238.DUMB AND DUMBER TO(ENGLISH,2014),|Comedy|,Dir:-Bobby Farrelly, Peter Farrelly,*ing:-Jim Carrey, Jeff Daniels, Rob Riggle . ലോയ്ഡ്,ഹാരി-അല്‍പ്പം എങ്കിലും ബുദ്ധി ഉണ്ടെങ്കില്‍ മണ്ടന്മാര്‍ എന്ന് വിളിക്കാമായിരുന്നു അവരെ.എന്നാല്‍ മണ്ടത്തരങ്ങളുടെ രാജാവായി നടക്കുന്ന ഇവരുടെ തമാശകള്‍ ആദ്യ ഭാഗം ആയ Dumb and Dumber നെ പലരുടെയും ഇഷ്ട സിനിമ ആക്കി മാറ്റിയിരുന്നു.ജിം കാരിയും ജെഫ് ദാനിയല്‍സും ഈ കഥാപാത്രങ്ങളായി ശരിക്കും തിളങ്ങിയിരുന്നു.മണ്ടത്തരം പ്രവര്‍ത്തിക്കുകയും അതിലൂടെ തമാശ,സെന്റി,സാഹസികത,പ്രണയം എല്ലാം ഹാരിയും ലോയ്ഡും ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചിരുന്നു.എനിക്ക്Continue reading “238.DUMB AND DUMBER TO(ENGLISH,2014)”
Category Archives: Uncategorized
237.SPIDER BABY OR,THE MADDEST STORY EVER TOLD(ENGLISH,1967)
237.SPIDER BABY OR,THE MADDEST STORY EVER TOLD(ENGLISH,1967),|Comedy|Sci-Fi|,Dir:-Jack Hill,*ing:-Lon Chaney Jr., Carol Ohmart, Quinn K. Redeker. “Merrye Syndrome” അപൂര്‍വമായ രോഗങ്ങളെ കുറിച്ചുള്ള ഒരു പുസ്തക വായനയിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്.മെറെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ക്ക് വന്നിരുന്ന ഒരു അസുഖം.എന്നാല്‍ പത്തു വര്‍ഷം മുന്‍പ് ആ അസുഖം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെട്ടു എന്ന വിശ്വാസത്തില്‍ അയാള്‍ ആ കഥ പറഞ്ഞു തുടങ്ങുന്നു.കോടീശ്വരന്മാരായ മെറെ കുടുംബത്തിലെ അവസാന കണ്ണികള്‍ ആണ് വിര്‍ജീനിയ,എലിസബത്ത്,റാല്‍ഫ് എന്നിവര്‍.ജനിതകContinue reading “237.SPIDER BABY OR,THE MADDEST STORY EVER TOLD(ENGLISH,1967)”
236.TROLLHUNTER(NORWEGIAN,2010)
236.TROLLHUNTER(NORWEGIAN,2010),|Fantasy|,Dir:-André Øvredal,*ing:-Otto Jespersen, Robert Stoltenberg, Knut Nærum. “13 ഒക്ടോബര്‍ 2008,Filmkameratene AS ല്‍ ഒരു അജ്ഞാതന്‍ 283 മിനുട്ടുകള്‍ ഉള്ള ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ രണ്ടു ഹാര്‍ഡ് ഡിസ്ക്കുകള്‍ എത്തിക്കുന്നു.അതില്‍ ഉള്ള ഭാഗങ്ങള്‍ എഡിറ്റ് ചെയ്തു അവതരിപ്പിക്കുന്നു.മറ്റൊരു മാറ്റവും വരുത്തിയിട്ടില്ല”.ഇങ്ങനെയാണ് Trollhunter ആരംഭിക്കുന്നത്.ഒരു പക്ഷേ കാണാന്‍ പോകുന്ന സിനിമ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം ആണെന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്ന് ആയിരുന്നു ഈ തുടക്കം.. ഭീമാകാര ജീവികള്‍ നമ്മുടെ മിത്തുകളിലും അന്ധവിശ്വാസങ്ങളിലും നാടോടി കഥകളിലുംContinue reading “236.TROLLHUNTER(NORWEGIAN,2010)”
