1073.Don’t Hang Up(English,2016)

1073.Don’t Hang Up(English,2016)         Thriller     കാനഡയിൽ വന്ന സമയം മുതൽ Region Preference വച്ചാണോ എന്നു അറിയില്ല,ഇവിടെ ഉള്ള ലോക്കൽ ആയുള്ള ധാരാളം പേജുകൾ സജഷൻ ആയി വരാറുണ്ട്.അതിൽ പലതിലും കണ്ടിരുന്ന ഒരു സംഭവം ആണ് പഴയ ‘തരികിട’ പോലത്തെ പരിപാടിയുടെ കുറെ കൂടി extreme ആയ സംഭവങ്ങൾ ഉള്ള പേജുകൾ.Extreme എന്നു പറയുമ്പോൾ ഒരു മര്യാദയും ഇല്ലാതെ തന്നെ അന്യന്റെ പ്രൈവസിയിൽ ഒക്കെ കയറി prank ചെയ്യുന്ന പരിപാടിയുടെContinue reading “1073.Don’t Hang Up(English,2016)”

1072.The Outlaw(Korean,2010)

1072.The Outlaw(Korean,2010)          Crime,Mystery ചില ജോലികൾക്ക് ഒരു കുഴപ്പം ഉണ്ട്.ആ ജോലികൾ ചെയ്യുന്നവർ അവരുടെ client/പരാതിക്കാരും ആയി ഒരു പരിധിയിൽ കൂടുതൽ മാനസികമായി അടുത്തൂകൂടാ.പ്രത്യേകിച്ചും മെഡിക്കൽ പ്രഫഷണൽ,പോലീസ് തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരെ കാണാനായി എത്തുന്നത് വേദന അനുഭവിക്കുന്നവർ ആകും.അതിനായി അവരുടെ എത്തിക്സിൽ നിന്നു കൊണ്ടുള്ള ജോലി ചെയ്യുക എന്നതിലുപരി അവരുടെ വേദന സ്വന്തമായി കണ്ടു തുടങ്ങിയാൽ സംഭവങ്ങൾ സങ്കീർണം ആകും.ഇവിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് അങ്ങനെ സംഭവിക്കുന്നു.    The OutlawContinue reading “1072.The Outlaw(Korean,2010)”

1070.Lion(English,2016)

1070.Lion(English,2016)          Drama   ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകൾ,ഏറ്റവും മോശമായ അവസ്ഥ.കുട്ടിക്കാലത്തിന്റേതായ ഒരു നന്മയും സന്തോഷവും ഇല്ലായിരുന്നു.ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടിക്കാൻ ശ്രമിക്കുന്നവർ.ആ അവസ്ഥയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ ആകാത്ത ഒരു ജീവിതം സരൂവിനു ലഭിക്കുന്നു.പക്ഷെ അവന്റെ ജീവിതത്തെ മുന്നോട്ടു നല്ല രീതിയിൽ കൊണ്ടു പോകാൻ പുതുതായി ലഭിച്ച ജീവിതത്തിനു കഴിയുമായിരുന്നോ?      എണ്പതുകളുടെ പകുതിയിൽ ഉള്ള ഇന്ത്യ.ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു ജനതയുടെ പ്രതീകം ആയിരുന്നു സരൂവും ഗുഡ്ഡുവും അവളുടെContinue reading “1070.Lion(English,2016)”

1071.La Ceremonie(French,1995)

1071. La Ceremonie(French,1995)          Drama,Crime    രണ്ടു കഥാപാത്രങ്ങൾ.ഒരു സമൂഹത്തിൽ ജീവിക്കാൻ എന്തു മാത്രം അവർ യോഗ്യർ ആണെന്നുള്ളത് സംശയാസ്പദം ആണ്.അവർക്കു രണ്ടു പേർക്കും ഭൂതകാലം ഉണ്ട്.ഒരു പക്ഷെ പ്രേക്ഷകന് അവസാനം വരെയും പിടികിട്ടാത്ത ഒന്നു.എന്നാൽ ക്ളൈമാക്സിലെ രംഗങ്ങൾ അവർ എന്താണെന്ന് കാണിക്കുന്നുണ്ട്.അത്തരത്തിൽ ഒരു ഉത്തരം ലഭിക്കുന്ന രീതിയിൽ ആണ് La Ceremonie ഒരുക്കിയിരിക്കുന്നത്.    വീട്ടു ജോലിക്കാരിയായി വരുന്ന സോഫി ,നഗരത്തിൽ നിന്നും അകന്നു മാറിയുള്ള സമ്പന്നരുടെ വീട്ടിൽ ആണ്.അക്ഷരാഭ്യാസം ഇല്ലാതിരുന്നത് സമൂഹത്തിൽ കുറച്ചിലായി ഉള്ളContinue reading “1071.La Ceremonie(French,1995)”

1067.The Gangster, The Cop, The Devil(Korean,2019)

