346.HOTEL CHEVALIER & THE DARJEELING LIMITED(2007,ENGLISH)

346.HOTEL CHEVALIER & THE DARJEELING LIMITED(2007,ENGLISH),|Comedy|Adventure|,Dir:-Wes Anderson,*ing:-Owen Wilson, Adrien Brody, Jason Schwartzman.    Wes Anderson Jason Schwartzman,Natalie Portman എന്നിവരെ വച്ച് ചെയ്ത ഷോര്‍ട്ട് ഫിലിം ആണ് Hotel Chevalier.താന്‍ ആ സമയത്ത് എഴുതിക്കൊണ്ടിരുന്ന കഥയിലെ കഥാപാത്രവും ആയി സാമ്യം തോന്നിയത് കൊണ്ട് The Darjeeling Unlimited എന്ന ചിത്രത്തിലെ സഹോദരന്മാരില്‍ ഒരാളായ ജാക്കിന്‍റെ ഇന്ത്യയിലേക്കുള്ള യാത്രയുടെ മുന്നേ നടന്ന സംഭവം ആക്കി ആ  ഷോര്‍ട്ട് ഫിലിമിനെ മാറ്റുകയായിരുന്നു.13 മിനിറ്റ് ദൈര്‍ഘ്യംContinue reading “346.HOTEL CHEVALIER & THE DARJEELING LIMITED(2007,ENGLISH)”

345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014)

345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014),|Horror|Romance|,Dir:-Ana Lily Amirpour,*ing:-Sheila Vand, Arash Marandi, Marshall Manesh   “അന ലിലി അമിര്‍പോര്‍ ” സംവിധാനം ചെയ്യാനായി തന്‍റെ ആദ്യ  ചിത്രത്തിന്  തിരഞ്ഞെടുത്തത് പേര്‍ഷ്യന്‍ ഭാഷയില്‍ ഉള്ള ഒരു വാമ്പയര്‍ കഥയാണ്.നിഗൂഡത പ്രതിഫലിക്കുന്ന കഥാപാത്രങ്ങളുടെ ഇരുണ്ട വശം അവരെ സമൂഹത്തിനു അനഭിമതര്‍ ആക്കുന്നു.ഈ സ്ഥലത്താണ് അനയുടെ വാമ്പയര്‍ കഥാപാത്രം ആയി വരുന്ന പെണ്‍ക്കുട്ടി ചിത്രത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.ഏകാന്തമായ തെരുവുകളും കുറച്ചു കഥാപാത്രങ്ങളും മാത്രം.അരാഷ് എന്ന യുവാവ്Continue reading “345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014)”

344.THE COBBLER(ENGLISH,2014)

344.THE COBBLER(ENGLISH,2014),|Fantasy|Comedy|,Dir:-Thomas McCarthy,*ing:-Adam Sandler,Dustin Hoffman.   “Walk a ,mile in my shoes”.അതെ നിങ്ങള്‍ ഒരു മൈല്‍ എന്‍റെ ഷൂ ധരിച്ചു നടക്കുക.സംഭവം ഒരാളെ കുറ്റം പറയുമ്പോള്‍ അയാള്‍ നേരിട്ട അവസ്ഥയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന idiom ആണിത്.വാചികമായ അര്‍ത്ഥത്തെക്കാളും കൂടുതല്‍ അര്‍ഥങ്ങള്‍ നല്‍കുന്ന ഒരു ലളിത സുന്ദരമായ ഈ വാചകം ജീവിതത്തില്‍ പലയിടത്തും പ്രയോഗിക്കാറുണ്ട്.എന്നാല്‍ ജീവിതത്തില്‍ വാചികമായ അര്‍ത്ഥം പ്രാവര്‍ത്തികം ആക്കാന്‍ സാധിച്ചാലോ?മാജിക്കല്‍ റിയലിസം പ്രമേയം ആയി വരുന്ന ഈ ആദം സാണ്ട്ലര്‍ സിനിമയുടെContinue reading “344.THE COBBLER(ENGLISH,2014)”

343.TAZZA-THE HIDDEN CARD(KOREAN,2014)

