394.DRIVE(ENGLISH,2011),|Action|Thriller|Crime|,Dir:-Nicolas Winding Refn,*ing:-Ryan Gosling, Carey Mulligan, Bryan Cranston . ജയിംസ് ദാലിസ് എഴുതിയ ഡ്രൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം ആണ് ഈ ചിത്രം.റയാന്‍ ഗോസ്‌ലിംഗ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര് ചിത്രത്തില്‍ ഒരിക്കലും പരാമര്‍ശിക്കുന്നില്ല.പകരം ഡ്രൈവര്‍,കിഡ് എന്നൊക്കെ ഉള്ള വിളിപ്പേരുകള്‍ ആണ് കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്.അസാമാന്യ വേഗത്തില്‍ കാറുകള്‍ ഓടിക്കുന്ന ആ കഥാപാത്രം ഷാനോന്‍ എന്ന സിനിമയില്‍ കാര്‍ ചെസ് രംഗങ്ങള്‍ ഒരുക്കുന്ന ആളുടെ പ്രിയപ്പെട്ട “കിഡ്” ആണ്.സിനിമകളില്‍ അപകടകരമായ രംഗങ്ങള്‍ ഡ്യൂപ്പ് ആയിContinue reading “394.DRIVE(ENGLISH,2011)”
Category Archives: Uncategorized
393.HEREAFTER(ENGLISH,2010)
393.HEREAFTER(ENGLISH,2010),|Fantasy|Drama|,Dir:-Clint Eastwood,*ing:-Matt Damon, Cécile De France, Bryce Dallas Howard. മരണത്തിനു ശേഷം ഉള്ള ജീവിതം എങ്ങനെ ആകും ഉണ്ടാവുക.മരിച്ച ഒരാള്‍ക്ക് ആ ജീവിതം ലോകത്തോട് വിളിച്ചു പറയാന്‍ കഴിയില്ല.കാരണം അയാള്‍ ലോകത്തിന്‍റെ ഒരു ഭാഗം അല്ല. എന്നാല്‍ മരണത്തെ അഭിമുഖീകരിച്ച് Near Death Experience ഉള്ളവര്‍ക്ക് ഒരു പരിധി വരെ അവര്‍ മരണത്തെ നേരിട്ട ജീവിതത്തെ കുറിച്ച് പറയാന്‍ സാധിക്കുമായിരിക്കും.ഒരു പക്ഷേ ശാസ്ത്രം മണ്ണില്‍ ജീര്‍ണിച്ചു തീരുന്ന മൃതദേഹം മാത്രം ആയി മാറാനുംContinue reading “393.HEREAFTER(ENGLISH,2010)”
392.MUSARANAS(SPANISH,2014)
392.MUSARANAS(SPANISH,2014),|Thriller|Mystery|Crime|,Dir:-Juanfer Andrés, Esteban Roel,*ing:-Macarena Gómez, Nadia de Santiago, Hugo Silva. ക്ലൈമാക്സ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ചിത്രം ആണ് Musaranas.വിശ്വാസത്തിന്‍റെ പേരില്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു കഴിയുന്ന സ്ത്രീ ആണ് മോണ്ട്സേ.അവളുടെ വിശ്വാസത്തിന്‍റെ പുറകില്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.പതിനെട്ടു വയസ്സ് ആയ അമ്മ മരിച്ച, അച്ഛന്‍ യുദ്ധത്തില്‍ അപ്രത്യക്ഷനായ പെണ്‍ക്കുട്ടിക്കു അനുജത്തിയെ വളര്‍ത്താന്‍ ,അവളുടെ അച്ചടക്കം ഉള്ള ജീവിതം കൈവരിക്കാന്‍ നിന എന്ന അനുജത്തിയുടെ മുന്നില്‍ അവള്‍ ദൈവ വിശ്വാസി ആയിരുന്നു.എപ്പോഴും പ്രാര്‍ത്ഥിക്കുകയുംContinue reading “392.MUSARANAS(SPANISH,2014)”
