274.AMERICAN SNIPER(ENGLISH,2014),|Biograpghy|War|Drama|,Dir:-Clint Eastwood,Bradley Cooper, Sienna Miller, Kyle Gallner. ” ക്ലിന്റ് ഈസ്റ്റ്‌വുഡ് ” ഹോളിവുഡ് സിനിമ ലോകത്തിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി.ഒരു പക്ഷേ വിദേശ സിനിമകളോടുള്ള ഇഷ്ടം എനിക്ക് തുടങ്ങിയത് ഈസ്റ്റ്‌വുഡ് അഭിനയിച്ച ചിത്രങ്ങള്‍ കണ്ടു തുടങ്ങിയതിനു ശേഷം ആണ്.അത് കൊണ്ട് തന്നെ ആരാധന തോന്നിയിട്ടുള്ള നടന്‍ എന്ന ചോദ്യത്തിന് ഉത്തരമായി ആദ്യം പറയുക ഈ വ്യക്തിയുടെ പേര് ആണ്.”Dirty Harry” പരമ്പരയിലെ അഞ്ചു സിനിമകളെ കുറിച്ചും ഭിന്നാഭിപ്രായം പലര്‍ക്കും ഉണ്ടെങ്കിലും എന്‍റെContinue reading “274.AMERICAN SNIPER(ENGLISH,2014)”
Category Archives: Uncategorized
273.BIG HERO 6(ENGLISH,2014)
273.BIG HERO 6(ENGLISH,2014),|Adventure|Action|Animation|,Dir:-Don Hall, Chris Williams,Voice:-Ryan Potter, Scott Adsit, Jamie Chung മാര്‍വല്‍ കോമികസിന്റെ അതേ പേരുള്ള കോമിക്സിലെ കഥാപാത്രങ്ങളെ ചേര്‍ത്ത് കൊണ്ട് വാള്‍ട്ട് ഡിസ്നി നിര്‍മിച് ചിത്രം ആണ് Big Hero 6.ഹിരോ ഹമട എന്ന പതിമൂന്ന് വയസ്സുകാരന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീന ശക്തി ആയിരുന്നു അവന്റെ ജ്യേഷ്ഠന്‍ ആയ തടാശി.കോളേജില്‍ ചേരേണ്ട സമയം ആയപ്പോള്‍ അവിടെ നിന്നും പുതുതായി ഒന്നും പഠിക്കാന്‍ ഇല്ല എന്നാണു ഹിരോയുടെ അഭിപ്രായം.അത് കൊണ്ട്Continue reading “273.BIG HERO 6(ENGLISH,2014)”
272.THE IMITATION GAME(ENGLISH,2014)
272.THE IMITATION GAME(ENGLISH,2014),|Biography|History|Thriller|,Dir:-Morten Tyldum,*ing:-Benedict Cumberbatch, Keira Knightley, Matthew Goode . അലന്‍ ടൂറിംഗ് – മുന്നില്‍ ഇരിക്കുന്ന കംപ്യൂട്ടറുകളുടെ എല്ലാം പിതാവ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഗണിത ശാസ്ത്ര വിദഗ്ധന്‍.രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഒരു പക്ഷേ ആ യുദ്ധത്തിന്‍റെ ചരിത്രം തന്നെ മാറ്റി മറിക്കാന്‍ തക്ക ശക്തിയുള്ള തന്‍റെ തലച്ചോറ് ശാസ്ത്രത്തിനു നല്‍കിയ വിദഗ്ധന്‍.അദ്ധേഹത്തിന്റെ ജീവിത കഥ സിനിമയില്‍ ഉള്ളത് പോലെ തന്നെ ഒരു ത്രില്ലര്‍ ആയിരുന്നു പലപ്പോഴും.ആര്‍ക്കും സാധിക്കാത്ത ഒന്ന് നേടുന്നContinue reading “272.THE IMITATION GAME(ENGLISH,2014)”