343.TAZZA-THE HIDDEN CARD(KOREAN,2014),|Thriller|Crime|,Dir:-Hyeong-Cheol Kang,*ing:-Seung Hyun Choi, Se-Kyung Shin, Yun-seok Kim.    ഡേ-ഗില്‍ ഒരു സാധാരണ കുടുംബത്തില്‍ ആണ് ജനിച്ചത്‌.എങ്കിലും ചീട്ടു കളിയില്‍ അവനു ജന്മസിദ്ധമായ ഒരു കഴിവുണ്ടായിരുന്നു.നാട്ടില്‍ വച്ച് അപ്പൂപ്പനെ ആക്രമിച്ച ഗുണ്ടാ തലവനു അബദ്ധത്തില്‍ കുത്ത് ഏറ്റപ്പോള്‍ അവന്റെ അമ്മ അവനെ ഭയം കാരണം നാട് വിടാന്‍ സഹായിക്കുന്നു.അവന്‍ ചെന്നെത്തിയത് സുഹൃത്തായ റിയോലിന്റെ അടുക്കല്‍ ആയിരുന്നു.റിയോല്‍  ജോലി ചെയ്തിരുന്നത് ഒരു കാസിനോയില്‍ ആയിരുന്നു.അതിന്റെ ഉടമസ്ഥന്‍ ആയ ക്യുയോംഗിനു ഭക്ഷണം ശരി  ആക്കിContinue reading “343.TAZZA-THE HIDDEN CARD(KOREAN,2014)”

342.THE EAST(ENGLISH,2013)

342.THE EAST(ENGLISH,2013),|Thriller|,Dir:-Zal Batmanglij,*ing:-Brit Marling, Alexander Skarsgård, Ellen Page.   ലോകത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദം നടക്കുന്നത് മതത്തിന്റെയും രാഷ്ട്രീയ അഭിപ്രായങ്ങളും കാരണം ആണ്.ചിലരുടെ മാത്രം സംക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ നിരപരാധികള്‍ ആയ ധാരാളം ആളുകളുടെ മരണത്തില്‍ കലാശിക്കുന്നു.മരണങ്ങളിലൂടെ നേട്ടം കൊയ്യുന്ന നേതാക്കള്‍ മത ഗ്രന്ഥങ്ങളുടെ പേരിലും അവര്‍ പ്രതിധാനം ചെയ്യുന്ന സംഘടനയുടെ വിശ്വാസങ്ങളെ വളച്ചു ഓടിച്ചു നടത്തുന്ന ഇത്തരം  പ്രവര്‍ത്തനങ്ങളില്‍ ജീവിതങ്ങള്‍ ഇയം പാറ്റകളെ പോലെ ഒതുങ്ങുന്നത് പല പാവങ്ങളുടെയുംContinue reading “342.THE EAST(ENGLISH,2013)”

341.SOUND OF MY VOICE(ENGLISH,2011)

341.SOUND OF MY VOICE(ENGLISH,2011),|Mystery|Sci-Fi|,Dir:-Zal Batmanglij,*ing:-Christopher Denham, Nicole Vicius, Brit Marling   ചില സിനിമകള്‍ അങ്ങനെയാണ്.അവ തീര്‍ന്നതിനു  ശേഷവും പ്രേക്ഷകനില്‍ കുറേ ഏറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കും.അത്തരത്തില്‍ ഒരു ചിത്രം ആണ് Sound of my Voice.പ്രത്യക്ഷത്തില്‍ വിശ്വാസവും അവിശ്വാസവും തമ്മില്‍ ഉള്ള നേര്‍ത്ത വര കൊണ്ട് കഥയെ മൂടി പിടിപ്പിക്കാന്‍ കഴിയുമെങ്കിലും ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകന്‍ വിശ്വാസത്തെ ആണോ അവിശ്വാസത്തെ ആണോ തന്‍റെ കൂടെ കൂട്ടേണ്ടത്‌ എന്നുള്ള സംശയത്തില്‍ ആകും.ഈ ചിത്രത്തിന്‍റെ പിന്നീടുള്ള ഭാഗങ്ങള്‍Continue reading “341.SOUND OF MY VOICE(ENGLISH,2011)”

340.MOBY DICK(KOREAN,2011)

