370.PARALLELS(ENGLISH,2015)

370.PARALLELS(ENGLISH,2015),|Sci-Fi|Mystery|Thriller|,Dir:-Christopher Leone,*ing:-Mark Hapka, Jessica Rothe, Eric Jungmann.   ശാസ്ത്രം വളരെയധികം പുരോഗതി പ്രാപിക്കുകയും ഭൂമിയിലെ സാഹചര്യങ്ങള്‍ക്ക് സമാനമായ ലോകങ്ങള്‍ അഥവാ ഗ്രഹങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഈ കാലത്ത് മുന്നോട്ടു വയ്ക്കാവുന്ന ഒരു ആശയം ആണ് ഈ ചിത്രത്തിന്‍റെ തീം.അതായത് നമ്മുടെ ഭൂമി പോലെ കുറേ ഭൂമികള്‍ ഉണ്ടെങ്കിലോ?അവിടെ എല്ലാം നമ്മള്‍ ഓരോരുത്തരെ പോലെ ഉള്ള ആളുകളും പരിചിതം അല്ലെങ്കില്‍ അപരിചിതമായ സാഹചര്യങ്ങള്‍ ഉള്ളവയാണ് എങ്കില്‍?സമാന്തരമായ പ്രവര്‍ത്തന രീതികള്‍ ഉള്ള ഗ്രഹങ്ങള്‍ എന്ന വിഷയത്തെ ആസ്പദംContinue reading “370.PARALLELS(ENGLISH,2015)”

369.SPARE PARTS(ENGLISH,2015)

369.SPARE PARTS(ENGLISH,2015),|Drama|,Dir:- Sean McNamara,*ing:-George Lopez, Jamie Lee Curtis, Carlos PenaVega. “ദി ബിഗ്‌ അമേരിക്കന്‍ ഡ്രീം” സ്വന്തം ആക്കാന്‍ വെമ്പുന്ന യുവാക്കളുടെ കഥയാണ് Spare Parts.ഈ അടുത്ത് ഇറങ്ങിയ കെവിന്‍ കൊസ്ട്ട്നര്‍ ചിത്രമായ McFarland,USA ആയി നല്ല സാദൃശ്യം ഈ ചിത്രത്തിനും ഉണ്ട്.എന്നാല്‍ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഇന്‍സ്പിരേഷന്‍ വിഭാഗത്തില്‍ ഉള്ള ഈ ചിത്രങ്ങള്‍ നടക്കുന്ന കാലഘട്ടവും മുഖ്യ പ്രമേയവും വ്യത്യസ്തം ആണെങ്കിലും കഥാ പാത്രങ്ങള്‍ പ്രതിനിധികരിച്ച സാമൂഹിക പശ്ചാത്തലവും പ്രചോദനം ആയി മാറിയ അദ്ധ്യാപകന്മാരുടെ മുന്‍ക്കാലContinue reading “369.SPARE PARTS(ENGLISH,2015)”

368.McFARLAND,USA(ENGLISH,2015)

368.McFARLAND,USA(ENGLISH,2015),|Sports|Drama|,Dir:-Niki Caro,*ing:-Kevin Costner, Maria Bello, Ramiro Rodriguez.   ഇന്‍സ്പിരേഷനല്‍ സിനിമകള്‍ ഇപ്പോഴും വര്‍ക്ക്‌ ഔട്ട്‌ ആകുന്ന ഒരു രീതി ഉണ്ട്.അത് പഴയ വീഞ്ഞും പുതിയ കുപ്പിയും ആയുള്ള സാദൃശ്യം ഉണ്ടെങ്കില്‍ പോലും ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകന്‍റെ മനസ്സ് നിറയ്ക്കാന്‍ പലപ്പോഴും സാധിക്കാറുണ്ട്.ഞാന്‍ എപ്പോഴും കാണുന്ന ഇന്‍സ്പിരേഷന്‍ സിനിമ ഇത്തരത്തില്‍ ഉള്ളത് ആണല്ലോ എന്ന് ചിന്തിക്കുമ്പോള്‍ ആകും ഈ പഴമയുടെ കാര്യം ഓര്‍മ വരുക.   മക്ഫാര്‍ലാന്‍ഡ്,അമേരിക്കയിലെ സ്പാനിഷ് കുടിയേറ്റക്കാരുടെ സ്ഥലം ആണ്.ഇതര അമേരിക്കന്‍ സംസ്ഥാനങ്ങളെContinue reading “368.McFARLAND,USA(ENGLISH,2015)”

