490.PATHOLOGY(ENGLISH,2008),|Thriller|Crime|,Dir:-Marc Schölermann,*ing:-Alyssa Milano, Milo Ventimiglia, Keir O’Donnell. കൊലപതകങ്ങളിലെ “ചെസ്സ്” കളി എന്ന് പറയാം പൂര്‍ണത ഉള്ള കൊലപാതകങ്ങള്‍ക്ക്.കുറ്റകൃത്യം,കുറ്റവാളി എന്നിവയെ പരിഷ്കൃത സമൂഹം കണ്ടെത്തുന്നത് കൊലയാളി അവശേഷിപ്പിച്ച തെളിവുകളില്‍ നിന്നും ആയിരിക്കും.ഈശ്വരന്‍ പോലും പരിപൂര്‍ണന്‍ അല്ല എന്ന അഭിപ്രായം ഉള്ളത് പോലെ തന്നെ ഏറ്റവും ബുദ്ധിപൂര്‍വ്വം ആയ കൊലപാതകം നടത്താന്‍ മാത്രം പൂര്‍ണത ആര്‍ക്കും ഇല്ലന്നാണ് പലരും അഭിപ്രായപ്പെടുന്നത്.Perfect Crime പ്രമേയം ആക്കി ചിത്രങ്ങള്‍ പലതും വന്നിട്ടും ഉണ്ട്.ആല്‍ഫ്രഡ് ഹിച്ച്കോക്ക് സിനിമകള്‍ ആയ Rope,StrangersContinue reading “490.PATHOLOGY(ENGLISH,2008)”
Category Archives: Uncategorized
489.KUNJIRAMAYANAM(MALAYALAM,2015)
489.KUNJIRAMAYANAM(MALAYALAM,2015),Dir:-basil Joseph,*ing:-Vineeth Srinivasan,Dhyan Sreenivasan,Aju Varghese. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഓണക്കാല റിലീസുകളും ആയി എത്തിയപ്പോള്‍ “കുഞ്ഞിരാമയണം” എന്ന കുഞ്ഞു സിനിമയുടെ വിധി എന്താകും എന്ന് പലരും സംശയിച്ചിരുന്നു.എന്നാല്‍ മികച്ച സിനിമ എന്ന അഭിപ്രായങ്ങള്‍ നേടാതെ ഭിന്നാഭിപ്രായം വന്നപ്പോള്‍ മികച്ചു നിന്നത് “കുഞ്ഞിരാമയണം” എന്ന കറുത്ത കുതിര ആയിരുന്നു.”വിനീത് ശ്രീനിവാസന്‍ സ്ക്കൂള്‍ ഓഫ് മൂവീസില്‍”നിന്നും വന്ന ബേസി ല്‍ ആദ്യമായി സിനിമയുടെ സംവിധായകന്‍ ആയി ഈ ചിത്രത്തിലൂടെ മാറി എങ്കിലും യൂടൂബില്‍ ഉള്ള ഷോര്‍ട്ട് ഫിലിംസില്‍Continue reading “489.KUNJIRAMAYANAM(MALAYALAM,2015)”
488.IDEALISTEN(DANISH,2015)
488.IDEALISTEN(DANISH,2015),|Thriller|,Dir:-Christina Rosendahl,*ing:-Peter Plaugborg, Søren Malling, Thomas Bo Larsen. ജനങ്ങള്‍ അറിയേണ്ടത് എന്താണെന്ന് സര്‍ക്കാരുകള്‍ തീരുമാനിക്കുമ്പോള്‍ ആണ് ജനാധിപത്യം എന്ന വാക്കിനു അര്‍ത്ഥം ഇല്ലാതെ ആകുന്നതു.ഈ പ്രവൃത്തി പലതരം രാഷ്ട്രീയ പ്രേരിതം അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രധാന കാരണങ്ങള്‍ കൊണ്ടാകാം.വലിയ നുണകള്‍ പടച്ചു വിടുന്ന രാഷ്ട്രീയക്കാരോടൊപ്പം ബ്യൂറോക്രാട്ടുകളും കൂടി ചേരുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് രാഷ്ട്ര ബോധം ഉള്ള സാധാരണക്കാര്‍ ആകും.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തെ മറ്റൊരു വന്‍ യുദ്ധത്തിലേക്ക് തിരിച്ചു വിടുമായിരുന്ന സംഭവങ്ങള്‍ ആയിരുന്നു ശീതContinue reading “488.IDEALISTEN(DANISH,2015)”
