478.SEVERANCE(ENGLISH,2006),|Thriller|Mystery|,Dir:-Christopher Smith,*ing:-Danny Dyer, Laura Harris, Tim McInnerny . സിനിമകള്‍ മനുഷ്യന്‍റെ ജീവിതത്തില്‍ എന്ത് മാത്രം സ്വാധീനം ഉളവാക്കും എന്നത് വാശിയേറിയ ചര്‍ച്ചയ്ക്കു വിഷയം ആകുന്ന ഈ അവസരത്തില്‍ അതിനെക്കുറിച്ച് ഭിന്നാഭിപ്രായം ഉണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കൊലയ്ക്കു പ്രചോദനം ആയ സംഭവം ഉള്ള ചിത്രം ആണ് Severance.സിനിമയിലെ നന്മകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാതെ അതിലെ തിന്മകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവരുടെ മാനസിക നില ശരിക്കും പരിശോധിക്കണ്ട വിഷയം ആണ്.സിനിമയുടെ മുഖ്യ കഥയും ആയിContinue reading “478.SEVERANCE(ENGLISH,2006)”
Category Archives: Uncategorized
477.THE STRANGERS(ENGLISH,2008)
477.THE STRANGERS(ENGLISH,2008),|Thriller|Mystery|,Dir:-Bryan Bertino,*ing:-Scott Speedman, Liv Tyler, Gemma Ward . സംവിധായകന്‍ ബ്രയാന്‍ ബെര്‍ടിനോയുടെ കുട്ടിക്കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ് The Strangers നിര്‍മിച്ചിരിക്കുന്നത്.മറിച്ചുള്ള അഭിപ്രായങ്ങള്‍ പലതും വന്നെങ്കിലും വിദേശ സിനിമകളിലെ സ്ഥിരം ഫോര്‍മുല ചിത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് The Strangers.ഒരു വീട്ടില്‍ ആരൊക്കെ ഉണ്ടെന്നു അവിടെ ഉള്ളവര്‍ക്ക് അറിയുന്നത് സ്വാഭാവികം ആണ്.എന്നാല്‍ അവിടെ ഉള്ളവര്‍ അറിയാതെ അജ്ഞാതരായ അതിഥികള്‍ അവിടെ വേറെ ഉണ്ടെങ്കിലോ?വീട്ടില്‍ ഉള്ളവര്‍ക്ക് അവരുടെ കാര്യങ്ങള്‍ അറിയില്ല എങ്കിലുംContinue reading “477.THE STRANGERS(ENGLISH,2008)”
476.MANJHI:THE MOUNTAIN MAN(HINDI,2015)
476.MANJHI:THE MOUNTAIN MAN(HINDI,2015),|Biography|Drama|,Dir:-Ketan Mehta,*ing:- Nawazuddin Siddiqui, Radhika Apte, Ashutosh Acharya . ഷാജഹാന്‍ പണിയിപ്പിച്ച താജ്മഹല്‍ ആണ് ഏറ്റവും മനോഹരമായ പ്രണയ നിര്‍മിതി എന്ന് കരുതിയിരുന്നെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തവും അതിലും ഏറെ മനോഹരവും ആയ പ്രണയ ചിഹ്നം ആണ് ദശരധ് മാഞ്ചി എന്ന ബീഹാറുകാരന്‍ നിര്‍മ്മിച്ചത്.ഷാജഹാന്‍ തന്‍റെ അധികാരവും പണവും ഉപയോഗിച്ചാണ് താജ്മഹല്‍ പണിതതെങ്കില്‍ മാഞ്ചി തീര്‍ത്തും സാധാരണക്കാരന്‍ ആയിരുന്നു.സമൂഹത്തിലെ തൊട്ടു കൂടായ്മ സ്വാതന്ത്ര്യാനന്തര ഭാരതത്തിലും അനുഭവിക്കേണ്ടി വന്ന ബീഹാറിലെ ഗ്രാമത്തില്‍ ജനിച്ചവന്‍.ദാരിദ്ര്യംContinue reading “476.MANJHI:THE MOUNTAIN MAN(HINDI,2015)”