367.EX MACHINA(ENGLISH,2015)

367.EX MACHINA(ENGLISH,2015),|Sci-Fi|Thriller|.Dir:-Alex Garland,*ing:-Alicia Vikander, Domhnall Gleeson, Oscar Isaac. 88 മത്  ഓസ്ക്കാര്‍  നാമനിര്‍ദേശം  രണ്ടു  വിഭാഗത്തില്‍  ലഭിക്കുകയും  അതില്‍  ഒന്നില്‍  വിജയി  ആവുകയും  ചെയ്ത  ചിത്രം  ആണ്  Ex Machina   Best Achievement in Visual Effects Andrew WhitehurstPaul NorrisMark Williams ArdingtonSara Bennett Best Writing, Original Screenplay Alex Garland എന്നിവയില്‍  മികച്ച  വിഷ്വല്‍  effects  നുള്ള  പുരസ്ക്കാരം  ഈ  ചിത്രത്തിന്  ലഭിച്ചു. 2013 ല്‍ റിലീസ് ആയContinue reading “367.EX MACHINA(ENGLISH,2015)”

366.CHAPPiE(ENGLISH,2015)

366.CHAPPiE(ENGLISH,2015),|Sci-Fi|Thriller|Action|,Dir:-Neill Blomkamp,*ing:-Sharlto Copley(Voice), Dev Patel, Hugh Jackman.   “ചാപ്പി”യുടെ കഥ നടക്കുന്നത് 2016 ല്‍ ആണ്.പഴയ ചിത്രങ്ങളില്‍ 30 വര്‍ഷങ്ങള്‍ക്കു ശേഷം എന്നതൊക്കെ മാറ്റി ഇപ്പോള്‍ ടെക്നോളജിയുടെ അഭൂതപൂര്‍വം ആയ വളര്‍ച്ച കാരണം ഒരു വര്‍ഷം മുന്നിലേക്ക്‌ മാത്രം മാറ്റിയുള്ള ഫിക്ഷണല്‍ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ദക്ഷിണാഫ്രിക്കയില്‍ കുറ്റ കൃത്യങ്ങളുടെ നിരക്ക് കൂടിയപ്പോള്‍  മനുഷ്യ പോലീസിനെ മാറ്റി പകരം മനുഷ്യനെ പോലെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്ന യന്ത്ര മനുഷ്യന്മാരെ ക്രമ സമാധാന പരിപാലനത്തിനായി നിയോഗിക്കുന്നു.ഡിയോന്‍ വിത്സണ്‍Continue reading “366.CHAPPiE(ENGLISH,2015)”

365.LA MOUSTACHE(FRENCH,2005)

365.LA MOUSTACHE(FRENCH,2005),|Mystery|Drama|,Dir:-Emmanuel Carrère,*ing:-Vincent Lindon, Emmanuelle Devos, Mathieu Amalric.  ഒരു സിനിമയില്‍ തന്നെ വളരയധികം കഥകള്‍ മെനഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് നല്‍കുന്ന സംവിധായകര്‍ ഉണ്ട്.കാര്യങ്ങള്‍ നേരിട്ട് അവതരിപ്പിക്കുന്നതിനു പകരം പ്രേക്ഷകന്‍റെ ഭാവനയില്‍ കഥയ്ക്ക്‌ അനുസൃതം ആയ മാറ്റങ്ങള്‍ സംഭവിക്കും ഇത്തരം ഉദ്ദേശം വച്ച് നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക്.La Moustache എന്ന ഫ്രഞ്ച് ചിത്രത്തിലൂടെ ഇമ്മാനുവല്‍ കാരി പ്രേക്ഷകന് അത്തരം ഒരു അവസരം നല്‍കുന്നുണ്ട്.സങ്കീര്‍ണമാണ് ചിത്രം പലപ്പോഴും എന്നാല്‍ അതിലേക്കു നയിക്കുന്ന വിഷയം ആകട്ടെ വളരെ ചെറുതും.ഒരുContinue reading “365.LA MOUSTACHE(FRENCH,2005)”

