286.THE STATION AGENT(ENGLISH,2003)

286.THE STATION AGENT(ENGLISH,2003),|Comedy|Drama|,Dir:-Thomas McCarthy,*ing:-Peter Dinklage, Patricia Clarkson, Bobby Cannavale. “മികച്ച തിരക്കഥയ്ക്കുള്ള Bafta Award 2004 ല്‍ നേടിയ ചിത്രം ആണ് ‘സ്റ്റേഷന്‍ എജന്റ്റ്’ “   ചില മനുഷ്യര്‍ക്കുണ്ടാകുന്ന ചെറിയ കുറവുകളെ പോലും പരിഹസിക്കുന്ന ലോകം ആണ് നമ്മുടെ ചുറ്റും ഉള്ളത്.എന്നാല്‍ ആ കുറവുകള്‍ അനുഗ്രഹം ആക്കി വിസ്മയം സൃഷ്ടിച്ചവരും ഉണ്ട്.കുറവുകള്‍ ഒന്നും ഇല്ല എന്ന മിഥ്യാധാരണ വച്ച് പുലര്‍ത്തുന്ന പലരും പലപ്പോഴും പരിഹസിക്കപ്പെടുന്നവരില്‍ നിന്നും എത്രയോ ചെറുതാണ് എന്ന് അവര്‍ അറിയുന്നില്ല.അത്തരംContinue reading “286.THE STATION AGENT(ENGLISH,2003)”

285.HORRIBLE BOSSES SERIES(I & II)

285.HORRIBLE BOSSES,|Comedy|Crime| Horrible Bosses(ENGLISH,2011),Dir:-Seth Gordan,*ing:-Jason Bateman, Charlie Day, Jason Sudeikis Horrible Bosses ന്‍റെ ആദ്യ ഭാഗം ശ്രദ്ധേയം ആയതു അതിലെ നായക കഥാപാത്രങ്ങളിലും ഉപരി അതിലെ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച പ്രശസ്തരുടെ പേരില്‍ ആകാം.ഞാന്‍ ആദ്യ ഭാഗം കണ്ടത് ആ പേരില്‍ ആണ്.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്.കെവിന്‍ സ്പേസി,കോളിന്‍ ഫാരല്‍,ജെനിഫര്‍ അനിസ്ട്ടന്‍ എന്നിവര്‍ ആയിരുന്നു നിക്ക്,ഡേല്‍ ,കുര്‍ട്ട് എന്നിവരുടെ ശല്യക്കാരായ ഓഫീസ് മേലധികാരികള്‍ ആയി എത്തിയത്.അവരുടെ പീഡനങ്ങള്‍ ഒരു പരിധിക്കപ്പുറം ആയപ്പോള്‍ അവര്‍ പ്രതികരിക്കാന്‍Continue reading “285.HORRIBLE BOSSES SERIES(I & II)”

284.TRANSSIBERIAN(ENGLISH,2008)

284.TRANSSIBERIAN(ENGLISH,2008),|Mystery|Thriller|,Dir:-Brad Anderson,*ing:-Woody Harrelson, Emily Mortimer, Ben Kingsley .  ഒരു മനുഷ്യന് മറ്റൊരാളുടെ ജീവിതം ആസ്വാദ്യകരം ആക്കുവാന്‍ അയാളുടെ നല്ല ഇടപ്പെടലുകള്‍ മതി എന്ന് പറയുന്നത് പോലെ തന്നെ ഒരാളുടെ ജീവിതം ദുരിത പൂര്‍ണം ആക്കുവാനും മറ്റൊരാള്‍ക്കു കഴിയും.ഈ സിനിമയുടെ പ്രമേയം ഇങ്ങനെ വേണമെങ്കില്‍ ചുരുക്കി പറയാം.ഇവിടെ ഒരു യാത്രയാണ് നടക്കുന്നത്.കുട്ടികള്‍ക്കായി ചൈനയില്‍ വച്ച് നടത്തിയ ഒരു പ്രാര്‍ത്ഥന കൂട്ടായ്മയില്‍ പങ്കെടുത്തതിന് ശേഷം അമേരിക്കന്‍  ദമ്പതികള്‍ ആയ റോയിയും ജെസ്സിയും റഷ്യയിലേക്ക് യാത്രയായി.കുടുംബ ജീവിതത്തിലെ രസContinue reading “284.TRANSSIBERIAN(ENGLISH,2008)”

