358.TROUBLESHOOTER(KOREAN,2010)

358.TROUBLESHOOTER(KOREAN,2010),|Thriller|Action|,Dir:-Hyeok-jae Kwon,*ing:-Kyung-gu Sol, Jung-Jin Lee, Dal-su Oh    കൊറിയന്‍ പോലീസിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന കാംഗ് ടെയിക് ഇപ്പോള്‍ സ്വന്തമായി ഒരു സീക്രട്ട് ഏജന്‍സി നടത്തുന്നു.അമ്മയില്ലാത്ത മകള്‍ മാത്രം ആണ് കാംഗിന്റെ കൂടെ ഉള്ളത്.സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരുടെ ആവശ്യപ്രകാരം മറ്റുള്ളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തുക ആണ് കാംഗിന്റെ പ്രധാന ജോലി.അതിനായുള്ള സജ്ജീകരണങ്ങള്‍ എല്ലാം കാംഗിനു ഉണ്ടായിരുന്നു.പഴയ സുഹൃത്തുക്കള്‍ ആയ പോലീസുകാരും അയാളെ തന്‍റെ ഇപ്പോഴത്തെ ജോലിയില്‍ സഹായിക്കുന്നുണ്ട്.   പതിവ് പോലെ തന്‍റെ മകളെ സ്ക്കൂളില്‍Continue reading “358.TROUBLESHOOTER(KOREAN,2010)”

357.HOT TUB TIME MACHINE SERIES(ENGLISH,2010 & 2015)

357.HOT TUB TIME MACHINE SERIES(ENGLISH,2010 & 2015),|Sci-Fi|Comedy|Adventure|,Dir:-Steve Pink.    അമേരിക്കന്‍  ആഡല്‍റ്റ് കോമഡി സിനിമകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് Hot Tub Time Machine.ടൈം ട്രാവല്‍ പ്രമേയം ആയി വരുന്നത് കൊണ്ട് സയന്‍സ് ഫിക്ഷന്‍ സിനിമയായും കണക്കാക്കാം.സങ്കീര്‍ണം ആയ ടൈം ട്രാവലും ലൂപ്പും എല്ലാം മാറ്റി നിര്‍ത്തി മനുഷ്യരാശിയുടെ ഏറ്റവും വലിയ കടങ്കഥകളില്‍ ഒന്നായ ടൈം ട്രാവലിലൂടെ പലരും ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍  ഉണ്ടാക്കാന്‍ ആകുന്ന മാറ്റങ്ങളെ രസകരമായാണ് ഈ പരമ്പര അവതരിപ്പിച്ചിട്ടും ഉള്ളത്,ഈContinue reading “357.HOT TUB TIME MACHINE SERIES(ENGLISH,2010 & 2015)”

356.A SHORT FILM ABOUT KILLING(POLISH,1988)

356.A SHORT FILM ABOUT KILLING(POLISH,1988),|Crime|Drama|,Dir:-Krzysztof Kieslowski,*ing:-Miroslaw Baka, Krzysztof Globisz, Jan Tesarz   “Socially Misfit” എന്ന്  വിളിക്കാവുന്ന രണ്ടു പേരുടെ സ്വഭാവങ്ങള്‍ അവതരിപ്പിച്ചു തുടങ്ങുന്ന കഥയില്‍ വധ ശിക്ഷയെ കുറിച്ച് വ്യത്യസ്തം ആയ അഭിപ്രായം ഉള്ള അഭിഭാഷകന്‍ അവരുടെ കര്‍മത്തിന്റെ പരിണിത ഫലം മൂലം ജീവിതത്തില്‍ നേരിടേണ്ടി വരുന്നതാണ് ഈ പോളീഷ് സിനിമയുടെ പ്രമേയം.കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അവസാന നാളുകളില്‍ പുറത്തു ഇറങ്ങിയ ഈ ചിത്രം പ്രത്യക്ഷത്തില്‍ തന്നെ നിയമം അനുശാസിക്കുന്ന വധ ശിക്ഷയെContinue reading “356.A SHORT FILM ABOUT KILLING(POLISH,1988)”

355.THE HEADLESS WOMAN(SPANISH,2008)

