514.PIXELS(ENGLISH,2015),|Comedy|Sci-Fi|,Dir:-Chris Columbus,*ing:-Adam Sandler, Kevin James, Michelle Monaghan . തൊണ്ണൂറുകളില്‍ കുട്ടിക്കാലം കടന്നു പോയ ആളുകള്‍ക്ക് ഉള്ള നോസ്ടാല്‍ജിയയില്‍ ഒന്നാണ് വീഡിയോ ഗെയിമുകള്‍.സൂപ്പര്‍ മരിയോ,ഫ്ലിന്റ്സ്ട്ടോന്‍സ്,ഡോങ്കി കോംഗ്,സ്ട്രീറ്റ് ഫൈറ്റര്‍,ഡക്ക് ഹണ്ട്,പാക്-മാന്‍ തുടങ്ങി കുറേ കളികള്‍ catridge ല്‍ വരുമ്പോള്‍ നോക്കുന്നത് സത്യം അല്ല എന്നറിയാതെ അതിന്‍റെ പുറത്തു എഴുതി വച്ചിരിക്കുന്ന 10000-in-one എന്നൊക്കെ ഉള്ള സ്റ്റിക്കര്‍ ആയിരുന്നു.കൂടുതല്‍ ഗെയിം ഉള്ള catridge കയ്യില്‍ ഉണ്ടെന്നു പറയാന്‍ ഒരു അഭിമാനവും ഉണ്ടായിരുന്നു.ഇന്നത്തെ PS,X Box മുതലായവയിലെ പോലെContinue reading “514.PIXELS(ENGLISH,2015)”
Category Archives: Uncategorized
513.THELMA & LOUISE(ENGLISH,1991)
513.THELMA & LOUISE(ENGLISH,1991),|Adventure|Drama|Crime|,Dir:-Ridley Scott,*ing:-Susan Sarandon, Geena Davis, Harvey Keitel. “തെല്‍മയും ലൂയിസും -അതി സാഹസികമായ ഒരു റോഡ് മൂവി !!” ലൂയിസ്-ഒരു റെസ്ട്ടോരന്റില്‍ ആണ് ജോലി ചെയ്യുന്നത്.തെല്‍മ-ഡാരില്‍ എന്നയാളെ വിവാഹം ചെയ്തു ജീവിക്കുന്നു.ഭാര്യയുടെ ജീവിതത്തിനു യാതൊരു വിലയും കൊടുക്കാത്ത ആളായിരുന്നു ഡാരില്‍.ലൂയിസിന് ഒരു പ്രണയം ഉണ്ടായിരുന്നു എങ്കിലും അവരുടെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം അവരെ ആ ബന്ധത്തില്‍ നിന്നും അകന്നു നില്ക്കാന്‍ പ്രേരിപ്പിച്ചു.വാരാന്ത്യം ആഘോഷിക്കാന്‍ ഒരിക്കല്‍ തെല്‍മയും ലൂയിസും കൂടി പദ്ധതിContinue reading “513.THELMA & LOUISE(ENGLISH,1991)”
512.SLEEPLESS NIGHT(FRENCH,2011)
512.SLEEPLESS NIGHT(FRENCH,2011),|Thriller|Crime|,Dir:- Frédéric Jardin,*ing:-Tomer Sisley, Serge Riaboukine, Julien Boisselier . ഏതാനും മണിക്കൂറില്‍ നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം ആണ് Sleepless Night .പോലീസുകാരന്‍ ആയ വിന്‍സെന്റ് മറ്റൊരു പോലീസുകാരന്‍ ആയ മാനുവലും ഒരുമിച്ചു നടത്തുന്ന മയക്കുമരുന്ന് മോഷണം ആണ് ചിത്രത്തില്‍ ആദ്യം അവതരിപ്പിക്കുന്നത്.മാര്‍സിയാനോ എന്ന മാഫിയ തലവന്‍റെ കൂട്ടാളികളുടെ കയ്യില്‍ നിന്നും മയക്കു മരുന്ന് തട്ടി എടുക്കാന്‍ ഉള്ള ശ്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നു.വിന്‍സെന്റും ആ ശ്രമത്തിനിടയില്‍ അപകടപ്പെടുന്നു.പരുക്കുമായി വീട്ടില്‍ എത്തിയ വിന്‍സെന്റിനെ കാത്തിരുന്നത്Continue reading “512.SLEEPLESS NIGHT(FRENCH,2011)”