475.LOHAM(MALAYALM,2015)
475.LOHAM(MALAYALM,2015),Dir:-Renjith,*ing:-Mohanlal,Renji Panicker,Siddique. ഈ ഓണത്തിലെ ആദ്യ ചിത്രം എന്ന ടാഗില്‍ ഇറങ്ങിയ ലോഹം കഥാപ്രമേയം ആക്കിയിരിക്കുന്നത് മനുഷ്യ യുഗത്തിന്റെ ആരംഭം മുതല്‍ കണ്ണ് മഞ്ഞളിപ്പിക്കുന്ന ആ മഞ്ഞ ലോഹത്തിന്റെ കഥയാണ്.കാണുംതോറും മനുഷ്യന് ആര്‍ത്തി തോന്നുന്ന ലോഹം.സ്ത്രീകള്‍ക്ക് അത് ആഭരണം ആണെങ്കില്‍ മനുഷ്യക്കുലത്തിനു മുഴുവന്‍ അത് സമ്പന്നതയുടെയും ഐശ്വര്യത്തിന്റെയും പ്രതീകവും വഴിയും ആണ്.ഇത് സ്വര്‍ണം.രഞ്ജിത്ത് “ഇന്ത്യന്‍ റുപ്പിയില്‍” റിയല്‍ എസ്റ്റേറ്റ് മാഫിയയെ പശ്ചാത്തലം ആക്കി സിനിമ ചെയ്തെങ്കില്‍ ഇത്തവണയും അത്തരം ഒരു മാഫിയയെ ആണ്Continue reading “475.LOHAM(MALAYALM,2015)”
474.REPEATERS(ENGLISH,2010)
474.REPEATERS(ENGLISH,2010),|Thriller|Mystery|,Dir:-Carl Bessai,*ing:-Dustin Milligan, Amanda Crew, Richard de Klerk. ടൈം ലൂപ് പ്രമേയം ആയി ധാരാളം സിനിമകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഒരു പ്രത്യേക ദിവസത്തില്‍ അകപ്പെട്ടു പോയ കഥാപാത്രങ്ങള്‍ പ്രമേയം ആയ ചിത്രങ്ങള്‍.ആ ദിവസങ്ങള്‍ പിന്നെയും പിന്നെയും ആവര്‍ത്തിച്ചു കൊണ്ടിരിക്കും.Groundhog Day,Los cronocrímene,12:01 തുടങ്ങിയവ അവയില്‍ ചിലത് മാത്രം.അത്തരത്തില്‍ ഉള്ള ഒരു പ്രമേയം ആണ് ഈ ചിത്രത്തിലും ഉള്ളത്. Rehab Centre ല്‍ അയക്കപ്പെട്ട കയ്ല്‍,മൈക്കില്‍,സോണിയ എന്നിവര്‍ ആണ് ഈ ടൈം ലൂപ്പില്‍ അകപ്പെട്ടു പോകുന്നത്.ഒരുContinue reading “474.REPEATERS(ENGLISH,2010)”
473.RESOLUTION(ENGLISH,2012)
473.RESOLUTION(ENGLISH,2012),|Mystery|Thriller|,Dir:-Justin Benson, Aaron Moorhead,*ing:-Peter Cilella, Vinny Curran, Zahn McClarnon Resolution- One of the most under- rated movies എന്ന വിശേഷണത്തിന് അര്‍ഹം ആണെന്ന് തോന്നുന്നു.ഒരു പക്ഷെ സിനിമ കാണുന്ന പ്രേക്ഷകന് കഥ മനസ്സിലാകുമോ ഇല്ലയോ എന്നതില്‍ ഉപരി സിനിമയില്‍ പ്രേക്ഷകന്‍റെ മനസ്സിന്റെ ക്രിയേറ്റിവിറ്റി കൂടി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്ന പല ചിത്രങ്ങളുടെയും അവസ്ഥ ആണ് ഈ under-rated category യിലേക്ക് ഉള്ള യാത്ര.സ്പൂണ്‍ ഫീഡിംഗ് നടത്തി സിനിമയുടെ ഓരോ മൂലയും വിശദംContinue reading “473.RESOLUTION(ENGLISH,2012)”
