298.TRIANGLE(ENGLISH,2009)

298.TRIANGLE(ENGLISH,2009),|Thriller|Mystery|,Dir:-Christopher Smith,*ing:-Melissa George, Joshua McIvor, Jack Taylor. *****HIGH SPOILER ALERT*****   കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം ചോദിക്കുന്ന മറ്റൊരു ചിത്രം ആണ് Triangle എന്ന 2009 ല്‍ ഇറങ്ങിയ ബ്രിട്ടീഷ് ചിത്രം.Predestination Paradox എന്ന ടൈം ട്രാവല്‍ ആശയം  ആണ് ഇതില്‍ പ്രമേയം ആക്കിയിരിക്കുന്നത്.ഈ സിനിമ Los cronocrímenes,Predestination,The Thirteenth Floor തുടങ്ങിയ അസംഖ്യം ടൈം ട്രാവല്‍ സിനിമകളുടെ അതേ വഴിയില്‍ ആണ് സഞ്ചരിക്കുന്നത്.ആദ്യം കാണിക്കുന്ന കഥാപാത്രം എത്തുന്നതിനു മുന്‍പ് തുടങ്ങിയContinue reading “298.TRIANGLE(ENGLISH,2009)”

297.ZERO LILAC LITHUANIA(LITHUANIAN,2006)

297.ZERO LILAC LITHUANIA(LITHUANIAN,2006),|Thriller|Suspense|,Dir:-Emilis Velyvis,*ing:-Donatas Ivanauskas, Mindaugas Papinigis, Andrius Paulavicius .   ലിത്വേനിയന്‍ സിനിമകളെ കുറിച്ച് അറിഞ്ഞപ്പോള്‍ അവയൊക്കെ കാണാന്‍ ഉള്ള ആഗ്രഹം ഉണ്ടായി.ഒരു കാലത്ത് സര്‍ക്കാര്‍ നിയന്ത്രണം മൂലം സര്‍ക്കാരിനെ   പ്രീതിപ്പെടുത്തി സിനിമ എടുത്തു കൊണ്ടിരുന്നു ആ രാജ്യത്ത്.പിന്നീട് വന്ന രാഷ്ട്രീയ മാറ്റങ്ങള്‍ സിനിമയുടെ കഥാഗതി ഒക്കെ മാറ്റിയെങ്കിലും കുറച്ചു സിനിമകള്‍ മാത്രം ആണ് ലിത്വെനിയയില്‍ നിന്നും പുറത്തു വന്നിരുന്നത്.ലിത്വേനിയന്‍ സിനിമ ചരിത്രത്തില്‍ ഒരു വലിയ വിജയം ആയിരുന്നു ഈ ചിത്രം.Continue reading “297.ZERO LILAC LITHUANIA(LITHUANIAN,2006)”

296.HOW TO TRAIN YOUR DRAGON 2(ENGLISH,2014)

296.HOW TO TRAIN YOUR DRAGON 2(ENGLISH,2014),|Animation|Fantasy|,Dir:-Dean DeBlois,Voices:-Jay Baruchel, Cate Blanchett, Gerard Butler.    87 മത് ഓസ്ക്കാര്‍ പുരസ്ക്കാര നാമനിര്‍ദേശം മികച്ച അനിമേഷന്‍ ചിത്രത്തിന് ലഭിച്ച ചിത്രം ആണ് How To Train Your Dragon 2.ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം മികച്ച അനിമേഷന്‍ ചിത്രത്തിന് ലഭിച്ചിരുന്നു.2010 ല്‍ ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന രണ്ടു വിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.എന്നാല്‍ അന്ന് പുരസ്ക്കാരം നേടാന്‍ ആയില്ല.   Cressida Cowell എഴുതിയContinue reading “296.HOW TO TRAIN YOUR DRAGON 2(ENGLISH,2014)”

295.HOW TO TRAIN YOUR DRAGON(ENGLISH,2010)

295.HOW TO TRAIN YOUR DRAGON(ENGLISH,2010),|Animation|Fantasy|,Dir:-Dean DeBlois, Chris Sanders,Voices:-Jay Baruchel, Gerard Butler, Christopher Mintz-Plasse    Cressida Cowell എഴുതിയ ഇതേ പേരില്‍ ഉള്ള നോവലില്‍ നിന്നും ആണ് ഈ ചിത്രത്തിന്‍റെ ജനനം.ബെര്‍ക്ക് എന്ന ദ്വീപില്‍ താമസിക്കുന്ന ജനങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍ ആണ് ഡ്രാഗണുകള്‍.ഡ്രാഗണുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവരുടെ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.വ്യത്യസ്തമായ  ഡ്രാഗണുകള്‍ ആണ് ആക്രമണങ്ങള്‍ നടത്തുന്നത്.അതില്‍ ഏറ്റവും ഭീകരന്‍ ആയി കണക്കാക്കപ്പെട്ടിരുന്നത് നൈറ്റ് ഫ്യൂറി എന്ന വിഭാഗം ആയിരുന്നു.അതിന്‍റെ ആക്രമണങ്ങള്‍Continue reading “295.HOW TO TRAIN YOUR DRAGON(ENGLISH,2010)”

