214.SURVEILLANCE(ENGLISH,2008),|Thriller|Mystery|,Dir:-Jennifer Chambers Lynch,*ing:- Julia Ormond, Bill Pullman, Pell James നെബ്രസ്ക്കയില്‍ നടക്കുന്ന പരമ്പര കൊലപാതകങ്ങളുടെ അന്വേഷണതിനായി ആണ് എഫ്.ബി.ഐ ഏജന്റുമാരായ Sam Hallaway,Elizabeth Anderson എന്നിവര്‍ ആ പോലീസ് സ്റ്റേഷനില്‍ എത്തുന്നത്.പരമ്പര കൊലയാളികളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ സാധ്യത ഉള്ള സംഭവങ്ങള്‍ പിന്നിട്ടു പോയ ദിവസങ്ങളില്‍ നടന്നിരുന്നു.ഒരു കൂട്ട രക്തച്ചൊരിച്ചില്‍,അതിനു സാക്ഷികള്‍ ആയ മൂന്നു പേര്‍.സ്റ്റെഫാനി എന്ന പെണ്‍ക്കുട്ടി,മയക്കു മരുന്നിനു അടിമയായ ബോബി പിന്നെ പോലീസുകാരന്‍ ആയ ബെന്നറ്റ് എന്നിവര്‍ ആയിരുന്നു അവര്‍.ഒരു പ്രത്യേക രീതിയില്‍Continue reading “214.SURVEILLANCE(ENGLISH,2008)”
Category Archives: Uncategorized
213.THE UNINVITED GUEST(SPANISH,2004)
213.THE UNINVITED GUEST(SPANISH,2004),|Thriller|Mystery|,Dir:-Guillem Morales,*ing:- Andoni Gracia, Mónica López, Francesc Garrido. ഒരു വലിയ വീട്.അതില്‍ താമസക്കാരന്‍ അറിയാതെ മറ്റൊരാള്‍ കൂടി ഒരു ഇത്തിള്‍ക്കണ്ണി പോലെ താമസിക്കുന്നു.ഉടമസ്ഥന്റെ നിഴല്‍ പോലും അപരിചിതന്റെ നിഴലിനോട് ചേരുന്ന അവസ്ഥ.ഒരേ അടുക്കളയില്‍ നിന്നും രണ്ടു പേര്‍ ഭക്ഷിക്കുന്നു.പക്ഷേ ഭക്ഷണം പാകം ചെയ്ത ആള്‍ അത് അറിയുന്നില്ല.കിടക്കാനും കുളിക്കാനും എല്ലാം അപരിചിതന്‍ വീട്ടുടമസ്ഥനെ അയാള്‍ അറിയാതെ തന്നെ ആശ്രയിക്കുന്നു.ഇത്തരം ഒരു തീം ഇതിനു മുന്‍പ് കൊറിയന്‍ ചിത്രമായ Hide and SeekContinue reading “213.THE UNINVITED GUEST(SPANISH,2004)”
212.UNCLE BOONMEE WHO CAN RECALL HIS PAST LIVES(THAI,2010)
212.UNCLE BOONMEE WHO CAN RECALL HIS PAST LIVES(THAI,2010),|Fantasy|Drama|,Dir:-Apichatpong Weerasethakul,*ing:- Thanapat Saisaymar, Jenjira Pongpas, Sakda Kaewbuadee. തായ് ഭാഷയില്‍ ഉള്ള ആക്ഷന്‍ സിനിമകള്‍ ആണ് നമുക്കെല്ലാം കൂടുതല്‍ പരിചയം എന്ന് തോന്നുന്നു.പ്രത്യേകിച്ചും ടോണി ജായുടെ സിനിമകള്‍ക്കെല്ലാം നല്ലൊരു മാര്‍ക്കറ്റ് ഇന്ത്യയില്‍ ഉള്ളപ്പോള്‍.”A Man Who Can Recall Past Lives” എന്ന Phra Sripariyattiweti യുടെ ബുക്കില്‍ നിന്നും ആണ് ഈ സിനിമയുടെ കഥ എടുത്തിട്ടുള്ളത്.”Unique” എന്ന് പറയാം ഈ ചിത്രത്തെ മുഴുവനായുംContinue reading “212.UNCLE BOONMEE WHO CAN RECALL HIS PAST LIVES(THAI,2010)”
