226.RAINBOW EYES(KOREAN,2007),|Thriller|Crime|Mystery|,Dir:-Yun-ho Yang,*ing:-Kang-woo Kim, Gyu-ri Kim, Su-kyeong Lee. അതിക്രൂരമായി കൊല ചെയ്ത ശരീരത്തിന്റെ അടുക്കല്‍ നിന്നും തെളിവായി പോലീസിനു ആകെ ലഭിക്കുന്നത് കൊല്ലപ്പെട്ട ആളുടെ ശരീരത്തില്‍ നിന്നും കൊലയാളിയുടെ എന്ന് സംശയിക്കാവുന്ന ഒരു മുടി നാരിഴയും പിന്നെ AB ബ്ലഡ് ഗ്രൂപ്പ് ഉള്ള ഒരു പുരുഷന്‍ ആണ് അതെന്നുള്ള സൂചനയും.പണക്കാരന്‍ ആയ മരിച്ച ആളുടെ ജീവിതത്തിലേക്ക് പോലീസ് അന്വേഷണം എത്തുന്നു.ഇരുപതോളം കുത്തുകള്‍ അയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്നു.അയാളുടെ കാമുകിയെ അവര്‍ ചോദ്യം ചെയ്യുന്നു.ഒരു പെര്‍ഫക്റ്റ്Continue reading “226.RAINBOW EYES(KOREAN,2007)”
Category Archives: Uncategorized
225.PIRATE RADIO:THE BOAT THAT ROCKED(ENGLISH,2009)
225.PIRATE RADIO:THE BOAT THAT ROCKED(ENGLISH,2009),|Comedy|Music|Drama|,Dir:-Richard Curtis,*ing:-Philip Seymour Hoffman, Bill Nighy, Nick Frost. “Attitude”- റേഡിയോ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക്.ആ വാക്കിന്‍റെ റേഡിയോ അര്‍ഥം എന്താണ് എന്നറിയണം എങ്കില്‍ ഈ ചിത്രം കണ്ടാല്‍ മതിയാകും.ഒരു പക്ഷേ Out of the Box വിഷയങ്ങള്‍ എങ്ങനെ ഒക്കെ കൊണ്ട് വരാം എന്നത് ഇതില്‍ ഉണ്ട്.ഒരു ചട്ടക്കൂട്ടില്‍ അടച്ചിട്ടു ഒരിക്കലും വിഷയങ്ങളിലേക്ക് കടക്കാന്‍ സാധിക്കില്ല.അതാണ് ഈ അറുപതുകളില്‍ ബ്രിട്ടനില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നുContinue reading “225.PIRATE RADIO:THE BOAT THAT ROCKED(ENGLISH,2009)”
224..MIDNIGHT IN PARIS(ENGLISH,2011)
224.MIDNIGHT IN PARIS(ENGLISH,2011),|Romance|Comedy|Fantasy|,Dir:-Woody Allen,*ing:-Owen Wilson, Rachel McAdams, Kathy Bates ഗില്‍ പെന്ദര്‍ ഹോളിവുഡ് സിനിമകളിലെ തിരക്കഥ എഴുതുന്ന ആളാണ്.എന്നാല്‍ അയാളുടെ ഏറ്റവും വലിയ സ്വപ്നം ആണ് താന്‍ എഴുതുന്ന പുസ്തകം.ഗില്‍ നോസ്ട്ടാല്‍ജിയയെ കൂടുതാല്‍ ആയി ഇഷ്ടപ്പെടുന്നു.അത് കൊണ്ട് തന്നെ ചരിത്രവും കലയും എല്ലാം ഉറങ്ങി കിടക്കുന്ന പാരീസിനെ അയാള്‍ ഇഷ്ടപ്പെടുന്നു.പാരീസില്‍ താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന ഇനസ് എന്ന പെണ്‍ക്കുട്ടിയുടെ കുടുംബത്തോടൊപ്പം ആണ് ഗില്‍ വന്നിരിക്കുന്നത്.വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന്‍റെ ഇടയില്‍ അയാള്‍ പാരീസിലെ മഴContinue reading “224..MIDNIGHT IN PARIS(ENGLISH,2011)”
