502.EVEREST(ENGLISH,2015)

502.EVEREST(ENGLISH,2015),|Adventure|Drama|,Dir:-Baltasar Kormákur,*ing:-Jake Gyllenhaal,Jason Clarke, Ang Phula Sherpa, Thomas M. Wright    എവറസ്റ്റ്-മനുഷ്യന് ഭൂമിയില്‍ എത്താവുന്ന ദൂരത്തിന്റെ പാരമ്യം ആണ്.ആ ഉയര്‍ച്ചയെ കീഴടക്കാന്‍ മനുഷ്യന്‍ എന്നും ശ്രമിക്കുന്നുണ്ട് അതില്‍ വിജയിക്കാറും ഉണ്ട്.ശബരിമല കയറാന്‍ കഷ്ടപ്പെടുന്ന എന്നെ പോലെ ഉള്ളവര്‍ക്കൊക്കെ ആ ഉയരം ഒക്കെ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞു ഉപേക്ഷിച്ച മട്ടാണ്.എന്നാല്‍ ചിലരുണ്ട് പര്‍വതാരോഹണം ഹരമായി കാണുന്നവര്‍.എത്ര പര്‍വതങ്ങള്‍ കീഴടക്കിയാലും അവരുടെ എല്ലാം മുന്നില്‍ ഉള്ളത് ഒറ്റ ലക്‌ഷ്യം മാത്രം.Everest !!   1996Continue reading “502.EVEREST(ENGLISH,2015)”

501.THE TAKING OF PELHAM ONE TWO THREE(ENGLISH,1974)

501.THE TAKING OF PELHAM ONE TWO THREE(ENGLISH,1974),|Crime|Action|Thriller|,Dir:-Joseph Sargent,*ing:-Walter Matthau, Robert Shaw, Martin Balsam    മോര്‍ട്ടന്‍ ഫ്രീഗുഡ് എഴുതിയ നോവലിനെ അവലംബിച്ച് എടുത്ത ചിത്രം ആണ് The Taking of Pelham 123.ഹൈ  ജാക്ക് ചെയ്ത പ്ലെയിനുകളുടെ കഥകള്‍ സിനിമയായി വരാറുണ്ട്.ഒരു പക്ഷെ ചിന്തിച്ചു നോക്കുമ്പോള്‍ ഏറ്റവും അപകടകരമായ ഹൈ ജാക്ക് എന്നൊക്കെ പ്ലെയിനുകളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പറയാം.എന്നാല്‍ പെട്ടന്ന് മനസ്സില്‍ തോന്നാത്ത ഒരു തരം ഹൈ ജാക്കിംഗ് ആണ് ഒരുContinue reading “501.THE TAKING OF PELHAM ONE TWO THREE(ENGLISH,1974)”

500.RIFIFI(FRENCH,1955)

500.RIFIFI(FRENCH,1955),|Crime|Thriller|,Dir:-Jules Dassin,*ing:-Jean Servais, Carl Möhner, Robert Manuel   Auguste Le Breton എഴുതിയ അതെ പേരില്‍ ഉള്ള നോവലിന്റെ സിനിമ രൂപം ആണ് French/Noir /Crime ചിത്രം ആയ RIFIFI.ആധുനിക Heist ചിത്രങ്ങളുടെ തുടക്കം എന്ന് പറയാവുന്ന ഈ ഫ്രഞ്ച് ചിത്രം ആണ് ആ ജോണറില്‍ ഉള്ള ചിത്രങ്ങളിലെ ഏറ്റവും മികച്ചതായി നിരൂപകര്‍ കരുതുന്നതും.Heist ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഈ കാലത്ത് വലിയ ബട്ജറ്റ് ആവശ്യമായി വരുമ്പോള്‍ RIFIFI നിര്‍മ്മിച്ചത്‌ വളരെയധികം താഴ്ന്ന ചിലവില്‍  ആയിരുന്നു.സംവിധായകന്‍ ആയContinue reading “500.RIFIFI(FRENCH,1955)”

499.SHADOW OF A DOUBT(ENGLISH,1943)