340.MOBY DICK(KOREAN,2011),|Thriller|Mystery|,Dir:-In-je Park,*ing:-Jeong-min Hwang, Ku Jin, Min-hee Kim .   കോണ്‍സ്പിരസി തിയറികള്‍ പല രീതിയില്‍ ആളുകള്‍ക്കിടയില്‍ പരക്കുന്ന ഒന്നാണ്.ഓരോ സംഭവങ്ങളുടെ പിന്നിലും ഇത്തരം തിയറികള്‍ മെനഞ്ഞെടുക്കപ്പെടുകയോ അല്ലെങ്കില്‍ ആ സംഭവത്തിന്റെ സത്യാവസ്ഥ ഇത്തരം തിയറികള്‍ മുന്നോട്ടു വയ്ക്കാറുണ്ട്.അത്തരം തിയറികള്‍ സത്യം ആണെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ കാണും.അവരുടെ ലക്ഷ്യങ്ങള്‍ പലതായിരിക്കും.1994 ല്‍ കൊറിയയില്‍ നടക്കുന്ന കുറച്ചു സംഭവങ്ങളും അതിനെ ഇത്തരം കോണ്‍സ്പിരസി തിയറികളിലൂടെ വിശകലനം ചെയ്യുകയും ആണ് ഈ ചിത്രം.  Continue reading “340.MOBY DICK(KOREAN,2011)”

339.ORU VADAKKAN SELFIE(MALAYALAM,2015)

339.ORU VADAKKAN SELFIE(MALAYALAM,2015),Dir:-Prajith,*ing:-Nivin ,Manjima,Aju,Vineeth.   ബി ടെക്-വരും കാലങ്ങളില്‍ വലിയ എന്‍ജിനീയര്‍മാര്‍ ഒക്കെ പഠിച്ചു ഇറങ്ങും എന്ന് കരുതുന്നതിലും കൂടുതലായി സിനിമാക്കാരെ വളര്‍ത്തി എടുക്കുന്ന കോഴ്സ് ആയി മാറിയിട്ടുണ്ട് ഇപ്പോള്‍.ജീവിതത്തില്‍ എന്ത് ദു:ഖം ഉണ്ടായാലും പണ്ട് കിട്ടിയ സപ്ലികളുടെ എണ്ണം നോക്കി അത്രയൊന്നും ഇല്ലല്ലോ ഇതെന്ന് പറഞ്ഞു ആശ്വസിക്കുന്ന ബി ടെക് സമൂഹത്തിന്‍റെ പ്രതിനിധി ആണ് ഉമേഷ്‌.നാട്ടിലും വീട്ടിലും എല്ലാം സപ്ലിയുടെ എണ്ണം അറിയാവുന്നത് കൊണ്ട് കുറച്ചു പേര്‍ ഒഴികെ ബാക്കി എല്ലാവരെയും ശത്രു ആയിContinue reading “339.ORU VADAKKAN SELFIE(MALAYALAM,2015)”

338.CHEAP THRILLS(ENGLISH,2013)

338.CHEAP THRILLS(ENGLISH,2013),|Thriller|Crime|,Dir:-E.L. Katz,*ing:-Pat Healy, Ethan Embry, Sara Paxton ,    ഏതൊരു മനുഷ്യനും പുറമേ നിന്നും നോക്കിയാല്‍ പണം ആണ് ഏറ്റവും വലിയ പ്രശ്നം.ആ കടലാസ് കഷണങ്ങളുടെ എണ്ണം കയ്യില്‍ ഉള്ളതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നം ആണ്.ഉള്ളവനും ഇല്ലാത്തവനും ആ പേപ്പര്‍ കഷ്ണങ്ങളുടെ മുന്നില്‍ പലപ്പോഴും തോല്‍ക്കാറുണ്ട്.അത് പോലെ തന്നെ ജയിക്കാറും ഉണ്ട്.അത്തരം ഒരു അവസ്ഥയില്‍ എത്തിയിരിക്കുകയാണ് ഈ ചിത്രത്തിലെ നാല് കഥാപാത്രങ്ങളും.പാറ്റ്,വിന്‍സ് എന്നീ ബാല്യക്കാല സുഹൃത്തുക്കളും കോളിനും അയാളുടെ ഭാര്യ വയലറ്റുംContinue reading “338.CHEAP THRILLS(ENGLISH,2013)”

