442.THE MAN WHO COULD WORK MIRACLES(ENGLISH,1936)

442.THE MAN WHO COULD WORK MIRACLES(ENGLISH,1936),|Fantasy|Comedy|,Dir:-Lothar Mendes,*ing:-Roland Young, Ralph Richardson, Edward Chapman .     H G Wells എഴുതിയ അതേ പേരില്‍ ഉള്ള ചെറു കഥയെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.നാസികള്‍ ഉയര്‍ത്തിയ ഭീഷണിയും ബ്രിട്ടന്റെ ഒപ്പം ലോക ശക്തി ആകാന്‍ നടക്കുന്ന മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളും അവരുടെ സാമ്രാജ്യത്തിന്റെ വിസ്തീര്‍ണം കൂട്ടാന്‍ നോക്കുന്ന ഒരു കാലഘട്ടത്തില്‍ ഇറങ്ങിയ സിനിമ ആയതു കൊണ്ട് തന്നെ അക്കാലത്തെ സാധാരണ മനുഷ്യന്‍Continue reading “442.THE MAN WHO COULD WORK MIRACLES(ENGLISH,1936)”

441.UNFRIENDED(ENGLISH,2014)

441.UNFRIENDED(ENGLISH,2014),|Horror|Thriller|,Dir:-Levan Gabriadze,*ing:-Heather Sossaman, Matthew Bohrer, Courtney Halverson.       ഒരു സിനിമ മൊത്തം Skype,Youtube,Facebook,പിന്നെ മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും ആപ്ലികേഷനിലൂടെയും മാത്രം അവതരിപ്പിച്ചിരിക്കുന്നു -Unfriended അഥവാ  Cybernatural എന്ന ചിത്രത്തില്‍.The Den എന്ന ചിത്രത്തിലും സമാനമായ അവതരണ  രീതി ആയിരുന്നു.എന്നാല്‍ ചിത്രത്തിന്‍റെ ക്യാമറ ഇടയ്ക്കെങ്കിലും പുറം കാഴ്ചകള്‍ എടുത്തിരുന്നു.എന്നാല്‍ ഈ ചിത്രം അവതരിപ്പിക്കപ്പെടുന്നത് ബ്ലെയര്‍ എന്ന പെണ്‍ക്കുട്ടിയുടെ ലാപ് ടോപ്‌ സ്ക്രീനിലൂടെ ആണ്.പുതിയ തലമുറ തങ്ങളുടെ ജീവിതവും ബന്ധങ്ങളും എല്ലാംContinue reading “441.UNFRIENDED(ENGLISH,2014)”

440.THE CONSPIRACY(ENGLISH,2012)

440.THE CONSPIRACY(ENGLISH,2012),|Mystery|Thriller|,Dir:-Christopher MacBride,*ing:-Aaron Poole, James Gilbert, Ian Anderson |.    Conspiracy തിയറികള്‍ പലപ്പോഴും ലോകത്ത് പ്രധാനപ്പെട്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിനെ ഒക്കെ  ചേര്‍ത്ത് പ്രചരിക്കാറുണ്ട്.ഈ തിയറികള്‍ പലപ്പോഴും വിശ്വസനീയം ആയ രീതിയില്‍ ആണ് അവതരിപ്പിക്കപ്പെടുന്നത്.ദിവസം,മാസം,വര്‍ഷം,വ്യക്തികള്‍ എന്നീ എല്ലാ ഘടകങ്ങളും പരസ്പ്പരം ബന്ധിപ്പിച്ചുകൊണ്ട് കൊണ്ട് നടത്തുന്ന ഇത്തരം തിയറികള്‍ വായിക്കുന്ന ആളുകള്‍ പെട്ടന്ന് വിശ്വസിക്കുകയും ചെയ്യും.ഒരിക്കല്‍ ഇത്തരം തിയറികള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ എന്തിനും ഏതിനും ഇവയുടെ പിന്നാലെ പോകുന്ന ചിലരെങ്കിലും ഉണ്ട്.അപ്രത്യക്ഷമായ  മലേഷ്യന്‍ വിമാനം,ഒബാമContinue reading “440.THE CONSPIRACY(ENGLISH,2012)”

