406.YAGAVARAYINUM NAA KAAKKA(TAMIL,2015)

406.YAGAVARAYINUM NAA KAAKKA(TAMIL,2015),|Action|Thriller|,Dir:-Sathya Prabhas Pinishetty,*ing:-Aadi,Nikki Galrani,Mithun Chakraborthy,Pashupathi.   “യഗവരയിനും നാ കാക “-തിരുക്കുറലിലെ ഈ കുറല്‍ സൂചിപ്പിക്കുന്നത് അവനവന്‍റെ വാക്കുകളെ നിയന്ത്രിക്കാന്‍ ഏതു പ്രതികൂല സാഹചര്യത്തിലും സാധിക്കുന്നില്ലെങ്കില്‍ അവനവന്‍ എത്തി ചേരുന്നത് കുഴപ്പങ്ങളിലേക്ക് ആണ്.ട്വിസ്റ്റും പിന്നെ ട്വിസ്ട്ടോട് ട്വിസ്റ്റും നല്‍കിയ ഈ സിനിമയ്ക്ക് ചേരുന്ന പേരും അതാണ്‌.ആദി എന്ന നടന്റെ ചിത്രങ്ങള്‍,പ്രത്യേകിച്ചും ശങ്കര്‍ നിര്‍മാതാവ് ആയ ഈറം എന്ന ചിത്രം എന്റെ പേര്‍സണല്‍ ഫേവരിട്ടുകളില്‍ ഒന്നാണ്.ആദി ഇത്തവണ എത്തിയിരിക്കുന്നത് അച്ഛന്റെ നിര്‍മാണത്തില്‍ സഹോദരന്‍ സത്യാContinue reading “406.YAGAVARAYINUM NAA KAAKKA(TAMIL,2015)”

405.KAAKA MUTTAI(TAMIL,2014)

405.KAAKA MUTTAI(TAMIL,2014),|Drama|,Dir:-M. Manikandan,*ing:-Vignesh,Ramesh.   തമിഴ് സിനിമയിലെ പരീക്ഷണ ചിത്രങ്ങളുടെ ഇടയിലേക്ക് വന്ന “കാക്ക  മുട്ടെ” ദേശിയ അവാര്‍ഡ് വേദിയിലെ മിന്നും  നക്ഷത്രം ആയിരുന്നു.മികച്ച കുട്ടികളുടെ ചിത്രത്തിനും മികച്ച ബാലതാരങ്ങള്‍ക്ക്  ഉള്ള പുരസ്ക്കാരങ്ങളും ഈ ചിത്രം  നേടുകയുണ്ടായി.ധനുഷിന്റെ കൂടി നിര്‍മാണ പങ്കാളിത്തത്തില്‍ ഫോക്സ് സ്റ്റാര്‍  സ്റ്റുഡിയോ  വിതരണത്തിന് എടുത്ത  ഈ ചിത്രം അവതരിപ്പിക്കുന്നത്‌ പല  ഭാഷകളിലും അവതരിപ്പിച്ച തീം ആണ്.പ്രതീക്ഷകള്‍ ഉണ്ടാകാന്‍ ജീവിതത്തില്‍ ഒരു കുട്ടി/അല്ലെങ്കില്‍  കുട്ടികളുടെ മുന്നില്‍  ഒരു  വസ്തു.അതിനെ ചുറ്റിപ്പറ്റി  പുരോഗമിക്കുന്ന കഥ.ഇതൊക്കെ ആണ്Continue reading “405.KAAKA MUTTAI(TAMIL,2014)”

404.TRUE DETECTIVE SEASON 2(ENGLISH,2015)

404.TRUE DETECTIVE SEASON 2(ENGLISH,2015),|Crime|Thriller|Drama|,Dir:- Justin Lin,*ing:-Colin Farrell, Rachel McAdams, Taylor Kitsch,Vince Vaughn. TRUE DETECTIVE  S02 E01 Leonard Cohen ന്‍റെ Nevermind എന്ന പാട്ട് ആണ് ഈ പ്രാവശ്യം തുടക്കത്തില്‍..ആദ്യ സീസണ്‍ നല്‍കിയ മൂഡ്‌ നിലനിര്‍ത്താന്‍ ഉള്ള ശ്രമം..ആദ്യ ദിവസം പ്രധാനപ്പെട്ട നാല് കഥാപാത്രങ്ങളുടെയും സ്വഭാവ രീതികള്‍ അവതരിപ്പിച്ചു തുടങ്ങി.വിന്‍സ് വോന്‍ വളര്‍ന്നു വരുന്ന അധോലോക നായകന്‍ ആയും..പോലീസ് ആയി കോളിന്‍ ഫാരലും രേച്ചാല്‍ മക്ആഡംസ് ,ടെയ്ലര്‍ കിട്ഷ് എന്നിവര്‍…കഥാപാത്രങ്ങളെ വരച്ചു കാട്ടിയContinue reading “404.TRUE DETECTIVE SEASON 2(ENGLISH,2015)”