294.IN THE VALLEY OF ELAH(ENGLISH,2007)

294.IN THE VALLEY OF ELAH(ENGLISH,2007),|Crime|Mystery|Drama|,Dir:Paul Haggis,*ing:-Tommy Lee Jones, Charlize Theron, Jonathan Tucker .   ഭയം -മനുഷ്യന് ഏറ്റവും പേടി ഉള്ളത് ഭയത്തെ ആകും.ഭയം അതിന്‍റെ പ്രവര്‍ത്തനം നടത്തുന്നത് അങ്ങനെയാണ്.ഗോലിയാത്തിനെ തറ പറ്റിക്കാന്‍ ദാവീദ് ഉപയോഗിച്ച തന്ത്രം ഒരു പക്ഷേ തന്‍റെ ഭയം എന്ന വികാരത്തെ തിരിച്ചു പേടിപ്പിക്കുക എന്നതാകും.രാത്രി ഒറ്റയ്ക്ക് കിടക്കുമ്പോള്‍ വാതില്‍ തുറന്നു ഇടാന്‍ അമ്മയോട് ആവശ്യപ്പെടുന്ന കുട്ടിയും ഈ ഭയത്തിന്‍റെ ഇര ആകാം.ചിത്രം പറഞ്ഞു വരുന്നതും ഇത്തരം ഒരുContinue reading “294.IN THE VALLEY OF ELAH(ENGLISH,2007)”

293.THE BOXTROLLS(ENGLISH,2014)

293.THE BOXTROLLS(ENGLISH,2014),|Fantasy|Adventure|Animation|,Dir:-Graham Annable, Anthony Stacchi,Voices:-Ben Kingsley, Jared Harris, Nick Frost |.   87 മത് ഓസ്ക്കാര്‍ നാമനിര്‍ദേശം മികച്ച അനിമേഷന്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ Boxtrolls നു ലഭിച്ചു.   Boxtrolls ന്‍റെ കഥ നടക്കുന്നത് ഒരു സാങ്കല്‍പ്പിക രാജ്യത്താണ്.മനുഷ്യര്‍ മുകളിലും,അവരുടെ താഴെ ഉള്ള ലോകത്ത്  ഭീകര രൂപികളായ രാത്രി മാത്രം ഇറങ്ങി നടക്കുന്ന ജീവികള്‍ ആയ ബോക്സ്ട്രോളുകള്‍ ആണ്.അവിടെ രക്തം നിറഞ്ഞ പുഴകളും എല്ലുകള്‍ കൊണ്ടുണ്ടാക്കിയ മലയും ഉണ്ടെന്നാണ് അവരെ ക്ഷുദ്ര ജീവികളെContinue reading “293.THE BOXTROLLS(ENGLISH,2014)”

292.MIDNIGHT FM(KOREAN,2010)

292.MIDNIGHT FM(KOREAN,2010),|Crime|Mystery|Thriller|,Dir:-Sang Man Kim,*ing:-Soo Ae, Ji-tae Yu, Dong-seok Ma.  ഒരാള്‍ മറ്റൊരാളുടെ ജീവിതത്തില്‍ പല രീതിയില്‍ സ്വാധീന ശക്തി ആകാറുണ്ട്.ആരാധന അതിന്‍റെ ഒരു ഭാഗം ആണെന്ന് കരുതുന്നു.ഇഷ്ട നടന്‍ ആരായിരുന്നാലും അവര്‍ പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതും എല്ലാം ഇത്തരം ആരാധകര്‍ പിന്തുടരുന്നു.പറഞ്ഞു വരുന്നത് ഒരു മനുഷ്യന് മറ്റൊരാളില്‍ ഉണ്ടാക്കാവുന്ന സ്വാധീന ശക്തിയുടെ ആഴത്തെ കുറിച്ചാണ്.കോ സുന്‍ എന്ന യുവതി കൊറിയയിലെ എഫ് എം റേഡിയോയില്‍ ജോക്കി ആണ്.അര്‍ദ്ധ രാത്രി ഉള്ള അവരുടെ പരിപാടിക്ക് ശ്രോതാക്കള്‍ കൂടുതല്‍Continue reading “292.MIDNIGHT FM(KOREAN,2010)”

291.AADU-ORU BHEEKARA JEEVI AANU(MALAYALAM,2015)

