334.VIDEODROME(ENGLISH,1983),|Sci-Fi|Thriller|,Dir:-David Cronenberg,*ing:-James Woods, Deborah Harry, Sonja Smits. ലോകത്തിന്‍റെ സ്പന്ദനം കമ്പ്യൂട്ടര്‍ കയ്യടക്കിയ ഈ കാലത്ത് പോലും ടെലിവിഷനിലൂടെ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ അതെന്തു കൊണ്ട് ചെയ്യുന്നു എന്നും മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ് എന്ന് തോന്നുന്നു.ബിസിനസ് ആയി ടെലിവിഷന്‍ സംപ്രേക്ഷണം മാറുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടത് ക്രൂരതയും വിദ്വേഷവും മാത്രം നിറഞ്ഞ ലോകം ആണെന്നുള്ള ബോധം ആകണം.തങ്ങളുടെ ജീവിത കഷ്ടപ്പാടുകളുടെ മുകളിലും പ്രശ്നം ഉള്ളവര്‍ ഉണ്ടെന്നു ആളുകള്‍ക്കുള്ള ഒരു ആത്മവിശ്വാസം കൊടുക്കുക ആയിരിക്കുംContinue reading “334.VIDEODROME(ENGLISH,1983)”
Category Archives: Uncategorized
333.YOU TOO BRUTUS(MALAYALAM,2015)
333.YOU TOO BRUTUS(MALAYALAM,2015),Dir:-Roopesh Peethambaran,*ing:-Asif Ali,Rachana Narayanankutty,Sreenivasan. ഒരു പ്രണയ സിനിമയുടെ ഒപ്പം ഇറങ്ങിയ അവിഹിത ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ആണ് You Too Brutus.അവിഹിത ബന്ധങ്ങള്‍ പ്രമേയമാക്കി വരുന്ന സിനിമകള്‍ ക്ലീഷേ ആയി വരുന്ന ഈ കാലത്ത് പ്രണയ കഥയേക്കാളും കുറച്ചു കൂടി ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കിഷ്ടം ആയ ചിത്രം ഇതാണ്.കഥയെന്നു പറയാന്‍ ഒന്നും ഇല്ലാത്ത ഒരു ചിത്രം.പലരുടെയും ജീവിതം പല സാഹചര്യങ്ങള്‍ അനുസരിച്ച് മാറുന്നു.എന്നാല്‍ അവരെ എല്ലാം തമ്മില്‍Continue reading “333.YOU TOO BRUTUS(MALAYALAM,2015)”
332.100 DAYS OF LOVE(MALAYALAM,2015)
332.100 DAYS OF LOVE(MALAYALAM,2015),Dir:-Jenuse Mohamed,*ing:-Dulquer,Nithya. പ്രണയ ചിത്രങ്ങള്‍ക്കുള്ള കച്ചവട സാധ്യത പ്രതീക്ഷിച്ചു ആകാം ജെനൂസ് തന്‍റെ ആദ്യ ചിത്രത്തിന് അത്തരം ഒരു പശ്ചാത്തലം തിരഞ്ഞെടുത്തത്.പ്രണയ ചിത്രങ്ങള്‍ പല രൂപത്തില്‍ കാലാകാലങ്ങളായി മലയാള സിനിമയില്‍ വന്നും പോയും ഇരുന്നു.ചിലതൊക്കെ വലിയ ഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്.അത് പോലെ തന്നെ അത്തരം സിനിമകളുടെ പ്രേക്ഷകര്‍ കൂടുതല്‍ ആകാം എന്നൊരു വിശ്വാസവും പലരും കാത്തു സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ BKN എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നായകനും ഷീല എന്ന നായികയുംContinue reading “332.100 DAYS OF LOVE(MALAYALAM,2015)”
