574.INCEPTION(ENGLISH,2010)

574.INCEPTION(ENGLISH,2010),|Mystery|Sci-Fi|,Dir:-Christopher Nolan,*ing:-Leonardo DiCaprio, Joseph Gordon-Levitt, Ellen Page.    സ്വപ്നങ്ങളില്‍ നിന്നും സ്വപ്നങ്ങളിലേക്ക് ,ക്രിസ്ടഫര്‍ നോളന്റെ “Larger Than Life” ആശയം  എന്ന് പറയാം സ്വപ്നങ്ങളില്‍ നെയ്തെടുത്ത ഈ ചിത്രത്തെക്കുറിച്ച്.സ്വപ്നങ്ങളില്‍ കയറി കളവു നടത്തുക.കളവു നടത്തുന്നത് മനുഷ്യ മനസ്സുകളിലെ  നിഗൂഡ  രഹസ്യങ്ങളും.ഈ ചിത്രത്തിന്‍റെ കഥ ഇതില്‍ നിന്നും തുടങ്ങാം.നോളന്‍  ആവിഷ്ക്കരിച്ച പുതുമ ഈ  തീം  തന്നെയാണ്.മനസ്സിന്റെ നിഗൂഡമായ,പ്രവചനാതീതമായ സ്വഭാവം കാരണം ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രഹേളിക ആയി അതിനെ കണക്കാക്കാം,ഡോം കോബ് ആ ജോലിയില്‍Continue reading “574.INCEPTION(ENGLISH,2010)”

573.3 (TAMIL,2012)

573.3 (TAMIL,2012),|Drama|Romance|,Dir:-Aishwarya R. Dhanush,*ing:-Dhanush,Sruthi Hassan.   2012 ലെ യൂടൂബ് തരംഗം ആയിരുന്നു “Why This Kolaveri Di”എന്ന ഗാനം.  അനിരുധ് -ധനുഷ് കൂട്ടുക്കെട്ടില്‍ വന്ന ആ പാട്ട് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അനിരുധിനു തമിഴ് സംഗീത ലോകത്തില്‍ ഒരു സ്ഥാനം നേടി കൊടുത്തൂ.”കൊലവറി” ഗാനം സോണിയുടെ മികച്ച മാര്‍ക്കറ്റിംഗ് കൂടി ആയപ്പോള്‍ ശരിക്കും വൈറല്‍ ആയി മാറി.ചിത്രം റിലീസ് ആയപ്പോള്‍ സമ്മിശ്രം  ആയ പ്രതികരണങ്ങള്‍ ആണ് ലഭിച്ചത്.പക്ഷെ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ ഓണായിContinue reading “573.3 (TAMIL,2012)”

572.THE REVENANT(ENGLISH,2015)

572.THE REVENANT(ENGLISH,2015),|Action|Thriller|Drama|,Dir:-Alejandro González Iñárritu,*ing:-Leonardo DiCaprio, Tom Hardy, Will Poulter. 88 മത്  അക്കാദമി  പുരസ്ക്കാരങ്ങളില്‍  12  നാമനിര്‍ദേശം  ആണ്  The Revenant വാരി   കൂട്ടിയിരിക്കുന്നത് . Best Motion Picture of the Year Arnon MilchanSteve GolinAlejandro González IñárrituMary ParentKeith Redmon Best Performance by an Actor in a Leading Role Leonardo DiCaprio Best Performance by an Actor in a Supporting RoleContinue reading “572.THE REVENANT(ENGLISH,2015)”

571.THE HATEFUL EIGHT(ENGLISH,2015)

571.THE HATEFUL EIGHT(ENGLISH,2015),|Action|Mystery|,Dir:-Quentin Tarantino,*ing:-Samuel L. Jackson, Kurt Russell, Jennifer Jason Leigh . 88 മത് അക്കാദമി  നാമനിര്‍ദേശം 3 വിഭാഗങ്ങളില്‍ ലഭിച്ച  ചിത്രം  ആണ്  The Hateful Eight Best Performance by an Actress in a Supporting Role Jennifer Jason Leigh Best Achievement in Cinematography Robert Richardson Best Achievement in Music Written for Motion Pictures, Original Score Ennio Morricone  Continue reading “571.THE HATEFUL EIGHT(ENGLISH,2015)”

570.WE’RE THE MILLERS(ENGLISH,2013)

