526.5150 RUE DES ORMES(FRENCH,2009)

526.5150 RUE DES ORMES(FRENCH,2009),|Thriller|Drama|,Dir:-Éric Tessier,*ing:-Marc-André Grondin, Normand D’Amour, Sonia Vachon   കനേഡിയന്‍ സൈക്കോ-ത്രില്ലര്‍ ചിത്രം ആണ് 5150 Rue Des Ormes.ഇതേ പേരില്‍ ഉള്ള പാട്രിക് സെനക്കലിന്റെ  നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.യാനിക്ക് എന്ന യുവാവിന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സിനിമയില്‍ പ്രവൃതിക്കുക എന്നത്.അവസാനം അവന്‍ കാത്തിരുന്ന ആ നിമിഷം വന്നെത്തി.സിനിമ സ്ക്കൂളില്‍ പഠിക്കാന്‍ ഉള്ള അവസരം അവനു കിട്ടുന്നു.സ്വന്തം വീട്ടില്‍ നിന്നും മാറി ആയിരുന്നു യാനിക്ക് പഠിക്കാന്‍Continue reading “526.5150 RUE DES ORMES(FRENCH,2009)”

525.NAANUM ROWDY DHAAN(TAMIL,2015)

525.NAANUM ROWDY DHAAN(TAMIL,2015),Dir:-Vignesh Shivan,*ing:-Vijay Sethupathi,Parthiban,Nayanthara.   “പുതുപ്പേട്ടൈ” യില്‍ ധനുഷ് നായകന്‍ ആയി അഭിനയിക്കുമ്പോള്‍ ഗുണ്ടകളില്‍ ഒരാളായി നിന്ന വിജയ്‌ സേതുപതി എന്ന നടനെ ആരും ശ്രദ്ധിച്ചു കാണില്ല.എന്നാല്‍ “നാനും റൌഡി താന്‍” എന്ന ചിത്രം ആകുമ്പോള്‍ അതേ ധനുഷ് നിര്‍മിച്ച ചിത്രത്തില്‍ നായകന്‍ ആയി വിജയ്‌ അഭിനയിക്കുന്നു.ഒരു പക്ഷെ സിനിമ കഥ പോലെ തന്നെ ഒരു സംഭവം ആകും അത്.പറഞ്ഞു വന്നത് വിജയ്‌ സേതുപതി എന്ന നടന്‍റെ വളര്‍ച്ചയെ കുറിച്ചാണ്.പിസ എന്ന ചിത്രത്തിലൂടെ ലഭിച്ചContinue reading “525.NAANUM ROWDY DHAAN(TAMIL,2015)”

524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013)

524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013),|Comedy|Adventure|,Dir:-Felix Herngren,*ing:-Robert Gustafsson, Iwar Wiklander, David Wiberg,    സിനിമയുടെ പേരിലെ കൗതുകം തന്നെ ആണ് സിനിമയുടെ കഥയും.പേരില്‍ തന്നെ കഥ മുഴുവന്‍ എഴുതി വച്ച കഥ ആയിരുന്നിട്ടു കൂടി തനിക്കു തന്‍റെ ജീവിതം തുടങ്ങാന്‍ ഇനിയും സമയം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു വൃദ്ധനിലൂടെ ആകുമ്പോള്‍ സംഭവിക്കുന്നത്‌ അപ്രതീക്ഷിതം ആയ കാര്യങ്ങള്‍ ആണ്.വിധി എന്ന element വളരെയധികം ഈ സിനിമയില്‍ ഭാഗം ആകുന്നുണ്ട്.അലന്‍Continue reading “524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013)”

523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015)

523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015),|Mystery|Crime|Comedy|,Dir:-Kim Suk-Yoon,*ing:-Kim Myung-Min,Oh Dal-Su,Lee Yeon-Hee.   2011 ല്‍ റിലീസ് ചെയ്ത  Detective K: Secret of the Virtuous Widow,യുടെ രണ്ടാം ഭാഗം ആണ് Detective K: Secret of the Lost Island.ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിലും ഉള്ളത്.ഡിട്ടക്ട്ടീവ് K യും അദ്ദേഹത്തിന്റെ കൂട്ടാളി ആയി സിയോ ഫില്ലും ആണ് ഈ ചിത്രത്തില്‍.1795 ല്‍ നടന്ന ജോസിയോന്‍ രാജ വംശജന്‍ ആയ ജിയോംഗ്ജോയുടെ പത്തൊമ്പതാംContinue reading “523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015)”

522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011)

522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011),|Mystery|Action|Comedy|,Dir:-Kim Suk-Yoon,*ing:-Myung-min Kim, Dal-su Oh, Ji-min Han.    കിം ടക് ഹ്വാന്‍  എഴുതിയ നോവലിനെ ആസ്പദം  ആക്കി ഒരുക്കിയ കൊറിയന്‍ ചലച്ചിത്രം ആണ് Detective K:Secret of Virtuous Widow.പതിനെട്ടാം നൂറ്റാണ്ടിലെ കൊറിയ ആണ് സിനിമയുടെ പശ്ചാത്തലം.ശക്തരായ ജോസിയോന്‍ രാജ വംശത്തിന്റെ കീഴില്‍ ആയിരുന്നു അക്കാലത്തു കൊറിയ.അഞ്ഞൂറ് വര്‍ഷത്തോളം കൊറിയ ഭരിച്ച ശക്തരായ ആ രാജ കുടുംബത്തിലെ രാജാവായിരുന്ന ജിയോംഗ്ജോയുടെ ഭരണത്തിന്റെ പതിനേഴാം വര്‍ഷം നടക്കുന്ന കൊലപാതകContinue reading “522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011)”