403.YUDDHAM SEI(TAMIL,2011)

403.YUDDHAM SEI(TAMIL,2011),|Thriller|Crime|,Dir:-Myshkin,*ing:-Cheran,Jayaprakash,Y G Mahendra.    മിഷ്കിന്‍ സിനിമകള്‍ ഒരു ഐടന്റിറ്റി കാത്തു സൂക്ഷിക്കുന്നുണ്ട്.അവതരണ  രീതിയില്‍ തന്നെ വ്യത്യസ്ഥത കാത്തു സൂക്ഷിക്കുന്ന മിഷ്ക്കിന്‍ പരാജയപ്പെട്ടത് മുഖമൂടി എന്ന ചിത്രത്തില്‍ മാത്രം ആണെന്ന്  തോന്നുന്നു.ത്രില്ലര്‍ സിനിമകള്‍ക്ക്‌ പതിവായുള്ള ഇന്ത്യന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തം ആയ അനുഭവം ആക്കി മാറ്റുന്നത് മിഷ്ക്കിന്‍ മാജിക് തന്നെ  ആണ്.മിശ്ക്കിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം എന്താണെന്ന് എന്നോട്  ചോദിച്ചാല്‍ ഉത്തരം ഈ ചിത്രം ആണ് “യുദ്ധം സെയ്”.ഓനായും ആട്ടിന്‍ക്കുട്ടിയും മോശം ആണെന്നല്ല.ഒരുContinue reading “403.YUDDHAM SEI(TAMIL,2011)”

402.THE SECOND BEST EXOTIC MARIGOLD HOTEL(ENGLISH,2015)

402.THE SECOND BEST EXOTIC MARIGOLD HOTEL(ENGLISH,2015),|Comedy|Drama|Romance|,Dir:-John Madden,*ing:-Judi Dench, Maggie Smith, Bill Nighy.   നാല് വര്‍ഷം കഴിഞ്ഞു ഇറങ്ങിയ രണ്ടാം ഭാഗം The Best Exotic Marigold Hotel ല്‍ എട്ടു മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന സംഭവങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌.ഈ ഭാഗത്തില്‍ വന്ന വ്യത്യാസം ഇവിടെ കുറച്ചു പ്രണയവും കൂടി ഉണ്ടെന്നുള്ളത് ആണ്.പ്രായം പ്രണയത്തിനു ഒരു തടസ്സം ആകാതെ അവരില്‍ പലരും ശ്രമിക്കുന്നു.ആദ്യ ഭാഗത്തില്‍ തന്‍റെ ഇണയെ കണ്ടെത്തിയവര്‍ ഉള്‍പ്പടെ.ഈ ഭാഗത്തില്‍ റിച്ചാര്‍ഡ്Continue reading “402.THE SECOND BEST EXOTIC MARIGOLD HOTEL(ENGLISH,2015)”

401.THE BEST EXOTIC MARIGOLD HOTEL(ENGLISH,2011)

401.THE BEST EXOTIC MARIGOLD HOTEL(ENGLISH,2011),|Comedy|Drama|,Dir:-John Madden,*ing:-Judi Dench, Bill Nighy, Maggie Smith.   Deborah Moggach എഴുതിയ “These Foolish Things” എന്ന നോവലിനെ ആസ്പദം ആക്കി നിര്‍മിച്ച ബ്രിട്ടീഷ് സിനിമയാണ് The Best Exotic Marigold Hotel.നമ്മുടെ നാട്ടില്‍ നിന്നും വിഭിന്നമായി വിദേശികള്‍ അവരുടെ വാര്‍ദ്ധക്യം മുന്നില്‍ കണ്ടാണ്‌ ജീവിക്കുന്നത്.ഉത്തരവാദിത്തം ,കുടുംബം എന്നിവ വരുമ്പോള്‍ മക്കള്‍ വേറെ മാറി താമസിക്കുമ്പോള്‍ വാര്‍ദ്ധക്യം നല്‍കുന്ന വിരസതകളില്‍ നിന്നും അകന്നു മാറാന്‍ പലരും ശ്രമിക്കാറുണ്ട്.ഇത് വിദേശികളുടെ ജീവിതContinue reading “401.THE BEST EXOTIC MARIGOLD HOTEL(ENGLISH,2011)”