439.SINISTER(ENGLISH,2012)

439.SINISTER(ENGLISH,2012),|Horror|Mystery|,Dir:-Scott Derrickson,*ing:-Ethan Hawke, Juliet Rylance, James Ransone.     ഹൊറര്‍ സിനിമകളില്‍ ഭയം തോന്നിപ്പിക്കാനായി   മുടിയും അഴിച്ചു നടക്കുന്ന പ്രേതങ്ങളെക്കാളും പലര്‍ക്കും ഇഷ്ടം  ഇടയ്ക്കിടെ അപ്രതീക്ഷിതമായി ഭയപ്പെടുത്തുന്ന കുറച്ചു രംഗങ്ങള്‍ ആണെന്ന് തോന്നുന്നു .ഒരു ത്രില്ലര്‍ /മിസ്റ്ററി സിനിമ പോലെ കാണുന്ന സമയത്ത് ഉള്ള ചില ചലനങ്ങള്‍.ഹെഡ് ഫോണ്‍ വച്ച് സിനിമ കാണുമ്പോള്‍ പേടിക്കാന്‍ അതൊക്കെ ധാരാളം ആണ്.അത് കൊണ്ട് തന്നെ ആണ് സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ആയ ഈ ചിത്രംContinue reading “439.SINISTER(ENGLISH,2012)”

438.THE WRESTLER(ENGLISH,2008)

438.THE WRESTLER(ENGLISH,2008),|Drama|Sports|,Dir:-Darren Aronofsky,*ing:-Mickey Rourke, Marisa Tomei, Evan Rachel Wood.   ഡാരന്‍ അരനോഫ്സ്ക്കിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ വളരെയധികം ചിന്തിക്കാന്‍ ഉള്ള വക തരുന്നവയാണ്.സങ്കീര്‍ണം  ആയ ഫിലോസഫികള്‍ ആണ് അരനോഫ്സ്ക്കി സിനിമകളില്‍ ഉള്ളത്.എന്നാല്‍ The Wrestler എന്ന ചിത്രം കുറച്ചു വ്യത്യസ്തം ആണ്.ഈ ചിത്രത്തില്‍ അതി സങ്കീര്‍ണം ആയ തീമുകള്‍ സംവിധായകന്‍ പ്രേക്ഷകന്‍റെ മുന്നില്‍ വയ്ക്കുന്നില്ല.പകരം ചെറിയ ഒരു ചോദ്യം പ്രേക്ഷകന്‍റെ മനസ്സില്‍ കൊണ്ട് വരുന്നുണ്ട്.ഒരു മനുഷ്യ ജീവന് ബയോളജിക്കല്‍ ആയ  വസ്തുക്കള്‍ അല്ലാതെContinue reading “438.THE WRESTLER(ENGLISH,2008)”

437.THE TOWN THAT DREADED SUNDOWN(ENGLISH,2014)

437.THE TOWN THAT DREADED SUNDOWN(ENGLISH,2014),|Crime|Mystery|,Dir:-Alfonso Gomez-Rejon,*ing:-Addison Timlin, Veronica Cartwright, Anthony Anderson .   അറുപത്തി ഏഴു വര്‍ഷം കഴിഞ്ഞുള്ള റ്റെക്സര്‍ക്കാനയുടെ കഥയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.ഈ ചിത്രം ആദ്യ ഭാഗം ആസ്പദം ആക്കി ആണെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളെ കുറിച്ച് പഠനം നടത്തി എന്ന നിലയില്‍ ഉള്ള പ്രാധാന്യം ആണ് ഈ ചിത്രത്തിന്‍റെ കഥയില്‍ നല്‍കിയിരിക്കുന്നത്.അന്നത്തെ കേസ് അന്വേഷണം ഒക്കെ നടക്കുന്നത് പത്രത്താളുകളെ ഒക്കെ ആശ്രയിച്ചും ആയിരുന്നു.ഒരു വിധത്തില്‍ 1976 ല്‍ ഇറങ്ങിയ സിനിമയോടുള്ളContinue reading “437.THE TOWN THAT DREADED SUNDOWN(ENGLISH,2014)”