521.Mr.HOLMES(ENGLISH,2015)

521.Mr.HOLMES(ENGLISH,2015),|Drama|Mystery|,Dir:-Bill Condon,*ing:-Ian McKellen, Laura Linney, Hiroyuki Sanada.   ഷെര്‍ലോക്ക് ഹോംസ്- കുറ്റാന്വേഷണ കഥകള്‍ താല്‍പ്പര്യം ഉള്ള മിക്കവരുടെയും ആദ്യ ഇഷ്ട കഥാപാത്രം ആകും. Famous Five,Secret Seven എന്നിവ ഒക്കെ ഇഷ്ടപ്പെടുന്ന പ്രായത്തില്‍  നിന്നും ഒക്കെ മാറി ഒരു മുതിര്‍ന്ന കുറ്റാന്വേഷണ വിദഗ്ദ്ധനെ ഇഷ്ടപ്പെടാന്‍ ഉള്ള ത്വര അവിടെ തുടങ്ങുന്നു.ഷെര്‍ലോക്ക് ഹോംസ് കഥകള്‍ കാലത്തെയും അതിജീവിച്ചു മുന്നേറുകയാണ് സീരിയല്‍ ആയും സിനിമകള്‍ ആയും.ഇന്നും അന്നത്തെ അതെ പുതുമയോടെ തന്നെ.എന്നാല്‍ അതില്‍ നിന്നും ഒക്കെ മാറിContinue reading “521.Mr.HOLMES(ENGLISH,2015)”

520.KNOCK KNOCK(ENGLISH,2015)

520.KNOCK KNOCK(ENGLISH,2015),|Mystery|Thriller|,Dir:-Eli Roth,*ing:-Keanu Reeves, Lorenza Izzo, Ana de Armas.   ഈ അടുത്ത് കണ്ട disturbing ആയ ചിത്രങ്ങളില്‍ ഒന്നാണ് കീനൂ റീവ്സിന്റെ Knock Knock.മറ്റൊരു ചിത്രം The Gift(2015) ആയിരുന്നു.ഈ രണ്ടു ചിത്രവും ക്ലൈമാക്സ് ആകുമ്പോള്‍ ആകെ മൊത്തം ഒരു ഷോക്ക് ആകും.പ്രതി നായക വേഷത്തില്‍ വരുന്ന കഥാപാത്രങ്ങള്‍ നായക കഥാപാത്രങ്ങള്‍ക്ക് ശല്യം ആകുന്നതില്‍ ഉപരി സിനിമ തീരുമ്പോള്‍ പ്രേക്ഷകനും ചെറുതല്ലാത്ത രീതിയില്‍ സമാനമായ ഒരു വികാരം ഉണ്ടാക്കി.പ്രത്യേകിച്ചും ഈ ചിത്രത്തിലെ രണ്ടുContinue reading “520.KNOCK KNOCK(ENGLISH,2015)”

519.PRIVATE EYE(KOREAN,2009)

519.PRIVATE EYE(KOREAN,2009),|Mystery|Thriller|Crime|,Dir:-Dae-min Park,*ing:-Jeong-min Hwang, Deok-Hwan Ryu, Ji-won Uhm . Film Noir വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൊറിയന്‍ കുറ്റാന്വേഷണ ചിത്രം ആണ് Private Eye.2009 ല്‍ റിലീസ് ആയ ഈ ചിത്രം ഒരു ബോക്സോഫീസ് വിജയം കൂടി ആയിരുന്നു.ജിയോംഗ് മിന്‍ നായകന്‍ ആകുന്ന ഈ ചിത്രം ഒരേ രീതിയില്‍ നടക്കുന്ന കൊലപാതകങ്ങളെ കുറിച്ചും അതിന്‍റെ നിഗൂഡത വെളിച്ചത്ത് കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഹോംഗ് ജിന്‍ ഹോ എന്ന കുറ്റാന്വേഷകന്റെ ശ്രമങ്ങളിലൂടെയും ആണ് വികസിക്കുന്നത്.    ഇരുപതാംContinue reading “519.PRIVATE EYE(KOREAN,2009)”

518.THE SUBJECTS(ENGLISH,2015)