487.ITIRAZIM VAR(TURKISH,2014)
487.ITIRAZIM VAR(TURKISH,2014),|Mystery|Thriller|Crime|,Dir:-Onur Ünlü,*ing:-Serkan Keskin, Hazal Kaya, Öner Erkan . ഈ ചിത്രത്തിന്‍റെ Synopsis ആദ്യമായി വായിച്ചപ്പോള്‍ കണ്ടത് “പള്ളിയിലെ ഇമാം കേസ് അന്വേഷിക്കുന്ന കഥ എന്നതായിരുന്നു”.ടര്‍ക്കിയില്‍ പോലീസിനു സമാനമായ സ്ഥാനം കേസ് അന്വേഷണത്തില്‍ പള്ളിയിലെ ഇമാമിന് ഉണ്ടോ എന്ന് ആദ്യം ഇത് വായിച്ചപ്പോള്‍ ചിന്തിച്ചു.എന്നാല്‍ പള്ളിയിലെ ഇമാം ഒരു കേസിന്‍റെ ഭാഗമായി മാറുന്നത് എങ്ങനെയാണ് എന്നത് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് പിന്നീട് മനസ്സിലായി.ടര്‍ക്കിഷ് സിനിമകള്‍ കൂടുതലും ഡ്രാമ.കോമഡി ചിത്രങ്ങള്‍ ആണ്.എന്നാല്‍ ഇടയ്ക്ക് വിരളമായിContinue reading “487.ITIRAZIM VAR(TURKISH,2014)”
486.SOUTHPAW(ENGLISH,2015)
486.SOUTHPAW(ENGLISH,2015),|Sports|Action|Drama|,Dir:-Antoine Fuqua,*ing:-Jake Gyllenhaal, Rachel McAdams, Oona Laurence സ്പോര്‍ട്സ് മുഖ്യ പ്രമേയം ആയി വരുന്ന ചിത്രങ്ങളില്‍ ഉപയോഗിക്കുന്ന ഒരു സ്ഥിരം ഫോര്‍മുല ഉണ്ട്.മികച്ച കരിയര്‍ ഉള്ള നായക കഥാപാത്രം/കഥാപാത്രങ്ങള്‍.പിന്നീട് അവരുടെ കരിയറിലെ മോശം സമയം ,അവിടെ നിന്നും ഉള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയുടെ ഒരു മിശ്രിതം ആയിരിക്കും ഈ ചിത്രങ്ങള്‍.ഒരു പരിധി വരെ സിനിമയുടെ ക്ലൈമാക്സ് എന്താണെന്ന് ഊഹിക്കാവുന്ന ചിത്രങ്ങള്‍ ആണ് ഭൂരിഭാഗം സ്പോര്‍ട്സ് ചിത്രങ്ങളും.പക്ഷെ പിന്നെയും പിന്നെയും ഇത്തരം ഫോര്‍മുല ചിത്രങ്ങള്‍ പ്രേക്ഷകന്‍റെ അടുക്കല്‍Continue reading “486.SOUTHPAW(ENGLISH,2015)”
485.PHANTOM(HINDI,2015)
485.PHANTOM(HINDI,2015),Dir:-Kabir Khan,*ing:-Saif Ali Khan,Katrina Kaif. “A Story You Wish Were True”-Phantom സിനിമയുടെ ടാഗ് ലൈന്‍ ഇതാണ്.26/11 ലെ മുംബൈ ഭീകരാക്രമണം കഴിഞ്ഞിട്ട് 7 വര്‍ഷം കഴിഞ്ഞെങ്കിലും അതിനു ഉത്തരവാദികള്‍ ആണെന്ന് കരുതുന്ന പലരും നിയമത്തിന്‍റെ മുന്നില്‍ വന്നിട്ടില്ല.സിനിമയുടെ ടാഗ് ലൈനില്‍ പറയുന്നത് പോലെ അന്ന് കുറ്റവാളികള്‍ ആയിരുന്നവറോഡു പകരം വീട്ടിയാല്‍ എങ്ങനെ ഉണ്ടാകും എന്നാണു സാങ്കല്‍പ്പികമായ ഈ കഥയില്‍ ഉള്ളത്.ദേശ സ്നേഹം എന്ന വാക്ക് കോമഡി ആയ തെക്കേ ഇന്ത്യയില്‍ ,ശരിക്കുംContinue reading “485.PHANTOM(HINDI,2015)”