570.WE’RE THE MILLERS(ENGLISH,2013),|Comedy|Adventure|,Dir:-Rawson Marshall Thurber,*ing:-Jason Sudeikis, Jennifer Aniston, Emma Roberts.    ബോക്സോഫീസില്‍ ചലനം  ഉണ്ടാക്കിയ കോമഡി ചിത്രം ആയിരുന്നു We’re The Millers.ഡേവിഡ് ക്ലാര്‍ക്ക് എന്ന മയക്കു മരുന്ന് ഡീലര്‍ ചെറിയ രീതിയില്‍ ഉള്ള കച്ചവടം ഒക്കെ ആയി ജീവിക്കുന്നു.കച്ചവടത്തില്‍ നിന്നും കിട്ടുന്ന പണം ഒക്കെ സൂക്ഷിച്ചു  വയ്ക്കുന്ന ഡേവിഡ് എന്നാല്‍ ഒരു ദിവസം ചില പ്രത്യേക സാഹചര്യങ്ങളില്‍ കൊള്ളയടിക്കപ്പെടുന്നു.ബ്രാഡ് എന്ന മയക്കുമരുന്ന് മാഫിയ താളവു ഡേവിഡ് കുറച്ചു പണം കച്ചവടത്തില്‍ കൊടുക്കാന്‍Continue reading “570.WE’RE THE MILLERS(ENGLISH,2013)”

569.THE SITTER(ENGLISH,2011)

569.THE SITTER(ENGLISH,2011),|Comedy|,Dir:-David Gordon Green,*ing:-Jonah Hill, Ari Graynor, Sam Rockwell,    2011 ലെ ഏറ്റവും മോശം സിനിമ ആയി  The Chicago Sun-Times തിരഞ്ഞെടുത്ത ചിത്രം ആയിരുന്നു The Sitter.സ്ഥിരം അമേരിക്കന്‍ കോമഡി സിനിമകളിലെ കഥാ.ഒരു രാത്രി നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ കഥയ്ക്ക്‌ ആധാരം,ജീവിതത്തില്‍ പ്രത്യേക ലക്‌ഷ്യം ഒന്നും ഇല്ലാതെ ജീവിക്കുന്ന യുവാവ് ആയി ജോനാ ഹില്‍, നോഹ  എന്ന  കഥാപാത്രത്തെ  അവതരിപ്പിച്ചു.ഒരു പ്രത്യേക സാഹചര്യത്തില്‍ നോഹയുടെ അമ്മയെ സഹായിക്കാന്‍  Baby SittingContinue reading “569.THE SITTER(ENGLISH,2011)”

568.UNFINISHED BUSINESS(ENGLISH,2015)

568.UNFINISHED BUSINESS(ENGLISH,2015),|Comedy|,Dir:- Ken Scott,*ing:-Vince Vaughn, Dave Franco, Tom Wilkinson. വളരെയധികം നെഗറ്റീവ് റിവ്യൂ വരുകയും ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്ത ചിത്രം ആണ് “Unfinished Business”.വിന്‍സ് വോഗന്റെ കോമഡി സിനിമകള്‍ വെറുതെ  കണ്ടിരിക്കാന്‍ രസമുള്ളത് കൊണ്ട് ഒരു ചിത്രവും കാണാതെ വിടുകയും ഇല്ല.എന്നാല്‍ ഈ ചിത്രം വിന്‍സ് വോഗന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ദുരിതം  ആയി മാറുകയാണ് ഉണ്ടായത് ബോക്സോഫീസില്‍.പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചില്ല എന്ന് തന്നെ പറയാം.. ഡാന്‍ താന്‍ ജോലി ചെയ്യുന്നContinue reading “568.UNFINISHED BUSINESS(ENGLISH,2015)”

567.FORREST GUMP(ENGLISH,1994)

567.FORREST GUMP(ENGLISH,1994),|Drama|Comedy|Romance|,Dir:- Robert Zemeckis,*ing:-Tom Hanks, Robin Wright, Gary Sinise.   ടോം ഹാങ്ക്സ് എന്ന നടനെ കുറിച്ചും ഈ ചിത്രത്തെക്കുറിച്ചും അധികം പറയണ്ട കാര്യമില്ല എന്നറിയാം.എന്നാലും ഒരു ചിത്രം പല വട്ടം  കാണുമ്പോഴും  ഇഷ്ടം കൂടുകയും മനസ്സില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ് “ഫോറസ്റ്റ് ഗമ്പ്”.ഒരു പക്ഷേ ടോം ഹാങ്ക്സ് ഇതിലെ കഥാപാത്രം  ചെയ്യാന്‍ വേണ്ടി  മാത്രം ജനിച്ചതാണ് എന്ന് തോന്നും.അദ്ദേഹത്തിന്റെ മറ്റു  സിനിമകള്‍ മോശം ആണെന്ന് അതിനു അര്‍ത്ഥമില്ല.പകരം ഈ വേഷംContinue reading “567.FORREST GUMP(ENGLISH,1994)”

566.ANCHORMAN 2:THE LEGEND CONTINUES(ENGLISH,2013)