391.ARAGAMI(JAPANESE,2003)
391.ARAGAMI(JAPANESE,2003),|Action|Mystery|Thriller|Fantasy|,Dir:-Ryûhei Kitamura,*ing:-akao Ohsawa, Masaya Katô, Kanae Uotani. ജപ്പാനിലെ സിനിമ നിര്‍മാതാവായ ഷിന്യ കവായ് സംവിധായകരായ റ്റ്സ്റ്സുമി ,കിറ്റാമുര എന്നിവരോട് രണ്ടു മുഖ്യ കഥാപാത്രങ്ങള്‍ മാത്രം ഉള്ള ഒറ്റ സെറ്റില്‍ ഷൂട്ട് ചെയ്യാവുന്ന രണ്ടു സിനിമകള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.ഒരാഴ്ചയ്ക്കുള്ളില്‍ ആ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിയുകയും വേണം.അങ്ങനെ നിര്‍മിച്ച സിനിമകളില്‍ ഒന്നാണ്Aragami.മറ്റൊന്ന് 2LDK.(അതിനെ കുറിച്ച് ഇവിടെ വായിക്കാം http://goo.gl/gtus2v) 2LDK രണ്ടു സ്ത്രീകളുടെ ഈഗോയില്‍ നിന്നും ഉടലെടുക്കുന്ന പകയാണ് കഥാപ്രമേയം ആയി ഉപയോഗിച്ചത്.എന്നാല്‍ ഈ ചിത്രംContinue reading “391.ARAGAMI(JAPANESE,2003)”
390.TOMORROWLAND(ENGLISH,2015)
390.TOMORROWLAND(ENGLISH,2015),|Sci-Fi|Action|Adventure|,Dir:-Brad Bird,*ing:-George Clooney, Britt Robertson, Hugh Laurie. ഡിസ്നി ചിത്രം ആയ Tomorrowland ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം ആണ്.ജോര്‍ജ് ക്ലൂണി നായകനായ ചിത്രം എന്നതായിരുന്നു ഈ ചിത്രം ജനശ്രദ്ധ പിടിച്ചു പറ്റാനും കാരണമായി.വാള്‍ട്ട് ഡിസ്നിയുടെ ആശയം ആയിരുന്നു EPCOT(Experimental Prototype Community of Tomorrow).തീം പാര്‍ക്കുകളില്‍ നവീന ആശയങ്ങള്‍ നിറയ്ക്കാന്‍ ഉള്ള വാള്‍ട്ട് ഡിസ്നിയുടെ ചിന്തകളുടെ പരിണിത ഫലം ആയിരുന്നു ഈ ചിന്ത.എന്നാല്‍ പിന്നീട് ഡിസ്നിയുടെ മരണത്തോടെ അവസാനിച്ച ഈ പ്രോജക്റ്റ് തീംContinue reading “390.TOMORROWLAND(ENGLISH,2015)”
389.RADIO DAYS(ENGLISH,1987)
389.RADIO DAYS(ENGLISH,1987),|Comedy|Drama|,Dir:-Woody Allen,*ing:- Mia Farrow, Dianne Wiest, Mike Starr . വുഡി അലന്‍ സംവിധാനം ചെയ്ത Radio Days അവതരിപ്പിക്കുന്നത് റേഡിയോ സ്റ്റേഷനുകളുടെ സുവര്‍ണക്കാലം എന്നറിയപ്പെടുന്ന 1930,1940 കാലഘട്ടം ആണ്.സംവിധായകന്‍ ആയ വുഡി അലന്‍ ശബ്ദം നല്‍കിയിരിക്കുന്ന ജോ എന്ന റേഡിയോ RJ തന്‍റെ ജീവിതവും അക്കാലത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും ആണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.കുട്ടിയായിരുന്നു ജോ അക്കാലത്തു എല്ലാവരെയും പോലെ റേഡിയോ പരിപാടികള്‍ ശ്രവിച്ചിരുന്നു.മറ്റു കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധിച്ചപ്പോള്‍ ജോ തനിക്കു ചുറ്റുംContinue reading “389.RADIO DAYS(ENGLISH,1987)”