436.THE TOWN THAT DREADED SUNDOWN(ENGLISH,1976)

436.THE TOWN THAT DREADED SUNDOWN(ENGLISH,1976),|Crime|Mystery|,Dir:-Charles B. Pierce,*ing:-Ben Johnson, Andrew Prine, Dawn Wells .  രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മടങ്ങി വന്ന അമേരിക്കന്‍  പട്ടാളക്കാര്‍ അവരുടെ ജീവിതം പുതുതായി ആരംഭിക്കുന്നു .ചിലര്‍ വിവാഹം കഴിക്കുന്നു.ചിലര്‍ ഉപരി പഠനം നടത്താന്‍ പോകുന്നു.1946 ല്‍ ആ രാത്രിയ്ക്ക്  മുന്‍പ് രണ്ട് മേയറും രണ്ട് പോലീസ് ചീഫും ഉള്ള റ്റെക്സാസിന്റെയും അര്കന്സാസിന്റെയും ഭരണത്തില്‍ ഉള്ള ആ നഗരം ശാന്തം ആയിരുന്നു.പുറത്തേക്കു പോകുമ്പോള്‍ വീടിന്‍റെ വാതില്‍ അടയ്ക്കുക പോലുംContinue reading “436.THE TOWN THAT DREADED SUNDOWN(ENGLISH,1976)”

435.THE KING’s SPEECH(ENGLISH,2010)

435.THE KING’s SPEECH(ENGLISH,2010),|Biography|History|Drama|,Dir:-Tom Hooper,*ing:-Colin Firth, Geoffrey Rush, Helena Bonham Carter .   “സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ” ഭരണം ജനങ്ങളിലേക്ക് മാറിയപ്പോള്‍ രാജകുടുംബം രാജ്യത്തിന്റെ ആഭിജാത്യ പ്രതീകം മാത്രം ആയി തീര്‍ന്ന കാലഘട്ടം.തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടായിരുന്നു എങ്കിലും രാജ ഭക്തി ഉള്ള യാതസ്ഥിതികര്‍ ആയ ജനങ്ങള്‍ക്ക്‌ രാജാവിന്‍റെ വാക്കുകള്‍ വേദവാക്ക്യം ആയിരുന്നു.ബ്രിട്ടന്‍ അവരുടെ ചരിത്രത്തിലെ തന്നെ മോശം ആയ ഒരു അവസ്ഥയില്‍ ആയിരുന്ന മുപ്പതുകളുടെ പകുതി മുതല്‍ ആണ് “The King’s Speech”ന്റെ കഥContinue reading “435.THE KING’s SPEECH(ENGLISH,2010)”

434.THE DEN(ENGLISH,2013)

434.THE DEN(ENGLISH,2013),|Thriller|Mystery|Horror|,Dir:-Zachary Donohue,*ing:- Melanie Papalia, David Schlachtenhaufen, Adam Shapiro   സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിന്റെ ഭാഗം ആയി തീര്‍ന്ന ഈ കാലഘട്ടത്തില്‍ നമ്മള്‍ വിര്‍ച്ച്വല്‍ ലോകത്തില്‍ പരിചയപ്പെടുന്നവര്‍ എല്ലാം ഏതു തരത്തില്‍ ഉള്ള ആളുകള്‍ ആണെന്ന് പലപ്പോഴും മനസ്സിലാവുകയില്ല.എലിസബത്ത്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രോജക്റ്റ് അതാണ്‌.തന്റെ പ്രോജക്റ്റിന്റെ കാലയളവില്‍ അവള്‍ വീഡിയോ ക്യാം ഉപയോഗിച്ച് പുതിയ ആളുകളെ കണ്ടെത്താന്‍ സാധിക്കുന്ന DEN എന്ന ആപ്ലികെഷനില്‍ ആണ് തന്റെ പരീക്ഷണം നടത്തുന്നത്.  Continue reading “434.THE DEN(ENGLISH,2013)”

433.HAUNTERS(KOREAN,2010)