211.TWO MOONS(KOREAN,2012)
211.TWO MOONS(KOREAN,2012),|Horror|Mystery|,Dir:- Dong-bin Kim,*ing:-Sujin Kim, Han-byeol Park, Jin-joo Park. ഇരുട്ട് നിറഞ്ഞ ഒരു മുറി.അതില്‍ പരസ്പ്പരം അറിയാത്ത മൂന്നു ആളുകള്‍.ഈ തീം കേള്‍ക്കുമ്പോള്‍ Saw മുതല്‍ ഉള്ള പരീക്ഷണങ്ങള്‍ ജയിക്കുന്നവര്‍ രക്ഷപ്പെടുന്ന സിനിമകളുടെ കഥകള്‍ ഓര്‍മ വരുന്നത് സ്വാഭാവികം.എന്നാല്‍ 2 Moons എന്ന കൊറിയന്‍ ചിത്രം ആരംഭിക്കുന്നത് ഇത്തരം ഒരു സംഭവത്തോടെ ആണെങ്കിലും പിന്നീട് നടക്കുന്നത് ഹൊറര്‍ ആണോ യാഥാര്‍ത്ഥ്യം ആണോ എന്നറിയാത്ത ഒരു പ്ലോട്ടിലൂടെ ആണ്.സിനിമ ആരംഭിക്കുന്നത് രണ്ടു ചന്ദ്രനെ കാണുന്ന രാത്രിയുടെContinue reading “211.TWO MOONS(KOREAN,2012)”
210.BOYHOOD(ENGLISH,2014)
210.BOYHOOD(ENGLISH,2014).|Drama|,Dir:- Richard Linklater,*ing:- Ellar Coltrane, Patricia Arquette, Ethan Hawke. പന്ത്രണ്ടു വര്‍ഷത്തെ ഷൂട്ടിംഗ്-ഒരു കുട്ടിയുടെ ബാല്യം മുതല്‍ കൗമാരം വരെ അവതരിപ്പിച്ച “Boyhood” ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡ് നാമനിര്‍ദേശം വരുമ്പോള്‍ പ്രമുഖമായ ഒരു സ്ഥാനം ഉണ്ടാകും എന്ന് ഹോളിവുഡ് കരുതുന്ന ചിത്രം ആണ് Boyhood.റിച്ചാര്‍ഡ് ലിങ്ക്ലട്ടര്‍ എന്ന സംവിധായകന്റെ തലയില്‍ ഉദിച്ച നവീന ആശയം ആയിരുന്നു ഈ ചിത്രം.ഒരു കുട്ടിയുടെ ജീവിതം അവന്റെ ബാല്യക്കാലം മുതല്‍ ജോലി കിട്ടുന്ന സാഹചര്യം വരെ ഉള്ളContinue reading “210.BOYHOOD(ENGLISH,2014)”
209.SUSPECT(ENGLISH,1987)
209.SUSPECT(ENGLISH,1987),|Thriller|Crime|,Dir:-Peter Yates,*ing:-Cher, Dennis Quaid, Liam Neeson. അമേരിക്കന്‍ കോര്‍ട്ട്റൂം/ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ് Suspect.ക്രിസ്മസ് അവധിക്കാലത്തിന്റെ സമയം അടുക്കാറായി.തന്‍റെ കീഴില്‍ ജോലി ചെയ്യുന്നവരെ യാത്രയാക്കിയതിനു ശേഷം അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി ലോവല്‍ വായിലേക്ക് വെടി വച്ച് ആത്മഹത്യ ചെയ്യുന്നു.അല്‍പ്പ ദിവസത്തിന് ശേഷം നിയമ വകുപ്പിലെ ക്ലാര്‍ക്ക് ആയി ജോലി ചെയ്തിരുന്ന ക്വിന്‍ എന്ന യുവതിയെ കൊല്ലപ്പെട്ടതായി കണ്ടെത്തുന്നു.ഒരു നദിയുടെ അടുക്കല്‍ ആണ് അവളുടെ ശവ ശരീരം കണ്ടെത്തിയത്.എന്നാല്‍ പോലീസ് അന്വേഷണത്തില്‍ അവിടെContinue reading “209.SUSPECT(ENGLISH,1987)”
