1006.Radius(English,2017) Mystery,Crime,Sci-Fi മയക്കത്തില്‍ നിന്നും എഴുന്നേറ്റ ലിയാം തന്‍റെ ചുറ്റും ഉള്ളവര്‍ ഓക്കെ കൊല്ലപ്പെടുന്നതായി കാണുന്നു.പ്രത്യക്ഷത്തില്‍ ശത്രുക്കള്‍ ഒന്നും കണ്ണിന്റെ മുന്നില്‍ ഇല്ല താനും.ലിയാം കുറച്ചു മുന്‍പ് ഒരു അപകടത്തില്‍പ്പെട്ടു എന്ന് മാത്രമുള്ള അറിവാനുള്ളത്.മറ്റൊന്നും ഓര്‍മയും ഇല്ല.അപകടത്തിനു മുന്‍പ് എന്താണ് സംഭവിച്ചത്?അയാള്‍ എങ്ങനെയാണ് അപകടത്തില്‍പ്പെട്ടത്?എന്താണ് അയാള്‍ക്ക് ചുറ്റും ഉള്ള മരണങ്ങള്‍ സൂചിപ്പിക്കുന്നത്? കനേഡിയന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘Radius’ ന്‍റെ കഥയിലെ സുപ്രധാന ഭാഗങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്.ഈ രണ്ടുContinue reading “1006.Radius(English,2017)”
Category Archives: Uncategorized
1005.No Tears for the Dead(Korean,2014)
1005.No Tears for the Dead(Korean,2014) Action,Drama തന്‍റെ ജോലിയും കഴിഞ്ഞു അവസാന വെടിയുണ്ടയും ഇരയുടെ ശരീരത്തിലൂടെ പോയതിനു ശേഷം ആണ് “ഗോണ്‍” അടുത്തുള്ള വാതിലിന്റെ അപ്പുറത്തായി ഒരു അനക്കം ശ്രദ്ധിച്ചത്.അയാള്‍ വെടിയുതിര്‍ത്തു.ശത്രുക്കള്‍ ആണ് ചുറ്റും.അയാള്‍ക്ക് അതിനെ സാധിക്കുമായിരുന്നുള്ളൂ.പക്ഷെ പിന്നീടു വെടിയേറ്റ ആ വാതില്‍ തുറന്നു നോക്കുമ്പോള്‍ അയാള്‍ കണ്ടത്!!! ‘No Tears for the Dead’Continue reading “1005.No Tears for the Dead(Korean,2014)”
1004.Crimes That Bind(Japanese,2018)
1004.Crimes That Bind(Japanese,2018) Mystery ‘മിചിക്കോ ഒഷിതാണി’ യുടെ മൃത ദേഹം പുഴുവരിച്ച നിലയില്‍ ആണ് അപാര്‍ത്മെന്റില്‍ കാണപ്പെട്ടത്.അവിടത്തെ താമസക്കാരന്‍ ആയ ‘കൊഷികാവ’യെ കാണ്മാനുമില്ല.എന്നാല്‍ മരണപ്പെട്ട സ്ത്രീയും അവിടത്തെ ഉടമസ്ഥനും തമ്മില്‍ ബന്ധം ഒന്ന് സ്ഥിരീകരിക്കാന്‍ പോലീസിനു കഴിയുന്നില്ല.എന്നാല്‍ അവര്‍ക്ക് കിട്ടിയ ആകെ ഒരു തെളിവ് ഒരു കലണ്ടറും.അതില്‍ ഒരു മാസത്തിനു നേരെ കുറിച്ച് വച്ചിരിക്കുന്ന സമീപ പ്രദേശങ്ങളിലെ പാലങ്ങളുടെ പേരുകളും മാത്രമാണ്.ഈ തെളിവുകളില്‍ നിന്ന്Continue reading “1004.Crimes That Bind(Japanese,2018)”
1003.Laplace’s Witch(Japanese,2018)
1003.Laplace’s Witch(Japanese,2018) Mystery,Thriller. ഹൈഡ്രജന്‍ സള്‍ഫൈഡ് ആണ് ആ രണ്ടു മരണങ്ങള്‍ക്കും പിന്നില്‍.എന്നാല്‍ മരണം നടന്നിരിക്കുന്നത് തുറസായ സ്ഥലത്ത് ആണ്.അങ്ങനെ ഒരു സ്ഥലത്ത് ഒരാള്‍ മരിക്കാനും മാത്രമുള്ള concentrated ആയുള്ള വാതകം ഉണ്ടാവുക പ്രയാസമാണ്.കാറ്റിന്റെ ചെറിയ മാറ്റങ്ങള്‍ പോലും ആളെ രക്ഷിക്കാം.മരിച്ചവരില്‍ ഒരാള്‍ പ്രശസ്തനായ സിനിമ നിര്‍മാതാവ്.മറ്റൊരാള്‍ ചെറിയ വേഷങ്ങള്‍ സിനിമയില്‍ ചെയ്തിരുന്ന അത്ര പ്രശസ്തന്‍ അല്ലാത്ത നടനും.ആരാണ് ഇവരെ രണ്ടു പേരെയും കൊല്ലപ്പെടുത്തിയത്?എന്താണ് ഈ മരണങ്ങള്‍ക്ക് പിന്നിലെ രഹസ്യം?Continue reading “1003.Laplace’s Witch(Japanese,2018)”
1002.Ee Nagaraniki Emaindhi(Telugu,2018)