223.MONSTER(KOREAN,2014)
223.MONSTER(KOREAN,2014),|Thriller|,Dir:-In-ho Hwang,*ing:-Min-ki Lee, Go-eun Kim. കൊറിയന്‍ സിനിമയില്‍ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികള്‍ വന്നതോടെ അവരുടെ സിനിമകളില്‍ ഉള്ള സ്വാഭാവികമായ ഒരു വന്യത അകന്നു നില്‍ക്കുക ആയിരുന്നു.പ്രത്യേകിച്ചും Vengeance Trilogy പോലെ ഒക്കെ ഉള്ള ഒരു സിനിമ ഇനി കൊറിയയില്‍ നിന്നും വരാന്‍ സാധ്യത കുറവാണെന്ന് കരുതിയിരിക്കുമ്പോള്‍ ആണ് Monster എന്ന ചലച്ചിത്രം അവരുടെ പതിവ് വഴികളിലേക്ക് പോകുന്നത്.ബോക്-സൂന്‍ മാനസിക വളര്‍ച്ച അധികം ഇല്ലാത്ത പെണ്‍ക്കുട്ടി ആണ്.അവളുടെ അനുജത്തി ആയ യൂന്‍ ജിയോങ്ങിനെ എന്നാല്‍ അവള്‍ പച്ചക്കറിContinue reading “223.MONSTER(KOREAN,2014)”
222.SEEKING A FRIEND FOR THE END OF THE WORLD(ENGLISH,2012)
222.SEEKING A FRIEND FOR THE END OF THE WORLD(ENGLISH,2012),|Romance|Comedy|Fantasy|,Dir:-Lorene Scafaria,*ing:-Steve Carell, Keira Knightley. അമേരിക്കന്‍ സിനിമകളില്‍ പതിവായി വരുന്ന ഒരു തീം ആണ് Apocalypse.അമേരിക്കയില്‍ മാത്രം നടക്കുന്ന ഈ പ്രതിഭാസത്തില്‍ ലോകം മൊത്തം നശിക്കും എന്നുള്ള വാര്‍ത്ത അറിയുന്ന ബുദ്ധിമാന്മാരായ സൂപ്പര്‍ മനുഷ്യന്മാര്‍ അതിനെ നേരിട്ട് തോല്പ്പിക്കുന്നതായിരിക്കും പ്രമേയം.എന്നാല്‍ ഈ ചിത്രം അല്‍പ്പം വ്യത്യസ്തം ആണ്.കാരണം ഇതിലെ നായകന് അത്തരം കഴിവുകള്‍ ഒന്നും ഇല്ല.ഇംഗ്ലീഷ് സിനിമയിലെ നന്മ മരം എന്ന് വിളിക്കാവുന്നContinue reading “222.SEEKING A FRIEND FOR THE END OF THE WORLD(ENGLISH,2012)”
221.A HARD DAY(KOREAN,2014)
221.A HARD DAY(KOREAN,2014),|Thriller|Crime|,Dir:-Seong-hoon Kim,Dir:-Lee Sun Gyun, Cho Jin-Woong, Man-shik Jeong ഹോമിസൈഡ് ഡിട്ടെക്ട്ടീവ് ആയ ഗോ ജീയോന്‍ സൂവിന്‍റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് A Hard Day എന്ന കൊറിയന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.അയാളുടെ അമ്മ മരിച്ച ആ ദിവസം ആണ് അയാളുടെ ഭാര്യയുടെ വിവാഹമോചന കത്ത് അയാള്‍ക്ക് ലഭിക്കുന്നത്.അന്ന് തന്നെ ആണ് അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തില്‍ നിന്നും ഉള്ള അന്വേഷണവും അതിനെ ചുറ്റിപ്പറ്റി ഉള്ള പരിശോധനകളുംContinue reading “221.A HARD DAY(KOREAN,2014)”