208.THE CAVE OF THE YELLOW DOG(MANGOLIAN,2005)
208.THE CAVE OF THE YELLOW DOG(MANGOLIAN,2005),|Drama|,Dir:-Byambasuren Davaa,*ing:-Batchuluun Urjindorj, Buyandulam Daramdadi, Nansal Batchuluun മംഗോളിയന്‍ സിനിമ ഞാന്‍ ആദ്യമായാണ് കാണുന്നത്.തീരെ നിരാശപ്പെടുത്തി ഇല്ല എന്ന് മാത്രം അല്ല ഒരു നല്ല ഫീല്‍ ഗുഡ് മൂവി കണ്ട ഒരു സന്തോഷവും ഉണ്ടായി.ലാളിത്യം ഉള്ള ഒരു കൊച്ചു ചിത്രം ആണ് The Cave of the Yellow Dog.സങ്കീര്‍ണമായ കഥയൊന്നും ഈ ചിത്രത്തിന് അവകാശപ്പെടാന്‍ ഇല്ല.പലപ്പോഴും കണ്ടിട്ടുള്ള പ്രമേയം തന്നെയാണ് ഈ ചിത്രത്തിനും.ഒരു കുട്ടിയും അതിനുContinue reading “208.THE CAVE OF THE YELLOW DOG(MANGOLIAN,2005)”
207.THE QUIET FAMILY(KOREAN,1998)
207.THE QUIET FAMILY(KOREAN,1998),|Crime|Thriller|Comedy|,Dir:-Kim Jee-woon,*ing:-In-hwan Park, Mun-hee Na, Kang-ho Song കൊറിയന്‍ സിനിമയിലെ മികച്ച ബ്ലാക്ക് കോമഡി/ത്രില്ലര്‍ ചിത്രം. ഒരു സുഹൃത്ത് ഈ ചിത്രത്തെക്കുറിച്ചും അതിന്റെ പ്ലോട്ടിനെ കുറിച്ചും പറഞ്ഞപ്പോള്‍ പെട്ടന്ന് തന്നെ ഈ ചിത്രം കാണാന്‍ തീരുമാനിച്ചു.കൊറിയന്‍ സിനിമയുടെ പതിവ് രീതികളില്‍ നിന്നും വ്യത്യസ്തം ആയ സിനിമ.പ്രത്യേകിച്ചും ഒരു ത്രില്ലര്‍ ചിത്രം ഇത്രയും ബ്ലാക്ക് കോമഡി ഒക്കെ ഉപയോഗിച്ച് കൊറിയയില്‍ എടുത്തു കണ്ടത് Paradise Murdered എന്ന ചിത്രത്തില്‍ ആണ്.സമാനമായ ഒരുContinue reading “207.THE QUIET FAMILY(KOREAN,1998)”
206.TESIS(SPANISH,1996)
206.THESIS(SPANISH,1996),|Thriller|Mystery|,Dir:-Alejandro Amenábar,*ing:- Ana Torrent, Fele Martínez, Eduardo Noriega സ്നഫ് സിനിമകള്‍ എന്ന ഒരു ജോനര്‍ സിനിമ വിഭാഗത്തില്‍ ഉണ്ട്.യഥാര്‍ത്ഥ മരണങ്ങള്‍,കൊലപാതകങ്ങള്‍ എന്നിവ അതേപടി ഷൂട്ട് ചെയ്തു എഡിറ്റ് ഒന്നും ചെയ്യാതെ സൂക്ഷിക്കുന്ന സിനിമകളെ ആണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.ഇതേ തീമും ആയി അറുപതുകളില്‍ ഇറങ്ങിയ Peeping Tom മുതല്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ട്.ആദ്യം തന്നെ ഈ ചിത്രം ഒരു സ്നഫ് സിനിമ അല്ല.പകരം സ്നഫ് സിനിമയുമായി ബന്ധം ഉള്ള ഒന്നാണ്.അതാണ് ആദ്യം ഒരു ആമുഖം നല്‍കിയത്.AngelaContinue reading “206.TESIS(SPANISH,1996)”
