430.BAJRANGI BHAIJAAN(HINDI,2015),Dir:-Kabir Khan,*ing:-Salman Khan, Kareena Kapoor,Nawazuddin Siddiqui. ഒരു ജനത ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മുക്തരായപ്പോള്‍ അതിന്‍റെ വില ആയി കൊടുക്കേണ്ടി വന്നത് അവരെ മതത്തിന്റെ പേരില്‍ രണ്ടായി മുറിച്ചത് മൂലം ഉണ്ടായ രക്തം ആയിരുന്നു.അതേ,ഇന്ത്യയും പാക്കിസ്ഥാനും എന്നും രക്ത ചൊരിച്ചിലിന്റെ കഥകള്‍ മാത്രമേ പറയാന്‍ ഉള്ളൂ .അത് സിനിമ ആകട്ടെ,മാധ്യമങ്ങള്‍ ആകട്ടെ അല്ലെങ്കില്‍ ഭരണ നേതൃത്വം ആകട്ടെ രണ്ടു രാജ്യവും പരസ്പ്പരം വിശ്വസിക്കുന്നില്ല എന്നത് തന്നെയാണ് പ്രശ്നങ്ങള്‍ ഏറി പോകുന്നത് എന്ന് വിശ്വസിക്കുന്നവര്‍Continue reading “430.BAJRANGI BHAIJAAN(HINDI,2015)”
Category Archives: Uncategorized
429.MANORAMA SIX FEET UNDER(2007,HINDI)
429.MANORAMA SIX FEET UNDER(2007,HINDI),|Mystery|Thriller|Crime|,Dir:-Navdeep Singh,*ing:-Abhay Deol, Gul Panag, Raima Sen റോമന്‍ പൊലന്‍സ്കിയുടെ വിശ്വവിഖ്യാതമായ ക്ലാസിക് “ചൈന ടൌണ്‍” ആസ്പദം ആക്കി നിര്‍മിച്ച ചിത്രം ആണ് Manorama Six Feet Under.ആറടി മണ്ണിന്റെ താഴ്ച്ചയില്‍ മനോരമയ്ക്ക് എന്താണ് പറയാന്‍ ഉണ്ടായിരുന്നത് എന്ന് അന്വേഷിച്ച് പോകുന്ന സസ്പെന്‍ഷനില്‍ ആയ സര്‍ക്കാര്‍ അസിസ്റ്റന്റ് എഞ്ചിനീയറും പരാജയപ്പെട്ട ഡിട്ടക്ട്ടീവ് നോവലിസ്റ്റും ആയ സത്യവീര്‍ സിംഗ് രന്ധവയുടെ കഥയാണ് ഈ ചിത്രം.”ചൈന ടൌണ്‍ ” ആയി മൂല കഥയില്‍Continue reading “429.MANORAMA SIX FEET UNDER(2007,HINDI)”
428.CHINATOWN(ENGLISH,1974)
428.CHINATOWN(ENGLISH,1974),|Thriller|Mystery|Crime|,Dir:-Roman Polanski,*ing:-Jack Nicholson, Faye Dunaway, John Huston . 1975 ലെ ഓസ്ക്കാര്‍ വേദിയില്‍ പതിനൊന്ന് നാമനിര്‍ദേശം ലഭിച്ച ലോകത്തെ തന്നെ മികച്ച ചിത്രങ്ങളില്‍ ഇപ്പോഴും സ്ഥാനം കണ്ടെത്തുന്ന ചിത്രം ആണ് Chinatown.ലോസ് ഏഞ്ചലസ് നഗരവും കാലിഫോര്‍ണിയയിലെ കര്‍ഷകരും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങളുടെ ചുവടു പിടിച്ചാണ് റോമന്‍ പൊലന്‍സ്കി ഈ ചിത്രം അവതരിപ്പിച്ചത്.ഗിറ്റിസ് ഒരു പ്രൈവറ്റ് ഡിട്ടക്ട്ടീവ് ആണ്.അയാളുടെ അടുക്കല്‍ ഒരു ദിവസം ഒരു സ്ത്രീ ആവശ്യവും ആയി എത്തുന്നു.ഈവ്ലിന്‍ മല്രേ എന്ന് സ്വയംContinue reading “428.CHINATOWN(ENGLISH,1974)”
427.THE SILENCED(KOREAN,2015)
