418.CHIRAKODINJA KINAVUKAL(MALAYALAM,2015),Dir:-Santhosh Viswanath,*ing:-Kunchako Boban,Reema Kallingal,Sreenivasan. 1996 ല്‍ അഴകിയ രാവണനില്‍ ഹാസ്യാത്മക സന്ദര്‍ഭം ഒരുക്കാനായി മെനഞ്ഞെടുത്ത അമ്പുജാക്ഷന്റെ “ചിറകൊടിഞ്ഞ കിനാവുകള്‍” ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമയിലേക്ക് പുനരവതരിക്കുമ്പോള്‍ പിറവി എടുത്തത് മലയാള സിനിമയിലെ ക്ലീഷകളെ നിരത്തി പരിഹസിക്കുന്ന സ്പൂഫ് വിഭാഗത്തില്‍ ഉള്ള ചിത്രം ആണ്.തങ്ങളെ വിശ്വസിച്ചു പടം കാണാന്‍ ഇറങ്ങി തിരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു തുടങ്ങിയ ചിത്രം യാഥാസ്ഥിതിക സിനിമയിലെ നന്ദി പറച്ചിലുകള്‍ക്ക് പ്രഹരം നല്‍കി ആണ് തുടങ്ങിയത്. അമ്പുജാക്ഷന്റെContinue reading “418.CHIRAKODINJA KINAVUKAL(MALAYALAM,2015)”
Category Archives: Uncategorized
417.STRANGERLAND(2015,ENGLISH)
417.STRANGERLAND(2015,ENGLISH),|Drama|Mystery|,Dir:-Kim Farrant,*ing:-Nicole Kidman, Hugo Weaving, Joseph Fiennes |. ചില സിനിമകള്‍ ഇങ്ങനെയാണ്.ഏതു വഴിക്കും പോകാവുന്ന കഥ.എന്നാല്‍ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് നല്‍കാതെ സിനിമയുടെ മൊത്തവും ഊഹിച്ചെടുക്കാന്‍ കൊടുക്കുക.Strangerland എന്ന ഓസ്ട്രേലിയന്‍-ഐറിഷ് സംരംഭം ആയ ചിത്രവും ഇങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ബ്രയിന്‍ ട്വിസ്ട്ടര്‍ ഒന്നും അല്ല ഈ ചിത്രം.പക്ഷേ സത്യം എന്താണ് എന്ന് പലവിധ സംശയങ്ങള്‍ പ്രേക്ഷകനില്‍ ഉളവാക്കും എന്ന് തീര്‍ച്ച. ഓസ്ട്രേലിയന്‍ മരുഭൂമി പ്രദേശം ആയ നാത്ഗരിയില്‍ ആണ് പാര്‍ക്കര്‍ ദമ്പതികള്‍ അവരുടെ രണ്ടു മക്കളായContinue reading “417.STRANGERLAND(2015,ENGLISH)”
416.THE DIVINE MOVE(KOREAN,2014)
416.THE DIVINE MOVE(KOREAN,2014),|Thriller|Crime|,Dir:-Beom-gu Cho,*ing:-Kil-Kang Ahn, Sung-kee Ahn, Greg Chun . ചൈനീസ് ഗെയിം ആയ ബടൂക്ക് (GO) പ്രമേയം ആയി വരുന്ന കൊറിയന്‍ ചിത്രം ആണ് The Divine Move.പ്രസ്തുത ഗെയിമിലെ ഏറ്റവും മികച്ച നീക്കത്തെ ആണ് ആ വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്.വളരെയധികം ബുദ്ധി ഉപയോഗിച്ച് കളിക്കണ്ട ഈ ഗെയിം എതിരാളിയുടെ തോല്‍വിയില്‍ നിന്നും പണം സമ്പാദിക്കുന്ന അപകടകാരികള്‍ ആയ ഒരു മാഫിയ ആണ് ഈ ചിത്രത്തില്‍ കൊറിയയിലെ കാസിനോയില്‍ ഇത് കൈകാര്യംContinue reading “416.THE DIVINE MOVE(KOREAN,2014)”