291.AADU-ORU BHEEKARA JEEVI AANU(MALAYALAM,2015),Dir:Midhun manuel,*ing:-Jayasurya,Sunny Wayne,Vinayakan.    The expectation for this movie grossed after announcing a strange name for the film.Even the movie name had a hype and it even increased a lot during the trailer release.The trailer was so heavy that expectations for a normal social-media-movie buff was peak.So it is obvious that manyContinue reading “291.AADU-ORU BHEEKARA JEEVI AANU(MALAYALAM,2015)”

290.FOXCATCHER(ENGLISH,2014)

290.FOXCATCHER(ENGLISH,2014),|Sports|Drama|Biography|,Dir:-Bennett Miller,*ing:-Steve Carell, Channing Tatum, Mark Ruffalo. 87 മത് ഓസ്ക്കാര്‍ പുരസ്ക്കാര്‍ നാമനിര്‍ദേശം അഞ്ചു വിഭാഗങ്ങളില്‍ ലഭിച്ച ചിത്രം ആണ് Foxcatcher.നാമനിര്‍ദേശം ലഭിച്ച വിഭാഗങ്ങള്‍.1)മികച്ച നടന്‍                   -സ്റ്റീവ് കാരല്‍2)മികച്ച സഹനടന്‍        -മാര്‍ക്ക് രഫല്ലോ3)മികച്ച സംവിധാനം    -ബെന്നറ്റ്‌ മില്ലര്‍4)മികച്ച തിരക്കഥ            -മാക്സ്-ഡാന്‍5)മികച്ച മേയ്ക്കപ്പ്        -ബില്‍-ഡെന്നിസ്   ഗുസ്തിയില്‍Continue reading “290.FOXCATCHER(ENGLISH,2014)”

289.YENNAI ARINDHAAL(TAMIL,2015)

289.YENNAI ARINDHAAL(TAMIL,2015),Dir:-Gautham Vasudeva Menon,*ing:-Ajith,Arun Vijay.   After his movies which narrated the life of Police men like Kakka Kaka and Vettayaadu Vilayaadu,GVM penned and made frames for his new flick Yennai Arindhaal as an another police story.The movie with Ajith in the lead role is much of a revamp of the director’s previous movies.Even theContinue reading “289.YENNAI ARINDHAAL(TAMIL,2015)”

288.THE TALE OF THE PRINCESS KAGUYA(JAPANESE,2013)

288.THE TALE OF THE PRINCESS KAGUYA(JAPANESE,2013),|Animation|Fantasy|,Dir:-Isao Takahata,Voice:-Chloë Grace Moretz, James Caan, Mary Steenburgen.  ഈ വര്‍ഷത്തെ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള  ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് “The Tale Of The Princess Kaguya”.    The Tale of the Bamboo Cutter എന്ന നാടോടി കഥയെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു അനിമേഷന്‍ ചിത്രം ആയിരുന്നിട്ടു കൂടി ഇതിനു കഥയില്‍ നല്ല പ്രാധാന്യം ലഭിക്കാന്‍ കാരണം വാContinue reading “288.THE TALE OF THE PRINCESS KAGUYA(JAPANESE,2013)”

287.CADAVERI EXCELLENTI(ITALIAN,1976)

287.CADAVERI EXCELLENTI(ITALIAN,1976),|Thriller|Crime|Mystery|,Dir:-Francesco Rosi,*ing:-Lino Ventura, Tino Carraro, Marcel Bozzuffi .  രാഷ്ട്രീയമായും സാമൂഹികമായും അസ്ഥിരത ഇറ്റലിയില്‍ ഉണ്ടായിരുന്ന കാലഘട്ടത്തില്‍ ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന  സംഭവങ്ങള്‍ നടക്കുന്നത്.സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന തട്ടില്‍ തങ്ങള്‍ ആണെന്ന്  സ്വയം അഭിമാനിക്കുന്ന ന്യായാധിപന്മാരും അവര്‍ എല്ലാം തന്നെ മാഫിയ ആണെന്ന് ആരോപിക്കുന്ന യുവ ജനങ്ങളും തമ്മില്‍ ഉള്ള  സാമൂഹിക അരക്ഷിതാവസ്ഥയും.അതോടൊപ്പം വലതു പക്ഷ സര്‍ക്കാരും അവരെ എതിര്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയും അന്നത്തെ രാഷ്ട്രീയത്തെ ഗ്രസിച്ചിരുന്നു.   ആ സമയത്താണ് അടുപ്പിച്ചടുപ്പിച്ച് ന്യായാധിപന്മാര്‍Continue reading “287.CADAVERI EXCELLENTI(ITALIAN,1976)”

Design a site like this with WordPress.com
Get started