235.SLEUTH(ENGLISH,1972)
235.SLEUTH(ENGLISH,1972),|Thriller|Mystery|,Dir:-Joseph L. Mankiewicz,*ing:-Laurence Olivier, Michael Caine, Alec Cawthorne. ഒരു സിനിമയിലെ പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങള്‍.ഒരു വിധത്തില്‍ പറഞ്ഞാല്‍ ആ ചിത്രത്തില്‍ പ്രേക്ഷകന്‍ കാണുന്ന രണ്ടു കഥാപാത്രങ്ങള്‍.അവര്‍ക്ക് രണ്ടു പേര്‍ക്കും മികച്ച നടനുള്ള ഓസ്കാര്‍ നാമനിര്‍ദേശം ലഭിക്കുക.Sleuth എന്ന ചിത്രം അത്രയും ഗംഭീരം ആണ്.1972 ല്‍ പുറത്തു വന്ന ഈ ചിത്രം പിന്നീട് 2007 ല്‍ പുന:അവതരിപ്പിക്കപ്പെട്ടു.കഥയില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തുക മാത്രമല്ല അവര്‍ ചെയ്തത്.പകരം ആദ്യ സിനിമയില്‍ മൈക്കില്‍ കെയിന്‍ അവതരിപ്പിച്ച മിലോ എന്നContinue reading “235.SLEUTH(ENGLISH,1972)”
234.THE THIRTEENTH FLOOR(ENGLISH,1999)
234.THE THIRTEENTH FLOOR(ENGLISH,1999),|Mystery|Sci-Fi|Thriller|,Dir:-Josef Rusnak,Dir:-Craig Bierko, Gretchen Mol, Armin Mueller-Stahl. Simulacron-3 എന്ന Daniel F. Galouye യുടെ നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.തൊണ്ണൂറുകളില്‍ നടക്കുന്ന ഒരു കൊലപാതകത്തോടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്.ഹനോന്‍ ഫുള്ളര്‍ എന്ന കോടീശ്വരന്‍ കൊല്ലപ്പെടുന്നു.അതിനു മുന്‍പ് കാണിക്കുന്ന മുപ്പതുകളിലെ അമേരിക്കയില്‍ ഫുള്ളര്‍ ഒരു ബാര്‍ ജീവനക്കാരന്റെ കൈ വശം ഒരു എഴുത്ത് ഏല്‍പ്പിക്കുന്നുണ്ട്.ഡാഗ്ലാസ് ഹോള്‍ എന്നയാളെ ഏല്‍പ്പിക്കാന്‍ വേണ്ടി ഉള്ള എഴുത്തായിരുന്നു അത്.ആ കത്ത് ഹോള്‍ തേടിContinue reading “234.THE THIRTEENTH FLOOR(ENGLISH,1999)”
233.STRANGER THAN FICTION(ENGLISH,2006)
233.STRANGER THAN FICTION(ENGLISH,2006),|Fantasy|Drama|,Dir:-Marc Forster,*ing:-Will Ferrell, Emma Thompson, Dustin Hoffman. മാജിക്കല്‍ റിയലിസം ആസ്പദം ആക്കിയ Ruby Sparks,Being John Malkovich,Midnight in Paris,Big Fish,One Day തുടങ്ങി കുറേ അധികം സിനിമകളുടെ ഒരു വന്‍ ശേഖരം തന്നെ ഈ ജോനറില്‍ ഉള്ള സിനിമകളുടെ കൂട്ടത്തില്‍ പെടുന്നു.Stranger Than Fiction ഉം ഇത്തരത്തില്‍ ഒരു ചിത്രം ആണ്.ഹാരോള്‍ഡ് ക്രിക്ക് നികുതി വകുപ്പില്‍ ഉദ്യോഗസ്ഥന്‍ ആണ്.ജീവിതം ഒരു പ്രത്യേക ക്രമത്തില്‍ ആണ് അയാള്‍ ക്രമീകരിച്ചിരിക്കുന്നത്.അതിനായി അയാള്‍ ഉപയോഗിച്ചിരിക്കുന്നത്Continue reading “233.STRANGER THAN FICTION(ENGLISH,2006)”