355.THE HEADLESS WOMAN(SPANISH,2008),|Drama|Mystery|Thriller|,Dir:-Lucrecia Martel,*ing:-María Onetto, Claudia Cantero, Inés Efron The Headless Woman- അതേ,തലയില്ലാത്ത സ്ത്രീ.അവരുടെ തലയ്ക്കു എന്ത് സംഭവിച്ചു എന്നതാണ് സിനിമയുടെ കഥ.സിനിമയുടെ ജോനര്‍ കണ്ട് ശിരസ്സില്ലാത്ത സ്ത്രീയുടെ കഥ ആണെന്ന് കരുതരുത്.ഇതൊരു ആര്‍ട്ട് ഹൗസ് അര്‍ജന്റെനിയന്‍ ചിത്രമാണ്.വേറൊ എന്ന സ്ത്രീയുടെ ഭാഗത്ത്‌ നിന്നും അവര്‍ ഒരു കൊലപാതകം ചെയ്തു എന്ന് വിശ്വസിക്കുന്നു.അശ്രദ്ധയാണ്‌ ഇവിടെ വില്ലന്‍ എങ്കിലും അത് അവരുടെ മനസ്സിനെ അസ്വസ്ഥം ആക്കുന്നു.കനത്ത മഴയ്ക്ക്‌ മുന്‍പ് അവര്‍ യാത്ര ചെയ്ത ആContinue reading “355.THE HEADLESS WOMAN(SPANISH,2008)”

354.FALLEN(ENGLISH,1998)

354.FALLEN(ENGLISH,1998),|Fantasy|Thriller|,Dir:-Gregory Hoblit,*ing:-Denzel Washington, John Goodman, Donald Sutherland .    പരമ്പര കൊലയാളി ആയ എഡ്ഗര്‍ റീസിനെ നിയമത്തിന്‍റെ മുന്നിലേക്ക്‌ എത്തിച്ചത് ജോണ്‍ ഹോബ്സ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആണ്.വിചിത്രമായ രീതിയില്‍ ആയിരുന്നു എഡ്ഗര്‍ രീഗ്സ് പെരുമാറിയിരുന്നത്.അയാളുടെ കൊലപാതകങ്ങളിലും അത്തരത്തില്‍ ഉള്ള അടയാളങ്ങള്‍ ഉണ്ടായിരുന്നു.വിഷ വാതകം ശ്വസിപ്പിച്ചു അയാളെ കൊല്ലാന്‍ അമേരിക്കന്‍ നീതി വ്യവസ്ഥ തീരുമാനിക്കുമ്പോള്‍ പോലും അയാള്‍ വിചിത്ര സ്വഭാവങ്ങള്‍ കാണിച്ചിരുന്നു.എഡ്ഗര്‍ രീഗ്സ് മരിക്കുന്നതിനു മുന്‍പ് അയാളെ കുറിച്ച് ഡോക്യുമെന്റ്ററി എടുക്കാന്‍ ഒരു കൂട്ടംContinue reading “354.FALLEN(ENGLISH,1998)”

353.THE VOICES(ENGLISH,2014)

353.THE VOICES(ENGLISH,2014),|Crime|Thriller|,Dir:-Marjane Satrapi,*ing:-Ryan Reynolds, Gemma Arterton, Anna Kendrick   ജെറി ബാത്ത് ടബ് ഉണ്ടാക്കുന്ന ഫാക്റ്ററിയില്‍ ആണ് ജോലി ചെയ്യുന്നത്.ഒറ്റയ്ക്ക് താമസിക്കുന്ന ജെറിയുടെ കൂട്ടുകാര്‍ ആണ് ബോസ്ക്കോ എന്ന നായയും Mr.വിസ്ക്കര്‍സ് എന്ന് വിളിപ്പേരുള്ള പൂച്ചയും.ഒരു കാമുകി പോലും ഇല്ലാതെ ഒറ്റയ്ക്ക് ആണ് ജെറി ജീവിക്കുന്നതെങ്കിലും അയാളുടെ ജീവിതം സാധാരണ രീതിയില്‍ ആണ് പോയിക്കൊണ്ടിരുന്നത്.ജെറിയോട് മാത്രം സംസാരിക്കുന്നു എന്ന് ജെറി വിശ്വസിക്കുന്ന ബോസ്ക്കോയും വിസ്ക്കറും അവന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളെ കുറിച്ചും അഭിപ്രായം പറഞ്ഞിരുന്നു.ബോസ്ക്കോContinue reading “353.THE VOICES(ENGLISH,2014)”