499.SHADOW OF A DOUBT(ENGLISH,1943),|Crime|Mystery|Thriller|,Dir:-Alfred Hitchcock,*ing:-Teresa Wright, Joseph Cotten, Macdonald Carey.    “ചാര്‍ളി-ചാര്‍ളി”.ഒരാള്‍ ഷാര്‍ലറ്റ് “ചാര്‍ളി” ന്യൂട്ടണ്‍,മറ്റെയാള്‍ അവളുടെ അമ്മാവന്‍ ആയ ചാള്‍സ് “ചാര്‍ളി” ഓക്കേലേ. ഷാര്‍ലറ്റ് അമേരിക്കയിലെ ഒരു സാധാരണ നഗരത്തില്‍ ആണ് ജീവിക്കുന്നത്.മൂന്നു കുട്ടികളില്‍ മൂത്തവളായ ഷാര്‍ലറ്റ് നിരാശയില്‍ ആണ്.ജീവിതത്തിനു ഒരു അര്‍ത്ഥം ഇല്ലാതെ ആയതു പോലെ അവള്‍ക്കു തോന്നുന്നു.ഒരേ കാര്യങ്ങള്‍ തന്നെ എല്ലാ ദിവസവും ചെയ്യുമ്പോള്‍ തോന്നുന്ന ഒരു വിരസത ആണ് അവള്‍ക്കു.ബാങ്കര്‍ ആയ പിതാവും,വീട്ടിലെ ജോലിത്തിരക്കുകളില്‍ ഏര്‍പ്പെടുന്ന അവളുടെContinue reading “499.SHADOW OF A DOUBT(ENGLISH,1943)”

498.A BAREFOOT DREAM(KOREAN,2010)

498.A BAREFOOT DREAM(KOREAN,2010),|Sports|Drama|,Dir:-Tae-gyun Kim,*ing:-Gabriel Da Costa, Junior Da Costa, Zefancy Diaz     ലോക ഭൂപടത്തിലെ ചെറിയ രാജ്യമായ കിഴാക്കാന്‍ തിമൂര്‍ ധാരാളം ആഭ്യന്തര പ്രശ്നങ്ങള്‍ നേരിടുന്ന കൊച്ചു രാജ്യമാണ്.പോര്‍ച്ചുഗലും ഇന്തോനേഷ്യയും അവരുടെ ഭാഗം ആയി കരുതിയിരുന്ന ഈ കുഞ്ഞു രാജ്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യം കിട്ടിയ ആദ്യ  സ്വന്തന്ത്ര രാഷ്ട്രം ആയി മാറി.ദാരിദ്ര്യവും വിദ്യാഭ്യാസമില്ലയ്മയും ആ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തന്നെ ദോഷകരമായി മാറി.ആഭ്യന്തര കലാപങ്ങള്‍ കൂടി ആയപ്പോള്‍ എല്ലാം പൂര്‍ണമായി.ലോകത്തിലെ ദരിദ്രContinue reading “498.A BAREFOOT DREAM(KOREAN,2010)”

497.COURT(MARATHI,2014)

497.COURT(MARATHI,2014),|Drama|,Dir:-Chaitanya Tamhane,*ing:-Usha Bane, Vivek Gomber, Pradeep Joshi.   2015 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം ആണ് “കോര്‍ട്ട്”.അസാധാരണമാം വിധം സാധാരണം ആണ് ഈ ചിത്രം.ഒരു നേര്‍ രേഖയില്‍ അല്ലെങ്കില്‍ ഇടയ്ക്കിടെ ഒഴുക്കിന്റെ വേഗം കൂട്ടിയും കുറച്ചും കൊണ്ട് പോകുന്ന ഒരു കഥയ്ക്ക്‌ പകരം ഈ ചിത്രം പിന്തുടര്‍ന്നത്‌ കുറച്ചു ആളുകളുടെ ജീവിതം ആണ്.ആളുകള്‍ എന്ന് പറഞ്ഞാല്‍ അധികാരത്തിന്റെയും ആദര്‍ശങ്ങളുടെയും ഭാരം മാറ്റി വച്ചാല്‍ വെറും സാധാരണക്കാര്‍ ആയ ഇന്ത്യക്കാരുടെ കഥ.ഇന്ത്യന്‍Continue reading “497.COURT(MARATHI,2014)”