415.INDRU NETRU NAALAI(TAMIL,2015)
415.INDRU NETRU NAALAI(TAMIL,2015),|Sci_Fi|Drama|,Dir:-Ravi Kumar. R,*ing:-Vishnu,Miya,Karunakaran. സമയത്തിനെ മനുഷ്യന്റെ വരുതിയിലാക്കി മറ്റു കാലഘട്ടത്തിലേക്ക് പോകുന്ന ചിത്രങ്ങള്‍ വിദേശ ഭാഷകളില്‍ ധാരാളം അവതരിപ്പിച്ചിട്ടുണ്ട്.ഇംഗ്ലീഷ് സിനിമകള്‍ക്ക് ഇത്തരം പ്രമേയങ്ങള്‍ സര്‍വ സാധാരണം ആയിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ “ആദിത്യ 369” എന്ന തെലുങ്ക് ചിത്രത്തിന് ശേഷം “Funn2shh..”. എന്നിവയിലൂടെ മാത്രം ആയിരുന്നു ടൈം മെഷീന്‍ എന്ന കണ്സപ്റ്റ് ഉപയോഗിച്ചത്.വളരെയധികം സാധ്യതകള്‍ ഉണ്ടാകുമായിരുന്ന ഈ വിഷയത്തോട് പലപ്പോഴും ഇന്ത്യന്‍ സിനിമ ലോകം മുഖം തിരിച്ചിരുന്നു.എന്നാല്‍ രവികുമാര്‍ എന്ന സംവിധായകന്‍ ഈ വിഷയംContinue reading “415.INDRU NETRU NAALAI(TAMIL,2015)”
414.SPY(ENGLISH,2015)
414.SPY(ENGLISH,2015),|Comedy|Adventure|Action|,Dir:-Paul Feig,*ing:-Melissa McCarthy, Rose Byrne, Jude Law . ജേസന്‍ സ്ടാതം അന്യായ “തള്ളല്‍” നടത്തിയ Spy ഈ വര്‍ഷം ഇറങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലെ മികച്ച കോമഡി ചിത്രം ആണെന്ന് പറയാം.സ്ടാതം പോലും പ്രേക്ഷകനെ ചിരിപ്പിക്കാന്‍ ശ്രമിച്ചു വിജയിച്ചു എങ്കില്‍ ചിത്രത്തിന്‍റെ നിലവാരം ഒരു കോമഡി ചിത്രം എന്ന നിലയില്‍ മുകളില്‍ തന്നെ ആണ്.എലികള്‍ ഒക്കെ ഓടി കളിക്കുന്ന ആ കെട്ടിടത്തില്‍ ആണ് സി ഐ എയുടെ രഹസ്യാന്വേഷണ സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ എകോപ്പിപ്പിക്കുന്നത്.ബ്രാഡ്ലി ഫൈന്‍Continue reading “414.SPY(ENGLISH,2015)”
413.MUST WATCH MOVIES FOR MOTOR CYCLE LOVERS
413.MUST WATCH MOVIES FOR MOTOR CYCLE LOVERS മോട്ടര്‍ സൈക്കിള്‍ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കണ്ട 6 സിനിമകളെ പരിചയപ്പെടുത്തുന്നു.സ്വന്തം മോട്ടര്‍ സൈക്കിളിനെ മിസ് ചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടെങ്കില്‍ അത് മാറ്റാനായി ഈ അഞ്ചു സിനിമകള്‍ കാണാന്‍ ശ്രമിക്കൂ.നിങ്ങളുടെ അടുക്കല്‍ മോട്ടര്‍ സൈക്കിള്‍ പറന്നെത്തിയ പ്രതീതി ഉണ്ടാകും. 1.Motor Cycle Diaries നിങ്ങള്‍ വിപ്ലവ ആശയത്തിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്ന ആളാകട്ടെ എന്നാല്‍ രണ്ടു കൂട്ടര്‍ക്കും ചെഗുവേരയുടെ വിപ്ലവത്തിലേക്കുള്ള യാത്ര അവതരിപ്പിച്ച ഈ ചിത്രത്തെContinue reading “413.MUST WATCH MOVIES FOR MOTOR CYCLE LOVERS”
