538.THE SHAWSHANK REDEMPTION(ENGLISH,1994)

538.THE SHAWSHANK REDEMPTION(ENGLISH,1994),|Crime|Drama|,Dir:-Frank Darabont,*ing:-Tim Robbins, Morgan Freeman, Bob Gunton. ഒരു   സിനിമയുടെ കഥ പോലെ തന്നെ ചിത്രത്തിന്റെ വിജയവും ഒരുമിച്ചു ചേര്‍ത്ത് വായിക്കാവുന്ന ചിത്രങ്ങള്‍ അധികം ഉണ്ടോ എന്ന് തന്നെ സംശയം ആണ്.കാരണം ഇറങ്ങിയ സമയത്ത് ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്ത ചിത്രം ആണ് The Shawshank Redemption.ആ വര്‍ഷം ലഭിച്ച 7 ഓസ്കാര്‍ നോമിനേഷനുകള്‍ ചിത്രത്തിന്‍റെ വാണിജ്യ മൂല്യം 10 കോടി ഡോളര്‍ കൂടി കൂട്ടി ചേര്‍ത്തു എന്ന് മാത്രം.എന്നാല്‍Continue reading “538.THE SHAWSHANK REDEMPTION(ENGLISH,1994)”

537.TUCKER AND DALE vs EVIL(ENGLISH,2010)

537.TUCKER AND DALE vs EVIL(ENGLISH,2010),|Comedy|,Dir:-Eli Craig,*ing:-Tyler Labine, Alan Tudyk, Katrina Bowden.     “സിനിമ കണ്ടു ചിരിച്ചു പണ്ടാരമടങ്ങുക” എന്ന് കേട്ടിട്ടുണ്ടോ?അങ്ങനത്തെ ഒരു സിനിമയാണ് Tucker and Dale vs Devil.ക്രൂരന്മാരായ Hillbilly കളുടെ കഥകള്‍ സിനിമ പ്രമേയം ആയി ധാരാളം കണ്ടിട്ടുണ്ട്.പ്രത്യേകിച്ചും ആ വിഷയത്തില്‍ പലതരത്തില്‍ ഗവേഷണം നടത്തിയ Wrong Turn പരമ്പര പോലുള്ളവ.പരിഷ്കൃത ലോകത്തില്‍ നിന്നും അകന്നു ന്നില്‍ക്കുന്ന മനുഷ്യര്‍.പലകാരണങ്ങള്‍ കൊണ്ട് സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തം ആയവര്‍.അവര്‍ മനുഷ്യരെContinue reading “537.TUCKER AND DALE vs EVIL(ENGLISH,2010)”

536.WHITE OF THE EYE(ENGLISH,1987)

536.WHITE OF THE EYE(ENGLISH,1987),|Thriller|Mystery|Crime|,Dir:-Donald Cammell,*ing:-David Keith, Cathy Moriarty, Alan Rosenberg.    1987 ല റിലീസ് ആയ ബ്രിട്ടീഷ് ത്രില്ലര്‍ ചിത്രം ആണ് White of the Eye.അരിസോണയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം ഉറപ്പിക്കുന്നു.കൊലപാതക രീതികളിലെ സാമ്യതയും കൊല ചെയ്യപ്പെടുന്ന സ്ത്രീകളുടെ പൊതുവായ സ്വഭാവ വിശേഷങ്ങളും എല്ലാം ആ നിഗമനത്തെ ശരി വയ്ക്കുന്നു.    ഈ കൊലപാതകങ്ങളിലെ ചില സാമ്യതകള്‍ അപഗ്രഥനം ചെയ്തപ്പോള്‍ പോലീസിനു പോള്‍ വൈറ്റ് എന്ന ആളെContinue reading “536.WHITE OF THE EYE(ENGLISH,1987)”

535.R-POINT(KOREAN,2004)