1002.Ee Nagaraniki Emaindhi(Telugu,2018) Drama,Comedy,Romance നിരൂപക പ്രശംസ കാരണം കാത്തിരുന്ന തെലുങ്ക് ചിത്രമായിരുന്നു ‘Ee Nagaraniki Emaindhi’.സിനിമ കണ്ടു തുടങ്ങിയപ്പോള്‍ ആണ് മനസ്സിലായത്.പണ്ട് കണ്ടിട്ടുള്ള കുറെ ഏറെ സിനിമകളുടെ കൂട്ടി യോജിപ്പികള്‍.വെള്ളമടി,പ്രണയം,ജീവിതത്തില്‍ ലക്‌ഷ്യം ഇല്ലാതെ കഴിയുന്ന യുവാക്കള്‍,ലക്‌ഷ്യം ഉള്ള ആളെ പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിക്കുക.അത് മോട്ടിവേഷന്‍ ആക്കുക.’Buddy Comedy’ ചിത്രങ്ങളുടെ പലതിന്റെയും ഏതെങ്കിലും ഒരു നിര്‍ണായ അവസരത്തില്‍ ഇത്തരത്തില്‍ ഉള്ള രംഗങ്ങള്‍ എല്ലാം അടുക്കി പെറുക്കി ക്ലീഷേ ആയിContinue reading “1002.Ee Nagaraniki Emaindhi(Telugu,2018)”
1001.Merku Thodarchi Malai(Tamil,2018)
1001.Merku Thodarchi Malai(Tamil,2018) Drama സിനിമകള്‍ ഏറെ റിയലിസ്റ്റിക് ആയി മാറിയാല്‍ ,സിനിമയുടെ സ്വാഭാവിക സ്വഭാവം വിട്ടു ഡോക്യുമെന്ററി ആയി മാറാന്‍ പോലും അവസരം ഉള്ള കഥ.അതിനു വ്യക്തമായ ഒരു കാരണമുണ്ട്.ചില ജീവിതങ്ങള്‍ അങ്ങനെയാണ്.അവിടെയാണ് ഈ യാതാര്‍ത്ഥ്യം കൂടുതലായി വരുകയും ചെയ്യുന്നത്.”മെര്‍ക്കു തൊടര്ച്ചി മലൈ” അഥവാ ‘Western Ghats’ എന്ന ‘ലെനിന്‍ ഭാരതി’ സംവിധാനം ചെയ്ത ചിത്രം ആദ്യ സീനില്‍ തന്നെ പ്രേക്ഷകനെ മറ്റൊരു ലോകത്തിലേക്ക് ആണ് കൊണ്ട് പോകുന്നത്.കേരളത്തില്‍ ഇടുക്കി-തമിഴ്നാട്Continue reading “1001.Merku Thodarchi Malai(Tamil,2018)”
1000.Dirty Harry(English,1971)
1000.Dirty Harry(English,1971) Action,Thriller Harry Callahan: Uh uh. I know what you’re thinking. “Did he fire six shots or only five?” Well to tell you the truth in all this excitement I kinda lost track myself. But being this is a .44 Magnum, the most powerful handgun in the world andContinue reading “1000.Dirty Harry(English,1971)”
999.C/o Kancharapalem(Telugu,2018)
999.C/o Kancharapalem(Telugu,2018) Drama,Romance ജീവിതത്തില്‍ നഷ്ടങ്ങള്‍ ആണ് ഇവര്‍ക്ക് കൂടുതലും ഉണ്ടായത്.സുന്ദരം, തനിക്കു ഇഷ്ടമായ് പെണ്‍ക്കുട്ടിയുടെ പ്രിയപ്പെട്ട നിറമായ ‘പിങ്ക്” ഷര്‍ട്ട് അണിയുന്നതും,ജാക്സണ്‍ തന്‍റെ പ്രിയസഖിക്കു വേണ്ടി ജീവിത മാര്‍ഗം മാറ്റിയതും ഗദാം സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായി തന്‍റെ പ്രിയപ്പെട്ടവള്‍ക്ക് നല്‍കിയ ‘ഇഷ്ടമുള്ളത് ചെയ്യാന്‍” ഉള്ള സ്വാതന്ത്ര്യത്തിന്റെയും പിന്നില്‍ പ്രണയം ഉണ്ടായിരുന്നു.എന്നാല്‍ അവരെ കാത്തിരുന്നത് മറ്റെന്തോ ആണ്.സര്‍ക്കാര്‍ ആഫീസിലെ പ്യൂണ്‍ ആയ രാജുവിന്റെ ജീവിതം കൂടി ഒന്ന്Continue reading “999.C/o Kancharapalem(Telugu,2018)”
998.Black Mirror: Bandersnatch (English,2018)