352.EYE FOR AN EYE(KOREAN,2008)

352.EYE FOR AN EYE(KOREAN,2008),|Thriller|Action|,Dir:-Kwon-tae Ahn, Kyung-Taek Kwak,*ing:-Suk-kyu Han, Seung-won Cha, Young-chang Song .     പോലീസ് ജോലിയില്‍ നിന്നും വിരമിച്ച് സ്വന്തമായി ബിസിനസ്സ് ചെയ്യാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ക്യാപ്റ്റന്‍ ബെയ്ക്ക്‌-സുംഗ്.ജോലിയില്‍ വിരസത തോന്നിയപ്പോള്‍ എടുത്ത തീരുമാനം എന്നാല്‍ മാറ്റാന്‍ ബെയ്ക്ക്‌ തീരുമാനിക്കുന്നു.അതിനു കാരണം ആയതു അതീവ ശ്രദ്ധയോടെ നടന്ന രണ്ടു മോഷണങ്ങള്‍ ആയിരുന്നു.സോംഗ് യംഗ് എന്ന കോടീശ്വരനായ ബിസിനസ്സുകാരനെ ഉന്നം വച്ചായിരുന്നു രണ്ടു മോഷണങ്ങളും.ആദ്യ മോഷണം അയാളുടെ ബാങ്കില്‍ കൊണ്ട്Continue reading “352.EYE FOR AN EYE(KOREAN,2008)”

351.DIAL M FOR MURDER(ENGLISH,1954)

351.DIAL M FOR MURDER(ENGLISH,1954),|Thriller|Crime|,Dir:-Alfred Hitchcock,*ing:-Ray Milland, Grace Kelly, Robert Cummings.  പ്രത്യക്ഷത്തില്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ നടത്തുന്ന കുറ്റ കൃത്യങ്ങള്‍ പ്രമേയം ആയുള്ള സിനിമകള്‍ ധാരാളം നമ്മുടെ മുന്നില്‍ അവതരിപ്പിച്ച സംവിധായകന്‍ ആണ് ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക്.Rope,Strangers On A Train തുടങ്ങിയ സിനിമകള്‍ എല്ലാം ഈ ഒരു പ്രമേയത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഒരു കുറ്റ കൃത്യവും തെളിവുകള്‍ ഇല്ലാതെ ചെയ്യാന്‍ കഴിയും എന്നുള്ള വിശ്വാസങ്ങളിലേക്ക് എന്നാല്‍ ഹിച്ച്കോക്ക് തടസ്സം നില്‍ക്കുകയും ചെയ്യുന്നുണ്ട്.മേല്‍പ്പറഞ്ഞ രണ്ടു സിനിമകളിലും പെര്‍ഫെക്റ്റ്Continue reading “351.DIAL M FOR MURDER(ENGLISH,1954)”

350.THE SNOW WHITE MURDER CASE(JAPANESE,2014)

350.THE SNOW WHITE MURDER CASE(JAPANESE,2014),|Mystery|Thriller|Crime|,Dir:-Yoshihiro Nakamura,*ing:-Mao Inoue, Gô Ayano, Nanao.   ഒരു കൊലപാതകത്തിന്റെ ഇന്റര്‍നെറ്റ്‌ ഭാഷ്യം.അതാണ്‌ ഈ ചിത്രത്തെ കുറിച്ച് ചുരുക്കി ഒറ്റ വാക്കില്‍ പറയാന്‍ പറ്റുന്നത്.കാനേ മിനാറ്റോ എഴുതിയ ഈ നോവലിന്റെ ഉദ്ദേശവും അത് തന്നെ ആയിരിക്കണം.സോഷ്യല്‍ മീഡിയ സംഭവങ്ങളെ അവലോകനം ചെയ്യുന്നത് എങ്ങനെ ആണെന്ന് ഈ ചിത്രത്തില്‍ അതി ഗംഭീരം ആയി അവതരിപ്പിച്ചിട്ടുണ്ട്.പ്രത്യേകിച്ചും കുറ്റവാളി ആരാണെന്ന് തെളിവുകള്‍ ലഭിക്കാത്ത ഒരു കൊലപാതകം എങ്ങനെ ഒക്കെ വിലയിരുത്താന്‍ പേര് പോലും വെളിപ്പെടുത്താന്‍Continue reading “350.THE SNOW WHITE MURDER CASE(JAPANESE,2014)”

