82.VEERAM (TAMIL,2014)

82.VEERAM(TAMIL,2014),Dir:-Siva,*ing:-Ajithkumar,Bala,Vidharth,Tamanna                             VEERAM-An Electrifying Festival Movie.       The pairing up of mass movie director Siva and Ajith provided us with an action packed movie in a family background.An entertainer which had all the stuffs to be a treat for  Ajithkumar fans.RatherContinue reading “82.VEERAM (TAMIL,2014)”

81.A MAN WHO WAS SUPERMAN(KOREAN,2008)

81.A MAN WHO WAS SUPERMAN (2008,KOREA),|Comedy|Drama|,Dir:- Yoon-Chul Chung,*ing:- Jeong-min Hwang, Gianna Jun, Gil-seung Bangതീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്നാണ് ഇത് .എഴുത്തിനുമപ്പുറം ആണ് ഈ ചിത്രം . .   ഒരു സാധാരണ മനുഷ്യന്‍ എങ്ങനെ ആണ് അമാനുഷികനായ സൂപ്പര്‍മാന്‍ ആകുന്നത് ?ജീവിതത്തില്‍ ഗ്രാഫിക്സും മറ്റു സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്താന്‍ കഴിയാത്തത് കൊണ്ട് എളുപ്പത്തില്‍ സൂപ്പര്‍മാന്‍ ആകാന്‍ കഴിയുകയുമില്ല .ജീവിതത്തില്‍ അമാനുഷികത അഥവാ സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായി നല്ലത് മാത്രം ചെയ്യാന്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്കും ഒരു സൂപ്പര്‍മാന്‍ ആകാന്‍Continue reading “81.A MAN WHO WAS SUPERMAN(KOREAN,2008)”

80.MONTAGE (KOREAN,2013)

80.MONTAGE(KOREAN,2013),|Crime|Thriller|,Dir:-Jeong Geun-Seop,*ing:- Jeong-hwa Eom, Sang-kyung Kim, Young-chang Songമൊണ്ടാഷ് -ഈ ചിത്രത്തിന്‍റെ തുടക്കത്തില്‍ നേരത്തെ കണ്ട ചില സിനിമകളുടെ (The Silence(German),Confessions of a Murder (Korean) )എന്നിവയുടെ കഥ പോലെ തോന്നിച്ചിരുന്നു .എന്നാല്‍ ആ തോന്നല്‍  തുടക്കം കുറച്ചു നേരം  കഴിഞ്ഞപ്പോള്‍ മാറി .ഈ ചിത്രം പിന്നീട് ചലിച്ചത് ഉദ്വേഗജനകമായ കഥയിലൂടെ ആയിരുന്നു .ഈ ചിത്രത്തില്‍ പറയുന്നത് മൂന്നു പേരുടെ കഥയാണ് ,ജീവിതത്തിലെ ദൈര്‍ഖ്യം ഏറിയ ദുരന്തങ്ങളില്‍ പങ്കാളികള്‍ ആകേണ്ടി വരുന്നവരുടെ കഥ .അതില്‍ ഒരാള്‍ ഒരമ്മയാണ് .പതിനഞ്ചുContinue reading “80.MONTAGE (KOREAN,2013)”

79.SUSPECT X(JAPANESE,2008)

79.SUSPECT X(JAPANESE,2008),|Thriller|Crime|drama|,Dir:-Hiroshi Nishitani,*ing:- Masaharu Fukuyama, Ko Shibasaki, Kazuki Kitamura വ്യത്യസ്ഥ ദൃശ്യനുഭാവവുമായി SUSPECT X അഭിരുചികളും ബുദ്ധിപരമായ നീക്കങ്ങളുടെയും കഥയാണ് SUSPECT X പറയുന്നത് .സിനിമ ആരംഭിക്കുന്നത് കടലില്‍ വച്ച് മരണപ്പെട്ട ഒരു പ്രമുഖ ബിസിനസ് രാജാവിന്‍റെ  കഥയോടെ ആണ് .ഒരിക്കലും കരയില്‍ നിന്നും അയാള്‍ സഞ്ചരിച്ച കപ്പലിനെ ആക്രമിക്കാന്‍ സാധ്യതയില്ല എന്ന് എല്ലാവരും വിലയിരുത്തുന്നു.എന്നാല്‍ അതിനു ഉത്തരം ഉള്ള ഒരാള്‍ ഉണ്ടായിരുന്നു .ഫിസിക്സ് എന്ന ശാസ്ത്രത്തെ സ്വന്തം ഉള്ളം കയ്യില്‍ വച്ച് ശാസ്ത്രീയമായ കാരണങ്ങള്‍ കണ്ടെത്തുന്ന ഗലീലിയോ യുകാവാ എന്ന ശാസ്ത്രജ്ഞന്‍ .അയാള്‍Continue reading “79.SUSPECT X(JAPANESE,2008)”