364.IT FOLLOWS(ENGLISH,2014)

364.IT FOLLOWS(ENGLISH,2014),|Horror|Thriller|,Dir:-David Robert Mitchell,*ing:-Maika Monroe, Keir Gilchrist, Olivia Luccardi.     സിനിമ വിഭാഗങ്ങളില്‍ ഏറ്റവും റിസ്ക്‌ ഉള്ളത് കോമഡി .ഹൊറര്‍ എന്നീ ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ആണെന്ന് തോന്നുന്നു.രണ്ടും പാളി പോകാന്‍ നല്ലത് പോലെ സാധ്യത ഉള്ളതാണ്.രണ്ടു വിഭാഗത്തില്‍ ഉള്ള ചിത്രങ്ങളും അതിന്‍റെ ഉദ്ദേശിക്കുന്ന രീതിയില്‍ മികവു പുലര്‍ത്തി ഇല്ലെങ്കില്‍ പരാജയം ആകും ഫലം.എന്തായാലും ഒരു ഹൊറര്‍ പടം ആയി ഇറങ്ങുകയും അത്യാവശ്യം ആളുകളെ പേടിപ്പിക്കാനും കഴിയുന്ന ചിത്രം ആയി തോന്നി “It Follows”Continue reading “364.IT FOLLOWS(ENGLISH,2014)”

363.KINGSMAN:THE SECRET SERVICE(ENGLISH,2014)

363.KINGSMAN:THE SECRET SERVICE(ENGLISH,2014),|Thriller|Action|,Dir:-Matthew Vaughn,*ing:-Colin Firth, Taron Egerton, Samuel L. Jackson   ഈ അടുത്തിറങ്ങിയ മികച്ച സ്പൈ  ചിത്രങ്ങളില്‍ ഒന്നാണ് Kingsman:The Secret Service.പ്രേക്ഷകനെ രസിപ്പിക്കാന്‍ ഉള്ളതെല്ലാം മാത്യു വോനും കൂട്ടരും ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.”വിശ്വരൂപം” സിനിമയിലെ പ്രശസ്തമായ സംഘട്ടന രംഗം വെറും മിനിയേച്ചര്‍ ആക്കി മാറ്റുന്ന സ്ടയലിഷ് സംഘട്ടന രംഗങ്ങള്‍ ആണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.ഒപ്പം സ്ഥിരം സ്പൈ ചിത്രങ്ങളില്‍ കാണുന്നതിലും ഒരു പടി മുകളില്‍ നില്‍ക്കുന്ന സ്ടയലിഷ് കഥാപാത്രങ്ങളും ചിത്രത്തെ ആ ജോനറില്‍ ഉള്ളContinue reading “363.KINGSMAN:THE SECRET SERVICE(ENGLISH,2014)”

362.DUM LAGA KE HAISHA(HINDI,2015)

362.DUM LAGA KE HAISHA(HINDI,2015),|Comedy|Family|,Dir:-Sharat Katariya,*ing:-Ayushman Khurana,Bhumi Pednekar.   ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം ആയ ബോളിവുഡ് സാമ്പത്തിക ലാഭം മാത്രം നോക്കി നിര്‍മിക്കുന്ന കോടികള്‍ എറിഞ്ഞുള്ള താര ചിത്രങ്ങളുടെ ഇടയില്‍ വന്ന ഒരു കൊച്ചു ചിത്രം ആണ് “ദം ലഗാ കെ ഹൈഷ”.ബോളിവുഡ് നായിക സങ്കല്‍പ്പങ്ങളില്‍ നായികയുടെ സീറോ സൈസിന് ഉള്ള പ്രാധാന്യം ഒക്കെ മാറ്റി വളരെയധികം തടി ഉള്ള നായിക ആണ് ചിത്രത്തില്‍ ഉള്ളത്.കൂടെ  പാവത്താനായ നായകനും.തൊണ്ണൂറ്റിഅഞ്ചില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉടന്നീളം.Continue reading “362.DUM LAGA KE HAISHA(HINDI,2015)”

361.LAKESIDE MURDER CASE(JAPANESE,2004)