388.DELIVERANCE(ENGLISH,1972)
388.DELIVERANCE(ENGLISH,1972),|Action|Adventure|Thriller|,Dir:- John Boorman,*ing:-Jon Voight, Burt Reynolds, Ned Beatty . Hillbillies തീം ആയി വരുന്ന ചിത്രങ്ങളിലെ ക്ലാസിക് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം Deliverance എന്ന ഈ ചിത്രത്തെ.ആ പ്രമേയത്തില്‍ ധാരാളം ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും വെറുപ്പിക്കുന്ന വേഷവിധാനത്തോടെ വൈകൃത രൂപങ്ങള്‍ ആയി അവതരിപ്പിക്കപ്പെടുന്ന രൂപങ്ങള്‍ ചിലപ്പോള്‍ ഒക്കെ അരോചകം ആയി മാറാറുണ്ട്.Wrong Turn പരമ്പര ഒരു ഉദാഹരണം.സാധാരണ മനുഷ്യരില്‍ നിന്നും അകന്നു താമസിക്കുന്ന ഇത്തരം ആളുകള്‍ പലപ്പോഴും പുരോഗമനങ്ങള്‍ അറിയാതെ പോകുന്നു.പരസ്പ്പരം ബന്ധുക്കള്‍ തമ്മില്‍ ഉള്ളContinue reading “388.DELIVERANCE(ENGLISH,1972)”
387.SKIN TRADE(ENGLISH,2014)
387.SKIN TRADE(ENGLISH,2014),|Action|Crime|,Dir:-Ekachai Uekrongtham,*ing:-Dolph Lundgren, Tony Jaa, Ron Perlman. Ekachai Uekrongtham എന്ന തായ് സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ആണ് Skin Trade.പേരില്‍ തന്നെ ചിത്രത്തിന്‍റെ കഥ എന്താണ് എന്നുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും മോശമായ, മൃഗങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്ന മനുഷ്യത്വം ഇല്ലാത്ത ഒരു മേഘലയാണ് സെക്സിനായി സ്ത്രീകളെയും കുട്ടികളെയും വില്‍ക്കുന്ന മാര്‍ക്കറ്റ്.അ പ്രമേയം സിനിമകളില്‍ ഒരു ക്ലീഷേ ആയി മാറിയെങ്കിലും എക്കാലവും പ്രസക്തം ആണ് ആ വേദനപ്പിക്കുന്ന യാഥാര്‍ത്ഥ്യം.എങ്കിലും സിനിമകളില്‍ സ്വന്തക്കാര്‍ക്കു വേണ്ടിContinue reading “387.SKIN TRADE(ENGLISH,2014)”
386.GET HARD(ENGLISH,2015)
386.GET HARD(ENGLISH,2015),|Comedy|,Dir:-Etan Cohen,*ing:-Will Ferrell, Kevin Hart, Alison Brie . അത്യാവശ്യം വില്‍ ഫാരല്‍ ഒക്കെ അഭിനയിച്ച സിനിമകള്‍ ഇഷ്ടമുള്ളവര്‍ ഈ ചിത്രം കണ്ടാല്‍ ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.വില്‍ ഫാരലിന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന എനിക്ക് ഈ ചിത്രവും ഇഷ്ടമായി.അതാണ് ഒരു പോസ്റ്റ് ആയി ഈ ചിത്രം ഇടുന്നത്.അമേരിക്കന്‍ കോമഡി ചിത്രങ്ങള്‍ ഇന്ത്യന്‍ തമാശ ചിത്രങ്ങളില്‍ നിന്നും വളരെയധികം അകലെയാണ്.സാമൂഹികമായ വ്യത്യാസം ശരിക്കും നിഴലിക്കുന്ന ഒരു മേഖലയാണ് അത്.ദ്വയാര്‍ത്ഥം,നഗ്നത എന്നിവയിലൂടെ ഒക്കെ കോമഡി സൃഷ്ടിക്കുന്ന ഹോളിവുഡ് സിനിമകളെContinue reading “386.GET HARD(ENGLISH,2015)”