484.THANI ORUVAN(TAMIL,2015)
484.THANI ORUVAN(TAMIL,2015),Dir:-M Raja,*ing:-Jayam ravi,Nayanthara. സ്ഥിരം റീമേക്ക് സിനിമകളുടെ സംവിധായകന്‍ ആയി മാറിയ M. രാജാ അവസാനം റീമേക്ക് അല്ലാത്ത ഒരു ചിത്രം ആയി വന്നൂ.അനിയന്‍ ജയം രവിയും ഒരു നല്ല വിജയം പ്രതീക്ഷിക്കുന്ന സമയത്ത് തന്നെ ജ്യേഷ്ഠന്‍ തന്നെ തമിഴ് സിനിമയുടെ നിലവാരം വച്ച് ഒരു മികച്ച Cop-Thriller ആയി വന്നിരിക്കുന്നു.ഈ സിനിമയെ കുറിച്ച് പറയുമ്പോള്‍ ആദ്യം പ്രശംസിക്കേണ്ടത് അരവിന്ദ് സ്വാമിയുടെ “സിദ്ധാര്‍ഥ് അഭിമന്യു ” എന്ന വില്ലന്‍ വേഷത്തെ കുറിച്ച് ആണ്.ഒരു കാലത്ത്Continue reading “484.THANI ORUVAN(TAMIL,2015)”
483.CRUEL WINTER BLUES(KOREAN,2006)
483.CRUEL WINTER BLUES(KOREAN,2006),|Crime|Drama|,Dir:-Jeong-beom Lee,*ing:-Kyung-gu Sol, Han-seon Jo, Mun-hee Na, ജീവിതത്തില്‍ ഗുണ്ടകളും കൊലപാതകികളും ആയി ചിലര്‍ മാറുന്നു.എന്നാല്‍ അവരുടെ ജീവിതത്തില്‍ ആ അവസ്ഥ ഉണ്ടാകുന്നതിനു മുന്‍പ് അവരും സാധാരണ മനുഷ്യര്‍ തന്നെയാണ്.സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന മാനസികമായ മാറ്റങ്ങള്‍ അവരുടെ ഹൃദയത്തിന്‍റെ കാഠിന്യം കൂട്ടുന്നു.എന്നാല്‍ അവര്‍ വീണ്ടും മനുഷ്യര്‍ ആകാന്‍ കൊതിക്കുന്നു എങ്കിലോ?അതും ഏറ്റവും ക്രൂരമായ പ്രതികാരം സ്വപ്നം കാണുന്ന ഒരാള്‍ ?Cruel Winter Blues ഒരു ഗാങ്ങ്സ്ട്ടര്‍ സിനിമ ആണെങ്കിലും ആക്ഷന്‍ രംഗങ്ങള്‍ ഇത്തരംContinue reading “483.CRUEL WINTER BLUES(KOREAN,2006)”
482.X+Y(ENGLISH,2014)
482.X+Y(ENGLISH,2014),|Drama|,Dir:-Morgan Matthews,*ing:-Asa Butterfield, Rafe Spall, Sally Hawkins X+Y കൈകാര്യം ചെയ്യുന്ന വിഷയം സമൂഹത്തില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തം ആയ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളുടെ കഥ ആണ് അവതരിപ്പിക്കുന്നത്.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തര്‍ ആകുമ്പോള്‍ അവര്‍ ബുദ്ധി ശക്തിയിലും ഗണിത ശാസ്ത്രത്തിലും അപാരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നു.എന്നാല്‍ അതിന്‍റെ പ്രതിഫലമായി അവര്‍ക്ക് നല്‍കേണ്ടി വരുന്നത് സാമൂഹിക ജീവിതത്തില്‍ നിന്നും അകന്നു കഴിയേണ്ടി വരുന്ന അവസ്ഥയാണ്.Nerd,Geek എന്നൊക്കെ വിളിപ്പേരില്‍ പരിഹാസരൂപേണയും അല്ലാതെയും വിളിക്കപ്പെടുന്ന ഇവര്‍ക്ക് അവരുടെ ശരീരവുംContinue reading “482.X+Y(ENGLISH,2014)”
481.CREEP(ENGLISH,2014)