349.FANTASTIC Mr.FOX(ENGLISH,2009)

349.FANTASTIC Mr.FOX(ENGLISH,2009),|Comedy|Adventure|Animation|,Dir:-Wes Anderson,Voices:-George Clooney, Meryl Streep, Bill Murray |   രോല്‍ ദാളിന്‍റെ കുട്ടികള്‍ക്കായുള്ള നോവലിനെ ആസ്പദം ആക്കി Wes Anderson സംവിധാനം ചെയ്ത അനിമേഷന്‍  ചിത്രം ആണ് Fantastic Mr.Fox.സ്റ്റോപ്  അനിമേഷന്‍ വിദ്യ ഉപയോഗിച്ച് കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ച ഈ ചിത്രത്തിനു ആ വര്‍ഷത്തെ രണ്ടു ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.മനുഷ്യനും മൃഗങ്ങളും തമ്മില്‍ ഉള്ള ജീവിത സമരം ആണ് സിനിമയുടെ പ്രമേയം.ആ കഥയില്‍ ആണ് ഒരു മനുഷ്യന്‍റെ എല്ലാ ഗുണങ്ങളും മോശം വശവുംContinue reading “349.FANTASTIC Mr.FOX(ENGLISH,2009)”

348.THE ROYAL TENENBAUMS(ENGLISH,2001)

348.THE ROYAL TENENBAUMS(ENGLISH,2001),|Comedy|,Dir:-Wes Anderson,*ing:-Gene Hackman, Gwyneth Paltrow, Anjelica Huston.   The Darjeeling Limited ചിത്രത്തിലെ പോലെ തന്നെ മൂന്നു സഹോദരങ്ങളുടെ കഥയാണ് Wes Anderson ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്‌.സമ്പന്നരായ റ്റെനെന്ബോം കുടുംബത്തിലെ മുതിര്‍ന്ന അംഗമായ റോയല്‍ റ്റെനന്ബോം താനും ഭാര്യ ആയ എതെലിനും പിരിയുക ആണെന്ന് കുട്ടികളെ അറിയിക്കുന്നു.ചാസ്,മാര്‍ഗറ്റ്,റിച്ചി എന്നിവരാണ് ആ കുടികള്‍.മാര്‍ഗറ്റിനെ അവര്‍ എടുത്തു വളര്‍ത്തിയതാണ്.റോയല്‍  അവിടെ നിന്നും പോയെങ്കിലും നിയമപരമായി ഭാര്യയും ആയി പിരിയുന്നില്ല.തന്‍റെ സ്വത്തെല്ലാം ഭാര്യയ്ക്ക് കൊടുത്തു അയാള്‍Continue reading “348.THE ROYAL TENENBAUMS(ENGLISH,2001)”

347.WALK ON WATER(HEBREW,2004)

347.WALK ON WATER(HEBREW,2004),|Thriller|Drama|,Dir:-Eytan Fox,*ing:-Lior Ashkenazi, Knut Berger, Caroline Peters.   മൊസ്സാദ്,ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഇന്റലിജന്‍സ് ഏജന്‍സി.ലോകമെമ്പാടും ഉള്ള ന്യൂനപക്ഷമായ ജൂതന്മാരെ സംരക്ഷിക്കുകയും അവരുടെ ശത്രുക്കള്‍ എന്ന് കരുതുന്നവരെ തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ വധിക്കുന്നതില്‍ പ്രാവീണ്യം നേടിയ ഏജന്റുമാര്‍ ആണ് അവരുടെ ശക്തി.അത്തരത്തില്‍ ഉള്ള ഒരാളായിരുന്നു എയാല്‍.തങ്ങള്‍ക്കു നേരെ ഭീഷണി ആയ ഒരാളെ ടര്‍ക്കിയില്‍ പോയി  കൊല്ലപ്പെടുത്തി തിരിച്ചെത്തിയ എയാലിനു ഓഫീസില്‍ അഭിനന്ദനങ്ങള്‍ ഏറെ കിട്ടുന്നു.എന്നാല്‍ തന്‍റെ യാത്രയുടെ അത്രയും സമയം ഭാര്യയായContinue reading “347.WALK ON WATER(HEBREW,2004)”

Design a site like this with WordPress.com
Get started