220.LIFE AS WE KNOW IT(ENGLISH,2010)
220.LIFE AS WE KNOW IT(ENGLISH,2010),|Romance|Comedy|,Dir:-Greg Berlanti,*ing:-Katherine Heigl, Josh Duhamel, Josh Lucas അധികം സങ്കീര്‍ണതകള്‍ ഒന്നും ഇല്ലാത്ത ഒരു കൊച്ചു അമേരിക്കന്‍ കോമഡി/റൊമാന്‍സ് ജോനറില്‍ ഉള്‍പ്പെടുന്ന ചിത്രം ആണ് Life As We Know It.വ്യത്യസ്ത സ്വഭാവം ഉള്ളവര്‍ ആണ് ഹോളിയും മെസ്സറും.അവരുടെ സുഹൃത്തുക്കള്‍ ആയ പീറ്ററും അലിസനും അവരെ രണ്ടു പേരെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ആദ്യ dating നടത്താന്‍ അവര്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ച ദിവസം തന്നെ ആ പദ്ധതി പാളിContinue reading “220.LIFE AS WE KNOW IT(ENGLISH,2010)”
219.SUPER MARIO BROS.(ENGLISH,1993)
219.SUPER MARIO BROS.(ENGLISH,1993),|Comedy|Adventure|,Dir:-Annabel Jankel, Rocky Morton,*ing:-Bob Hoskins, John Leguizamo, Dennis Hopper. തൊണ്ണൂറുകളുടെ ആദ്യ വര്‍ഷങ്ങളില്‍ കുട്ടിക്കാലം ആഘോഷിച്ച പലര്‍ക്കും ഓര്‍മ ഉണ്ടാകും സൂപ്പര്‍ മരിയോ,ല്യൂജി എന്നിവരെ.ദിനോസറിന്റെ അടുക്കല്‍ നിന്നും രാജകുമാരിയെ രക്ഷിക്കുവാന്‍ വേണ്ടി വഴിയില്‍ വരുന്ന ആമകളെയും മറ്റും ചവിട്ടി പൊട്ടിക്കുകയും പൈപ്പുകളിലൂടെ അടുത്ത ലോകത്ത് എത്തുന്ന മരിയോ അവസാനം രാജകുമാരിയെ രക്ഷിക്കാന്‍ വരുമ്പോള്‍ ദിനോസര്‍ വായില്‍ നിന്നും തുപ്പുന്ന തീ അന്ന് പലരുടെയും വലിയ പ്രശ്നം ആയിരുന്നു അന്ന് .എങ്ങനെങ്കിലും ആContinue reading “219.SUPER MARIO BROS.(ENGLISH,1993)”
218.6-5=2(KANNADA,2013)
218.6-5=2(KANNADA,2013),|Horror|,Dir:-KS Ashoka,*ing:-Darshan Apoorva,Krishna Prakash,Vijay Chendoor,Pallavi,Tanuja,Mruthyunjaya 6-5=2 കന്നടയില്‍ നിന്നും ഒരു The Blair Witch Project. ചെറുപ്പത്തില്‍ വളരെയധികം പേടിപ്പിച്ച ഒരു ചിത്രം ആയിരുന്നു The Blair Witch Project.യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം ആണെന്ന് അന്നാരോ പറഞ്ഞത് വിശ്വസിച്ചു ഉണ്ടായ ഭയം ആയിരുന്നു അത്.ഏകദേശം അതേ പ്ലോട്ടിലൂടെ ആണ് കന്നടയുടെ ആദ്യ Found Footage സിനിമയും ചലിക്കുന്നത്.വെറും 30 ലക്ഷം രൂപ ബട്ജട്ടില്‍ ഒരുക്കിയ ഈ ചിത്രം ഒരു വന്‍ വിജയം ആയിരുന്നുContinue reading “218.6-5=2(KANNADA,2013)”
217.SAMRAT & Co.(HINDI,2014)