331.CUBE ZERO(ENGLISH.2004)
331.CUBE ZERO(ENGLISH.2004),|Mystery|Thriller|Sci-Fi|,Dir:-Ernie Barbarash,*ing:-Zachary Bennett, Stephanie Moore, Martin Roach. ക്യൂബ് മൂന്നാമത്തെ ഭാഗം ആകുമ്പോള്‍ ആ ക്യൂബ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ദുരൂഹത പ്രേക്ഷകന്റെ മുന്നില്‍ നിന്നും മാറ്റുന്നു.ഈ ചിത്രം മൂന്നാം ഭാഗം ആയാണ് വന്നതെങ്കിലും ആദ്യ ഭാഗത്തിന്‍റെ മുന്നില്‍ ഉള്ള ഭാഗം ആണെന്നുള്ള സൂചനയോടെ ആണ് അവസാനിക്കുന്നത്.അത് കൊണ്ട് തന്നെ ഈ ചിത്രത്തെ ക്യൂബ് ആദ്യ ഭാഗത്തിന്റെ prequel ആയി കണക്കാക്കാം. ആദ്യ ഭാഗത്തിനോട് സാദൃശ്യം ഉള്ള സ്ഥലത്താണ് ഇത്തവണ കഥContinue reading “331.CUBE ZERO(ENGLISH.2004)”
330.CUBE²: HYPERCUBE(ENGLISH,2002)
330.CUBE²: HYPERCUBE(ENGLISH,2002),|Mystery|Thriller|Sci-Fi|,Dir:- Andrzej Sekula,*ing:-Kari Matchett, Geraint Wyn Davies, Grace Lynn . ക്യൂബ് പരമ്പരയിലെ ഏറ്റവും മികച്ചതായി എനിക്ക് തോന്നിയത് ഈ ചിത്രം ആയിരുന്നു.ആദ്യ ഭാഗം ചോദ്യങ്ങള്‍ കുറേ അവശേഷിപ്പിച്ചുകൊണ്ട് ആണ് അവസാനിച്ചത്.എന്തിനു വേണ്ടി ആണ് മനുഷ്യര്‍ അവിടെ അടയ്ക്കപ്പെടുന്നു എന്നുള്ള ചോദ്യം ദുരൂഹം ആയിരുന്നു ആദ്യ ഭാഗത്തെ സംബന്ധിച്ച്.എന്നാല്‍ രണ്ടാം ഭാഗം കുറച്ചു കൂടി വ്യക്തത നല്‍കുന്നുണ്ട്.പ്രത്യേകിച്ചും ക്യൂബിന്റെ ഘടനയെ കുറിച്ചും അവിടെ എത്തി ചേര്‍ന്ന ആളുകള്‍ എന്ത് കൊണ്ട് അവിടെ എന്നുംContinue reading “330.CUBE²: HYPERCUBE(ENGLISH,2002)”
329.CUBE(ENGLISH,1997)
329.CUBE(ENGLISH,1997),|Mystery|Thriller|Sci-Fi|,Dir:-Vincenzo Natali,*ing:-Nicole de Boer, Maurice Dean Wint, David Hewlett. ക്യൂബ്; നീളം,വീതി,ആഴം (LXBXH) ഉള്ള ഒരു ജ്യോമതീയ രൂപം ആണ്.3 dimension രീതിയില്‍ രൂപക്കല്പ്പന ചെയ്ത ആ രൂപത്തിനോട് മറ്റൊരു ക്യൂബ് ചേര്‍ത്ത് വച്ചാലോ?കൂടുതല്‍ സങ്കീര്‍ണം ആകും ആ രൂപം.അത്തരത്തില്‍ ഉള്ള അനേകം ക്യൂബുകളില്‍ അകപ്പെട്ടു പോയ മനുഷ്യരുടെ കഥ പറയുകയാണ് ക്യൂബ് പരമ്പരയിലെ ചിത്രങ്ങള്‍. ആല്ടെര്‍സന്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ അയാള്‍ നിഗൂഡമായ ഒരു മുറിയില്‍ ആണ്.അയാള്‍ ആ മുറിയുടെContinue reading “329.CUBE(ENGLISH,1997)”
328.IDENTITY(ENGLISH,2003)