205.ONE HOUR PHOTO(ENGLISH,2002)
205.ONE HOUR PHOTO(ENGLISH,2002).|Thriller|Drama|,Dir:-Mark Romanek,*ing:-Robbin Williams,Michael Vartan. “Family photos depict smiling faces… births, weddings, holidays, children’s birthday parties. People take pictures of the happy moments in their lives. Someone looking through our photo album would conclude that we had led a joyous, leisurely existence free of tragedy. No one ever takes a photograph of something theyContinue reading “205.ONE HOUR PHOTO(ENGLISH,2002)”
204.BAJO LA SAL(SPANISH,2008)
204.BAJO LA SAL(SPANISH,2008),|Thriller|Mystery|,Dir:-Mario Munuz,*ing:-Humberto Zurita,Plutarco Haza “ഉപ്പിന്റെ കീഴില്‍ പതിഞ്ഞിരിക്കുന്ന കൊലപാതക രഹസ്യങ്ങള്‍” “സാന്റ റോസാ” എന്ന മെക്സിക്കയിലെ കൊച്ചു പട്ടണം അവിടെ ഉള്ള ഉപ്പളങ്ങളുടെ പേരില്‍ പ്രശസ്തം ആണ്.എന്നാല്‍ അധികം ജനവാസം ഇല്ലാത്ത ആ സ്ഥലത്ത് വര്‍ഷങ്ങളുടെ ഇടവേളയില്‍ കുറച്ചു പെണ്‍ക്കുട്ടികളെ കാണാതാകുന്നു.പിന്നീട് അവരുടെ ശവശരീരങ്ങള്‍ കണ്ടു കിട്ടുന്നു.പ്രോസസ് ചെയ്യാന്‍ കൊണ്ട് പോകുന്ന ഉപ്പിന്‍റെ കൂട്ടത്തില്‍ ആണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നത്.അന്വേഷണ ഉദ്യോഗസ്ഥര്‍ അധികം ഇല്ലാത്ത ആ സ്ഥലത്ത് ആകെ ഉണ്ടായിരുന്നത് പോലീസ് ചീഫുംContinue reading “204.BAJO LA SAL(SPANISH,2008)”
203.LET’S BE COPS(ENGLISH,2014)
203.LET’S BE COPS(ENGLISH,2014),|Comedy|,Dir:-Luke Greenfield,*ing:-Jake Johnson,Damon Wayns. ജീവിതത്തില്‍ തങ്ങള്‍ എന്തിലാണോ നല്ലത് അതില്‍ വിജയം നേടാന്‍ കഴിയാത്ത രണ്ടു സുഹൃത്തുക്കള്‍ ആണ് രയാനും ജെസ്റ്റിനും.റയാന്‍ കോളേജ് സമയങ്ങളില്‍ മികച്ച ഒരു റഗ്ബി കളിക്കാരന്‍ ആയിരുന്നു.എന്നാല്‍ മുട്ടില്‍ ഏറ്റ ക്ഷതം അയാളുടെ ജീവിതത്തില്‍ ഒരു പ്രൊഫഷനല്‍ കളിക്കാരന്‍ ആകാന്‍ ഉള്ള സാധ്യത നഷ്ടമാക്കി.ജസ്റ്റിന്‍ ഒരു ഗെയിം ഡെവലപ്പര്‍ ആണ്.ജസ്റ്റിന്‍ വികസിപ്പിച്ച പോലീസ്മാന്‍ എന്ന ഗെയിം അയാളുടെ കമ്പനിയില്‍ ആരും സ്വീകരിക്കുന്നില്ല.ചുരുക്കത്തില്‍ നാട്ടുകാര്‍ക്കൊക്കെ മോശം അഭിപ്രായം ഉള്ളContinue reading “203.LET’S BE COPS(ENGLISH,2014)”