78.UNA PURA FORMALITA (FRENCH,1994)

78.UNA PURA FORMALITA(FRENCH,1994),|Crime|Thriller|Mystery|,Dir:- Giuseppe Tornatore,*ing:- Gérard Depardieu, Roman Polanski, Sergio Rubiniഈ  ചിത്രം ഒരു യാത്രയാണ് .സത്യത്തിനും മിഥ്യയ്ക്കുംഇടയില്‍ ഉള്ള ഒരു നേര്‍ത്ത വരയില്‍ തീര്‍ത്ത ഒരു യാത്ര .ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ പിന്നെയും സംവിധായകര്‍ക്ക് പ്രചോദനം  ആയെങ്കിലും ഈ സിനിമ എങ്ങും കേട്ടിട്ടില്ലായിരുന്നു .ഈ സിനിമ കാണുവാന്‍ നിര്‍ദേശിച്ച സുഹൃത്തിനോട്‌ ആദ്യം നന്ദി പറയുന്നു .കാരണം ഈ സിനിമ പലപ്പോഴും നിരൂപക പ്രശംസ പിടിച്ചു പറ്റുമ്പോഴും ഇതിനെ കുറിച്ച് അറിയാന്‍ നമുക്ക് സാധിച്ചിരുന്നില്ല .ഈ രീതിയില്‍ ഒക്കെContinue reading “78.UNA PURA FORMALITA (FRENCH,1994)”

77.OUT OF THE FURNACE(ENGLISH,2013)

77.OUT OF THE FURNACE(ENGLISH,2013),|Thriller|Crime|,Dir:-Scott Cooper,*ing:-Christian Bale,Woody Harelson,Casey Affleck,William Dafoe2013 came to an end with two anticipated flicks of Christian Bale.A make-over character in American Hustle with big belly and bald head and a crime thriller Out of the Furnace.But in Out of the Furnace,a movie with huge star cast the character of Harlan DeGroat baggedContinue reading “77.OUT OF THE FURNACE(ENGLISH,2013)”

77.OUT OF THE FURNACE (ENGLISH,2013)

77.OUT OF THE FURNACE(ENGLISH,2013),|Thriller|Crime|,Dir:-Scott Cooper,*ing:-Christian Bale,Woody Harelson,Casey Affleck,William Dafoe   ക്രിസ്ടിയന്‍ ബേല്‍ അഭിനയിച്ച രണ്ടു സിനിമകള്‍ ആണ് 2013 അവസാനം ഇറങ്ങിയത്‌ .ഓരോ സിനിമയിലും തന്നെ മാറ്റി വരച്ചു അവതരിപ്പിക്കുന്ന അദ്ദേഹം American Hustle ,Out of the Furnace എന്ന സിനിമകളില്‍ വ്യത്യസ്ഥ രൂപ മാറ്റങ്ങളോടെ ആണ് എത്തിയിരിക്കുന്നത് .രണ്ടു സിനിമയും നല്ലത് പോലെ നിരൂപക പ്രശംസ ലഭിച്ച ചിത്രങ്ങള്‍ ആണ് .എന്നാല്‍ Out of the Furnace ല്‍ നായകനായContinue reading “77.OUT OF THE FURNACE (ENGLISH,2013)”

76.El AURA (SPANISH,2005)

76.El AURA(SPANISH,2005),|Thriller|Crime|,Dir:-Fabián Bielinsky,*ing:-Ricardo Darín, Manuel Rodal, Dolores Fonzi El Aura -എഴുപത്തിയെട്ടാം അക്കാദമി പുരസ്കാരത്തില്‍ അര്‍ജന്റീനയുടെ ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച ചിത്രമായിരുന്നു .ഫിലിം നോയിര്‍ ഗണത്തില്‍ പെടുന്ന  ക്രൈം /ത്രില്ലര്‍ പരിവേഷത്തില്‍ ഉള്ള സിനിമയാണ്  El Aura.പല സിനിമകളിലും കണ്ടിട്ടുണ്ട് കുറ്റമറ്റ ക്രൈം നടത്താന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങളെ .അത്തരത്തില്‍ ഉള്ള ഒരു കഥാപാത്രമാണ് ഈ സിനിമയിലെ നായകന്‍ എസ്പിനോസാ .അയാള്‍ മൃഗങ്ങളെ സ്ടഫ് ചെയ്തു വില്‍ക്കുന്ന ഒരാള്‍ ആണ് .അയാള്‍ ഒരു എപിലെപ്സി രോഗിയും കൂടി ആണ് .തീര്‍ത്തും മുഷിപ്പ്Continue reading “76.El AURA (SPANISH,2005)”