433.HAUNTERS(KOREAN,2010),|Fantasy|Thriller|Mystery|,Dir:-Min-suk Kim,*ing:-Dong-won Kang, Duek-mun Choi, Jeong Eun-Chae .   നമ്മുടെ നാട്ടില്‍ കൊറിയന്‍ സിനിമകള്‍ കാണുന്ന ആളുകളില്‍ ഭൂരിപക്ഷവും അവരുടെ ക്രൈം/മിസ്റ്ററി/ത്രില്ലറുകള്‍ കാണാന്‍ ആണ് ആഗ്രഹിക്കുന്നതെന്ന് തോന്നാറുണ്ട്.വ്യക്തിപരമായി എനിക്കും അങ്ങനെയാണ്.അവരുടെ റോം-കോം ചിത്രങ്ങള്‍ കാണാന്‍ അത്ര താല്‍പ്പര്യമില്ല.എന്നാല്‍ അവിടെയുള്ള ഭൂരിഭാഗം പ്രേക്ഷകരും നമ്മുടെ നാട്ടില്‍ മസാല/മാസ് ചിത്രങ്ങള്‍ പോലെ ഉള്ള ആക്ഷന്‍ ,പ്രണയ ചിത്രങ്ങള്‍ ആണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.സര്‍വോപരി ഭൂരിപക്ഷം ആളുകള്‍ക്കും  സിനിമ എന്നത് വിനോധോപധി കൂടി ആണല്ലോ?അത് കൊണ്ട് തന്നെ കൊറിയന്‍ സിനിമയില്‍Continue reading “433.HAUNTERS(KOREAN,2010)”

432.BLACK SWAN(ENGLISH,2010)

432.BLACK SWAN(ENGLISH,2010),|Mystey|Drama|Thriller|,Dir:-Darren Aronofsky,*ing:-Natalie Portman, Mila Kunis, Vincent Cassel.   ഒരു കഥാപാത്രത്തിന്റെ രണ്ടു വശങ്ങള്‍- ചായ്കോവിസ്കിയുടെ “സ്വാന്‍ ലേക്ക്” ബാലെയില്‍ അത് വരെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരുന്ന ബെത്തിനെ പ്രൊഡക്ഷന്‍ കമ്പനി നിര്‍ബന്ധിച്ചു വിരമിപ്പിക്കുന്നു.ആ ഡാന്‍സ് കമ്പനിയിലെ ഏതൊരാളുടെയും സ്വപ്ന വേഷം ആണ് അത്.വെളുത്ത അരയന്നവും കറുത്ത അരയന്നവും മുഖ്യ കഥാപാത്രങ്ങള്‍ ആയി വരുമ്പോള്‍ അത് അവതരിപ്പിക്കുന്നതും മുഖ്യ കഥാപാത്രം ചെയ്യുന്ന ആളാണ്‌.നീന,നാല് വര്‍ഷം ആയി ഡാന്‍സ് കളിക്കുന്ന അവള്‍ക്കു ആ കഥാപാത്രത്തിന്റെContinue reading “432.BLACK SWAN(ENGLISH,2010)”

431.THE TIME OF THEIR LIVES(1946,ENGLISH)

431.THE TIME OF THEIR LIVES(1946,ENGLISH),|Comedy|Fantasy|,Dir:-Charles Barton,*ing:-Bud Abbott, Lou Costello, Marjorie Reynolds |   അമേരിക്കന്‍ റേഡിയോ സംപ്രേഷണത്തിന്‍റെ സുവര്‍ണ കാലത്ത് അതി പ്രശസ്തമായി തീര്‍ന്ന കോമഡി ഷോ ആയിരുന്നു “Abbott and Costello” കൂട്ടുക്കെട്ടിന്റെ “Who’s on First?”വില്ല്യം അബോട്ട്,ലൂ കൊസ്റ്റെലോ എന്നിവരായിരുന്നു ഈ കൂട്ടുക്കെട്ട് .അക്കാലത്തു തരംഗം ആയിരുന്നു ഈ കോമഡി ടീം ഒന്നിച്ച സിനിമകളില്‍ ഒന്നാണ് “The Time Of Their Lives”ഫാന്റസി.കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ ചിത്രം രണ്ടുContinue reading “431.THE TIME OF THEIR LIVES(1946,ENGLISH)”

Design a site like this with WordPress.com
Get started