283.IDA(POLISH,2013)

283.IDA(POLISH,2013),|Drama|,Dir:-Pawel Pawlikowski,*ing:-Agata Kulesza, Agata Trzebuchowska, Dawid Ogrodnik. മികച്ച വിദേശ ഭാഷ സിനിമയ്ക്കും,ക്യാമറയ്ക്കും ഈ വര്‍ഷത്തെ  ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച പോളീഷ് ചിത്രം ആണ് ഐഡ.പോളീഷ്,യൂറോപിയന്‍ ഫിലിം അക്കാദമി പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.  ചില സിനിമകള്‍ സംസാരിക്കുന്നത് ആ ദേശത്തിന്‍റെ കഥയായിരിക്കും.പ്രത്യേകിച്ചും ചില ചരിത്ര സംഭവങ്ങള്‍,അത് ആ ഒരു രാജ്യത്തിന് മാത്രം ബാധകം ആയിരിക്കും.ഒരു പക്ഷേ അതിന്‍റെ ഒരു സിനോപ്സിസ് എടുത്തു വേറെ ഒരു ഭാഷയിലേക്ക് മാറ്റിയാല്‍ ആ ഒരു അനുഭവം കിട്ടുകില്ല.അത്തരത്തില്‍ ഒരുContinue reading “283.IDA(POLISH,2013)”

282.A BLOODY ARIA(KOREAN,2006)

282.A BLOODY ARIA(KOREAN,2006),|Action|Drama|Thriller|,Dir:-Shin-yeon Won,*ing:-Ye-ryeon Cha, Suk-kyu Han, Kyeong-ho Jeong .   കൊറിയന്‍ സിനിമകള്‍ കാണുമ്പോള്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവ മറ്റു ഭാഷകളില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ എന്താകും എന്ന്.ചില പ്രശസ്ത കൊറിയന്‍ സിനിമകള്‍ മറ്റു ഭാഷകളിലേക്ക് അറിഞ്ഞും അറിയാതെയും മൊഴി മാറി എത്തിയപ്പോള്‍ ഒറിജിനല്‍ സിനിമകള്‍ക്ക്‌ നല്‍കാന്‍ കഴിഞ്ഞ മൂഡ്‌ അവയില്‍ പപലതില്‍ നിന്നും അപ്രത്യക്ഷമായതായി തോന്നി.അത് Oldboy ആണെങ്കിലും Confession of a Murder ആണെങ്കിലും എത്രയൊക്കെ മറ്റു രാജ്യങ്ങളിലേക്ക് മറിച്ചു നട്ടാലും ഗതിContinue reading “282.A BLOODY ARIA(KOREAN,2006)”

281.THE THEORY OF EVERYTHING(ENGLISH,2014)

281.THE THEORY OF EVERYTHING(ENGLISH,2014),|Biography|Romance|Drama|,Dir:-James Marsh.*ing:-Eddie Redmayne, Felicity Jones, Tom Prior .    ഈ വര്‍ഷത്തെ ഓസ്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ അഞ്ചു വിഭാഗങ്ങളില്‍ ഇടം ലഭിച്ച ചിത്രം ആണ് The Theory Of Everything.മികച്ച ചിത്രം,നടന്‍,നടി,തിരക്കഥ,സംഗീതം എന്നിവയാണ് ആ വിഭാഗങ്ങള്‍,   ദൈവം ഇല്ല എന്ന വിശ്വാസം താന്‍ ആര്‍ജിച്ച പഠനങ്ങളിലൂടെയും അതില്‍ നിന്നും ഉരിത്തിരിഞ്ഞ തിയറികളിലൂടെയും സമര്‍ഥിക്കാന്‍ ശ്രമിച്ച വിശ്വ പ്രസിദ്ധനായ ഫിസിക്സ് വിദഗ്ധനും സയന്‍സിലൂടെ പ്രപഞ്ച സത്യങ്ങള്‍ പഠിക്കുവാനായി കേംബ്രിഡ്ജ് സര്‍വകലാശാലയുടെContinue reading “281.THE THEORY OF EVERYTHING(ENGLISH,2014)”