412.COLD EYES(KOREAN,2013)
412.COLD EYES(KOREAN,2013),|Action|Thriller|Crime|,Dir:-Ui-seok Jo, Byung-seo Kim,*ing:-Hyo-ju Han, Kyung Jin, Woo-sung Jung കൊറിയന്‍ സിനിമയിലെ പണം വാരി ചിത്രങ്ങളില്‍ ഒന്നാണ് 2013 ല്‍ റിലീസ് ആയ Cold Eyes.ഈ ആക്ഷന്‍ /ത്രില്ലര്‍ ചിത്രം ഹീസ്റ്റ് മൂവി ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.ബുദ്ധിപൂര്‍വ്വം ആയി കരുക്കള്‍ നീക്കി വലിയ മോഷണങ്ങള്‍ നടത്തുന്ന കൊള്ള സംഘവും അവരും പോലീസും ആയുള്ള Cat & Mouse കളി ആണ് ചിത്രം.ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്ന രീതിയില്‍ നിര്‍മിച്ച ഈ ചിത്രം ആധുനികContinue reading “412.COLD EYES(KOREAN,2013)”
411.DIE BAD(KOREAN,2000)
411.DIE BAD(KOREAN,2000),|Crime|Drama|,Dir:-Seung-wan Ryoo,*ing:-Seong-bin Park, Seung-beom Ryu, Jung-shik Bae കൊറിയന്‍ സിനിമകളിലെ പരീക്ഷണ ചിത്രം എന്ന് വേണമെങ്കില്‍ പറയാം ഈ ക്രൈം/ഡ്രാമ ചിത്രത്തെ.സിയുംഗ് വാന്‍ റിയൂവിന്റെ ആദ്യ സംവിധാന സംരംഭം ആയ ഈ ചിത്രം അവതരണ രീതിയില്‍ പുതുമകള്‍ കൊണ്ട് വന്ന ഒന്നാണ്.അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്ക് ചിലപ്പോള്‍ വില കൊടുക്കേണ്ടി വരുന്നത് ബാക്കി ഉള്ള ജീവിതം കൊണ്ടാണ്.ഒപ്പം പലരും ഒത്തു ചേരുമ്പോള്‍ ആ തെറ്റിന്റെ വില ഒരാളില്‍ ഒതുങ്ങാതെ ഒരു കൂട്ടം ആളുകളെ ബാധിക്കുന്നു.ഈContinue reading “411.DIE BAD(KOREAN,2000)”
410.INGLOURIOUS BASTERDS(ENGLISH,2009)
410.INGLOURIOUS BASTERDS(ENGLISH,2009)Drama|War|Adventure|,Dir:-Quentin Tarantino,*ing:-Brad Pitt, Diane Kruger, Eli Roth. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നാസികളുടെ ജൂത വിരോധം അതിന്‍റെ മൂര്‍ദ്ധന്യതയില്‍ എത്തിയപ്പോള്‍ ഉള്ള സംഭവങ്ങളുടെ ടരാന്റിനോ വേര്‍ഷന്‍ ആണ് ഈ ചിത്രം.Jew Hunter എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കേണല്‍ ഹാന്‍സ് ലണ്ട ജൂതന്മാരെ തിരഞ്ഞു പിടിച്ചു കൊന്നിരുന്ന സമയത്താണ് ശോശന്നയുടെ കുടുംബത്തിലെ എല്ലാവരെയും കൊല്ലുന്നത്..Inglourious Basterds എന്നറിയപ്പെടുന്ന പട്ടാള ഗ്രൂപ്പിനെ അമേരിക്ക പിന്നീട് നിര്‍മിക്കുന്നു.അല്‍ടോ റെയിന്‍ എന്ന ഓഫീസറുടെ ഒപ്പം ജൂതന്മാരായ അമേരിക്കന്‍Continue reading “410.INGLOURIOUS BASTERDS(ENGLISH,2009)”
409.HELPLESS(KOREAN,2012)
