250.KARAKTER(DUTCH,1997)

250.KARAKTER(DUTCH,1997),|Crime|Drama|Mystery|,Dir:-Mike van Diem,*ing:-Pavlik Jansen op de Haar, Jan Decleir, Fedja van . “ഗുരു” എന്ന ആദ്യമായി മലയാളത്തില്‍ നിന്നും മികച്ച വിദേശ ചിത്രത്തിനുള്ള  ഇന്ത്യന്‍ ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച വര്‍ഷംവരെ അതേ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ലഭിച്ച ചിത്രം ആണ് ഡച്ച്‌ ചിത്രമായ Karakter.ഗുരു ആണോ ഈ ചിത്രം ആണോ മികച്ചതെന്നു അന്വേഷിക്കുന്ന ഏതൊരു മലയാളിയും മാറ്റി നിര്‍ത്തി ഈ ചിത്രത്തെ വിലയിരുത്തുക ആണെങ്കില്‍ ഒറ്റ വാക്കില്‍ ഈ ചിത്രത്തെ കുറിച്ച്Continue reading “250.KARAKTER(DUTCH,1997)”

249.OUR TOWN(KOREAN,2007)

249.OUR TOWN(KOREAN,2007),|Thriller|Mystery|Crime|,Dir:-Gil-young Jung,*ing:-Lee Sun Gyun, Soo-hwan Jeon, Ha-ram Kim.     “മെമ്മറീസ്” ഇറങ്ങിയപ്പോള്‍ ഈ സിനിമയുടെ പേരില്‍ കുറേ പഴി കേട്ടിരുന്നു.ഒരു പക്ഷേ ആ സിനിമയില്‍ കൊല ചെയ്യപ്പെട്ടവര്‍ കാണപ്പെട്ട രീതികളില്‍ ഉള്ള സാമ്യതകള്‍ അകറ്റി നിര്‍ത്തിയാല്‍ രണ്ടും തമ്മില്‍ വലിയ ബന്ധം ഒന്നും പറയാന്‍ സാധിക്കില്ല.”ദൃശ്യം” “Suspect X” ആയുള്ള സാമ്യം പോലും ഇതില്‍ ഇല്ല.ഈ സിനിമയും ഒരു പരമ്പര കൊലപാതകത്തെ അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങള്‍ ആണ്.നാല് മാസത്തിനുള്ളില്‍ നാല് കൊലപാതകങ്ങള്‍.നാലുംContinue reading “249.OUR TOWN(KOREAN,2007)”

248.SECONDS(MALAYALAM,2014)

248.SECONDS(MALAYALAM,2014),Dir:-Aneesh Upasana,8ing:-Jayasurya,Vinay Fort,Vinayakan,Aparna. “ഡിസംബര്‍-മലയാളത്തിലെ നല്ല ത്രില്ലറുകളുടെ മാസം.”   “ദൃശ്യം”- 2013 ഡിസംബറില്‍ ആണ് മലയാളത്തിന് വ്യത്യസ്തമായ ഒരു ത്രില്ലര്‍ അനുഭവം തന്ന ഈ ചിത്രം റിലീസ് ആയതു. “സെക്കണ്ട്സ്”-2014 ഡിസംബറില്‍ വ്യത്യസ്തം ആയ ഒരു ത്രില്ലര്‍ ചിത്രം കൂടി.   ഈ ഒരു കാര്യത്തില്‍ അല്ലാതെ ദ്രിശ്യവും സെക്കണ്ട്സ് എന്ന ചിത്രവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് മാത്രമല്ല ഒരിക്കലും താരതമ്യം ചെയ്യണ്ട ചിത്രങ്ങള്‍ അല്ല രണ്ടും.സ്റ്റില്‍ ഫോട്ടോ ഷൂട്ട്‌ സമയത്ത് എടുത്തContinue reading “248.SECONDS(MALAYALAM,2014)”

247.THE JUDGE(ENGLISH,2014)