535.R-POINT(KOREAN,2004),|Thriller|Mystery|,Dir:-Su-chang Kong,*ing:-Woo-seong Kam, Byung-ho Son, Tae-kyung Oh .     പല രീതിയില്‍ ഒരു സിനിമയെ വ്യാഖ്യാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് വിട്ടു കൊടുക്കുന്ന ചില സംവിധായകരുടെ രീതി തീര്‍ത്തും രസകരം ആണ്.ഒരു സിനിമ കഴിയുമ്പോള്‍ പ്രേക്ഷകന്റെ മുന്നില്‍ ഒരു ചിത്രം.അതിലും നിന്നും വ്യത്യസ്തമായ ആശയം വച്ചായിരിക്കും ആ സിനിമ എന്നാല്‍ നിര്‍മിച്ചിട്ടുണ്ടാവുക.വ്യത്യസ്തമായ വീക്ഷണങ്ങള്‍,വ്യത്യസ്തമായ കാഴ്ചകള്‍.അത് മുഖമുദ്ര ആക്കിയ ചിത്രങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്.R-Point എന്ന ഈ ചിത്രം അത്തരത്തില്‍ മറ്റൊരു രീതിയില്‍ കൂടി വ്യാഖ്യാനിക്കപ്പെടാന്‍Continue reading “535.R-POINT(KOREAN,2004)”

534.ANTARCTIC JOURNAL(KOREAN,2005)

534.ANTARCTIC JOURNAL(KOREAN,2005),|Mystery|Thriller|,Dir:-Pil-sung Yim,*ing:-Kang-ho Song, Ji-tae Yu, Hee-soon Park     കൊറിയന്‍ ചിത്രങ്ങളിലെ ചിലവേറിയ ചിത്രങ്ങളില്‍  ഒന്നായിരുന്നു Antarctic Journal.കൊറിയന്‍ സിനിമയിലെ മികച്ച താരങ്ങള്‍ ആയ കാംഗ് ഹോ സോംഗ്,പാര്‍ക്ക് ഹീ സൂണ്‍,യു ജി റ്റെ എന്നിവരുടെ സാന്നിധ്യം ചിത്രത്തിന്‍റെ മൈലേജ് നന്നായി കൂട്ടി.സൈക്കോ ത്രില്ലര്‍ ശ്രേണിയില്‍ ആയിരുന്നു ഈ ചിത്രം അവതരിപ്പിച്ചത്.ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഈ ചിത്രത്തില്‍ മഞ്ഞു മലകള്‍ കൈകാര്യം ചെയ്യാനായി വന്ന ട്രെയിനറും മറ്റു രണ്ടു ആളുകളും ഹിമാലയത്തില്‍ ഉണ്ടായ ഹിമപാതത്തില്‍Continue reading “534.ANTARCTIC JOURNAL(KOREAN,2005)”

533.DITTO(KOREAN,2000)

533.DITTO(KOREAN,2000),|Fantasy|Mystery|Romance|,Dir:-Jeong-kwon Kim,*ing:-Ji-tae Yu, HaNeul Kim, Ji-won Ha .  ഒരേ തീമില്‍ ഉള്ള രണ്ടു കൊറിയന്‍ ചിത്രങ്ങള്‍ ഇറങ്ങിയ വര്‍ഷം ആയിരുന്നു 2000.ഒരെണ്ണം Il Mare(പിന്നീട് അത് The Lake House എന്ന പേരില്‍ ഹോളിവുഡ് മൊഴി മാറ്റം നടത്തിയിരുന്നു).ഈ രണ്ടു ചിത്രങ്ങളിലും പ്രമേയം ഒന്നായിരുന്നു..Ditto യില്‍ HAM റേഡിയോ ആണ് പ്രധാനമായ ഒരു സ്ഥാനം അലങ്കരിക്കുന്നതെങ്കില്‍  Il Mare യില്‍ മനോഹരമായ കത്തുകള്‍ ആയിരുന്നു അതിനു പകരം.പൊതുവായ ആ രണ്ടു ഘടകങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍Continue reading “533.DITTO(KOREAN,2000)”

532.ANT-MAN(ENGLISH,2015)