280.NIGHTCRAWLER(ENGLISH,2014)

  280.NIGHTCRAWLER(ENGLISH,2014),|Thriller|Crime|,Dir:-Dan Gilroy,*ing:-Jake Gyllenhaal, Rene Russo, Bill Paxton .   വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ sensation ആക്കാന്‍ ഉള്ള പ്രവണത ദൃശ്യാ മാധ്യമങ്ങള്‍ തമ്മില്‍ ഉള്ള മത്സരങ്ങള്‍ക്കിടയില്‍ സംഭവിക്കാറുണ്ട്.പലപ്പോഴും നിരപരാധികള്‍ പോലും അത്തരം ശ്രമങ്ങളില്‍ അകപ്പെടാറും ഉണ്ട്.ഒരു പ്രത്യേക അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും ക്രൂരമായ സംഭവങ്ങള്‍ കൂടുതല്‍ പൊലിപ്പിച്ചു നല്‍കാറും ഉണ്ട്.ഈ സിനിമയില്‍ തന്നെ ലൂയിസ് പറയുന്നുണ്ട് 22 നിമിഷങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്ക്‌ ആവശ്യം ഉള്ള വാര്‍ത്തകളുടെ എത്രയോ ഇരട്ടി സമയംContinue reading “280.NIGHTCRAWLER(ENGLISH,2014)”

279.GONE GIRL(ENGLISH,2014)

279.GONE GIRL(ENGLISH,2014),|Mystery|Thriller|,Dir:-David Fincher,*ing:-Ben Affleck, Rosamund Pike, Neil Patrick Harris.    ഡേവിഡ് ഫിഞ്ചര്‍ സിനിമകള്‍ക്ക്‌ പലപ്പോഴും പ്രേക്ഷകന്‍ ശ്രദ്ധിക്കാത്ത മറ്റൊരു കഥ കൂടി ഉണ്ടാകാറുണ്ട്.വളരെയധികം നിഗൂഡതകള്‍ ആണ് ഓരോ ഡേവിഡ് ഫിഞ്ചര്‍ സിനിമകളും പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നത്‌.ഫേസ്ബുക്കിന്റെ കഥ അവതരിപ്പിച്ച The Social Network പോലും ഒരു ത്രില്ലര്‍ കണ്ടിരിക്കുന്നത് പോലെ ഉള്ള അനുഭവം ആയിരുന്നു.അതേ !!ഡേവിഡ് ഫിഞ്ചര്‍ സിനിമകള്‍ എല്ലാം ഒരേ പോലെ ആണ്.പ്രേക്ഷകന് ഏറ്റവും മികച്ച ത്രില്ലര്‍ അനുഭവം കാഴ്ച വയ്ക്കുന്നContinue reading “279.GONE GIRL(ENGLISH,2014)”

278.PHOBIA 2(THAI,2009)

278.PHOBIA 2(THAI,2009),|Horroe|Mystery|,Dir:-Various,*ing”-Various/ നാല്  കഥകള്‍ ഉള്ള ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തിലേക്ക് ഫോബിയ പരമ്പര(ആദ്യ  ഭാഗത്തെ കുറിച്ച് ഇവിടെ വായിക്കാം:-http://www.movieholicviews.blogspot.in/2015/01/2764biapart-ithai2008.html)  എത്തുമ്പോള്‍ അഞ്ചു കഥകള്‍ ആണ് ഇതില്‍ അവതരിപ്പിക്കപ്പെടുന്നത്,ഇത്തവണ എല്ലാ കഥകളിലും പൊതുവായുള്ള കഥാപാത്രം ആണ് വാഹനങ്ങള്‍.പല വാഹനങ്ങളും പലരുടെയും ജീവിതത്തില്‍ നിര്‍ണായക ശക്തികള്‍ ആകാന്‍ കാരണം ആകുന്നു ഈ ഭാഗത്തില്‍. ഇനി ഓരോ ഭാഗവും അവതരിപ്പിക്കാം.. 1)Novice,Dir:-Paween Purijitpanya.:-ബുദ്ധ മത ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെയ് എന്ന കുട്ടിക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഭൂതക്കാലം ഉണ്ട്.അതില്‍Continue reading “278.PHOBIA 2(THAI,2009)”