496.ULIDAVARU KANDANTHE(KANNADA,2014)

496.ULIDAVARU KANDANTHE(KANNADA,2014),|Crime|Mystery|,Dir:-Rakshit Shetty,*ing:-Kishore, Rakshit Shetty, Tara .    ഒരു കാലത്ത് മികച്ച സിനിമകളുടെ വാര്‍ഷിക കണക്കെടുപ്പില്‍ ഇന്ത്യയില്‍ തന്നെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന സിനിമ ഭാഷ ആയിരുന്നു കന്നഡ.എന്നാല്‍ പിന്നീട് നിലവാര തകര്‍ച്ചയും ചില മോശം പ്രവണതകളും അവര്‍ക്ക് ഭീഷണി ആയി മാറി.സിനിമയില്‍ മസാല ചേര്‍ക്കാന്‍ ഉള്ള ശ്രമം തെലുങ്ക്‌ സിനിമയെ രക്ഷിച്ചു എങ്കിലും തെലുങ്ക്‌,തമിഴ് സിനിമകളുടെ ഒപ്പം നില്‍ക്കാന്‍ നടത്തിയ ഓട്ടം അവരെ ദോഷമായി ബാധിച്ചു.കര്‍ണാടകയില്‍ ഉള്ളവര്‍ തന്നെ കന്നഡ സിനിമകള്‍ കാണാത്തContinue reading “496.ULIDAVARU KANDANTHE(KANNADA,2014)”

495.CANADIAN BACON(ENGLISH,1995)

495.CANADIAN BACON(ENGLISH,1995),|Comedy|,Dir:-Michael Moore,*ing:-John Candy, Alan Alda, Rhea Perlman .    Canadian Bacon എന്ന സിനിമയുടെ തീം ഇന്നത്തെ  ലോകത്തില്‍ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് ഉള്ള സിനിമയായി എടുത്താല്‍ എവിടെ നിന്നെങ്കിലും ഒരു വിവാദം പൊട്ടി മുളയ്ക്കാന്‍ ഉള്ള സാധ്യത കൂടുതല്‍ ഉള്ളതാണ്.അമേരിക്കന്‍ ദേശീയത എന്നത് പലപ്പോഴും ട്രോള്‍ ഒക്കെ ആയി മാറുമ്പോള്‍ ആ രീതിയില്‍ തന്നെയുള്ള കളിയാക്കലുകളും പരിഹാസവും ഒക്കെ മറ്റു രാജ്യങ്ങളെ കുറിച്ച് ആകാറുണ്ട്.ലോക ശക്തി ആണെന്നുള്ള അമേരിക്കയുടെContinue reading “495.CANADIAN BACON(ENGLISH,1995)”

494.AN ETHICS LESSON(KOREAN,2013)

494.AN ETHICS LESSON(KOREAN,2013),|Crime|Thriller|,Dir:-Myung-rang Park,*ing:-Jin-woong Jo, Tae-hoon Kim, Do Won Kwak.   ഒരു കൊലപാതകം.അതുമായി ബന്ധപ്പെട്ട അഞ്ചു പേര്‍.വ്യത്യസ്തമായ സ്വഭാവം ഉള്ളവര്‍ ആയിരുന്നു ഈ അഞ്ചു പേരും.കൂടുതലും ഇരുണ്ട വെളിച്ചത്തില്‍ ആണ് അവരുടെ സ്വഭാവം ഉള്‍പ്പെടുന്നത്.നാട്ടില്‍ സഭ്യം ആണെന്ന് കരുതുന്ന എല്ലാത്തിന്റെയും  എതിര്‍ വശം ആണ് ഇവരുടെ  സ്വഭാവ രീതികള്‍.പ്രത്യേകിച്ചും നല്ല വശങ്ങള്‍ ഒന്നും അവതരിപ്പിക്കാത്ത കഥാപാത്രങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ ആ രീതിയില്‍ നോക്കുമ്പോള്‍ നായക കഥാപാത്രം എന്നുള്ളത് ഈ ചിത്രത്തിന് അന്യംContinue reading “494.AN ETHICS LESSON(KOREAN,2013)”