511.THE GIFT(ENGLISH,2015)
511.THE GIFT(ENGLISH,2015),|Thriller|Mystery|,Dir:-Joel Edgerton,*ing:-Jason Bateman, Rebecca Hall, Joel Edgerton . ചിലര്‍ക്കെങ്കിലും ഭൂതക്കാലം ഒരു ചോദ്യ ചിഹ്നമായി മുന്നില്‍ വരാറുണ്ട്.പലപ്പോഴും ജീവിതത്തിലെ ഒരു കാലഘട്ടത്തില്‍ ഉള്ള ചില കാര്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ പിന്നീട് അവരെ പിന്തുടരുന്നു.എന്നാല്‍ ചിലര്‍ ഭൂതക്കാലത്ത് ചെയ്ത നന്മകള്‍ അനുഗ്രഹം ആയി മാറുകയും ചെയ്യാറുണ്ട്.നന്മയും തിന്മയും വേര്‍തിരിക്കുന്നത് ഏതു അളവ് കോലില്‍ ആണെങ്കിലും അതിന്‍റെ ഫലം വരുക പ്രതികാരം ആയോ സഹായം ആയോ ആകും.ഇനി ഈContinue reading “511.THE GIFT(ENGLISH,2015)”
510.QUEEN(HINDI,2014)
510.QUEEN(HINDI,2014),|Comedy|Drama|,Dir:-Vikas Bahl,*ing:-Kangana Ranaut, Rajkummar Rao, Lisa Haydon, “ഫിര്‍ സിന്ദഗി ” എന്ന മിലിന്ദ് സോമന്‍-ഗുല്‍ പനാഗ് ചിത്രം ഷൂട്ടിങ്ങിന് ശേഷം പത്തു വര്‍ഷമായി പെട്ടിയിലാണ്.ആ ചിത്രം ആണ് വികാസ് ബാല്‍ “ക്വീന്‍” എന്ന പേരില്‍ റീമേക്ക് ചെയ്തു ഇറക്കുന്നത്. നായക കഥാപാത്രങ്ങള്‍ക്ക് പ്രാമൂഖ്യം ഉള്ള ബോളിവുഡ് സിനിമകളില്‍ ഇടയ്ക്കിടെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം ഉള്ള ചിത്രങ്ങള്‍ ഇറങ്ങാറുണ്ട്.അപൂര്‍വ്വം ആയി ഇറങ്ങുന്ന ഇത്തരം ചിത്രങ്ങളിലൂടെ ബോളിവുഡ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാവുന്ന രണ്ടു പേരാണ്Continue reading “510.QUEEN(HINDI,2014)”
509.FILMISTAAN(HINDI,2013)
509.FILMISTAAN(HINDI,2013),|Comedy|Drama|,Dir:-Nitin Kakkar,*ing:-Sharib Hashmi, Inaamulhaq, Kumud Mishra |. സിനിമയും രാഷ്ട്രീയവും ഇന്ത്യയുടെ ആത്മാവില്‍ ഒഴുകുന്ന രണ്ടു കാര്യങ്ങള്‍ ആണ്.ബോളിവുഡ് സിനിമള്‍ക്ക് പലപ്പോഴും പ്രമേയം ആയിട്ടുണ്ട് ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം.പലപ്പോഴും ശത്രു രാജ്യം എന്ന ലേബല്‍ ഉള്ളത് കൊണ്ട് തന്നെ പാക്കിസ്ഥാന്‍ കഥാപാത്രങ്ങള്‍ തന്നെയാണ് വില്ലന്‍ കഥാപാത്രങ്ങളായി അത്തരം ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്.തിരിച്ചു അവരുടെ സിനിമകളില്‍ ഇന്ത്യ ആകും വില്ലന്‍ കഥാപാത്രങ്ങള്‍.ഇത് രണ്ടു രാജ്യങ്ങളിലെയും ആളുകളുടെ രാജ്യസ്നേഹം ഉപയോഗപ്പെടുത്തുന്നു.എന്നാല്‍ “ബജ്രംഗി ഭായ്ജാന്‍” പോലെ ഉള്ള ചിത്രങ്ങള്‍ ഉപയോഗിച്ചത് ഒരുContinue reading “509.FILMISTAAN(HINDI,2013)”