532.ANT-MAN(ENGLISH,2015),|Action|Sci-Fi|Adventure|,Dir:-Peyton Reed,*ing:-Paul Rudd, Michael Douglas, Corey Stoll.   ഹോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ ആധിക്യം ശരിക്കും അത്തരം ചിത്രങ്ങള്‍ കാണാന്‍ ഉള്ള താല്‍പ്പര്യം കുറച്ചിരുന്നു.അടുത്തിറങ്ങിയ പല അമാനുഷിക കഥാപാത്രങ്ങള്‍ ഉള്ള  ചിത്രങ്ങളും അത് കൊണ്ട് തന്നെ കാണാന്‍ താല്‍പ്പര്യം തോന്നിയിരുന്നില്ല.എന്നാല്‍ പോള്‍ റഡ് എന്ന “പാവത്താനായ” ഹോളിവുഡ് കൊമേഡിയന്‍ ഒരു അമാനുഷിക കഥാപാത്രം ആയി വരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാണാന്‍ കാത്തിരുന്നതായിരുന്നു  ഈ ചിത്രം.കാരണം പോള്‍ ഒരു സൂപ്പര്‍ ഹീറോ അല്ലല്ലോ!!  Continue reading “532.ANT-MAN(ENGLISH,2015)”

531.NO ESCAPE(ENGLISH,2015)

531.NO ESCAPE(ENGLISH,2015),|Thriller|Action|,Dir:-John Erick Dowdle,*ing:-Lake Bell, Pierce Brosnan, Owen Wilson.    ജീവന്‍റെ നിലനില്‍പ്പിനായി ഉള്ള മനുഷ്യരുടെ ശ്രമങ്ങള്‍ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് എന്നും പ്രമേയം ആണ്.അന്യഗ്രഹജീവികള്‍,ഭീകര മൃഗങ്ങള്‍ ,സോംബികള്‍ എന്ന് വേണ്ട നായക കഥാപാത്രങ്ങളുടെ എതിരായി ഇത്തരത്തില്‍ പല കഥാപാത്രങ്ങളും വരും.പലപ്പോഴും ഇത്തരം ചിത്രം വലിയ ഹിറ്റുകള്‍ ആകാറുണ്ട്.”Survival of the Fittest” പ്രമേയം ആയി വരുന്ന ഇത്തരം ചിത്രങ്ങളില്‍ ഇപ്പോഴും  “Fittest” ആകുന്നതു  നായക കഥാപാത്രങ്ങള്‍ ആകും എന്ന ക്ലീശേയും ഭൂരിഭാഗം സിനിമകളില്‍ അവശേഷിക്കുന്നു.എന്നാല്‍Continue reading “531.NO ESCAPE(ENGLISH,2015)”

530.ASSASSINATION(KOREAN,2015)

530.ASSASSINATION(KOREAN,2015),|Thriller|Action|,Dir:-Dong-hoon Choi,*ing:-i-hyun Jun, Jung-woo Ha, Jung-jae Lee.   1930 കളുടെ കൊറിയന്‍ രാഷ്ട്രീയ പശ്ചാത്തലം ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഈ വര്‍ഷത്തെ ഏറ്റവും വലിയ കൊറിയന്‍ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം.ഒപ്പം കൊറിയന്‍ സിനിമ ചരിത്രത്തിലെ മികച്ച എട്ടാം സ്ഥാനം ആണ് കളക്ഷനില്‍ ഈ ചിത്രത്തിന് ഉള്ളത്.കൊറിയയിലെ ജാപനീസ് അധിനിവേശത്തിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ കൊറിയയില്‍ നിന്നും പിന്‍വാങ്ങിയ ജപ്പാന്‍ അധിനിവേശം സമയത്തെ സ്വാതന്ത്ര്യത്തിനായിContinue reading “530.ASSASSINATION(KOREAN,2015)”

529.CARANCHO(SPANISH,2010)