400.PSYCHO(ENGLISH,1960)

400.PSYCHO(ENGLISH,1960),|Thriller|Crime|,Dir:-Alfred Hitchcock,*ing:-Anthony Perkins, Janet Leigh, Vera Miles.   ലോക സിനിമയിലെ മാന്ത്രികന്‍ എന്ന് വിളിക്കാവുന്ന ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ ഏറ്റവും മികച്ച ചിത്രമായി പലരും കണക്കാക്കുന്ന ചിത്രം ആണ് Psycho.നോര്‍മാന്‍ ബേട്സ് എന്ന ആന്റണി പെര്‍ക്കിന്സിന്റെ കഥാപാത്രം പിന്നീട് പ്രശസ്തിയുടെ ഉന്നതങ്ങളില്‍ എത്തി ചേര്‍ന്നത്‌ ചരിത്രം.ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് ചിത്രങ്ങള്‍ സ്ഥിരമായി സംവിധാന മികവില്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ നോര്‍മാന്‍ ബേട്സ് നേടിയ പ്രശസ്തി ഹിച്ച്കോക്കിയന്‍ സിനിമകളുടെ ചരിത്രത്തില്‍ പതിവില്ലാത്തതാണ്.പതിവ് പോലെ ഹിച്ച്കോക്ക് ഈ ചിത്രത്തിലും വന്നു പോകുന്ന കഥാപാത്രമായിContinue reading “400.PSYCHO(ENGLISH,1960)”

399.THE PLACE BEYOND THE PINES(ENGLISH,2012)

399.THE PLACE BEYOND THE PINES(ENGLISH,2012),|Drama|Crime|Thriller|,Dir:-Derek Cianfrance,*ing:-Ryan Gosling, Bradley Cooper, Eva Mendes.   പരസ്പ്പര ധ്രുവങ്ങളില്‍ ജീവിച്ച രണ്ടു വ്യക്തികളുടെ കഥയാണ് The place Beyond the Pines അവതരിപ്പിക്കുന്നത്‌.എന്നാല്‍ രണ്ടു പേരുടെയും ജീവിതത്തില്‍ സംഭവിച്ചതിനു എല്ലാം പരസ്പ്പരം ഉത്തരവാദികള്‍ ആകുകയും ചെയ്യുന്നു.എല്ലാ രാജ്യത്തിലും ഉള്ളത് പോലെ പോലീസ് സംവിധാനത്തിന്റെ ചീത്ത വശങ്ങളില്‍ കൂടി പോകാന്‍ സാധ്യത ഉണ്ടായിരുന്നിട്ടും തന്‍റെ കഴിവില്‍ വിശ്വാസം ഉള്ള പോലീസുകാരനും അതിനെക്കാളും വിശ്വാസം താന്‍ മികച്ച പ്രകടനം കാഴ്ചContinue reading “399.THE PLACE BEYOND THE PINES(ENGLISH,2012)”

398.HEADHUNTERS(NORWEGIAN,2011)

398.HEADHUNTERS(NORWEGIAN,2011),|Thriller|Crime|,Dir:-Morten Tyldum,*ing:-Aksel Hennie, Synnøve Macody Lund, Nikolaj Coster-Waldau .   Jo Nesbø എഴുതിയ നോവലിനെ അവലംബം ആക്കി അവതരിപ്പിച്ചിരിക്കുന്ന ചിത്രം ആണ് Headhunters.കോര്‍പ്പറേറ്റ് രംഗത്തെ മത്സരങ്ങള്‍ പണത്തിനും സുഖത്തിനും വേണ്ടി ആകുമ്പോള്‍ അവസരങ്ങള്‍ ഉണ്ടാക്കി കൊടുന്നവര്‍ക്കും അതിന്റെ പങ്കു ലഭിക്കാറുണ്ട്.അത്തരത്തില്‍ കോര്‍പ്പറേറ്റ് ലോകത്തില്‍ ആവശ്യം അനുസരിച്ച് മാനെജ്മെന്റ് തലത്തില്‍ മികവു ഉള്ളവരെ കണ്ടെത്താന്‍ വൈദഗ്ധ്യം ഉള്ള ആളായിരുന്നു റോജര്‍ ബ്രൌണ്‍.എന്നാല്‍ അയാള്‍ക്ക്‌ വേറെ ഒരു മുഖം കൂടി ഉണ്ടായിരുന്നു.അതി സമര്‍ത്ഥന്‍ ആയ Art ThiefContinue reading “398.HEADHUNTERS(NORWEGIAN,2011)”