508.MURDER BY DEATH(ENGLISH,1976)
508.MURDER BY DEATH(ENGLISH,1976),|Mystery|Comedy|Thriller|,Dir;-Robert Moore,*ing:-Peter Falk, Alec Guinness, Peter Sellers. വിശ്വവിഖ്യാത കുറ്റാന്വേഷണ കഥാപാത്രങ്ങളുടെ മറ്റൊരു പതിപ്പിനെ ഉപയോഗിച്ച് സ്പൂഫ് രീതിയില്‍ അവതരിപ്പിച്ച കോമഡി/മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആണ് റോബര്‍ട്ട് മൂറിന്‍റെ Murder By Death.ഈ സിനിമയെ സമീപിക്കുമ്പോള്‍ ഒരു സ്പൂഫ് എന്നതില്‍ ഉപരി ശ്രദ്ധിക്കണ്ട മറ്റൊരു കാര്യം ഉണ്ട്.ചിത്രത്തിലെ ഒരു കഥാപാത്രം തന്നെ പറയുന്നത് പോലെ വായിക്കുന്ന കഥയുടെ അവസാന അഞ്ചു പേജുകളില്‍ ആണ് പല കുറ്റാന്വേഷണ കഥയുടെയും ഗതി നിയന്ത്രിക്കുന്നത് എന്ന്.അത് വരെContinue reading “508.MURDER BY DEATH(ENGLISH,1976)”
507.LIFE OF JOSUTTY(MALAYALAM,2015)
507.LIFE OF JOSUTTY(MALAYALAM,2015),Dir:-Jeethu Joseph,*ing:-Dileep,Rachana,Jyothi Krishna,Aqsa Bhatt. സസ്പന്‍സ് ഇല്ല ,ട്വിസ്റ്റ് ഇല്ല,ദൃശ്യം , മെമ്മറീസ് എന്നിവയൊന്നും ഇല്ല ജീത്തൂ ജോസഫിന്റെ “ലൈഫ് ഓഫ് ജോസൂട്ടിയില്‍ ” പകരം ഉള്ളത് ജോസൂട്ടി എന്ന നാട്ടിന്‍പുറത്തുക്കാരന്റെ സന്തോഷങ്ങളും വിശ്വാസങ്ങളും ദു:ഖങ്ങളും ആണ്.ഇടയ്ക്ക് ജീത്തൂ ജോസഫിന്‍റെ “ആല്‍ഫ്രെഡ് ഹിച്ച്കോക്ക്” സാനിധ്യവും. ജോസൂട്ടി പച്ചയായ മനുഷ്യന്‍ ആണ്.അപ്പനെ വളരെയധികം വിശ്വസിക്കുകയും ബഹുമാനിക്കുകയും ,അമ്മയുടെ ഒപ്പം ദൈവ വിശ്വാസം പങ്കിടുന്ന,സുഹൃത്തുക്കളോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങളും ദു:ഖങ്ങളും പങ്കിടുന്ന ഒരുContinue reading “507.LIFE OF JOSUTTY(MALAYALAM,2015)”
506.FIVE FINGERS(ENGLISH,2006)
506.FIVE FINGERS(ENGLISH,2006),|Thriller|Mystery|,Dir:-Laurence Malkin,*ing:-Mimi Ferrer, Laurence Fishburne, Touriya Haoud തിയറ്ററില്‍ നിന്നും കാര്യമായി ഒന്നും നേടാന്‍ ആകാത്ത ചിത്രം ആയിരുന്നു Five Fingers.പക്ഷേ ആ ഒരു statement വിശ്വസിച്ചു ഈ ചിത്രം കാണാതെ ഇരുന്നാല്‍ നഷ്ടപ്പെടുന്നത് തില്ലര്‍/മിസ്റ്ററി ജോനറില്‍ ഉള്ള ഒരു തരക്കേടില്ലാത്ത ചിത്രം ആണ്.ഒരു പക്ഷെ മാര്‍ക്കറ്റിങ്ങില്‍ പറ്റിയ പ്രശ്നങ്ങള്‍ വല്ലതും ആകും ഈ ചിത്രം തീരെ ശ്രദ്ധിക്കപ്പെടാതെ പോയതിനു കാരണം.കാരണം,ഒരു ചിത്രം നിര്‍മിച്ച ജോനറിനോട് നീതി പുലര്‍ത്തുകയും സിനിമ കാണുമ്പോള്‍Continue reading “506.FIVE FINGERS(ENGLISH,2006)”