566.ANCHORMAN 2:THE LEGEND CONTINUES(ENGLISH,2013),|Comedy|,Dir:-Adam McKay,*ing:-Will Ferrell, Adam McKay,Christina Applegate<paul Rudd,Steve Carell,David Koechner. 2004 ല്‍ ഇറങ്ങിയ Direct-to-Video ചിത്രം ആയാണ് ആദ്യ ഭാഗത്തിലെ ചില സംഭവങ്ങളെ ഒക്കെ കോര്‍ത്ത്‌ ഇണക്കി  ” Wake Up, Ron Burgundy: The Lost Movie” ഇറങ്ങുന്നത്.അതിനു ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആയി തിയറ്ററില്‍ റിലീസ് ആകുന്ന ചിത്രം ആണ് “ANCHORMAN 2:THE LEGEND CONTINUES”.ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെ രണ്ടാം ഭാഗത്തിലും അവരവരുടെ വേഷങ്ങള്‍ അവതരിപ്പിച്ചു.ഡിസ്ട്രിബ്യൂഷന്‍Continue reading “566.ANCHORMAN 2:THE LEGEND CONTINUES(ENGLISH,2013)”

565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004)

565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004),|Comedy|,Dir:-Adam McKay,*ing:-Will Ferrell, Adam McKay,Christina Applegate<paul Rudd,Steve Carell,David Koechner    ജൂഡ് അപ്പടോയുടെയും  കൂട്ടരുടെയും മറ്റൊരു കോമഡി വിജയ ചിത്രം ആണ് “ANCHORMAN:THE LEGEND OF RON BURGUNDY”.സ്ഥിരം കൂട്ടുക്കെട്ടും പിന്നീട് ചിത്രത്തില്‍ വരുന്ന അപ്രതീക്ഷിത പരിചിത മുഖങ്ങള്‍ എല്ലാം കൂടി ചേര്‍ന്ന ഒരു കോമഡി ചിത്രം ആണ് എഴുപതുകളില്‍ നടക്കുന്ന കഥയായി അവതരിപ്പിച്ചിരിക്കുന്നത്.ടെലിവിഷന്‍ ചാനലുകളുടെ ചരിത്രത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ അമേരിക്കന്‍ രീതിയിലൂടെ ഫിക്ഷന്‍ -കോമഡി ആയാണ് ചിത്രത്തില്‍Continue reading “565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004)”

564.THE 40 YEAR OLD VIRGIN(ENGLISH,2005)

564.THE 40 YEAR OLD VIRGIN(ENGLISH,2005),|Comedy|,Dir:-Judd Apatow,*ing:-Steve Carell, Catherine Keener, Paul Rudd.    ഹോളിവുഡ് സിനിമകളിലെ പല തമാശ ചിത്രങ്ങളിലും കാണുന്ന പേരാണ് ജൂഡ് അപാടോ.സംവിധായകന്‍ ആയും നിര്‍മാതാവ് ആയും കഥ എഴുത്തുകാരന്‍ ആയും  ഒക്കെ വരുന്ന ജൂഡിന്റെ ചിത്രങ്ങളിലെ സ്ഥിരം സാനിദ്ധ്യങ്ങള്‍ ആണ് സ്റ്റീവ് കാരല്‍,റോജര്‍ സേത്ത്,പോള്‍ റഡ,വില്‍ ഫാരല്‍,ജോനാ ഹില്‍  തുടങ്ങി കുറെ മുഖങ്ങള്‍.പല ചിത്രങ്ങളിലും ഇവര്‍ ഒരു ടീം ആയി ചെറിയ വേഷങ്ങളില്‍ കൂടി ആണെങ്കിലും ചിത്രങ്ങളില്‍ മുഖം കാണിക്കും.ഈContinue reading “564.THE 40 YEAR OLD VIRGIN(ENGLISH,2005)”

563.IDENTITY THIEF(ENGLISH,2013)

563.IDENTITY THIEF(ENGLISH,2013),|Comedy|Crime|,Dir:-Seth Gordon,*ing:-Jason Bateman, Melissa McCarthy, John Cho.     ഒരാളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി അയാളുടെ പേരില്‍ തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങളെ കുറിച്ച് പലപ്പോഴും കേള്‍ക്കുന്നതാണ്.ലോകമെമ്പാടും നടക്കുന്ന സാധാരണയായ ഈ തട്ടിപ്പുകളില്‍ ഇരയാകുന്നവര്‍ക്ക് ധന നഷ്ടവും മാനഹാനിയും പലപ്പോഴും സംഭവിക്കുന്നു..ഇന്റര്‍നെറ്റ്‌,മറ്റു ആശയ വിനിമയ സങ്കേതങ്ങള്‍ വഴി ഒക്കെ നടക്കുന്ന ഈ തട്ടിപ്പുകള്‍  ദിവസം തോറും വളര്‍ന്നു വരുന്ന ടെക്നോളജികളെ പലപ്പോഴും അവയുടെ വിശ്വാസ്യതയില്‍ സംശയം ഉണ്ടാക്കാറും ഉണ്ട്.ഒരാള്‍ അയാളുടെ സ്വകാര്യ വിവരങ്ങള്‍ രേഖപ്പെടുത്തുന്നContinue reading “563.IDENTITY THIEF(ENGLISH,2013)”

Design a site like this with WordPress.com
Get started