585.GOODFELLAS(ENGLISH,1990)

585.GOODFELLAS(ENGLISH,1990),|Crime|Biography|,Dir:-Martin Scorsese,*ing:-Robert De Niro, Ray Liotta, Joe Pesci.   “ഹെന്‍ട്രി  ഹില്‍”  കുട്ടിക്കാലം  മുതല്‍ ആരാധനയോടെ  നോക്കിയിരുന്ന ഒരു  ജീവിതം  ഉണ്ട്.ഒരു  റോഡിനു  അപ്പുറം ശക്തിയുടെയും ആദരവിന്റെയും  ഭയത്തിന്റെയും ലോകം.നഗരത്തിലെ പ്രധാന കുറ്റകൃത്യങ്ങള്‍  എല്ലാം  നിയന്ത്രിക്കുന്ന,പോലീസിന്റെ അടുക്കല്‍ പോകാന്‍  കഴിയാത്ത  ആളുകളെ  സംരക്ഷിക്കുന്ന  ഒരു  ലോകം.ഹെന്‍ട്രി അവന്റെ  വഴി  അവിടെ  നിന്നും  തിരഞ്ഞെടുക്കുന്നു.സ്ക്കൂള്‍   ഇല്ലാത്ത  സമയത്ത്  ആ ലോകത്തിന്റെ  ചെറിയ  ഭാഗം  ആകാന്‍ പോയവന്‍  എന്നാല്‍ പിന്നീട് മുഴുവന്‍  സമയവും  ആ ലോകത്തിന്റെContinue reading “585.GOODFELLAS(ENGLISH,1990)”

584.RUN LOLA RUN(GERMAN,1998)

584.RUN LOLA RUN(GERMAN,1988),|Thriller|Crime|,Dir:-Tom Tykwer,*ing:-Franka Potente, Moritz Bleibtreu, Herbert Knaup.   ജീവിതത്തിലെ പ്രശ്നങ്ങള്‍  ഒക്കെ  തീര്‍ക്കാന്‍  എന്താണ്  വഴി  എന്ന്  അധികം  തല  ആലോചിച്ചു  പുകയ്ക്കണ്ട ആവശ്യം  ഇല്ല.സംഭവിക്കാന്‍  ഒരിക്കലും  സാദ്ധ്യത  ഇല്ലാത്തതും വെറുതെ  ആഗ്രഹിക്കാം  എന്നുള്ളതും  ആയ  ഒരു  കാര്യം  ആണത്.അതായത്  ഒരു  “രണ്ടാമൂഴം” (Second chance).ഭാവിയെക്കുറിച്ച്  അറിയാന്‍  ഉള്ള  ഒരു  വഴി  ലഭിക്കുമ്പോള്‍ ആ വഴികളിലൂടെ  ഉള്ള  ഒരു  Reverse  Mapping  മതിയാകും പ്രശ്നങ്ങളെ  കണ്ടെത്താനും  അവയെ  ശരി   ആക്കാനും.ButterflyContinue reading “584.RUN LOLA RUN(GERMAN,1998)”

583.WAZIR(HINDI,2016)

583.WAZIR(HINDI,2016),|Action|Crime|Mystery|,Dir:-Bejoy Nambiar,*ing:-Amitabh Bachchan, Farhan Akhtar, Aditi Rao   2016 ലെ  ആദ്യ  ഹിന്ദി  ചിത്രം  എന്ന  പ്രതീക്ഷയില്‍  നിന്നും അധികമായി  സിനിമയിലെ അഭിനേതാക്കളും  പ്രതീക്ഷ  ഉണര്‍ത്തുന്ന സംവിധായകനും  ആയിരുന്നു “വസീര്‍  എന്ന ചിത്രത്തിന്റെ  പ്രതീക്ഷകളെ  വാനോളം  ഉയര്‍ത്തിയത്‌.ചിത്രം  ആരംഭിക്കുമ്പോള്‍  മുതല്‍  ആ  ഒരു  മൂഡ്‌  നില നിര്‍ത്തുന്നുണ്ട് .പ്രത്യേകിച്ചും  ആദ്യ  സംഭവങ്ങള്‍.പോലീസ് ഉദ്യോഗസ്ഥന്‍ ആയ ഡാനിഷ്  അലിയും  കുടുംബവും  സഞ്ചരിച്ചിരുന്ന  കാറിനു  നേരെ  നടന്ന  തീവ്രവാദി  ആക്രമണം  മുതല്‍  അമിതാഭ്  ബച്ചന്റെ പണ്ഡിറ്റ്‌ ഒംകാര്‍Continue reading “583.WAZIR(HINDI,2016)”