277.I(TAMIL,2014)

277.I(TAMIL,2015),Dir:-Shankar,*ing:-Vikram,Amy Jackson,Suresh Gopi.   മൂന്നു വര്‍ഷത്തെ കോലാഹലങ്ങള്‍ കഴിഞ്ഞു I എന്ന ഇന്ത്യന്‍ വിസ്മയം ഇപ്പോള്‍ ഉള്ള സംവിധായകരില്‍ ഇന്ത്യന്‍ ഷോമാന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഷങ്കര്‍ സംവിധാനം ചെയ്തു എത്തുമ്പോള്‍ പ്രതീക്ഷകളും കൂടുതല്‍ ആയിരുന്നു.എന്നാല്‍ അങ്ങനത്തെ പ്രതീക്ഷകള്‍ ഒന്നും വച്ച് പുലര്‍ത്താതെ ഏതൊരു തമിഴ്‌ സിനിമയും കാണുന്ന അതേ മനസ്സോടെ തന്നെ കാണാന്‍ തീരുമാനിച്ചു.പടത്തില്‍ എടുത്തു പറയേണ്ടത് വിക്രം എന്ന നടന്‍ നടത്തിയ പരിശ്രമങ്ങള്‍ തന്നെയാണ്.നാല്‍പ്പത്തിയേഴാം വയസ്സിലും ശരീരം സിനിമയ്ക്ക് വേണ്ടി പാകപ്പെടുത്തി എടുക്കുന്നContinue reading “277.I(TAMIL,2014)”

276.4BIA:PART I(THAI,2008)

276.4BIA:PART I(THAI,2008),|Horror|Mystery|,Dir:-Various,*ing:-Various.   തായ് സിനിമയിലെ നാല് പ്രഗല്‍ഭ സംവിധായകര്‍ ഒരുക്കിയ നാല് പ്രേത കഥകള്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.ഭയം എന്ന മനുഷ്യന്‍റെ വികാരത്തെ ഒരു വിധം മുതലെടുക്കാന്‍ ഈ നാല് കഥകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.രണ്ടാമത്തെ കഥയില്‍ ഉപയോഗിച്ച അത്ര നിലവാരമില്ലാത്ത ചില ഗ്രാഫിക്സ് രംഗങ്ങള്‍ ഒഴിച്ച് മാറ്റിയാല്‍ മറ്റു മൂന്നെണ്ണവും നല്ല നിലവാരം പുലര്‍ത്തിയതായി തോന്നി.രണ്ടാമത്തെ കഥയില്‍ സത്യത്തില്‍ അനാവശ്യം ആയി തോന്നി ആ ഗ്രാഫിക്സ് രംഗങ്ങള്‍.ഒരു പ്രേത സിനിമ എന്നതില്‍ ഉപരി ഈ സിനിമകളുടെContinue reading “276.4BIA:PART I(THAI,2008)”

275.WHAT WE DO IN THE SHADOWS(ENGLISH,2014)

275.WHAT WE DO IN THE SHADOWS(ENGLISH,2014),|Comedy|Horror|,Dir:-Jemaine Clement, Taika Waititi,*ing:-Jemaine Clement, Taika Waititi, Jonathan Brugh.   വാമ്പയറുകള്‍ക്ക് ഹൃദയവും സ്നേഹവും ഇല്ല എന്നുള്ള മുന്‍വിധികളെ  മാറ്റി മറിക്കുന്ന ചിത്രമാണ്  New Zealand ല്‍ നിന്നും ഉള്ള  What We Do In The Shadows.പലപ്പോഴും സിനിമകളില്‍ ഹൊറര്‍ മൂഡ്‌ കൊണ്ട് വരാന്‍ സാധിച്ചിരുന്ന ഡ്രാക്കുള എന്ന പഴയക്കാല സൂപ്പര്‍ സ്റ്റാര്‍ രക്തദാഹിയില്‍ നിന്നും Twilight പരമ്പര എത്തിയപ്പോള്‍ വാമ്പയര്‍ ഒക്കെ വെറും വായിനോക്കി,പഞ്ചാരContinue reading “275.WHAT WE DO IN THE SHADOWS(ENGLISH,2014)”

Design a site like this with WordPress.com
Get started