385.UNFREEDOM(ENGLISH,2015)
385.UNFREEDOM(ENGLISH,2014),|Crime | Drama | Romance | Thriller|,Dir:- Raj Amit Kumar,*ing:-Victor Banerjee, Adil Hussain, Bhanu Uday | UNFREEDOM-A MOVIE WHICH IS BANNED IN INDIA ഈ ഒരു ടാഗ് ലൈനില്‍ തന്നെ ഉണ്ട് സിനിമയില്‍ എന്താണ് ഉള്ളതെന്ന്.ഈ അടുത്ത് കണ്ടത്തില്‍ ഏറ്റവും ബോള്‍ഡ് ആയ ചിത്രം എന്ന് പറയാം രാജ് അമിത് കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തെ.പറയാന്‍ ഉദ്ദേശിച്ച വിഷയത്തെ നേരിട്ട് മറവുകള്‍ ഒന്നും ഇല്ലാതെ അവതരിപ്പിച്ച ഈContinue reading “385.UNFREEDOM(ENGLISH,2015)”
384.TWO MEN IN MANHATTAN(FRENCH,1959)
384.TWO MEN IN MANHATTAN(FRENCH,1959),|Mystery|Crime|,Dir:-Jean-Pierre Melville,*ing:-Jean-Pierre Melville,Pierre Grasset. വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ആയ ജീന്‍ പിയേറെ സംവിധാനം ചെയ്യുകയും മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളായ മോറിയു എന്ന പത്രപ്രവര്‍ത്തകനെ അവതരിപ്പിക്കുകയും ചെയ്ത ചിത്രം ആയിരുന്നു Two Men in Manhattan.ജീന്‍ പിയേറെ മറ്റു സംവിധായകരുടെ കീഴില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും സ്വന്തം സംവിധാനത്തില്‍ അഭിനയിച്ച ഒരേ ഒരു ചിത്രം ആയിരുന്നു ഇത്.1969 ല്‍ ഇറങ്ങിയ ഈ ചിത്രം ചര്‍ച്ച ചെയ്യുന്ന വിഷയം ഇന്നും സമൂഹത്തില്‍ പ്രസക്തിയുള്ള വിഷയംContinue reading “384.TWO MEN IN MANHATTAN(FRENCH,1959)”
383.DEMONTE COLONY(TAMIL,2015)
383.DEMONTE COLONY(TAMIL,2015),Dir:-R. Ajay Gnanamuthu,*ing:-Arulnithi,Ramesh Tilak. തമിഴ് സിനിമയിലെ പുതിയ വിജയ ട്രെന്‍ഡ് ഹൊറര്‍ സിനിമകള്‍ ആണെന്ന് തോന്നുന്നു.ഈ അടുത്ത് വന്ന ഹൊറര്‍ ശ്രേണിയില്‍ ഉള്‍പ്പെട്ട ചിത്രങ്ങളുടെ വിജയം സൂചിപ്പിക്കുന്നത് അതാണ്.എന്തായാലും മലയാളത്തിലെ നനഞ്ഞ പടക്കങ്ങള്‍ ആയ ഹൊറര്‍ ചിത്രങ്ങളില്‍ ഉള്ളതില്‍ കൂടുതല്‍ മികവു ഈ അടുത്ത് ഇറങ്ങുന്ന തമിഴ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഉണ്ടെന്ന് തോന്നുന്നു.പഴയ രീതിയില്‍ ഉള്ള ശുഭ്ര വസ്ത്രധാരിയായി പാട്ടും പാടി നടക്കുന്ന മദാലസയായ പ്രേതം ഒക്കെ കാലഹരണപ്പെട്ട വിശ്വാസങ്ങള്‍ മാത്രമായിContinue reading “383.DEMONTE COLONY(TAMIL,2015)”