427.THE SILENCED(KOREAN,2015),|Mystery|Thriller|,Dir:-Hae-young Lee,*ing:-Bo-yeong Park, Su-dam Park, Ji-won Uhm. 1938 കാലഘട്ടങ്ങളില്‍ ജാപ്പനീസ് അധിനിവേശം കൊറിയയില്‍ നടന്നപ്പോള്‍ ഉള്ള പശ്ചാത്തലം ആണ് ഈ ചിത്രത്തിന് പ്രമേയം ആയി വരുന്നത്.ഗിയോംഗ് സിയോംഗ് ബോര്‍ഡിംഗ് സ്ക്കൂളിലേക്ക് മാറ്റപ്പെടുന്ന ജുറാന്‍ എന്ന പെണ്‍ക്കുട്ടി അവിടേക്ക് എത്തിച്ചേരുന്നു.ശ്വാസ സംബന്ധമായ രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടിയിരുന്ന ജുറാന്‍ അത് കൊണ്ട് കൂടി ആണ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കും എന്ന വിശ്വാസത്തില്‍ അവളുടെ പിതാവും രണ്ടാനമ്മയും അങ്ങോട്ട് മാറ്റുന്നത്.ജുറാന്റെ അസുഖം അവര്‍ക്കും കൂടിContinue reading “427.THE SILENCED(KOREAN,2015)”
426.RAHASYA(HINDI,2015)
426.RAHASYA(HINDI,2015),|Mystery|Crime|Thriller|,Dir:-Manish Gupta,*ing:-Nimai Bali, Tisca Chopra, Farida Dadi. വളരെയധികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കേസ് ആയിരുന്നു നോയിഡയില്‍ നടന്ന ഇരട്ട കൊലപാതകങ്ങള്‍.2008 ല്‍ ആരുഷി തല്‍വാര്‍ എന്ന പതിന്നാലു വയസ്സുകാരിയെ കൊല്ലപ്പെട്ടതായി കാണുകയും.പിന്നീട് കൊലപാതകി എന്ന് സംശയിച്ച വീടിലെ ജോലിക്കാരന്‍ ഹേമരാജിന്റെ മൃതദേഹം അടുത്ത ദിവസം കണ്ടെടുക്കുക കൂടി ചെയ്തതോടെ ആ കേസ് വളരെയധികം നിഗൂഡമായ കഥകളിലേക്ക് മാധ്യമങ്ങള്‍ മാറ്റുകയും ചെയ്തു.ആരുഷിയുടെ മാതാപിതാക്കള്‍ വളരെ പെട്ടന്ന് തന്നെ ആ കേസിലെ പ്രധാന കുറ്റവാളികള്‍ ആയിContinue reading “426.RAHASYA(HINDI,2015)”
425.PAPER MOON(ENGLISH,1973)
425.PAPER MOON(ENGLISH,1973),|Comedy|Crime|,Dir:-Peter Bogdanovich,*ing:-Ryan O’Neal, Tatum O’Neal, Madeline Kahn ഈ ചിത്രം നടക്കുന്ന കാലഘട്ടം എന്ന് പറയുന്നത് അമേരിക്കയില്‍ 18 Amendment അനുസരിച്ച് മദ്യ നിരോധനം നടത്തിയ സമയം ആണ്,അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകരാറില്‍ ആകാന്‍ പോകുന്ന കാലഘട്ടത്തിനു മുന്നോടിയായി സമൂഹത്തില്‍ വളരെയധികം മാറ്റംഉണ്ടായി.പ്രത്യേകിച്ച് പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ ഉള്ള അന്തരത്തില്‍.ഈ കാലയളവില്‍ നടന്ന രസകരമായ ചെറിയ തട്ടിപ്പുകളും ആയി രണ്ടു പേര്‍ ജീവിച്ചിരുന്നു.ചെറിയ തുകയുടെ തട്ടിപ്പുകള്‍.അവരെ രണ്ടു പേരെയും ഒന്നിപ്പിച്ചത് ഒരു മരണംContinue reading “425.PAPER MOON(ENGLISH,1973)”