583.BEEBA BOYS(ENGLISH,2015)

583.BEEBA BOYS(ENGLISH,2015),|Action|Crime|,Dir:-Deepa Mehta,*ing:-Randeep Hooda, Ali Momen, Sarah Allen   വിവാദപരമായ വിഷയങ്ങള്‍  തന്റെ  സിനിമകളുടെ  ഭാഗം  ആക്കിയിരുന്ന സംവിധായിക  ആയിരുന്നു  ദീപ മേത്ത.പ്രമേയപരമായും മികവിന്റെ  രൂപത്തിലും  ചിത്രങ്ങള്‍ ശ്രദ്ധേയം  ആവുകയും  ചെയ്തിരുന്നു.ഫിലിം  ഫെസ്റ്റിവലുകളില്‍ നിറസാനിദ്ധ്യം  ആയിരുന്നു അവരുടെ പല ചിത്രങ്ങളും.`മൂന്നു  വര്‍ഷത്തെ  ഇടവേളയ്ക്കു ശേഷം ദീപ  തിരിച്ചെത്തിയിരിക്കുന്നത് കൂടുതല്‍  വിവാദപരമായ ഒരു  പ്രമേയവും  ആയാണ്.   കാനഡയിലെ  രണ്ടാം  തലമുറയില്‍ പെട്ട  ഇന്ത്യക്കാര്‍ വാങ്കുവറില്‍ ഒരു  വലിയ  സമൂഹം  ആയി  ജീവിക്കുന്നു.സാമ്പത്തികപരമായും സമൂഹത്തിലെ വിലContinue reading “583.BEEBA BOYS(ENGLISH,2015)”

582.QISSA:THE TALE OF A LONELY GHOST(PUNJABI,2013)

582.QISSA:THE TALE OF A LONELY GHOST(PUNJABI,2013),|Fantasy|Drama|,Dir:-Anup Singh,*ing:-Madhuja Mukherjee, Anup Singh.    സ്വാതന്ത്ര്യാനന്തര ഭാരത്തിനു ഉണ്ടായ  ഏറ്റവും വലിയ മുറിവായിരൂനു മതത്തിന്റെ പേരില്‍ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത്.വിഭജനത്തില്‍ പാക്കിസ്ഥാന്‍റെ  സ്വന്തമായി  മാറിയ   പഞ്ചാബിലെ  ഭാഗത്ത്‌  ഉണ്ടായ സംഘര്‍ഷങ്ങള്‍ അംബര്‍ സിങ്ങിന്റെയും കുടുംബത്തിന്റെയും പാലായനത്തിനു  വഴി തെളിച്ചു.സിഖുകാര്‍  അടങ്ങിയ ആ  ഗ്രാമം മൊത്തം അവിടെ  നിന്നും ശത്രുക്കളെ  തുരത്തിയെങ്കിലും  പാലായനം  ചെയ്തു.അവിടത്തെ ഗ്രാമവാസികളെ  ആക്രമിക്കാന്‍  വന്ന അവസാന  പാക്കിസ്ഥാനിയെയും  കൊന്ന്  “കിണറ്റിലെ  വെള്ളത്തിലെ  വിഷം”Continue reading “582.QISSA:THE TALE OF A LONELY GHOST(PUNJABI,2013)”

581.THE MATRIX(ENGLISH,1999)

581.THE MATRIX(ENGLISH,1999),|Sci-Fi|Action|,Dir:-Andy Wachowski, Lana Wachowski,*ing:-Keanu Reeves, Laurence Fishburne, Carrie-Anne Moss   “The Matrix” എന്ന സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍  തന്നെ ആദ്യം തന്നെ മനസ്സില്‍  വരുന്നത് അതിലെ ആക്ഷന്‍ സീനുകള്‍ ആകും.വെടിയുണ്ടകള്‍ ഒക്കെ വരുമ്പോള്‍ സ്ലോ മോഷനില്‍ ഒഴിഞ്ഞു കൊടുക്കുന്ന കഥാപാത്രങ്ങള്‍ ഒക്കെ സാധാരണ ഒരു ചിത്രത്തില്‍ ആയിരുന്നെങ്കില്‍ തികച്ചും അരോചകം തന്നെ ആയേനെ.എന്നാല്‍ “വാചോസ്ക്കി സഹോദരങ്ങള്‍” സംവിധാനം ചെയ്ത ഈ കീനു റീവ്സ് ചിത്രം അതിന്‍റെ കഥാഘടന കൊണ്ട് തന്നെ ആContinue reading “581.THE MATRIX(ENGLISH,1999)”