217.SAMRAT & Co.(HINDI,2014),|Thriller|Mystery|,Dir:-Kaushik Ghatak,*ing:-Rajeev Khandelwal,Madalasa Sharma. ആദ്യം തന്നെ പറയട്ടെ ഈ സിനിമ ഒരു വലിയ സംഭവം അല്ല.ശരാശരി ആയി മാറിയ ഒരു ഇന്ത്യന്‍ ഷെര്‍ലക്ക് ഹോംസ് എന്ന് വേണമെങ്കില്‍ പറയാം.ത്രില്ലര്‍/മിസ്റ്ററി ജോണറില്‍ ഉള്ള ഒരു ശരാശരി ഇന്ത്യന്‍ പടം ആയി മാറി സാമ്രാട്ട് എന്ന ഇന്ത്യന്‍ ഷെര്‍ലക്ക് ഹോംസ്.ഷെര്‍ലക്ക് ഹോംസിന്റെ പേരില്‍ ഉള്ള സീരിയലുകള്‍ക്കും സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും സമൂഹത്തില്‍ എന്ത് മാത്രം സ്വീകാര്യത ഉണ്ട് എന്നുള്ള തിരിച്ചറിവില്‍ ആകാം ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍Continue reading “217.SAMRAT & Co.(HINDI,2014)”
216.VARSHAM(MALAYALAM,2014)
216.VARSHAM(MALAYALAM,2014),Dir:-Ranjith Shankar,*ing:-Mammootty,Asha Sarath. “കണ്ണീരിന്‍റെ നനവുള്ള “വര്‍ഷം”,പ്രതീക്ഷയുടെയും” . ഒരു മനുഷ്യന്‍ അയാള്‍ എന്തില്‍ ആണോ നല്ലത് അതില്‍ നിന്നും മാറി മറ്റൊരാള്‍ ആയി മാറാന്‍ നോക്കുമ്പോള്‍ അയാളെ പരാജയം തേടി ഇരുപ്പുണ്ടാകും.പലപ്പോഴും കുട്ടികളുടെ ജീവിതത്തില്‍ അമിതമായി ഇടപ്പെടുന്ന മാതാപിതാക്കളുടെ പിടിവാശി മൂലം പലരും അങ്ങനെ ആയി മാറാറുണ്ട്.അത് പോലെ ആണ് എന്ന് തോന്നുന്നു മമ്മൂട്ടി എന്ന നടന്‍റെ കാര്യവും.ദിലീപ് തുടങ്ങിയ നടന്മാര്‍ വിജയിപ്പിച്ച വളിപ്പുകള്‍ നിറഞ്ഞ സിനിമകള്‍ അഭിനയിച്ച് ,മികച്ച നടന്‍ ആയContinue reading “216.VARSHAM(MALAYALAM,2014)”
215.IYOBINTE PUSTHAKAM(MALAYALAM,2014)
215.IYOBINTE PUSTHAKAM(MALAYALAM,2014),Dir:-Amal Neerad,*ing:-Fahad,Lal,Jayasurya. “MARVELOUS” ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം, തിയറ്ററില്‍ ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ഒരു പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ടെന്നു തോന്നിയിരുന്നു.എന്നാല്‍ സ്ഥിരമായി നല്ല ഫ്രെയിമുകള്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്ന അമല്‍ നീരദ് എന്ന സംവിധായകന്‍ പലപ്പോഴും ഒരു സിനിമ സംവിധായകന്‍ എന്ന നിലയില്‍ നിരാശപ്പെടുത്തിയിട്ടുണ്ട്.അത് കൊണ്ട് തന്നെ ആകണം ഈ ചിത്രത്തെ കുറിച്ച് ആദ്യ സീന്‍ കാണുന്നത് വരെ പ്രതീക്ഷ ഇല്ലാതെ ഇരുന്നത്.എന്നാല്‍ “പുകവലിയുടെ പരസ്യം” കഴിഞ്ഞതിനു ശേഷം തിയറ്റര്‍Continue reading “215.IYOBINTE PUSTHAKAM(MALAYALAM,2014)”