472.COLD PREY III(NORWEGIAN,2010)
472.COLD PREY III(NORWEGIAN,2010),|Thriller|Mystery|,Dir:-Mikkel Brænne Sandemose,*ing:-Ida Marie Bakkerud, Julie Rusti, Kim S. Falck-Jørgensen. രണ്ടാം ഭാഗം ആദ്യ ഭാഗം നല്‍കിയ പ്രതീക്ഷയുടെ ഒപ്പം നടന്നപ്പോള്‍ Cold Prey II ഹിറ്റ് ആയി.എന്നാല്‍ മൂന്നാം ഭാഗം ആയി എത്തിയ ചിത്രം പ്രതീക്ഷകള്‍ക്ക് ഒത്തുയരാന്‍ ബോക്സോഫീസില്‍ സാധിച്ചില്ല.ആദ്യ രണ്ടു ഭാഗങ്ങളുടെ കഥയില്‍ നിന്നും കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് മൂന്നാം ഭാഗം ഒരുക്കിയത്.യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ആദ്യ രണ്ടു ഭാഗങ്ങളുടെ Prequel ആയാണ് അവതരിപ്പിക്കുന്നത്.മഞ്ഞു മലകള്‍ക്കിടയില്‍ ഉള്ളContinue reading “472.COLD PREY III(NORWEGIAN,2010)”
471.COLD PREY II(NORWEGIAN,2008)
471.COLD PREY II(NORWEGIAN,2008),|Thriller|Mystery|,Dir:-Mats Stenberg,*ing:-Ingrid Bolsø Berdal, Marthe Snorresdotter Rovik ആദ്യ ഭാഗം നല്‍കിയ പ്രശസ്തി മുതലാക്കി ആദ്യ ആഴ്ചയില്‍ ഒരു നോര്‍വീജിയന്‍ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് Cold Prey പരമ്പരയിലെ രണ്ടാം ചിത്രം ആയ Cold Prey II നേടിയത്.അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ആണ് വിജയിച്ച ആദ്യ ഭാഗം ഉള്ള രണ്ടാം ഭാഗങ്ങളുടെ വിജയം.പലപ്പോഴും ആദ്യ ഭാഗത്തിന്റെ അത്രയും പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ കഴിയാത്ത രണ്ടാംContinue reading “471.COLD PREY II(NORWEGIAN,2008)”
470.COLD PREY(NORWEGIAN,2006)
470.COLD PREY(NORWEGIAN,2006),|Thriller|Mystery|,Dir:-Roar Uthaug,*ing:-Ingrid Bolsø Berdal, Rolf Kristian Larsen, Tomas Alf . നോര്‍വീജിയന്‍ സ്ലാഷര്‍ സിനിമകളിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 2006 ല്‍ റിലീസ് ആയ Cold Prey.Wrong Turn,Texas Chainsaw Massacre തുടങ്ങി അസംഖ്യം അത്തരം ജോനറില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളുടെ അതേ രീതിയില്‍ ആണ് ഈ ചിത്രവും അവതരിപ്പിച്ചിരിക്കുന്നത്.Jotunheimen ലെ അതിശൈത്യ കാലത്ത് മഞ്ഞില്‍ മൂടി നില്‍ക്കുന്ന മലനിരകളില്‍ സാഹസിക വിനോദങ്ങള്‍ക്കായി യുവാക്കളുടെ ഗ്രൂപ്പുകള്‍ ധാരാളമായി ആ ഭാഗങ്ങളില്‍ എത്തുമായിരുന്നു.Continue reading “470.COLD PREY(NORWEGIAN,2006)”