409.HELPLESS(KOREAN,2012),|Thriller|Mystery|,Dir:-Young-Joo Byun,*ing:-Sun-kyun Lee, Min-hee Kim, Seong-ha Jo . ജംഗ് മന്‍-ഹോ താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന കാംഗ് സിയോംഗും ആയി തന്‍റെ മാതാപിതാക്കന്മാരെ വിവാഹം ക്ഷണിക്കാന്‍ പോകുകയായിരുന്നു.മഴയുള്ള ആ ദിവസം ആദ്യമായി കാണാന്‍ പോകുന്ന തന്‍റെ പ്രിയതമന്റെ മാതാപിതാക്കളെ ഇമ്പ്രസ്സ് ചെയ്യാന്‍ കാംഗ് സിയോംഗ് തന്‍റെ ഭക്ഷണം പോലും ഉപേക്ഷിച്ചിരുന്നു.ഭക്ഷണം കഴിച്ചാല്‍ എന്തെങ്കിലും കാരണവശാല്‍ തന്‍റെ വസ്ത്രം അഴുക്കാകുമോ എന്നതായിരുന്നു അവളുടെ ഭയം.യാത്രയുടെ ഇടയില്‍ വിശ്രമിക്കാന്‍ ആയി മന്‍-ഹോ റസ്റ്റ് സ്റ്റോപ്പിന്റെ അടുക്കല്‍Continue reading “409.HELPLESS(KOREAN,2012)”
408.WHO AM I-KEIN SYSTEMIST SICHER(GERMAN,2014)
408.WHO AM I-KEIN SYSTEMIST SICHER(GERMAN,2014),|Mystery|Thriller|,Dir:-Baran bo Odar,*ing:-Tom Schilling, Elyas M’Barek, Wotan Wilke Möhring. സാങ്കല്‍പ്പികം ആയ ഒരു രാജ്യം ആയി ഇന്റര്‍നെറ്റിനെ കണക്കാക്കിയാല്‍ ആ രാജ്യത്തെ പൗരന്മാര്‍ ആണ് നമ്മളില്‍ പലരും.യഥാര്‍ത്ഥ ലോകത്തില്‍ ആഗ്രഹിച്ചതൊക്കെ ആകാന്‍ പറ്റാതെ വരുമ്പോള്‍ ഇന്റര്‍നെറ്റ് എന്ന രാജ്യത്തില്‍ അദൃശ്യമായ ,അജ്ഞാതമായ ഒരു പേരില്‍ ആര്‍ക്കും വിഹരിക്കാം.യഥാര്‍ത്ഥ ലോകത്തില്‍ ആള്‍മാറാട്ടം ,മറ്റൊരാളെ പറ്റിക്കുക മുതലായ കുറ്റങ്ങള്‍ക്ക് ശിക്ഷകള്‍ ധാരാളം ഉണ്ടെങ്കിലും ഇന്റര്‍നെറ്റ് ലോകത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കൊടുക്കണമെങ്കില്‍Continue reading “408.WHO AM I-KEIN SYSTEMIST SICHER(GERMAN,2014)”
407.THE WORLD OF SILENCE(KOREAN,2006)
407.THE WORLD OF SILENCE(KOREAN,2006),|Thriller|Crime|Mystery|,Dir:-Ui-seok Jo,*ing:-Eun-jeong Ham, Bo-bae Han, Gyu-su Jeong. കൊറിയന്‍ ക്രൈം/ത്രില്ലറുകള്‍ കാണുമ്പോള്‍ ഉള്ള ഫീല്‍ പ്രത്യേകം തന്നെയാണ്.പതിഞ്ഞ താളത്തില്‍ പോവുകയും പ്രതീക്ഷിക്കാത്ത രീതിയില്‍ അവസാനിക്കുകയും ചെയ്യുന്ന ആ സിനിമകള്‍ പലപ്പോഴും പ്രേക്ഷകന് മറക്കാന്‍ ആകാത്ത അനുഭവം ആയി മാറാറുണ്ട്.എന്നാല്‍ കൂടി പ്രതീക്ഷിക്കാത്ത എന്തെങ്കിലും പ്രതീക്ഷിക്കാന്‍ പ്രേക്ഷകന്‍ ശ്രമിക്കുന്ന സ്ഥലത്ത് പോലും ബുദ്ധിപരമായി കഥാപാത്രങ്ങളെ മെനഞ്ഞു അവരുടെ ശ്രദ്ധ തിരിച്ചു വിടുന്നു.സിനിമയുടെ ആകെ മൊത്തം ഉള്ള മൂഡ് നിലനിര്‍ത്താന്‍ ഇതിലും നല്ലContinue reading “407.THE WORLD OF SILENCE(KOREAN,2006)”