580.SPOTLIGHT(ENGLISH,2015)

580.SPOTLIGHT(ENGLISH,2015),|Biography|Thriller|Drama|,Dir:-Tom McCarthy,*ing:-Mark Ruffalo, Michael Keaton, Rachel McAdams. 88മത് അക്കാദമി  പുരസ്ക്കരങ്ങളില്‍  6  നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  Spotlight.നാമനിര്‍ദേശം  ലഭിച്ച  വിഭാഗങ്ങള്‍  ചുവടെ. Best Motion Picture of the Year Michael SugarSteve GolinNicole RocklinBlye Pagon Faust Best Performance by an Actor in a Supporting Role Mark Ruffalo Best Performance by an Actress in a Supporting Role Rachel McAdams Best AchievementContinue reading “580.SPOTLIGHT(ENGLISH,2015)”

579.THE INTERN(ENGLISH,2015)

579.THE INTERN(ENGLISH,2015),|Comedy|,Dir:-Nancy Meyers,*ing:-Robert De Niro, Anne Hathaway, Rene Russo.    വാര്‍ദ്ധക്യം  മനുഷ്യന്റെ  ജീവിതത്തിലെ  ഏറ്റവും  ദുരിതം  നിറഞ്ഞ സമയം  ആണ് ഒരു  ശരാശരി മനുഷ്യനെ സംബന്ധിച്ച്.ജീവിതക്കാലം മൊത്തം കഷ്ടപ്പെട്ട്  ജോലി  ചെയ്യുന്നത് ഒരു  പക്ഷെ ഈ  കാലഘട്ടത്തില്‍ വിശ്രമിക്കാന്‍  ആയിരിക്കും.എന്നാല്‍ പല മനുഷ്യരും അനുഭവിക്കുന്നത് ദുരിതം മാത്രം  ആയിരിക്കും.ചിലര്‍ക്ക്  അവരുടെ ഇണയെ നഷ്ടപ്പെടുന്നു.മറ്റു ചിലര്‍ക്ക് രോഗങ്ങളും ശ്രദ്ധിക്കാന്‍ മക്കള്‍ പോലും  ഇല്ലാത്ത അവസ്ഥയും.എന്നാല്‍  ബെന്‍ തന്റെ എഴുപതാം വയസ്സിലും വ്യത്യസ്തന്‍ ആണ്.ഇപ്പോഴും ബെന്‍Continue reading “579.THE INTERN(ENGLISH,2015)”

578.HENERAL LUNA(FILIPINO,2015)

578.HENERAL LUNA(FILIPINO,2015),|Biography|History|,Dir:-Jerrold Tarog,*ing:-John Arcilla, Mon Confiado, Arron Villaflor.      ദേശസ്നേഹം  എന്ന  വാക്കിനു  പലതരത്തില്‍  ഉള്ള വ്യാഖ്യാനങ്ങള്‍  നല്‍കിക്കൊണ്ടിരിക്കുന്ന ഈ   കാലത്ത് ഫിലിപ്പിന്‍സില്‍  നിന്നും  ദേശ  സ്നേഹം  എന്ന  വാക്കിനെ   അവരുടെ  സ്വാതന്ത്ര്യത്തിനു വേണ്ടി ഉള്ള പോരാട്ടവുമായി  ചേര്‍ത്ത്  വായിച്ച്   അതിന്റെ  വിലയെ  കുറിച്ച് അവര്‍ അറിയാന്‍  കാരണം  ആയ   ഒരാള്‍  ഉണ്ടായിരുന്നു. ജെനറല്‍ ലൂണ.കര്‍ക്കശക്കാരന്‍  ആയ ഒരു  പട്ടാളക്കാരന്‍  എന്നതില്‍  ഉപരി ഒരു  വലിയ ദേശContinue reading “578.HENERAL LUNA(FILIPINO,2015)”