271.WHIPLASH(ENGLISH,2014)
271.WHIPLASH(ENGLISH,2014),|Musical|Drama|,Dir:-Damien Chazelle,*ing:-Miles Teller, J.K. Simmons, Melissa Benoist . Whiplash-സംഗീതം പ്രമേയം ആയി വന്ന ഒരു മികച്ച സിനിമ. തന്‍റെ സ്വപ്നങ്ങളിലേക്ക് ഒരാള്‍ക്ക് എത്തി ചേരാന്‍ എന്താണ് കൂടുതല്‍ ആവശ്യം?കുഴപ്പമില്ല എന്നുള്ള മറ്റുള്ളവരുടെ അഭിപ്രായം ആണോ?അതോ പരിഹസിക്കപ്പെടുകയും ഒന്നിനും കൊള്ളില്ല എന്നുള്ള പരാമര്‍ശങ്ങളും ആണോ?ഒരു മേഖലയില്‍ ഏറ്റവും മിടുക്കന്‍ എന്ന് വിളിക്കപ്പെടാന്‍ എന്താണ് വേണ്ടത്?സ്വയം സമ്പാദിച്ച സ്ഥാനങ്ങള്‍ ആണോ അതോ എളുപ്പ മാര്‍ഗത്തില്‍ ലഭിച്ചതാണോ?അമേരിക്കയിലെ മികച്ച സംഗീത സ്ക്കൂളുകളില്‍ ഒന്നായ ഷഫെറില്‍ പത്തൊമ്പത്Continue reading “271.WHIPLASH(ENGLISH,2014)”
270.Av MEVSIMI(TURKISH,2010)
270.Av MEVSIMI(TURKISH,2010),|Mystery|Thriller|Crime|,Dir:-Yavuz Turgul,*ing:-Sener Sen, Cem Yilmaz, Çetin Tekindor. നദിക്കരയില്‍ നിന്നും കിട്ടിയ ഒരു കൈ കാരണം ഇത് വരെയുള്ള ജീവിതത്തില്‍ നിന്നും മാറ്റങ്ങള്‍ സംഭവിച്ച ഹോമിസൈഡ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മൂന്നു അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.ശരീരത്തില്‍ നിന്നും കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റപ്പെട്ട രീതിയില്‍ കാണപ്പെട്ട ആ കൈക്ക് പറയാന്‍ കഥ ഏറെ ഉണ്ടായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കുറവ് കാരണം പുതുതായി ജോലിക്ക് ചേര്‍ന്ന ഹസനെയും കൂട്ടിയാണ് ഫെര്‍മാന്‍,ഇദ്രീസ് എന്നീContinue reading “270.Av MEVSIMI(TURKISH,2010)”
269.CHOTUSHKONE(2014,BENGALI)
269.CHOTUSHKONE(2014,BENGALI),|Thriller|Drama|,Dir:-Srijit Mukherji,*ing:-Aparna Sen, Chiranjit, Goutam Ghose,Parambrata Chatterjee. മരണം ആസ്പദം ആക്കി ഒരു ചിത്രം എടുക്കാന്‍ അയാള്‍ക്ക് നാല് സംവിധായകരെ ആവശ്യം ഉണ്ട്.അതിനായി രണ്ടു സിനിമകള്‍ സംവിധാനം ചെയ്യുകയും കുറച്ചു സിനിമയില്‍ അഭിനയിക്കുകയും ചെയ്ത ജോയ് എന്ന യുവ സംവിധായകനെ ഏല്‍പ്പിക്കുന്നു.ജോയ് അവരെ പോയി കാണുന്നു.ഒരു സിനിമ,നാല് കഥകള്‍.മരണം തീം ആയി വരുന്ന ഒരു അന്തോളജി ആയിരുന്നു അയാളുടെ മനസ്സില്‍.ജോയ് അവരെ ഓരോരുത്തരെയും ആ പ്രോജക്ട്ടിലേക്ക് ക്ഷണിക്കുന്നു.മുന്‍ക്കാല നടിയും ഇപ്പോള്‍ സംവിധായകയും ആയ ട്രീന,കൊമേര്‍ഷ്യല്‍Continue reading “269.CHOTUSHKONE(2014,BENGALI)”