247.THE JUDGE(ENGLISH,2014),|Drama|,Dir:-David Dobkin,*ing:-Robert Downey Jr., Robert Duvall, Vera Farmiga.    സിനിമയുടെ  പേരില്‍ ഉള്ള “ജഡ്ജ്” നിയമവുമായി ഇതിനെ ബന്ധപ്പെടുതുന്നതായി മനസ്സിലാക്കാം.എന്നാലും അതിലും മുകളില്‍ ഈ ചിത്രം അവതരിപ്പിക്കുന്നത്‌ കുറച്ചു ബന്ധങ്ങളുടെ കഥയാണ്.ഒരു കുടുംബത്തിന്‍റെ കഥ.ഒരു  പക്ഷേ ഒരു ത്രില്ലര്‍ ആയി മാറ്റാന്‍ പല സാധ്യതയുംഉണ്ടായിരുന്ന  ഈ ചിത്രം അവസാനം ഇടയ്ക്ക് പ്രേക്ഷകനെ കരയിപ്പിക്കുന്ന ബന്ധങ്ങളുടെ വില പറയുന്ന ഒരു ചിത്രം ആയി മാറുന്നു.ഹാങ്ക് പാമര്‍ ചിക്കാഗോയിലെ പ്രമുഖ അഭിഭാഷകന്‍ ആണ്.കേസുകള്‍ ഒന്ന് പോലുംContinue reading “247.THE JUDGE(ENGLISH,2014)”

246.SAVE THE GREEN PLANET(KOREAN,2003)

246.SAVE THE GREEN PLANET(KOREAN,2003),|Comedy|Crime|Fantasy|Thriller|Sci-Fi|,Dir:-Joon-Hwan Jang,*ing:-Ha-kyun Shin, Yun-shik Baek, Jeong-min Hwang .    കോമഡി/ക്രൈം/ഫാന്റസി എന്ന ജോണര്‍ മിശ്രിതം ആണ് ഈ ചിത്രം.ബ്ലാക്ക് ഹ്യൂമര്‍ കുറേ അധികം പരീക്ഷിച്ചിട്ടുള്ള ചിത്രം അവസാനം വരെ അതിന്‍റെ സ്വഭാവം നില നിര്‍ത്തുന്നും ഉണ്ട്.ഒരു പക്ഷേ കൊറിയന്‍ സിനിമയില്‍ അല്ലാതെ വേറെങ്ങും കാണാത്ത ഒരു വ്യത്യസ്തത ഈ ചിത്രത്തിന് ഉണ്ട്.അത് കൊണ്ട് തന്നെ ചിലപ്പോള്‍ ഭ്രാന്തന്‍ ആശയം ആയി തോന്നി തുടങ്ങുന്നത് ഒരു ക്രൈം സ്റ്റോറി ആയി മാറിContinue reading “246.SAVE THE GREEN PLANET(KOREAN,2003)”

245.HWAYI:A MONSTER BOY(KOREAN,2013)

245.HWAYI:A MONSTER BOY(KOREAN,2013),|Thriller|Crime|Mystery|,Dir:-Joon-Hwan Jang,*ing:-Yun-seok Kim, Jin-gu Yeo, Jin-woong Jo. “ഹ്വായി:ചെന്നായ്ക്കളുടെ ഇടയില്‍ ജീവിക്കുന്ന  മുയല്‍.” ഹ്വായി ചെടികള്‍ മേമ്പൊടിയായി വളര്‍ത്തുന്ന ഒരു പെട്ടിയുടെ അടിയില്‍ നിന്നും ആണ് ആ കുട്ടിയെ അവര്‍ അഞ്ചു പേരും എടുത്തു വളര്‍ത്താന്‍ തുടങ്ങിയത്.അഞ്ചു പേര്‍ എന്നാല്‍ Day Breakers എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ കൊള്ള സംഘം ആണ്.അവരുടെ മോഷണങ്ങള്‍ക്കും അതിനോട് ചേര്‍ന്ന കൊലപാതകങ്ങള്‍ക്കും വളരെയധികം കൃത്യതയും കണിശതയും ഉണ്ട്.അത് കൊണ്ട് തന്നെ തെളിവുകള്‍ ഒരിക്കലും ലഭിക്കാറും ഇല്ല.തന്‍റെ ഇരയോട്‌ തീരെContinue reading “245.HWAYI:A MONSTER BOY(KOREAN,2013)”