232.THE DOLPHINS(MALAYALAM,2014)
232.THE DOLPHINS(MALAYALAM,2014),Dir:-Diphan,*ing:-Suresh Gopi,Anoop Menon,Meghna Raj. മാറി ചിന്തിച്ച ക്ലൈമാക്സില്‍ കുതിച്ച “ദി ഡോളഫിന്‍സ്.” ട്രെയിലര്‍ കണ്ടപ്പോള്‍ പനയമുട്ടം സുരയുടെ തിരോന്തരം ഭാഷ ആകെ മൊത്തം അരോചകം ആയി തോന്നിയിരുന്നു.ഒരു പക്ഷേ പഴയ സുരേഷ് ഗോപി പുതിയ സുരേഷ് ഗോപി എന്നൊക്കെ ഉണ്ടോ എന്ന് സംശയിക്കാം എന്ന് തോന്നുന്നു.കാരണം അകാരണമായ ഒരു കൃത്രിമത്വം ഇപ്പോള്‍ ആ അഭിനയത്തില്‍ ഉള്ളത് പോലെ തോന്നുന്നു.പഴയ കമ്മിഷണര്‍,ഏകലവ്യന്‍ തുടങ്ങിയ സിനിമകളിലെ ആളല്ല അദ്ദേഹം ഇപ്പോള്‍ എന്നറിയാം.എങ്കിലും സ്വന്തം പ്രായം ഒളിപ്പിച്ചു വയ്ക്കാതെContinue reading “232.THE DOLPHINS(MALAYALAM,2014)”
231.INTERSTELLAR(ENGLISH,2014)
231.INTERSTELLAR(ENGLISH,2014),|Sci-Fi|,Dir:-Christopher Nolan,*ing:-Matthew Mc Coughney,Michael Caine. “HIGH SPOILER ALERT”(ഈ സിനിമയെ കുറിച്ചുള്ള ആധികാരിക പോസ്റ്റ് ഒന്നും അല്ല ഇത്.പകരം കുറച്ചു വായനയിലൂടെ സിനിമയെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്നേ ഉള്ളു.സങ്കീര്‍ണം ആയ പലതും നല്ല രീതിയില്‍ അവതരിപ്പിച്ചു കൊണ്ടുള്ള ലേഖനങ്ങള്‍ എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.) ”Do not go gentle into that good night, old age should burn and rage at close of day. Rage, rage against theContinue reading “231.INTERSTELLAR(ENGLISH,2014)”
230.TANGERINES(ESTONIAN,2013)
230.TANGERINES(ESTONIAN,2013),|Drama|,Dir:-Zaza Urushadze,*ing:-Lembit Ulfsak,Misha Meskhi, Giorgi Nakashidze, Elmo Nüganen. 1992-’93 കാലഘട്ടത്തില്‍ ജോര്‍ജിയയില്‍ നിന്നും അബ്ഖാസിയ എന്ന പുതിയ രാജ്യത്തിന് വേണ്ടി ജോര്‍ജിയന്‍ സര്‍ക്കാരും ആയി വിമതര്‍ നടത്തിയ യുദ്ധത്തെ ആസ്പദം ആക്കി ആണ് Tangerines എന്ന എസ്ടോനിയന്‍ സിനിമ വികസിക്കുന്നത്.എസ്ടോനിയന്‍ വംശജര്‍ ഈ യുദ്ധത്തിന്റെ സമയം അവരുടെ മാതൃദേശങ്ങളിലേക്ക് തിരിച്ചു പോയിക്കൊണ്ടിരുന്നു.എന്നാല്‍ ആ ഗ്രാമത്തില്‍ അവസാനം മൂന്നു പേര്‍ മാത്രം അവശേഷിച്ചു.വൃദ്ധന്‍ ആയ ഇവോയും,ഓറഞ്ചു കൃഷി നടത്തുന്ന മാര്‍ഗസ്സും പിന്നെ ഡോക്റ്റര്‍ ആയContinue reading “230.TANGERINES(ESTONIAN,2013)”