268.THE FLY(ENGLISH,1986)
268.THE FLY(ENGLISH,1986),|Sci-Fi|Horror|,Dir:-David Cronenberg,*ing:-Jeff Goldblum, Geena Davis, John Getz . George Langelaan 1957 ല്‍ എഴുതിയ ചെറുകഥയെ ആസ്പദം ആക്കി ഡേവിഡ് ക്രോണന്‍ബര്‍ഗ് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രം ആണ് The Fly.ക്രിസ് വാലസ്, ദുപീസ് എന്നിവര്‍ക്ക് പ്രസ്തുത ചിത്രത്തിലൂടെ മികച്ച മേക് അപ് മാനുള്ള അക്കാദമി പുരസ്ക്കാരം ലഭിക്കുകയുണ്ടായി.Disaster Experiments ആണ് ഈ ചിത്രത്തിന്‍റെ പ്രമേയം.ഒരു സമയം സയന്‍സ് ഫിക്ഷന്‍ ആയി മാസികകളില്‍ വന്നിരുന്ന കഥകളുമായി സാമ്യം ഉള്ള ഒരു കഥയാണ്Continue reading “268.THE FLY(ENGLISH,1986)”
267.LOS SIN NOMBRE(SPANISH,1999)
267.LOS SIN NOMBRE(SPANISH,1999),|Thriller|Mystery|Crime|,Dir:-Jaume Balagueró,*ing:-Emma Vilarasau, Karra Elejalde, Tristán Ulloa . ക്ലൌടിയ-മാര്‍ക്ക് ദമ്പതികളുടെ ആറു വയസ്സുകാരിയായ മകളെ കാണാതാകുന്നു.കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ശരീരം വികൃതമാക്കപ്പെട്ട രീതിയില്‍ ഒരു ചെറിയ കിണറ്റില്‍ നിന്നും ലഭിക്കുന്നു.ശരീരം മൊത്തം സൂചികള്‍ കുത്തിയിറക്കിയ പാടുകള്‍ കാണപ്പെട്ടു.അതും അവള്‍ ജീവനോടെ ഉള്ള സമയത്ത്.ആസിഡ് ഒഴിച്ച് മുഖം നശിപ്പിച്ചതിനാല്‍ അങ്ങനെ തിരിച്ചറിയാന്‍ പാടായിരുന്നു എങ്കിലും ശരീരത്തിന്‍റെ അടുക്കല്‍ നിന്നും ലഭിച്ച ബ്രെസലട്ടും ഒരു കാലിനു മറ്റു കാലിനെക്കാളും നീളം കുറവാണ് എന്നContinue reading “267.LOS SIN NOMBRE(SPANISH,1999)”
266.POKER NIGHT(ENGLISH,2014)
266.POKER NIGHT(ENGLISH,2014),|Thriller|Mystery|Crime|,Dir:-Greg Francis,*ing:-Beau Mirchoff, Ron Perlman, Giancarlo Esposito POKER NIGHT ന്‍റെ സിനോപ്സിസ് വായിച്ചു ഇഷ്ടപ്പെട്ടതിന് ശേഷം ആണ് കാണാന്‍ ആരംഭിച്ചത്.മോശമായ റേറ്റിംഗുകളുടെ ഒപ്പം ചിത്രം മികച്ചതാണ് എന്നുള്ള അഭിപ്രായങ്ങളും കണ്ടിരുന്നു.VDO(Video On Demand) ലൂടെ ഇറങ്ങിയ ഈ ചിത്രം കുറച്ചു തിയറ്ററുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.ഇനി സിനിമയെക്കുറിച്ച് എനിക്ക് എന്ത് തോന്നുന്നു എന്ന് പറയാം. വളരെയധികം താല്‍പ്പര്യം തോന്നിയ ഒരു പ്ലോട്ട് ആണ് ചിത്രത്തിന് ഉള്ളത്.നോണ്‍ ലീനിയര്‍ ആഖ്യാന ശൈലി ആണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.സമാന്തരമായിContinue reading “266.POKER NIGHT(ENGLISH,2014)”