328.IDENTITY(ENGLISH,2003),|Thriller|Mystery|,Dir:-James Mangold,*ing:-John Cusack, Ray Liotta, Amanda Peet. പരമ്പര കൊലപാതകിയായ മാല്‍ക്കം റിവേര്‍സ് അടുത്ത ദിവസം വധ ശിക്ഷ നേരിടുകയാണ്.എന്നാല്‍ തലേന്ന് രാത്രി അയാളെ പരിശോധിച്ച Dr.മല്ലിക്ക് മാല്‍ക്കമിന്റെ ആണെന്ന് കരുതുന്ന ഒരു ഡയറി കാണാന്‍ ഇടയാകുന്നു. കുറ്റവാളി എന്ന് കരുതുന്ന ആള്‍ അയാള്‍ മനസ്സ് കൊണ്ട് അറിയാതെ ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി അല്ല എന്ന കോടതി വിധി ആധാരമാക്കി മാല്‍ക്കമിന് വേണ്ടി വാദിച്ച അഭിഭാഷകരും ഡോക്റ്ററും കരുതുന്നു.കേസിന്റെ വിധി പറഞ്ഞ ജഡ്ജിയെ അവര്‍ അന്ന്Continue reading “328.IDENTITY(ENGLISH,2003)”
327.THE AFTER-DINNER MYSTERIES(JAPANESE,2014)
327.THE AFTER-DINNER MYSTERIES(JAPANESE,2014),|Mystery|Thriller|,Dir:Masato Hijikata,*ing:-Shô Sakurai, Keiko Kitagawa, Vincent Giry. ടോകൂയ ഹിഗാഷിവ എഴുതിയ നോവലിനെ ആസ്പദം ആക്കി വന്ന ടി വി പരമ്പരയുടെ ചുവടു പിടിച്ചാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്,രേയ്ക്കോ എന്ന യുവതി അതി സമ്പന്ന കുടുംബത്തില്‍ ആണ് ജനിച്ചത്.എങ്കിലും അവള്‍ തിരഞ്ഞെടുത്തത് പോലീസ് ജോലി ആയിരുന്നു.കുറ്റാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന രേയ്ക്കൊയുടെ ജോലിക്കാരന്‍ ആണ് കഗേയാമ.മനുഷ്യ സ്വഭാവം നിരീക്ഷണങ്ങളിലൂടെ അപഗ്രഥിച്ചു വിശകലനം ചെയ്യുന്നതില്‍ കഗേയാമ മിടുക്കന്‍ ആണ്.Princess Reiko എന്ന ഏഷ്യയിലെContinue reading “327.THE AFTER-DINNER MYSTERIES(JAPANESE,2014)”
326.CRIMSON RIVERS 2:ANGELS OF THE APOCALYPSE(FRENCH,2004)
326.CRIMSON RIVERS 2:ANGELS OF THE APOCALYPSE(FRENCH,2004),Dir:-Olivier Dahan,*ing:-Jean Reno, Benoît Magimel, Christopher Lee Crimson Rivers ആദ്യ ഭാഗം ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ആയ Mathew Kassowitz നു പകരം രണ്ടാം ഭാഗത്തില്‍ Olivier Dahan ആണ് സംവിധായകന്‍ ആയതു.അത് പോലെ മാക്സ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആയി വന്ന Vincent Cassal ന്‍റെ വേഷവും ഈ ചിത്രത്തില്‍ ഇല്ല.പകരം ചീഫ് നിമാന്സിനു പങ്കാളി ആയി എത്തുന്നത് മറ്റൊരാള്‍ ആണ്.ആദ്യ ഭാഗത്തെ കുറിച്ച് ഇവിടെContinue reading “326.CRIMSON RIVERS 2:ANGELS OF THE APOCALYPSE(FRENCH,2004)”
325.THE BIRDS(ENGLISH,1963)