229.WHITE NIGHT(KOREAN,2009)
229.WHITE NIGHT(KOREAN,2009),|Thriller|Mystery|Crime|,Dir:-Shin-woo Park,*ing:-Suk-kyu Han, Ye-jin Son, Soo Go. ദൃശ്യം എന്ന മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയുടെ പേരില്‍ കുറച്ചു മലയാളികള്‍ക്ക് എങ്കിലും പരിചയം ഉള്ള ഒരു ജാപ്പനീസ് എഴുത്തുകാരന്‍ ആണ് കീഗോ ഹിഗാഷിനോ.Devotion of Suspect X എന്ന നോവലും അത് പോലെ കുറച്ചു പേര്‍ക്കെങ്കിലും പരിചിതം ആണ്.കീഗോയുടെ തന്നെ Byakuyakō എന്ന ജാപ്പനീസ് നോവലിനെ ആധാരമാക്കിയാണ് White Night എന്ന കൊറിയന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് .Suspect X പോലെ തന്നെ സങ്കീര്‍ണം ആയ ഒരുContinue reading “229.WHITE NIGHT(KOREAN,2009)”
228.MURDERER(KOREAN,2013)
228.MURDERER(KOREAN,2013),||Thriller|,Dir:-Lee Ki-Wook,*ing:-Ma Dong-Seok,Ahn Do-Kyu,Kim Hyun-Soo. യോംഗ് ഹൂ തന്‍റെ അച്ഛന്റെ ഒപ്പം ആണ് താമസം.നായ്കളെ വളര്‍ത്തി വില്‍ക്കുന്ന ജൂ-ഹ്യൂബ് ആണ് അവന്‍റെ അച്ഛന്‍.ഇതിന്‍റെ പേരില്‍ അവന്റെ കൂടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവനെ കളിയാക്കുകയും ഇത് പറഞ്ഞു ഒറ്റപ്പെടുത്തി ദ്രോഹിക്കുകയും ചെയ്യുന്നു.എന്നാല്‍ യോംഗ് ഹൂ തന്‍റെ വിഷമങ്ങള്‍ എല്ലാം തന്നില്‍ ഒതുക്കി അച്ഛന് ഭക്ഷണം ഒക്കെ ഉണ്ടാക്കി കൊടുത്തു ജീവിക്കുന്നു.നല്ലത് പോലെ ചിത്രങ്ങള്‍ വരയ്ക്കുന്ന യോംഗ് ഹൂ അവന്റെ എല്ലാ പിറന്നാളിനും അവനും അച്ഛനും കൂടിContinue reading “228.MURDERER(KOREAN,2013)”
227.THE HUNDRED-FOOT JOURNEY(ENGLISH,2014)
227.THE HUNDRED-FOOT JOURNEY(ENGLISH,2014),|Drama|Comedy|,Dir:-Lasse Hallström,*ing:-Helen Mirren, Om Puri, Manish Dayal ” ഒരു ഇന്‍ഡോ-ഫ്രഞ്ച് രുചി-പ്രണയ കഥ.”കദം കുടുംബം മുംബയില്‍ ഉണ്ടായ ഒരു തിരഞ്ഞെടുപ്പ് കലാപം കാരണം ഇന്ത്യ വിടേണ്ടി വന്ന കുടുംബം ആണ്.രുചികളെ വളരെയധികം ഇഷ്ടപ്പെട്ട അവര്‍ക്ക് എന്നാല്‍ ആ കലാപത്തില്‍ ഉണ്ടായ തീ പിടുത്തത്തില്‍ കദമിന് അയാളുടെ ഭാര്യയെ നഷ്ടപ്പെടുന്നു.തന്റെ കുടുംബവും ആയി ഇംഗ്ലണ്ടില്‍ അഭയം പ്രാപിച്ച ആ കുടുംബം അവിടെയും ഒരു രെസ്റൊരന്റ്റ് തുടങ്ങി.എന്നാല്‍ ഒരു വര്‍ഷം അവിടെ കഴിഞ്ഞതിനു ശേഷംContinue reading “227.THE HUNDRED-FOOT JOURNEY(ENGLISH,2014)”