1067.The Gangster, The Cop, The Devil(Korean,2019)           Crime,Thriller         ഒരു ഗ്യാങിന്റെ തലവനെ സംബന്ധിച്ചു ഏറ്റവും നാണക്കേട് ആണ് അയാളെ ആക്രമിച്ച ആൾ രക്ഷപ്പെടുക എന്നത്.അതു പോലെ മറ്റൊരു നാണക്കേട് ആണ് പോലീസിനെ കബളിപ്പിച്ചു കൊലപാതകങ്ങൾ ചെയ്യുന്ന കൊലപാതകി.അയാളെ നമുക്ക്‌ ചെകുത്താൻ എന്നു വിളിക്കാം.സമൂഹത്തിന്റെ ഇരുണ്ട ഇടനാഴിയിൽ പരസ്പ്പരം പോരടിക്കുന്ന ഗുണ്ടാ സംഘങ്ങളുടെയും പോലീസിന്റെയും പൊതു ശത്രു ആയി ഒരാൾ.ഒരു സീരിയൽ കില്ലർ!!!ചെകുത്താന്റെ പ്രതിരൂപം ആയContinue reading “1067.The Gangster, The Cop, The Devil(Korean,2019)”

1066.Happy Killers(Korean,2010)

1066.Happy Killers(Korean,2010)          Mystery,Comedy.        ഒരു സീരിയൽ കില്ലർ ആണ് ആ അടുത്തക്കാലത്തു നടന്ന കൊലപാതകങ്ങൾക്കു പിന്നിൽ എന്നു പോലീസ് മനസ്സിലാക്കുന്നു.ജനങ്ങൾക്ക് രാത്രി ഇറങ്ങി നടക്കാൻ തന്നെ പേടിയാണ്.റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ളവർ പോലും തകർന്നു പോയി.അമ്മാതിരി ഭയം ആണ് കൊലപാതകങ്ങൾ ആളുകളിൽ ഉണ്ടാക്കിയിരിക്കുന്നത്.മഴ ആണ് അയാൾ സമർത്ഥമായി തന്റെ കൊലപാതകങ്ങൾ മറയ്ക്കാൻ ഉപയോഗിക്കുന്നത്.പോലീസ് കൊലപാതകങ്ങൾ നടക്കുന്ന സ്ഥലത്തിന് അടുത്തുണ്ടായിട്ടും കൊലയാളിയെ കുറിച്ചു ഒരു വിവരവും ലഭിക്കുന്നില്ല!!  Continue reading “1066.Happy Killers(Korean,2010)”

1065.Kidnapped(Spanish,2010)

1065.Kidnapped(Spanish,2010)         Horror,Thriller         പുതുതായി താമസിക്കാൻ കയറിയ വീട്.അന്ന് രാത്രി മൂന്നു പേർ അടങ്ങുന്ന വീട്ടിൽ രാത്രി ഒരുമിച്ചു ഭക്ഷണം കഴിച്ചിട്ട് മകളോടും ഭർത്താവിനും ഒപ്പം ഭക്ഷണം കഴിച്ചു ഒരു സിനിമ ഒക്കെ കാണാൻ മാർത്തയ്ക്കു ആഗ്രഹം ഉണ്ട്.എന്നത് മകൾക്ക് വേറെ പ്ലാനുകൾ ഉണ്ട്.സുഹൃത്തായ സീസറിനോടൊപ്പം ചിലവഴിക്കാൻ ആണ് അവളുടെ ആഗ്രഹം…     പക്ഷെ ആഗ്രഹിക്കുന്ന കാര്യങ്ങൾ അല്ലല്ലോ നടക്കുക…അവർക്ക് അന്ന് അപ്രതീക്ഷിതരായ 3 അതിഥികൾ ഉണ്ടായിരുന്നു..അപരിചിതർContinue reading “1065.Kidnapped(Spanish,2010)”

1064.Bad Samaritan(English,2018)

1064.Bad Samaritan(English,2018)          Thriller      രണ്ടു യുവാക്കൾ.ജീവിതത്തിൽ എളുപ്പ വഴിക്ക് പണം ഉണ്ടാക്കാൻ ശ്രമിക്കുന്നു.അതിനായി അവർ കണ്ടെത്തുന്ന വഴി ആയിരുന്നു രസകരം.ഹോട്ടലിൽ വരുന്ന അതിഥികളുടെ വണ്ടി  പാർക്ക് ചെയ്യാൻ കൊണ്ടു പോകുന്ന വഴി അവരുടെ വീടുകളിൽ ആരും ഇല്ലെങ്കിൽ മോഷണം നടത്തുക.എന്നാൽ എല്ലാ ദിവസവും ഒരു പോലെ ആകില്ലല്ലോ.ഇത്തരത്തിൽ ഉള്ള ഒരു ശ്രമത്തിൽ ആണ് അവർ അപകടകരമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നത്.മരണത്തെ പോലും നേരിട്ട് കാണേണ്ടി വരുന്ന അവസ്ഥ…Continue reading “1064.Bad Samaritan(English,2018)”

1063.The Skeleton Key(English,2005)