244.MYLANCHI MONJULLA VEEDU(MALAYALAM,2014)

244.MYLANCHI MONJULLA VEEDU(MALAYALAM,2014),Dir:-Benny Thomas,*ing:-Jayaram,Asif Ali. “ചിലപ്പോള്‍ ഒക്കെ ചളി നല്ലതാണ്.പക്ഷേ അതിന്റെ അളവ് കൂടി പോകരുത്”. ഒരു കാര്യത്തില്‍ ഉദയ്-സിബി കൂട്ടുകെട്ടിനെ സമ്മതിക്കണം എങ്ങനെ ആണോ അവര്‍ ഇത്രയും ചളികള്‍ കണ്ടു പിടിക്കുന്നത്‌?ഒരു വലിയ കഴിവാണ് അത് .ആദ്യ പ്രാവശ്യം കേള്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും വീണ്ടും കേള്‍ക്കുമ്പോള്‍ ഒരു സുഖക്കുറവുണ്ട് ആ തമാശകള്‍ക്ക്.എന്നാല്‍ സ്റ്റോക്ക് കുറേ അധികം കയ്യില്‍ എങ്ങനെ വരുന്നോ ആവോ?എന്തായാലും “മൈലാഞ്ചി മൊഞ്ചുള്ള വീട്” എന്ന ചിത്രത്തില്‍ അവര്‍ ചളികള്‍ പരമാവധി കുറച്ചിട്ടുണ്ട്.ഒരുContinue reading “244.MYLANCHI MONJULLA VEEDU(MALAYALAM,2014)”

243.THE ROCKY HORROR SHOW(1975,ENGLISH)

243.THE ROCKY HORROR SHOW(1975,ENGLISH),|Comedy|Musical|,Dir:-Jim Sharman,*ing:Tim Curry, Susan Sarandon, Barry Bostwick “The Longest Running Film in the Movie History” സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഏതാണ് എന്ന ചോദ്യത്തിന് ഉത്തരം ആണ് ഈ ചിത്രം.1975 ല്‍ ഇറങ്ങിയ ഈ ചിത്രം നീണ്ട നാല്‍പ്പതു വര്‍ഷം ആകുമ്പോഴും  അമേരിക്കന്‍ സിനിമ വ്യവസായത്തിലെ ഒരു അത്ഭുതം ആയി നിലക്കൊള്ളുന്നു.”ദില്‍വാലെ ദുല്‍ഹാനിയ ലെ ജായേംഗേ ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വിസ്മയത്തോടെ നോക്കിContinue reading “243.THE ROCKY HORROR SHOW(1975,ENGLISH)”

242.12 ANGRY MEN(ENGLISH,1957)

242.12.ANGRY MEN(ENGLISH,1957),|Drama|,Dir:Sydney Lumet,*ing:-Henry Fonda, Lee J. Cobb, Martin Balsam ലോകത്തെ മികച്ച സിനിമകളുടെ കണക്കെടുപ്പില്‍ എന്നും ഇടം പിടിക്കുന്ന ഒരു ചിത്രം ആണ് 12 Angry Men.ഏത് ഒരു സിനിമ സ്നേഹിയേയും ഈ ചിത്രം ഭ്രമിപ്പിക്കും.ഒരു പക്ഷേ ഒരു കോര്‍ട്ട്-റൂം ഡ്രാമ ഇത്രയും താല്‍പ്പര്യത്തോടെ വീക്ഷിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത് ആണ് ഈ സിനിമയുടെ മാജിക് എന്ന് പറയാവുന്ന സംഭവം.ഒരു  ഗിമിക്കും തിരശീലയില്‍ അവതരിപ്പിക്കാത്ത ഈ ചിത്രം പ്രേക്ഷകനെ ഒരു നിമിഷം പോലും വിരസമായ നിമിഷങ്ങള്‍Continue reading “242.12 ANGRY MEN(ENGLISH,1957)”