577.ONE FLEW OVER THE CUCKOO’s NEST(ENGLISH,1975)

577.ONE FLEW OVER THE CUCKOO’s NEST(ENGLISH,1975),|Drama|,Dir:-Milos Forman,*ing:-Jack Nicholson, Louise Fletcher, Michael Berryman.    “താളവട്ടം” എന്ന സിനിമ  മലയാളികള്‍ക്ക് അത്ര  എളുപ്പം മറക്കാന്‍ സാധിക്കുന്ന ഒന്നല്ല.പ്രത്യേകിച്ചും മോഹന്‍ലാല്‍ എന്ന നടന്‍റെ മികച്ച അഭിനയം.പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഒരുക്കാലത്ത്‌ ഇംഗ്ലീഷ് സിനിമകളുടെ മലയാളം പതിപ്പ് സ്വന്തമായ ഒരു ടീമിനെ കൊണ്ട് മലയാളത്തില്‍ അവതരിപ്പിച്ചപ്പോള്‍ “കോപ്പി” എന്ന വാക്ക് ഉപയോഗിച്ച് തള്ളിക്കളയാന്‍ കഴിയാത്ത രീതിയില്‍ മലയാള സിനിമയുടെ അവിസ്മരണീയ സിനിമകളുടെ കൂട്ടത്തില്‍ ഇടം പിടിച്ചിരുന്നു.താളവട്ടം പ്രചോദനംContinue reading “577.ONE FLEW OVER THE CUCKOO’s NEST(ENGLISH,1975)”

576.INSANITY(CANTONESE,2014)

576.INSANITY(CANTONESE,2014),|Mystery|Thriller|,Dir:-Kwong-yiu Lee,*ing:-Ching Wan Lau, Xiaoming Huang, Alex Fong    മാനസിക രോഗത്തിന്റെ  പേരില്‍  തന്റെ  ജീവിതത്തില്‍  ചെയ്ത  ഏറ്റവും  വലിയ  തെറ്റിന് നിയമത്തിന്‍റെ പരിഗണന ലഭിച്ച  ആള്‍  ആണ് ഫാന്‍  ക്വോക് സാംഗ്.Schizophrenic ആണെന്ന് വൈദ്യശാസ്ത്രം വിധിച്ച  രോഗി എന്ന നിലയില്‍ നിന്ന് അയാള്‍  മോചനം  നേടിയത് ചുരുങ്ങിയ  വര്‍ഷങ്ങള്‍ക്കുള്ളില്‍  ആയിരുന്നു.ചോ മിംഗ് കിറ്റ്‌ എന്ന സമര്‍ത്ഥന്‍ ആയ  ഡോക്റ്റര്‍ തന്‍റെ അഭിമാനപ്രശ്നം എന്ന നിലയില്‍ ആണ്  ആ കേസിനെ കാണേണ്ടി വന്നത്.അതിനു കാരണംContinue reading “576.INSANITY(CANTONESE,2014)”

575.CREED(ENGLISH,2015)

575.CREED(ENGLISH,2015),|Drama|Sport|,Dir:-Ryan Coogler,*ing:-Michael B. Jordan, Sylvester Stallone, Tessa Thompson    സ്പോര്‍ട്സ്  പ്രമേയം ആയി  വരുന്ന സിനിമകളിലെ മുഖ്യ കഥാപാത്രം  ആണ്  അതിലെ  കോച്ച് കഥാപാത്രം.പല  സിനിമകളിലെയും  Emotional ഭാഗം  ഒക്കെ   നായക  കഥാപാത്രവും  കോച്ചും   ഒക്കെ  തമ്മില്‍  ആകും.ബോക്സിംഗ്  പ്രമേയം  ആയി വരുന്ന  ഒരു  ചിത്രത്തില്‍  ആ രംഗം  ചെയ്യാന്‍  ഏറ്റവും  യോജിച്ച ആള്‍  ആരാണ്  എന്ന്  ചോദിച്ചാല്‍  ഭൂരിഭാഗം  ആളുകള്‍ക്കും  ഒരേ  അഭിപ്രായം  ആയിരിക്കും-സില്‍വസ്റ്റര്‍  സ്റ്റലോന്‍.റോക്കി  പരമ്പരയിലെ  റോക്കി ബല്‍ബാവോContinue reading “575.CREED(ENGLISH,2015)”

Design a site like this with WordPress.com
Get started