1063.The Skeleton Key(English,2005)          Mystery,Drama   സിനിമയുടെ അവസാന ഭാഗങ്ങളിൽ കഥാപാത്രങ്ങളിൽ ഒരാൾ പറയുന്നത് പോലെ.”വിശ്വസിക്കണം.വിശ്വസിച്ചാൽ മാത്രമേ ഞങ്ങൾ ഉദ്ദേശിച്ചത് നടക്കൂ”.അതേ രീതിയിൽ ആണ് Skeleton Key എന്ന സിനിമയും അവതരിപ്പിച്ചിരിക്കുന്നത്.സ്ട്രോക് വന്നു കിടക്കയിൽ ആയ വൃദ്ധനെ ശുസ്രൂശിക്കൻ ആയി വരുന്ന നേഴ്‌സ് ,എന്നാൽ താൻ വന്നിരിക്കുന്ന പ്ലാന്റേഷനു നടുവിൽ ഉള്ള വലിയ വീടിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ ആണ് ശ്രമിക്കുന്നത്.അതിലേക്കു അവളെ നയിച്ചത് എന്തായിരിക്കും?    വിശ്വാസിക്കാവുന്ന രീതിയിൽ ഒരു സാധാരണContinue reading “1063.The Skeleton Key(English,2005)”

1062.Escape Room(English,2019)

1062.Escape Room(English,2019)           Thriller,Mystery    സിനിമ കണ്ടു കഴിഞ്ഞു ഗൂഗിളിൽ തപ്പിയപ്പോൾ ആണ് എസ്‌ക്കേപ് റൂമുകൾ ഇവിടെ അടുത്തും ഉണ്ടെന്നും മനസ്സിലായത്.ആദ്യത്തെ ഒന്നു പേടിച്ചു പോയി.ഇനി എങ്ങാനും ഇവന്മാർ ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ നമ്മളെ തട്ടി കൊണ്ടു പോയി എങ്ങാനും?എന്തായാലും കുറച്ചു നല്ല രീതിയിൽ ഗൂഗിളിൽ പരതി.ടീം ബിൽഡിങ് പോലുള്ള കാര്യങ്ങൾക്കും മറ്റു വിനോദ മാർഗം എന്ന നിലയിലും ഒക്കെ ആണ് ഈ എസ്‌ക്കേപ് റൂമുകൾ ഉപയോഗിക്കുന്നത്.നിശ്ചിത സമയത്തിനുള്ളിൽContinue reading “1062.Escape Room(English,2019)”

1061.The Hunt(Danish,2012)

1061.The Hunt(Danish,2012)          Drama     ഇന്നത്തെ സാമൂഹികാവസ്ഥയിൽ ഏറ്റവും വലിയ കുറ്റങ്ങളിൽ ഒന്നാണ് കുട്ടികളുടെ നേരെ ഉള്ള പീഡനം.Pedophiles നെ സമൂഹം വെറു4444പ്പോടെ തന്നെ ആണ് കാണുന്നത്.വേറെ ഏതോ ലോകത്തിൽ ജീവിക്കുന്നത് പോലുള്ള ചിലർ ഒക്കെ അതിനെ വ്യാഖ്യാനിച്ചു കൊണ്ടു വന്നു normalize ചെയഹ്ന്നതും ഇടയ്ക്കു സാമൂഹിക മാധ്യമങ്ങളിൽ കാണേണ്ടി വന്നൂ.എന്തൊക്കെ ന്യായങ്ങൾ(അങ്ങനെ ഒന്നുണ്ടോ ഈ കാര്യത്തിൽ?) പറഞ്ഞാലും ഏറ്റവും വലിയ ശിക്ഷ തന്നെ ഈ സംഭവത്തിൽ കൊടുക്കണം എന്നContinue reading “1061.The Hunt(Danish,2012)”

1060.Brightburn(English,2019)

1060.Brightburn(English,2019)         Thriller,Horror   ഒരു മുന്വിധികളും ഇല്ലാതെ,അധികം കേട്ടിട്ടില്ലാത്ത ഒരു സൂപ്പർ ഹീറോയുടെ സിനിമ കാണാൻ ഇരുന്നു.സഫ്ധ്യം പറഞ്ഞാൽ,തിയറ്ററിൽ വച്ചു പോസ്റ്റർ കണ്ടു മകൻ ഇതെറ്റു കാരക്റ്റർ ആണെന്ന് ചോദിച്ചപ്പോൾ ആണ് ഈ സിനിമയെ കുറിച്ചു ശ്രദ്ധിക്കുന്നത് പോലും എന്നു പറയാം.പക്ഷെ സിനിമ കണ്ടു തുടങ്ങിയപ്പോൾ ഒരു ഹൊറർ ചിത്രം പോലെ തോന്നി,തുടക്കത്തിലേ സ്ഥിരം സൂപ്പർ ഹീറോ സിനിമകളിലെ ബില്ഡപ് പോലെ തന്നെ.   പക്ഷെ പിന്നീട് കഥയുടെ സ്വഭാവം മൊത്തത്തിൽ മാറി.ഒരുContinue reading “1060.Brightburn(English,2019)”

Design a site like this with WordPress.com
Get started