493.DOUBLE BARREL(MALAYALAM,2015)

493.DOUBLE BARREL(MALAYALAM,2015),Dir:-Lijo Jose Pellissery,*ing:-Prithviraj,Indrajith,Arya.   “ഡബിള്‍ ബാരല്‍ “,ഓണ റിലീസുകളിലെ ബോക്സ്  ഓഫീസ് ദുരിതം ആയി മാറിക്കൊണ്ടിരിക്കുന്ന സമയത്ത് ആണ് അത് ട്രിം ചെയ്തു പ്രദര്‍ശിപ്പിക്കുന്നു എന്ന് അറിഞ്ഞത്.എന്തായാലും ട്രിം ചെയ്തിട്ടും തിയറ്ററില്‍ കൈ അടിക്കാനോ ഒന്നും ആളുണ്ടായിരുന്നില്ല.(ട്രിം ചെയ്യാത്ത വേര്‍ഷന്‍ ഞാന്‍ കണ്ടിട്ടും ഇല്ല).ഇത് ഈ സിനിമയുടെ തിയറ്ററിലെ അവസ്ഥ.ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുള്ള സംവിധായകന്‍ അവതരിപ്പിച്ച വ്യത്യസ്ത “മലയാള” ചിത്രം മാത്രം ആയി “ഡബിള്‍ ബാരല്‍” മാറുന്നു.അതിന്‍റെ കാരണങ്ങള്‍ പലതാകാം.ആരുടേയും കുറ്റംContinue reading “493.DOUBLE BARREL(MALAYALAM,2015)”

492.AND THEN THERE WERE NONE(ENGLISH,1945)

492.AND THEN THERE WERE NONE(ENGLISH,1945),|Crime|Thriller|Mystery|,Dir:-René Clair ,*ing:-Barry Fitzgerald, Walter Huston, Louis Hayward .   അഗത ക്രിസ്റ്റിയുടെ ഇതേ പേരില്‍ ഉള്ള നോവലിന്‍റെ ആദ്യ സിനിമ ആവിഷ്ക്കാരം  ആണ് 1945 ല്‍ ഇറങ്ങിയ ഈ ചിത്രം.കഥയില്‍ ഉടന്നീളം നിഗൂഡത നില നിര്‍ത്തിയ ഈ ചിത്രത്തിന്‍റെ കഥ അഗത നോവല്‍  ആക്കി ഇറക്കിയപ്പോള്‍ അത് അവരുടെ മികച്ച കൃതികളില്‍ ഒന്നായി മാറി.അവര്‍ ഏറ്റവും ബുദ്ധിമുട്ടി എഴുതിയ കഥയും ഈ നോവല്‍ ആണെന്ന് പറയപ്പെടുന്നു.ഈ കഥContinue reading “492.AND THEN THERE WERE NONE(ENGLISH,1945)”

491.POSSIBLE WORLDS(ENGLISH,2000)

491.POSSIBLE WORLDS(ENGLISH,2000),|Mystery|Crime|Sci-Fi|Fantasy|,Dir:-Robert Lepage,*ing:-Tilda Swinton, Tom McCamus, Sean McCann .    കനേഡിയന്‍ ചിത്രമായ Parallel Worlds ,John Mighton രചിച്ച നോവലിന്റെ സിനിമ രൂപം ആണ്.കാനഡയിലെ നാടക കലയില്‍ ശ്രദ്ധേയമായ  പേരാണ് Robert Lepage.അദ്ദേഹം ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ജോണര്‍ എന്ന തരം തിരിവില്‍ സിനിമ കാണുന്ന പ്രേക്ഷകനെ ഈ ചിത്രം കുഴപ്പിക്കും.ഒരു ക്രൈം /മിസ്റ്ററി ത്രില്ലര്‍ ആയി തുടങ്ങുന്ന ഈ ചിത്രം പിന്നെ ഫാന്റസിയുടെയും സയന്‍സ് ഫിക്ഷന്റെയും രൂപത്തിലേക്കും മാറും.അപ്പോഴും ചിത്രം കുറെContinue reading “491.POSSIBLE WORLDS(ENGLISH,2000)”

Design a site like this with WordPress.com
Get started