469.HOUSEBOUND(ENGLISH,2014)
469.HOUSEBOUND(ENGLISH,2014),|Thriller|Mystery|Comedy|,Dir:-Gerard Johnstone,*ing:-Morgana O’Reilly, Rima Te Wiata, Glen-Paul Waru. Housebound എന്ന ചിത്രം ഒരു മിക്സ് ആണ്.Murder Mystery+Psychological Thriller +Ghost Story+Slapstick Comedy+Family Story. ഇത്രയും ഏറെ പ്ലോട്ട് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.ന്യൂസീലാന്റില്‍ നിന്നും വന്ന ചിത്രം ആയിരുന്നു What We Do In The Shadows.വളരെ രസകരം ആയിരുന്നു ആ ചിത്രം .പലപ്പോഴും ഭീകരരായ കഥാപാത്രങ്ങള്‍ ആയി നമ്മുടെ മുന്നില്‍ അവതരിച്ച പ്രേത ശക്തികളെ ഒരു mockumentary ആയിContinue reading “469.HOUSEBOUND(ENGLISH,2014)”
468.You’re NEXT (ENGLISH,2011)
468.You’re NEXT (ENGLISH,2011),|Thriller|Mystery|,Dir:-Adam Wingard,*ing:-Sharni Vinson, Joe Swanberg, AJ Bowen | Slasher+Horror+Mass+Twits+Murder=You’re Next. ഈ ഒരു ജോനറില്‍ ഉള്ള പടം കാണണം എന്നുണ്ടോ?എങ്കില്‍ ഒന്നെങ്കില്‍ ഹെഡ് ഫോണ്‍ വച്ച് ഈ സിനിമ കാണുക.അല്ലെങ്കില്‍ സ്പീക്കര്‍ വച്ച്.ഒരു മനുഷ്യനെ ഭയപ്പെടുത്താന്‍ പ്രേത സിനിമകള്‍ക്ക് കഴിയും എന്ന് പറയുമ്പോള്‍ പോലും അത്തരം ഗിമിക്സില്‍ വീഴാന്‍ നമ്മുടെ ഒന്നും മനസ്സ് ഇപ്പോള്‍ സമ്മതിക്കില്ല.കാരണം ,നമുക്ക് വേണ്ടത് ജോനരിനോട് നീതി പുലര്‍ത്തുന്ന സിനിമയാണ്.You’re Next,പ്രതീക്ഷിക്കാത്ത അത്ര ജോനരിനോട്Continue reading “468.You’re NEXT (ENGLISH,2011)”
467.ME,MYSELF & IRENE(ENGLISH,2000)
467.ME,MYSELF & IRENE(ENGLISH,2000),|Comedy|,Dir:-Bobby Farrelly, Peter Farrelly,*ing:-Jim Carrey, Renée Zellweger, Anthony Anderson . ആളുകള്‍ പ്രശ്നങ്ങളെ നേരിടുന്ന രീതി പലതായിരിക്കും.ചിലര്‍ വൈകാരികമായ സമ്മര്‍ദം അനുഭവിക്കുകയും അതിന്‍റെ ഫലമായി പ്രതികരിക്കുകയും ചെയ്യും.അവര്‍ അങ്ങനെ അവരുടെ ദേഷ്യം,ദു:ഖം തുടങ്ങിയ വികാരങ്ങള്‍ക്ക് ഒരു പരിധി വരെ നിയന്ത്രണം കൊണ്ട് വരാന്‍ ശ്രമിക്കാറുണ്ട്.എന്നാല്‍ മറ്റൊരു കൂട്ടര്‍ ഉണ്ട്.എന്ത് സംഭവിച്ചാലും വളരെയധികം നോര്‍മല്‍ ആയി അതിനെ നേരിടുന്നവര്‍.പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോഴും പുറത്ത് എപ്പോഴും അവര്‍ ഒന്നും സംഭവിച്ചില്ല എന്ന രീതിയില്‍Continue reading “467.ME,MYSELF & IRENE(ENGLISH,2000)”