529.CARANCHO(SPANISH,2010),|Crime|Drama|,Dir:-Pablo Trapero,*ing:-Ricardo Darín, Martina Gusman, Carlos Weber .   അര്‍ജന്റീനയില്‍ റോഡ്‌ അപകടങ്ങള്‍ കൂടുന്നു.വര്ഷം  തോറും ഈ അപകടങ്ങളുടെ തോത് കൂടുമ്പോള്‍ അതില്‍ നിന്നും ലാഭം ഉണ്ടാക്കാനായി പ്രവൃത്തിക്കുന്ന ഒരു വലിയ മാഫിയ ഉണ്ട്.സോസ അവരില്‍ ഒരാളാണ്.സോസ എന്ന മുന്‍ അഭിഭാഷകന്‍ (സിനിമയില്‍ വ്യക്തം അല്ലാത്ത ) കാരണങ്ങളാല്‍ അയാളുടെ ലൈസന്‍സ് അധികൃതര്‍ നിരോധിച്ച ഘട്ടത്തില്‍ ആണ്.അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തി അപകടത്തില്‍പ്പെട്ട ആളുടെ വിവര ശേഖരണം നടത്തി പിന്നീട് അവരുടെ ഇന്‍ഷുറന്‍സ് തുകContinue reading “529.CARANCHO(SPANISH,2010)”

528.KARTHIKEYA(TELUGU,2014)

528.KARTHIKEYA(TELUGU,2014),|Thriller|Mystery|,Dir:-Chandoo Mondeti,*ing:-Swathi Reddy, Nikhil Siddharth    വിശ്വാസം മനസ്സിന്  ഒരു ആശ്വാസം ആയി തോന്നുന്നവരും ഉണ്ട് എന്നാല്‍ ഭക്തിയുടെ മറവില്‍  ചീത്ത പ്രവൃത്തികള്‍ ചെയ്യുന്നവരും ഉണ്ട്.എന്നാല്‍ വിശ്വാസം ഇല്ലാത്തവരെക്കാളും വിശ്വാസം ഇല്ലാത്ത സംഭവങ്ങളെ നേരിട്ട് അനുഭവിച്ചറിയാതെ ഉറക്കം പോലും വരാത്ത സാഹസികര്‍,ഇവിടെ നായകന്‍ ആയ കാര്‍ത്തികേയന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ആണ്.ഇത്തരം വിശ്വാസങ്ങളുടെ പുറകെ പോയി അതിനു ശാസ്ത്രീയം ആയ ഉത്തരം കണ്ടെത്തുക ആണ് കാര്‍ത്തിയുടെ ഇഷ്ടം.   തെലുങ്ക്‌./ഇന്ത്യന്‍ സിനിമകളിലെ ക്ലീഷേ പ്രണയ സീനുകളും ഗാനങ്ങളുംContinue reading “528.KARTHIKEYA(TELUGU,2014)”

527.THE MAN FROM U.N.C.L.E(ENGLISH,2015)

527.THE MAN FROM U.N.C.L.E(ENGLISH,2015),|Action|Comedy|Adventure|,Dir:-Guy Ritchie,*ing:-Henry Cavill, Armie Hammer, Alicia Vikander      വ്യക്തിപരമായി ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച ഇംഗ്ലീഷ് സ്പൈ ചിത്രങ്ങള്‍ ആണ് “Spy” (2015), പിന്നെ ഈ ചിത്രവും.ആദ്യത്തെ ചിത്രത്തില്‍ കൂടുതലും കോമഡിക്ക്  സ്ഥാനം കൊടുത്തപ്പോള്‍ The Man from U N C L E അതിനൊപ്പം സ്റ്റൈല്‍,ആക്ഷന്‍ എന്നിവയ്ക്കും പരിഗണന കൊടുത്തു.ഇതേ പേരില്‍ ഉള്ള പഴയ ടെലിവിഷന്‍  പരമ്പരയുടെ ചുവടു പിടിച്ചാണ്  ഗയ് റിച്ചി ഈContinue reading “527.THE MAN FROM U.N.C.L.E(ENGLISH,2015)”

Design a site like this with WordPress.com
Get started