954),|Action|Drama|,Dir:-Akira Kurosawa,*ing:- Toshirô Mifune, Takashi Shimura, Keiko Tsushima .   “Jidaigeki”,ജാപ്പനീസ്  സിനിമയിലെ Period Drama കളെ പൊതുവായി  സൂചിപ്പിക്കുന്നത്   അങ്ങനെയാണ്.ആ  ഗണത്തില്‍  ഉള്‍പ്പെടുത്താവുന്ന   ചിത്രം  ആണ്  വിശ്വപ്രസിദ്ധമായ  “Seven Samurai”.ഒരു ഗ്രാമത്തിലെ  ജനങ്ങളുടെ അതിജീവനത്തിന്റെ  കഥയാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.അകിരാ   കുറോസോവയുടെ  വിശ്വ വിഖ്യാതം  ആയ  ഈ  സിനിമ 1586 ല്‍ ജപ്പാനിലെ ഒരു  കര്‍ഷക ഗ്രാമത്തില്‍ അവരുടെ  വിളവെടുപ്പിന്റെ സമയം  പതിവായി    കൊള്ളയടിക്കാന്‍ വരുന്നവരില്‍  നിന്നും സ്വയംContinue reading “586.SEVEN SAMURAI(JAPANESE,1954)”

Design a site like this with WordPress.com
Get started