265.MY TOP 10 MALAYALAM MOVIES 2014
265.MY TOP 10 MALAYALAM MOVIES 2014 2014 ല്‍ നൂറ്റമ്പതോളം മലയാളം സിനിമകള്‍ റിലീസ് ആയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇതില്‍ പലതും വന്നതും പോയതും ആരും അറിഞ്ഞില്ല എന്നത് പോലെ തന്നെ വളരെ പ്രതീക്ഷകളോടെ വന്ന ചില ചിത്രങ്ങള്‍ ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്തു.സിനിമകള്‍ കാണാന്‍ ഉള്ള ആഗ്രഹങ്ങള്‍ കാരണംContinue reading “265.MY TOP 10 MALAYALAM MOVIES 2014”
264.Dr.CABBIE(ENGLISH,2014)
264.Dr.CABBIE(ENGLISH,2014),|Comedy|Romance|,Dir:-Jean-François Pouliot,*ing:-Vinay Virmani, Adrianne Palicki, Kunal Nayyar. കാനഡ എന്ന് എവിടെ കണ്ടാലും ഞാന്‍ ഇപ്പോള്‍ എത്തി നോക്കുന്ന അവസ്ഥയില്‍ നില്‍ക്കുന്ന സമയം ആയതു കൊണ്ടാണ് Dr.Cabbie യുടെ സിനോപ്സിസ് വായിച്ചപ്പോള്‍ തന്നെ സിനിമ കാണാന്‍ തീരുമാനിച്ചത്.2015 ല്‍ ഞാന്‍ ആദ്യം കാണുന്ന സിനിമ അങ്ങനെ ഇതായി മാറി,വിദേശ രാജ്യങ്ങളിലെ ഭാവിയിലേക്കുള്ള ജീവിതത്തിലേക്ക് നോക്കിയാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സാധ്യത ഉള്ള രാജ്യം കാനഡ ആണെന്ന് തോന്നുന്നു.കൂടുതലായി ആ രാജ്യത്ത് ഉള്ള വിഭവങ്ങളും കുറഞ്ഞContinue reading “264.Dr.CABBIE(ENGLISH,2014)”
263.AAMAYUM MUYALUM(MALAYALAM,2014)
263.AAMAYUM MUYALUM(MALAYALAM,2014),Dir:-Priyadarshan,*ing:-Jayasurya,Innocent,Nedumudi Venu. “ആമയും മുയലും” മലയാളികള്‍ മറക്കേണ്ട സിനിമ. പഴയ കാല ഹിറ്റ് സംവിധായകര്‍ക്ക് മുഴുവന്‍ കണക്കു കൂട്ടലുകള്‍ തെറ്റുകയാണോ എന്നുള്ള സാധാരണ മലയാളി പ്രേക്ഷകന്‍റെ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലിലൂടെ.”ഇന്നസെന്‍റിനെ” നായകന്‍ ആക്കി പ്രിയന്‍ സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹത്തിന്റെ തന്‍റെ പഴയക്കാല ചിത്രങ്ങളുടെ സാമ്പാര്‍ പരുവം ആണ്.ഇടയ്ക്ക് പഴയ ദാസനെയും വിജയനെയും ഓര്‍മിപ്പിക്കുന്ന ഡയലോഗും ചന്ദാമാമ മുതലായ സിനിമകളുടെയും പ്രിയന്‍റെ പ്രതാപക്കാല ചിത്രങ്ങളും എല്ലാംContinue reading “263.AAMAYUM MUYALUM(MALAYALAM,2014)”