337.ALL-ROUND APPRAISER Q:THE EYES OF MONA LISA(JAPANESE,2014)

337.ALL-ROUND APPRAISER Q:THE EYES OF MONA LISA(JAPANESE,2014),|Mystery|Thriller|,Dir:-Shinsuke Sato,*ing:-Haruka Ayase, Tôri Matsuzaka, Eriko Hatsune.   “കേയ്സുവോകെ മറ്റ്സോക്കയുടെ”   “Case Files of All-Round Appraiser Q  IX” എന്ന നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.കാര്യങ്ങള്‍ നിരീക്ഷിച്ചു അപഗ്രഥനം നടത്തുന്നതില്‍ റിക്കോ എന്ന യുവതി വിദഗ്ധയാണ്.”ALL-ROUND APPRAISER Q” എന്നൊരു സ്ഥാപനം അവര്‍ സ്വയം നടത്തുകയാണ്.റിക്കോ യൂട്ടോ എന്ന പത്രപ്രവര്‍ത്തകനെ പരിചയപ്പെടുന്നത് ഒരു പാചക പരിപാടി കാണാനായി പോയപ്പോള്‍ ആണ്.അന്നവിടെContinue reading “337.ALL-ROUND APPRAISER Q:THE EYES OF MONA LISA(JAPANESE,2014)”

336.GANGNAM 1970(KOREAN,2015)

336.GANGNAM BLUES(KOREAN,2015),|Crime|Drama|Action|,Dir:-Ha Yoo,*ing:-Min-ho Lee, Rae-won Kim, Jin-young Jung,    കൊറിയന്‍ സിനിമയില്‍ ഈ വര്‍ഷം ഇറങ്ങിയവയില്‍ “ഇന്‍സ്റ്റന്റ് ക്ലാസിക് ഹിറ്റ്‌” എന്ന് വിളിക്കാം Gangnam 1970 എന്ന ചിത്രത്തെ.എഴുപതുകളില്‍ കൊറിയയില്‍ നടന്ന സംഭവങ്ങളെ ആസ്പദം ആക്കിയാണ് ഹാ-യൂ തന്‍റെ “Street Series” പരമ്പരയിലെ മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്.നിയോ-നോയിര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഈ ചിത്രം അതിന്‍റെ അവതരണ  രീതി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.കൊറിയയിലെ പുതു തലമുറയിലെ നായകന്മാര്‍ മുന്നില്‍ നടന്നു പോയവരുടെContinue reading “336.GANGNAM 1970(KOREAN,2015)”

335.IT’S A DISASTER(ENGLISH,2012)

335.IT’S A DISASTER(ENGLISH,2012),|Comedy|Drama|,Dir:-Todd Berger,*ing:-Rachel Boston, Laura Adkin, Kevin M. Brennan.   ഒരു വീട്ടില്‍ അകപ്പെട്ട ആളുകളുടെ കഥകള്‍ പ്രമേയം  ആക്കി ധാരാളം ചിത്രങ്ങള്‍ പല ജോനരുകളില്‍ പുറത്തു വന്നിട്ടുണ്ട്.അത്തരം സിനിമകളില്‍ എല്ലാം പൊതുവായി കാണുന്ന ഒന്നാണ് അടയ്ക്കപ്പെട്ട ചുറ്റുപാടുകളില്‍ മാനസിക നിലയില്‍ പലര്‍ക്കും ഉണ്ടാകുന്ന മാറ്റങ്ങള്‍.തങ്ങളുടെ നിത്യ ജീവിതത്തില്‍ കുഴപ്പക്കാരല്ലാത്ത പലരും അത്തരം ചുറ്റുപാടുകളില്‍ പ്രശ്നക്കാരായി മാറാറുണ്ട്.It’s a disaster എന്ന ഈ കോമഡി ചിത്രം അവതരിപ്പിക്കുന്നതും അത്തരം ഒരു കഥാതന്തു ആണ്.Continue reading “335.IT’S A DISASTER(ENGLISH,2012)”

Design a site like this with WordPress.com
Get started