397.DISCONNECT(ENGLISH,2012)

397.DISCONNECT(ENGLISH,2012),|Thriller|Drama|Crime|,Dir:-Henry Alex Rubin,*ing:- Jason Bateman, Jonah Bobo, Haley Ramm.   ഇന്ന് ലോകം ഒരു ക്ലിക്കില്‍ ഒതുങ്ങുമ്പോള്‍ അടുത്തുള്ളത് പലതും കാണാന്‍ ഉള്ള സമയവും ക്ഷമയും ഈ തലമുറയ്ക്ക് കൈ മോശം വന്നിരിക്കുന്നു.ലോകത്തുള്ള രാജ്യങ്ങളില്‍ ഉള്ളവരുമായി ബന്ധപ്പെടാന്‍ പാസ്പ്പോര്‍ട്ടും വിസയും ഇല്ലാതെ മനുഷ്യനെ സഹായിക്കുന്ന ശക്തി ആണ് ഇന്റര്‍നെറ്റ്‌‌.എന്നാല്‍ അത് പോലെ തന്നെ ഇരു തല മൂര്‍ച്ച ഉള്ള വാളും ആകാറുണ്ട് ഇന്റര്‍നെറ്റ്‌.വെര്‍ച്ച്വല്‍ ആയുള്ള ഒരു ലോകത്തില്‍ അകപ്പെട്ടു പോകുമ്പോള്‍ പലപ്പോഴും ചില ആളുകള്‍ക്കെങ്കിലും യഥാര്‍ത്ഥContinue reading “397.DISCONNECT(ENGLISH,2012)”

396.MAD MAX:FURY ROAD(ENGLISH,2015)

396.MAD MAX:FURY ROAD(ENGLISH,2015),|Action|Adventure|Sci-Fi|,Dir:-George Miller,*ing:-Tom Hardy, Charlize Theron, Nicholas Hoult . 88 -മത് അക്കാദമി പുരസ്ക്കാരങ്ങളില്‍ 10  വിഭാഗങ്ങളില്‍   നോമിനേഷന്‍  നേടിയ  ചിത്രം  ആണ്  MAD MAX:FURY ROAD. Best Motion Picture of the Year Doug Mitchell George Miller Best Achievement in Directing George Miller Best Achievement in Cinematography John Seale Best Achievement in Film Editing Margaret Sixel Best AchievementContinue reading “396.MAD MAX:FURY ROAD(ENGLISH,2015)”

395.WARRIOR(ENGLISH,2011)

395.WARRIOR(ENGLISH,2011),|Sports|Drama|,Dir:-Gavin O’Connor,*ing:-Tom Hardy, Nick Nolte, Joel Edgerton |,   സ്പോര്‍ട്സ് തീം ആയി വരുന്ന സിനിമകള്‍ സ്ഥിരം പാലിക്കുന്ന കുറച്ചു നിയമങ്ങള്‍ ഉണ്ട്.മിടുക്കന്‍ ആയിരുന്നു എങ്കിലും ജിവിതം നഷ്ടപ്പെടുത്തിയ നായക കഥാപാത്രങ്ങള്‍ ആണ് പലപ്പോഴും ചിത്രങ്ങളില്‍.എന്നാല്‍ ഫീനിക്സ് പക്ഷിയെ പോലെ അവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ചു വരുന്ന പ്രേക്ഷകന്‍ കാണാന്‍ ആഗ്രഹിക്കുന്നതും ആ ക്ലീഷേ ആണ്.വൈകാരികം ആയി പ്രേക്ഷകനെ അത്തരം സിനിമകളില്‍ തളച്ചിടുമ്പോള്‍ ആണ് സ്പോര്‍ട്സ്/ഡ്രാമ ജോനറില്‍ ഉള്ള ചിത്രങ്ങള്‍ വിജയം കാണുന്നത്.ബേല്‍,മാര്‍ക്ക് വാല്‍ബര്‍ഗ് എന്നിവര്‍Continue reading “395.WARRIOR(ENGLISH,2011)”

Design a site like this with WordPress.com
Get started