424.TED 2(ENGLISH,2015)
424.TED 2(ENGLISH,2015),|Comedy|Fantasy|,Dir:-Seth MacFarlane,*ing:-Mark Wahlberg, Seth MacFarlane, Amanda Seyfried. ആദ്യ ഭാഗത്തിലെ ജോണ്‍,ടെഡ് എന്നിവരില്‍ നിന്നും പുതിയ കാലത്ത് ഉള്ള രണ്ടു പേരും പഴയതില്‍ നിന്നും അത്യാവശ്യം വ്യത്യസ്തര്‍ ആണ്.കാരണം ജോണിന്റെ കല്യാണ ജീവിഅതം ദുരിതമായി തീരുന്നു.ടെഡ് ആയുള്ള ചങ്ങാത്തം ഇഷ്ടപ്പെടാതെ വരുന്ന ലോറി ജോണിനെ ഉപേക്ഷിക്കുന്നു.എന്നാല്‍ ടെഡ് പുതിയ ജീവിതം ആരംഭിക്കുക ആണ്.തന്റെ കാമുകിയും സഹ പ്രവര്‍ത്തകയും ആയി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ടാമി ലിന്നിനെ വിവാഹം ചെയ്യുന്നതോടെ ആണ് രണ്ടാംContinue reading “424.TED 2(ENGLISH,2015)”
423.TED(ENGLISH,2012)
423.TED(ENGLISH,2012),|Comedy|Fantasy|,Dir:-Seth MacFarlane,*ing:-Mark Wahlberg, Mila Kunis, Seth MacFarlane (Voice) കുട്ടിക്കാലത്ത് ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ലാത്ത കാര്യങ്ങളെ ആഗ്രഹിക്കാറുണ്ട് പലരും.അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത് തനിക്കു വേണ്ടി ഒരു പ്രത്യേക സമ്മാനം ആഗ്രഹിച്ച ജോണ്‍ ബെന്നറ്റിനു അത് ലഭിച്ചു.തന്റെ അച്ഛന്‍ വാങ്ങി കൊണ്ട് വന്ന പാവക്കരടി ജീവന്‍ വയ്ക്കുന്നു ഒരു ഇടിമ്മിന്നലിന്റെ സമയത്ത്.ആ സമയത്ത് വലിയ ഒരു വാര്‍ത്ത ആയിരുന്ന ആ സംഭവം.പ്രാര്‍ഥിച്ചു പാവയ്ക്കു ജീവന്‍ കൊണ്ട് വന്ന അത്രയും നിഷ്ക്കളങ്കം ആയ ബന്ധംContinue reading “423.TED(ENGLISH,2012)”
422.MAN OF VENDETTA(KOREAN,2010)
422.MAN OF VENDETTA(KOREAN,2010),|Crime|Thriller|,Dir:-Min-ho Woo,*ing:-Myung-min Kim, So-hyun Kim, Byung-joon Lee കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കഥകള്‍ പ്രമേയം ആയി ധാരാളം കൊറിയന്‍ സിനിമകള്‍ വന്നിട്ടുണ്ട്.ഇത്തരത്തില്‍ ഉള്ള കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നത് കൊണ്ടും ആകാം ഈ പ്രമേയത്തില്‍ ഉള്ള ചിത്രങ്ങളുടെ എണ്ണം കൂടുന്നതും.ജൂ യംഗ് ഒരു പാസ്റ്റര്‍ ആണ്.അയാളുടെ 5 വയസ്സുള്ള മകളെ ഒരാള്‍ തട്ടിക്കൊണ്ട് പോകുന്നു.പോലീസില്‍ വിവരം അറിയിക്കരുതെന്നും മകളെ തിരിച്ചു കിട്ടാനായി പണവും അയാള്‍ ആവശ്യപ്പെടുന്നു.എന്നാല്‍ ജൂ യംഗിന്റെ ഭാര്യ ആ വിവരം പോലീസിനെContinue reading “422.MAN OF VENDETTA(KOREAN,2010)”