241.ANGELS(MALAYALAM,2014)

241.ANGELS(MALAYALAM,2014),Dir:-Jean Markose,*ing:-Indrajith,Joy Mathews,Asha Sharath.  സിനിമയിലേക്ക് കടക്കും മുന്‍പ് ഒരു കാര്യം .ഒരു സിനിമ ഉണ്ടാകുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്.വളരെയധികം ഭാവനയും അത് പോലെ തന്നെ ഭാഗ്യവും അതില്‍ ഒരു ഘടകം ആണെന്ന് വിശ്വസിക്കുന്നു.അത് പോലെ അതിന്റെ വിജയ പരാജയങ്ങളെ കാത്തിരിക്കുന്ന പിന്നണി പ്രവര്‍ത്തകരുടെ,നിര്‍മാതാവ് എന്നിവരുടെ എല്ലാം ബുദ്ധിമുട്ടുകള്‍ എന്നിവ. കൊറിയന്‍ സിനിമാക്കാരും ഇത് പോലെ തന്നെ കഷ്ടപ്പെട്ടിട്ട് ആണ് സിനിമ എടുക്കുന്നത് എന്ന് തോന്നുന്നു.എന്തായാലും നമ്മുടെ ത്രില്ലര്‍ സിനിമ  സംവിധായകര്‍ ഒക്കെ കൊറിയന്‍/ജാപ്പനീസ്Continue reading “241.ANGELS(MALAYALAM,2014)”

240.WE BOUGHT A ZOO(ENGLISH,2011)

240.WE BOUGHT A ZOO(ENGLISH,2011),|Comedy|Drama|Family|,Dir:-Cameron Crowe,*ing:-Matt Damon, Scarlett Johansson, Thomas Haden . ബെഞ്ചമിന്‍ മീയുടെ We bought a Zoo എന്ന പേരില്‍ ഉള്ള ബുക്കില്‍ നിന്നും ആണ് ഈ ചിത്രം പിറവി എടുക്കുന്നത്.ബെഞ്ചമിന്‍ മീ ഏറ്റെടുത്ത Dartmoor Wildlife Park അദ്ദേഹം പേര് മാറ്റി ആ വര്‍ഷം തന്നെ പുതുക്കി പണിതു തുറന്നിരുന്നു.ആ സംഭവങ്ങള്‍ ആണ് ഈ ചിത്രത്തിലും.മാറ്റ് ഡാമന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ബെഞ്ചമിന്‍ മീ എന്നാണു.ഇനി സിനിമയുടെ കഥയിലേക്ക്.ബെഞ്ചമിന്‍ മീ ഭാര്യContinue reading “240.WE BOUGHT A ZOO(ENGLISH,2011)”

239.PREDESTINATION(ENGLISH,2014)

239.PREDESTINATION(ENGLISH,2014),|Sci-Fi|Thriller|,Dir:-Spierig Brothers,*ing:-Ethan Hawke, Sarah Snook, Noah Taylor.   Time Travel വിഷയം ആയി വരുന്ന സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ കൂടുതലും അവരുടെ concept ,പിന്നെ അവയിലെ കാല്‍പ്പനിക ഭാവനകള്‍ എന്നിവയിലൂടെ കൗതുകം പ്രേക്ഷകരില്‍ ഉണ്ടാക്കാറുണ്ട്.അത്തരം ഒരു സിനിമയാണ്  Robert A. Heinlein എഴുതിയ ചെറു കഥ “All You Zombies” നെ ആസ്പദം ആക്കി എടുത്ത ഈ ചിത്രം.1985 ആണ്ചിത്രത്തിന്‍റെ ആരംഭത്തില്‍ കാണിക്കുന്നത്. ഒരു ബോംബിനെ നിര്‍വീര്യം ആക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതും.അതിനെ തടയാന്‍ മറ്റൊരാള്‍  ശ്രമിക്കുന്നതുംContinue reading “239.PREDESTINATION(ENGLISH,2014)”

Design a site like this with WordPress.com
Get started