75.RUSH (ENGLISH,2013)

75.RUSH(ENGLISH,2013),|Sports|Action|Biography|,Dir:-Ron Howard,*ing:-Daniel Brühl, Chris Hemsworth     Rush-I am sure this is one of the most anticipated movie of the year for so many like me.Yes,I was expecting this movie when I heard about the movie plot.I missed it in theaters.So my next choice was to watch it from torrent downloads.At last a decent print came out.I hadContinue reading “75.RUSH (ENGLISH,2013)”

74.PERFECT NUMBER (KOREAN,2012)

74.PERFECT NUMBER (KOREAN,2012),|Thriller|Drama|,Dir:-Eun-jin Pang,*ing:-Seung-beom Ryu, Yu-won Lee, Jin-woong Jo  ജീവിതത്തില്‍ ഉള്ള പ്രതീക്ഷകള്‍ നഷ്ടമാകുമ്പോള്‍ ചിലര്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കും .എന്നാല്‍ ചിലര്‍ അതിനെതിരെ പൊരുതാതെ നിരാശയില്‍ വീണ് പോയ ജീവിതത്തെ അവസാനിപ്പിക്കുവാന്‍ ശ്രമിക്കും .ആ സമയം ഒരു പ്രകാശം പോലെ അയാളുടെ ജീവിതത്തില്‍ വരുന്ന എന്തും  അയാള്‍ക്ക്‌ പ്രിയപ്പെട്ടവ ആകും  എന്നത് ഉറപ്പാണ് .ആ പ്രകാശത്തിന്റെ തിരി കെടാതെ സൂക്ഷിക്കേണ്ടത് അയാളുടെയും കടമയാണ് .കാരണം അയാളുടെ ജീവിതം തിരിച്ചു നല്‍കിയത് ആ പ്രകാശം ആണ് .തന്‍റെContinue reading “74.PERFECT NUMBER (KOREAN,2012)”

73.MY LIST OF TOP 10 MALAYALAM MOVIES 2013

2013ല്‍ എനിക്കിഷ്ടപെട്ട പത്ത് മലയാളം സിനിമകള്‍ . 2013, മലയാളം സിനിമയ്ക്ക് ധാരാളം നല്ല  സിനിമകള്‍ നല്‍കി .ഒരാഴ്ചയില്‍ തന്നെ മൂന്നോ നാലോ സിനിമകള്‍ ഇറങ്ങിയിരുന്നു  .അതില്‍ പറ്റാവുന്ന അത്ര ഓടി നടന്നു കണ്ടു .നല്ല ചിത്രങ്ങളും അത് പോലെ തന്നെ പ്രതീക്ഷകള്‍ തകര്‍ത്ത ചിത്രങ്ങളും ഈ വര്ഷം കണ്ടു .സിനിമ എന്നുള്ളത് കുറച്ചു വ്യക്തികളില്‍ ഒതുങ്ങാതെ ,പഴയ പേരും പ്രശസ്തിയും ഒന്നും അല്ല പ്രേക്ഷകരെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍Continue reading “73.MY LIST OF TOP 10 MALAYALAM MOVIES 2013”

72.EZHU SUNDARA RAATHRIKAL (MALAYALAM,2013)

72.EZHU SUNDARA RAATHRIKAL (MALAYALAM,2013),Dir:-Lal Jose,*ing:-Dileep,Reema നേര്‍ത്ത തിരക്കഥയില്‍ നെയ്തെടുത്ത “ഏഴു സുന്ദര രാത്രികള്‍ “    ദിലീപ് സിനിമകള്‍ മോശം ആണെങ്കില്‍ പോലും വിജയിക്കുവാന്‍ ഉള്ള കാരണം എന്താണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് .മികച്ച കഥയോ ,കഥാപാത്രങ്ങളോ ഒന്നുമില്ലെങ്കില്‍ പോലും ദിലീപ് ചിത്രങ്ങള്‍ പലപ്പോഴും വിജയം കൈ വരിക്കുന്നത് ദിലീപ് സിനിമകളുടെ സ്ഥിരം പ്രേക്ഷകരായ കുടുംബങ്ങള്‍ക്ക്  ആണ് മുഖ്യ പങ്ക്  .ഒരു സിനിമ വ്യത്യസ്ഥം ആണ് ,മികച്ച കഥയാണ് എന്നൊക്കെ പറഞ്ഞാലും സിനിമ കാണാന്‍ കുടുംബമായി വരാത്തവര്‍Continue reading “72.EZHU SUNDARA RAATHRIKAL (MALAYALAM,2013)”

Design a site like this with WordPress.com
Get started