325.THE BIRDS(ENGLISH,1963),|Horror|Thriller|,Dir:-Alfred Hitchcock,*ing:-Rod Taylor, Tippi Hedren, Suzanne Pleshette. ലോക സിനിമയിലെ മാന്ത്രികന്‍ എന്ന പേരിനു അര്‍ഹനാണ് ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന വിശ്വ വിഖ്യാത സംവിധായകന്‍.തന്‍റെ ചിത്രങ്ങളില്‍ അവതരിപ്പിക്കുന്ന കഥകളില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്ന ചിന്തകള്‍ ആണ് ആ ചിത്രങ്ങളെ എക്കാലവും ഓര്‍മിപ്പിക്കാവുന്ന ചിത്രങ്ങള്‍ ആക്കി മാറ്റിയത്.താത്വികമായ ചിന്തകള്‍ അല്ല ഉദ്ദേശിച്ചത്.പകരം Strangers on a Train,Rear Window,The Rope തുടങ്ങിയ സിനിമകളില്‍ അദ്ദേഹം ഉപയോഗിച്ച ആഖ്യാന ശൈലി :അത് അദ്ദേഹത്തിന്റെ തലയില്‍ നിന്നും മാത്രംContinue reading “325.THE BIRDS(ENGLISH,1963)”
324.EDEN LAKE(ENGLISH,2008)
324.EDEN LAKE(ENGLISH,2008),|Horror|Thriller|,Dir:-James Watkins,*ing:-Kelly Reilly, Michael Fassbender, Tara Ellis . പ്രേതം,ക്രൂര മൃഗങ്ങള്‍ എന്നിവയില്‍ കൂടി മാത്രമല്ല ഹൊറര്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുക.നമ്മുടെ ചുറ്റും ഉള്ള പലരിലും ഉറങ്ങി കിടക്കുന്ന ഒരു മൃഗം ഉണ്ട്.ഒരു പക്ഷെ ആദ്യം പറഞ്ഞവയില്‍ നിന്നൊക്കെ വിഭിന്നമായ ക്രൂരതകള്‍ പ്രവൃത്തിക്കാന്‍ കഴിവുള്ളവര്‍.അത്തരം ഒരു പ്രമേയം ആണ് ഈഡന്‍ ലേക്ക് എന്ന ഈ ബ്രിട്ടീഷ് ചിത്രം പറയുന്നത്.ആഴ്ചയുടെ അവസാനം ഉള്ള ദിവസങ്ങള്‍ ചിലവഴിക്കാന്‍ ആയി ഈഡന്‍ ലേക്ക് എന്ന സ്ഥലത്തേക്ക് യാത്രയാകുന്നContinue reading “324.EDEN LAKE(ENGLISH,2008)”
323.89(BENGALI,2015)
323.89(BENGALI,2015)Crime|Mystery|Thriller|,Dir:-Manoj Michigan,*ing:-Saswata Chatterjee, Raima Sen, Shataf Figar. രണ്ടു കണ്ണുകള്‍ പൂര്‍ബയെ എന്നും അലട്ടിയിരുന്നു.പൂര്‍ബ ഇപ്പോള്‍ ഒരു സൈക്കാട്രിസ്റ്റ് ആണ്.മനുഷ്യ മനസ്സുകളുടെ ചിന്തകള്‍ വിവേകപരമായ അപഗ്രഥനത്തിലൂടെ മനസ്സിലാക്കിയെടുക്കുകയും അതിനെ നേര്‍വഴിക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് പൂര്‍ബയുടെ ജോലി.എന്നാല്‍ പൂര്‍ബ ഇപ്പോള്‍ ഒരു അന്വേഷണത്തില്‍ ആണ്.തന്‍റെ കുട്ടിക്കാലം മുതല്‍ ഓര്‍മകളില്‍ വന്നു പോകുന്ന കണ്ണുകള്‍.അത് താന്‍ കാണുന്ന ആരുടെ എങ്കിലും ആണോ എന്നവള്‍ തിരയാറുണ്ട്.എന്നാല്‍ ആ കണ്ണുകളുടെ ഉടമയെ കണ്ടു പിടിക്കാന്‍ ആകുന്നില്ല അവള്‍ക്കു.എന്നാല്‍Continue reading “323.89(BENGALI,2015)”