421.SNATCH(ENGLISH,2000)
421.SNATCH(ENGLISH,2000),|comedy|Crime|,Dir:-Guy Ritchie,*ing:- Jason Statham, Brad Pitt, Benicio Del Toro . വര്‍ഷങ്ങളായി ഗയ് റിച്ചി സിനിമകള്‍ ഹാര്‍ഡ് ഡിസ്ക്കില്‍ ഉണ്ടായിരുന്നു എങ്കിലും ഇത് വരെ ഒന്നും കണ്ടിരുന്നില്ല.അത് കൊണ്ട് തന്നെയാണ് ആ സിനിമകള്‍ ഒക്കെ കാണാന്‍ തീരുമാനിച്ചത്.Snatch ല്‍ തന്നെ തുടങ്ങി.ക്രൈം/കോമഡി ജോനറില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം പലരുടെയും ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണെന്ന് തോന്നിയിട്ടുണ്ട്.ഈ ചിത്രം കണ്ടത് മുതല്‍ എന്‍റെയും ഇഷ്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടും.വ്യത്യസ്തം ആയ ഒരു മേക്കിംഗ് രീതിയാണ് ഈContinue reading “421.SNATCH(ENGLISH,2000)”
420.TRUE STORY(ENGLISH,2015)
420.TRUE STORY(ENGLISH,2015),|Mystery|Drama|Crime|,Dir:-Rupert Goold,*ing:-James Franco, Jonah Hill, Felicity Jones ജെയിംസ് ഫ്രാങ്കോ,ജോനാ ഹില്‍ എന്നിവര്‍ ഒത്തു ചേരുന്ന സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ഒരു തട്ടുപ്പൊളിപ്പന്‍ തമാശ പടം ആയിരിക്കും,സേത്ത് റോജന്‍ ഒക്കെ ഉള്ള ഒരെണ്ണം.എന്നാല്‍ അവര്‍ രണ്ടു പേരും True Story എന്ന ചിത്രവും ആയി വന്നപ്പോള്‍ പിറന്നത് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി നടന്ന ഒരു ചിത്രം ആയിരുന്നു.ഒരു പത്രപ്രവര്‍ത്തകനും തന്റെ ഭാര്യയേയും മക്കളെയും കൊന്നൊടുക്കിയ ഒരു കുറ്റവാളിയുംContinue reading “420.TRUE STORY(ENGLISH,2015)”
419.BAAHUBALI:THE BEGINNING(TAMIL,2015)
419.BAAHUBALI:THE BEGINNING(TAMIL,2015),Dir:-S S Rajamouli,*ing:-Prabhas,Sathyaraj,Rana Daggubatti. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്.ലോകമെമ്പാടും ഉള്ള പ്രേക്ഷകര്‍ക്ക് ഭാഷ ദേശ അതിര്‍ വരമ്പുകള്‍ ഇല്ലാതെ ആസ്വദിക്കാവുന്ന “യോദ്ധാവും യുദ്ധവും” എല്ലാം വലിയ ക്യാന്‍വാസില്‍ അവതരിപ്പിച്ച ഈ തെലുങ്ക് ചിത്രം ഇന്ത്യന്‍ നിലവാരം വച്ചുള്ള ദൃശ്യാ വിസ്മയങ്ങള്‍ക്ക് ബെഞ്ച് മാര്‍ക്ക് ആകുന്നുണ്ട്.ഇത്തരം സിനിമകള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുന്ന മാസ് എന്ന ഘടനയിലേക്ക് അവതരിപ്പിച്ച ഈ ഫാന്റസിContinue reading “419.BAAHUBALI:THE BEGINNING(TAMIL,2015)”