481.CREEP(ENGLISH,2014),|Mystery|thriller|,Dir:-Patrick Brice,*ing:-Patrick Brice, Mark Duplass. Found Footage സിനിമയുടെ രൂപത്തില്‍ ആണ് Creep എന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.വെറും രണ്ടു കഥാപാത്രങ്ങള്‍ മാത്രം ആണ് ചിത്രത്തില്‍ ഉള്ളത്.ഇടയ്ക്കിടെ ഫോണിലൂടെ ഒക്കെ വരുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഉള്ളു വേറെ ആയി.പക്ഷെ അവര്‍ ആരും തന്നെ സ്ക്രീനില്‍ പ്രത്യക്ഷരാകുന്നില്ല.രണ്ടു കഥാപാത്രങ്ങള്‍,അവരിലൂടെ ഒരു ത്രില്ലര്‍/മിസ്റ്ററി ജോണര്‍ ചിത്രം നിര്‍മിക്കുക എന്ന പ്രയാസമേറിയ പണിയാണ് സംവിധായക/കഥാകൃത്ത്/അഭിനേതാക്കള്‍ ആയ പാട്രിക് ബ്രൈസ്-മാര്‍ക്ക് ദുപ്ലാസ് കൂട്ടുക്കെട്ട് നടത്തിയിരിക്കുന്നത്.ശരിക്കും അംഗീകരിക്കണം അവരുടെ കഴിവിനെ. Continue reading “481.CREEP(ENGLISH,2014)”
480.CREEP(ENGLISH,2004)
480.CREEP(ENGLISH,2004),|Thriller|Mystery|,Dir:-Christopher Smith,*ing:-Franka Potente, Sean Harris, Vas Blackwood. ഇരുട്ട് നിറഞ്ഞ മുറികള്‍ മനുഷ്യനെ എന്ത് മാത്രം ഭയപ്പെടുത്തും എന്ന് പലരും അനുഭവിച്ച ഒരു ഭയം ആയിരിക്കും.ഇതിലും എത്രയോ ഭയാനകം ആയിരിക്കും അല്ലെ ഭൂഗര്‍ഭ തുരങ്കങ്ങള്‍?ഒരു മുറിയില്‍ നില്‍ക്കുന്ന സുരക്ഷിതത്വം പോലും ഇല്ലാത്ത അവസ്ഥയാകും അത്.എന്നാല്‍ ഭൂഗര്‍ഭ അറകളില്‍ ,പ്രത്യേകിച്ചും മലിന ജലം ഒഴുക്കി വിടാന്‍ ഉള്ള സംവിധാനത്തില്‍ ജോലി ചെയ്യുന്നവര്‍ കൂടുതലായി അഭിമുഖികരിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഇതായിരിക്കും എന്ന് തോന്നുന്നു.ഒരു പക്ഷെContinue reading “480.CREEP(ENGLISH,2004)”
479.THE COTTAGE(ENGLISH,2008)
479.THE COTTAGE(ENGLISH,2008),|Thriller|Mystery|,Dir:-Paul Andrew Williams,*ing:-Andy Serkis, Reece Shearsmith, Jennifer Ellison. ബ്ലാക്ക് കോമഡി രംഗങ്ങള്‍ കൂടുതല്‍ ആയി ഉപയോഗിച്ച് ചിത്രത്തിന് ആവശ്യമായ ഒരു പ്ലോട്ട് നിര്‍മിച്ചാണ് The Cottage അവതരിപ്പിച്ചിരിക്കുന്നത്.പാളിപ്പോയ ഒരു തട്ടി കൊണ്ട് പോകല്‍.നേരിടാന്‍ ഉള്ളത് പ്രബലനായ ഒരു മാഫിയ തലവനെയും.ഡേവിഡ്,പീറ്റര്‍ എന്നീ സഹോദരങ്ങള്‍ ആയിരുന്നു ഈ ഓപറേഷന്‍ നടത്താന്‍ ശ്രമിക്കുന്നത്.അവര്‍ക്ക് അതിന്‍റെ പിന്നില്‍ വ്യക്തമായ ചെറിയ ലക്‌ഷ്യം ഉണ്ടായിരുന്നു.ഈ കിട്നാപ് വിജയിച്ചാല്‍ കിട്ടുന്ന കാശ് കൊടുത്താല്‍ ഡേവിഡ് തന്റെ സഹോദരനായContinue reading “479.THE COTTAGE(ENGLISH,2008)”