518.THE SUBJECTS(ENGLISH,2015),|Mystery|Thriller|,Dir:-Robert Mond,*ing:-Paul O’Brien, Charlotte Nicdao, Emily Wheaton.   ഹോളിവുഡ് സിനിമ ലോകം സൂപ്പര്‍ ഹീറോകള്‍ കയ്യടക്കുമ്പോള്‍ Anti-Super Hero കഥ പ്രമേയം ആക്കിയാണ് The Subjects എന്ന ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഒരു മുറിയില്‍ അടയ്ക്കപ്പെട്ട കഥാപാത്രങ്ങളെ പ്രമേയം ആക്കിയുള്ള ചിത്രങ്ങള്‍ ഹോളിവുഡ് ക്ലീഷേ ആയി മാറിയിരിക്കുന്നു ഇപ്പോള്‍.എങ്കിലും ഇത്തരം ചിത്രങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന Mystery Element പലപ്പോഴും അത്തരം സിനിമകളെ രക്ഷപ്പെടുത്തി എടുക്കാറുണ്ട്.ലോകത്തിന്‍റെ ഭാവി എന്ന് സ്വയം പ്രചാരണം നടത്തുന്ന ഒരു മരുന്ന് കമ്പനിയുടെContinue reading “518.THE SUBJECTS(ENGLISH,2015)”

517.VIDOCQ(FRENCH,2001)

517.VIDOCQ(FRENCH,2001),|Mystery|Thriller|Fantasy|Action|Crime|,Dir:-Pitof,*ing:-Gérard Depardieu, Guillaume Canet, Inés Sastre .   Digital cinematography സാങ്കേതികത ആദ്യമായി ഉപയോഗിച്ച് റിലീസ് ആയ മുഴുനീള ചിത്രം ആണ് വിഡോക്.ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഈ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് പശ്ചാത്തലം ആക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.വിഡോക്, ഫ്രഞ്ച് ജനതയുടെ മുന്നില്‍ നായക തുല്യ പരിവേഷം ഉള്ള അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു.എന്നാല്‍ ചില പ്രശ്നങ്ങള്‍ മൂലം വിഡോക് ജയിലില്‍ അടയ്ക്കപ്പെടുകയും പിന്നീട് സര്‍വീസില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.പിന്നീട് വിഡോക് സ്വതന്ത്രമായി കേസുകള്‍ അന്വേഷിക്കുന്ന ജോലി ആരംഭിക്കുന്നു തന്‍റെContinue reading “517.VIDOCQ(FRENCH,2001)”

516.THE SERPENT AND THE RAINBOW(ENGLISH,1988)

516.THE SERPENT AND THE RAINBOW(ENGLISH,1988),|Mystery|Horror|,Dir:-Wes Craven,*ing:-Bill Pullman, Cathy Tyson, Zakes Mokae.   അന്ധ വിശ്വാസങ്ങള്‍ ഒരു വിധം എല്ലാ സമൂഹത്തിലും കാണപ്പെടാറുണ്ട്.അത്തരം ചിലത് കാലക്രമേണ പേരിനുള്ള ഒരു ചടങ്ങായി മാറാറുണ്ട്.മനുഷ്യന്‍ പരിഷ്കൃത സമൂഹത്തിലേക്കുള്ള കാല്‍വയ്പ്പില്‍ പല അന്ധവിശ്വാസങ്ങളും ഇങ്ങനെ രൂപാന്തരം പ്രാപിച്ചിട്ടുണ്ട്.ഹെയ്തി എന്ന രാഷ്ട്രീയ അസ്ഥിരത ഉള്ള പട്ടിണി പാവങ്ങളുടെ എണ്ണം വളരെയധികം കൂടുതല്‍ ഉള്ള രാജ്യത്ത് ഒരിക്കല്‍ യഥാര്‍ത്ഥത്തില്‍ സിനിമകളിലും പാശ്ചാത്യ കഥകളിലും മാത്രം കണ്ടിട്ടുള്ള Zombie ആയി ആളുകള്‍ മാറുന്നതിനെContinue reading “516.THE SERPENT AND THE RAINBOW(ENGLISH,1988)”

515.KIRUMI(TAMIL,2015)

515.KIRUMI(TAMIL,2015),Dir:-Anucharan,*ing:-Kathir,Charlie.   നവാഗത സംവിധായകന്‍ ആയ അനുചരണ്‍ ,ദേശിയ അവാര്‍ഡ് നേടിയ കാക്ക മുട്ടയുടെ സംവിധായകന്‍ ആയ മണികണ്ഠനും ആയി ഒരുമിച്ചു കഥ എഴുതിയ ചിത്രം ആണ് കിറുമി.കിറുമി എന്നാല്‍ നമ്മുടെ നാട്ടിലെ കൃമി എന്ന് തന്നെ അര്‍ഥം വരുന്ന തമിഴ് പദം ആണ്.ചെന്നൈ നഗരത്തിലെ സാധാരണക്കാരന്‍ ആയ ഒരു ചെറുപ്പക്കാരന്‍ ആണ് കതിര്‍.കല്യാണം കഴിഞ്ഞെങ്കിലും എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്ന മോഹവുമായി വീട്ടില്‍ പോലും പോകാതെ സുഹൃത്തുക്കളോടൊപ്പം ആണ് താമസം.പണം ഉണ്ടാക്കാന്‍ ഉള്ള കുറുക്കു വഴിContinue reading “515.KIRUMI(TAMIL,2015)”

Design a site like this with WordPress.com
Get started