361.LAKESIDE MURDER CASE(JAPANESE,2004),|Mystery|,Dir:-Shinji Aoyama,*ing:-Kôji Yakusho, Hiroko Yakushimaru, Akira Emoto .    കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആശങ്ക ഉള്ളവരാണ് മാതാപിതാക്കള്‍ മിക്കവാറും എല്ലാവരും.അത് ലോകത്തിന്റെ ഏതു കോണില്‍ ആയാലും പ്രസക്തം ആയ ഒരു വിഷയം ആണെന്ന് തോന്നുന്നു.ജപ്പാനിലെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പ്രദാനം ചെയ്യുന്ന സ്ക്കൂള്‍ ആണ് ശുബുന്‍ഖാന്‍.അവിടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടുക എന്നുള്ളത് വളരെ കഠിനം ആണ്.അതിനു അവര്‍ പല തട്ടില്‍ ഉള്ള പരീക്ഷയില്‍ പങ്കെടുക്കേണ്ടി വരും.ഹിമെഗാമി തടാകത്തിന്റെ തീരത്തുള്ള സ്ഥലത്താണ് കുട്ടികളുടെContinue reading “361.LAKESIDE MURDER CASE(JAPANESE,2004)”

360.RED LIGHTS(ENGLISH,2012)

360.RED LIGHTS(ENGLISH,2012),|Mystery|Thriller|,Dir:-Rodrigo Cortés,*ing:-Sigourney Weaver, Robert De Niro, Cillian Murphy.    ഇന്ദ്രിയങ്ങള്‍ക്കും അധീതം ആയ ശക്തികളെ ആരാധനയോടെ കാണുന്ന പ്രവണത മനുഷ്യരില്‍ കാണാറുണ്ട്‌.മതങ്ങളും അവിശ്വാസികളും തമ്മില്‍ ഉള്ള അന്തരം വളരെ ചെറുതാണ്.അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നവര്‍ മതങ്ങളുടെ പുറകെയും സ്വയം പ്രഖ്യാപിത ദിവ്യന്മാരുടെയും പുറകെ പോകും.എന്നാല്‍ മറു ഭാഗത്തില്‍ ഉള്ളവര്‍ എല്ലാത്തിലും ശാസ്ത്രീയം ആയ വിശദീകരണം പ്രതീക്ഷിച്ചുകൊണ്ട് ജീവിതം മുന്നോട്ടു നീക്കുന്നു.ഈ വിശ്വാസങ്ങള്‍ക്ക് വിദ്യാഭ്യാസം കൊണ്ട് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകും എന്ന് തോന്നുന്നില്ല.പലപ്പോഴും സസൂക്ഷ്മമമായ നിരീക്ഷണ പാടവംContinue reading “360.RED LIGHTS(ENGLISH,2012)”

359.PONTYPOOL(ENGLISH,2008)

359.PONTYPOOL(ENGLISH,2008),|Thriller|Mystery|,Dir:-Bruce McDonald,*ing:-Stephen McHattie, Lisa Houle, Georgina Reilly . Pontypool-കാനഡയിലെ Ontario യിലെ ഒരു ചെറിയ പട്ടണം ആണ്.ഗ്രാന്‍റ് മാസി അവിടത്തെ രേടിയോയിലെ ജോക്കി ആയിരുന്നു.അയാള്‍ രാവിലത്തെ ഷോ അവതരിപ്പിക്കാനായി പോകുമ്പോള്‍ ആണ് വഴിയില്‍ വച്ച് ആ സ്ത്രീ അയാളുടെ കാറിന്റെ ചില്ലുകളില്‍ മുട്ടുന്നത് കണ്ടത്.കാറിന്റെ ജനല്‍ തുറന്നെങ്കിലും അവര്‍ ഒന്നും പറയാതെ അവിടെ നിന്നും മറഞ്ഞു.അതിന്റെ ഷോക്കില്‍ ആണ് മാസി അന്ന് സ്റ്റേഷനില്‍ എത്തുന്നത്‌.ഓണ്‍-എയര്‍ സ്റ്റുഡിയോയില്‍ കയറിയെങ്കിലും അയാളുടെ മനസ്സില്‍ രാവിലത്തെ സംഭവം മനാസില്‍Continue reading “359.PONTYPOOL(ENGLISH,2008)”

Design a site like this with WordPress.com
Get started