505.ENNU NINTE MOIDEEN(MALAYALAM,2015)
505.ENNU NINTE MOIDEEN(MALAYALAM,2015),Dir:-R. S. Vimal,*ing:-Prithvi Raj,Tovino Thomas,Parvathy Menon. അവിശ്വസനീയം ആയിരുന്നു യഥാര്‍ത്ഥത്തില്‍ മൊയ്ദീന്‍-കാഞ്ചന എന്നിവരുടെ പ്രണയം.ഒരു പക്ഷെ ഇങ്ങനെയും ഒരു പ്രണയം ഉണ്ടായിരുന്നോ എന്ന് അവര്‍ക്ക് ശേഷം വന്ന തലമുറ ചോദിച്ചിരിക്കാം,എന്തായാലും ഈ തലമുറയ്ക്ക് ശരിക്കും അത്ഭുതം ആണ് അവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍.അത് തന്നെ ആകാം അവരുടെ കഥ ഒരു സിനിമ ആയി മാറാനുള്ള കാരണവും.സിനിമയില്‍ നടക്കുന്നത് ജീവിതത്തില്‍ സംഭവിക്കാവുന്നതിലും നാടകീയം ആണ്.എന്നാല്‍ ജീവിതത്തില്‍ തന്നെ ഒരു സിനിമയ്ക്കുള്ള വക ഒരുക്കിയContinue reading “505.ENNU NINTE MOIDEEN(MALAYALAM,2015)”
504.MIRACLE OF GIVING FOOL(KOREAN,2008)
504.MIRACLE OF GIVING FOOL(KOREAN,2008),|Drama|Comedy|,Dir:-Jeong-kwon Kim,*ing:-Tae-hyun Cha, Ji-won Ha, Sulli Choi “A Man Who Was Superman”,”Miracle on Cell No 7″ തുടങ്ങിയ കൊറിയന്‍ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ ആകെ ഒരു ഫീല്‍ ആയിരുന്നു.ചില സിനിമകള്‍ അങ്ങനെയാണ്.പ്രേക്ഷകനെ കൂടി വിഷമിപ്പിക്കും.A Man Who Was Superman കണ്ടപ്പോള്‍ ആ കഥാപാത്രത്തോട് കൂടുതല്‍ ഇഷ്ടം തോന്നിയിരുന്നു.പ്രത്യേകിച്ചും ക്ലൈമാക്സ് ഒക്കെ.പെട്ടന്ന് എന്തോ നഷ്ടം വന്നത് പോലെ ഒരു തോന്നല്‍ ഉണ്ടായിരുന്നു.അതെ ഗണത്തില്‍ പെടുന്നContinue reading “504.MIRACLE OF GIVING FOOL(KOREAN,2008)”
503.A SCANNER DARKLY(ENGLISH,2006)
503.A SCANNER DARKLY(ENGLISH,2006),|Animation|Sci-Fi|Thriller|,Dir:-Richard Linklater,*ing:-Keanu Reeves, Winona Ryder, Robert Downey Jr. ,Woody Harrelson. ഭാവിയില്‍ ഉള്ള അമേരിക്കയില്‍ നടക്കുന്ന ഫിക്ഷണല്‍ സംഭവങ്ങള്‍ ആണ് Philip K. Dick എഴുതിയ നോവലിനെ ആസ്പദം ആക്കി റിച്ചാര്‍ഡ് ലിങ്ക്ലെട്ടര്‍ സംവിധാനം ചെയ്ത A Scanner Darkly എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ലോകം വളരെയ്ടഹികം പുരോഗമിച്ചെങ്കിലും കുറ്റ കൃത്യങ്ങളുടെ എണ്ണം കൂടുന്നതിനോടൊപ്പം ആളുകള്‍ ലഹരിക്ക് അടിമ ആകുന്ന സംഭവങ്ങളും കൂടുന്നു.ആദ്യം ആ ലഹരി സുഖം മാത്രം നല്‍കുകയും പിന്നീട് തലച്ചോറുംContinue reading “503.A SCANNER DARKLY(ENGLISH,2006)”