998.Black Mirror: Bandersnatch (English,2018) Mystery,Sci-Fi ഒരു സിനിമ കണ്ടു കഴിയുമ്പോള്‍ ആ സംഭവം ഇങ്ങനെ ആയിരുന്നെങ്കില്‍ കുറച്ചൂടെ നന്നായേനെ എന്ന് പലപ്പോഴും തോന്നാറുണ്ട്.അല്ലെങ്കില്‍ ഓരോരുത്തരുടെയും അഭിരുചി അനുസരിച്ച് ക്ലൈമാക്സ്,കഥാഗതി എന്നിവയൊക്കെ കുറച്ചും കൂടി മെച്ചപ്പെടുത്താം എന്ന തോന്നല്‍ ഉണ്ടാകാറില്ലേ?Netflix അതിനൊരു അവസരം നല്‍കിയിരിക്കുകയാണ് അവരുടെ subscribers ന്.അതിന്‍റെ ഫലമാണ് രണ്ടു വര്‍ഷത്തോളം എടുത്തു “Live-Action Interactive Space” ല്‍ അവതരിപ്പിച്ച ‘Black Mirror: Bandersnatch’.1984 ല്‍ ഒരുContinue reading “998.Black Mirror: Bandersnatch (English,2018)”
997.Animal World(Mandarin,2018)
997.Animal World(Mandarin,2018) Thriller സെന്ഗ് കേയ്സി അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക് എടുക്കുക ആണ്.എട്ടാം വയസ്സില്‍ അവനുണ്ടായ മാനസികമായ പ്രശ്നങ്ങള്‍ ജീവിതത്തിലും ബാധിച്ചു.അതിനു ശേഷം വിശ്വസ്തനായ സുഹൃത്ത് അവനെ ഇപ്പോഴത്തെ അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു.അവന്‍ യാത്രയാവുകയാണ്.ഒരു കളി കളിക്കുവാന്‍.അവന്റെ ജീവിതത്തിന്റെ വിലയുള്ള കളി. “Kaiji” എന്ന മാംഗയെ ആസ്പദമാക്കിയാണ് “Animal World” അവതരിപ്പിച്ചിരിക്കുന്നത്.മികച്ച VFX ആണ് ചിത്രത്തിന്‍റെ മുതല്‍ക്കൂട്ട്.”Rock Paper Scissors hand gam”e ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നContinue reading “997.Animal World(Mandarin,2018)”
996.The Christmas Chronicles(English,2018)
996.The Christmas Chronicles(English,2018) Adventure,Family “സാന്ത ക്ലോസ് ശരിക്കും ഉള്ളതാണോ?ചെറു പ്രായത്തില്‍ സാന്തയില്‍ വിശ്വസിക്കുകയും,സമ്മാനങ്ങള്‍ക്കായി കാത്തിരിക്കുകയും,അദ്ദേഹത്തിന് എഴുത്തുകള്‍ എഴുതുകയും ചെയ്യും.എന്നാല്‍ സാന്ത ഉണ്ടെന്നുള്ള തെളിവ് അവള്‍ക്കു ലഭിക്കുകയാണ്.അവളുടെ അച്ഛന്‍ പണ്ട് റെക്കോര്ഡ് ചെയ്ത വീഡിയോയില്‍ ഒരു മിന്നായം പോലെ കണ്ടിരുന്നു.ഈ വര്ഷം സാന്തയെ നേരിട്ട് കണ്ടേ തീരൂ എന്ന് കേറ്റ് തീരുമാനിക്കുന്നു.ഒപ്പം ഉള്ളത് സഹോദരന്‍ ടെഡിയും “The Christmas Chronicles” സാധാരണ ഇത്തരം ചിത്രങ്ങളിലെ കേട്ടിട്ടുള്ളContinue reading “996.The Christmas Chronicles(English,2018)”
995.The Interview(English,1998)
995.The Interview(English,1998) Thriller,Mystery “വീട്ടില്‍ ഇരുന്നു ഉറങ്ങിക്കൊണ്ടിരുന്ന ആളെ വന്നു പോലീസുകാര്‍ പിടിച്ചു കൊണ്ട് പോവുക.താന്‍ ചെയ്ത കുറ്റം എന്താണെന്ന് പോലും അറിയാതെ അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങുക.ഇടയ്ക്ക് മോശമായ സംസാരം.അതിനൊപ്പം കുറ്റവാളിയോട് എന്നത് പോലത്തെ സംസാരവും.ചുരുക്കത്തില്‍ ‘ഭരണക്കൂട ഭീകരത’ ആയി പോലും വ്യാഖ്യാനിക്കാന്‍ കഴിയുന്ന അവസ്ഥ.ഒരു പൗരന്റെ അവകാശങ്ങള്‍ക്ക് മേല്‍ ഉള്ള കടന്നു കയറ്റം” The Interview എന്ന ചിത്രത്തില്‍ കസേരയില്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ടിരുന്നContinue reading “995.The Interview(English,1998)”